English Meaning of വലി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വലി is as below...

വലി : M. (T. Te. Tu. C. = വല്‍). 1. An effort, pull, dragging പിടിയും വ. യുമായി TR. Esp. of shooting അന്പു തൊടുത്തു വ. കഴിച്ചയച്ചു, അ ന്പു വലിച്ചു വ. ഏററി ബാലിവായിലാക്കായുടന്‍ വ. കൈവിട്ടു KR.; rowing etc.; a draught കള്‍. 2. spasm സര്‍വ്വാംഗം വ. യും പിടലിക്കു നോവും a. med. throe, panting. 3. mod. a train വലി കള്‍ എത്തുകയും പുറപ്പെടുകയും. വലിക്ക 1. To draw, drag, (ഇഴെച്ചു വ.), മരം വ. (elephants), തട കെട്ടി വ. to harrow. (loc.) അകത്തോടു വ. (shutting a door). പുരവ'പ്പാന്‍ പറഞ്ഞാല്‍ ഇറയേ വ'ാവു prov. pull down. അടിച്ചു നിന്‍റെ തോലും വലിച്ചു കളയുന്നു നോ ക്കു (says a schoolmaster). തേങ്ങാവ. No. (മാ ങ്ങ Palg.) to pluck. ശക്തി നന്നായ്വലിച്ചെറി ഞ്ഞു Sk. flung; also to shoot ഫാലത്തു നേരേ വ'ച്ചയച്ചു, with double Acc. ബാണസഹസ്ര ത്തെ നന്നായി വ'ച്ചയച്ചീടിനാന്‍ ദേവനെ Sk. വ'ച്ചു കൂരന്പെയ്തു Bhr. — വലിച്ചുവിഴുങ്ങുക to absorb, swallow. ചുങ്ക, ചുരുട്ടു etc. വ. to smoke. വ'ച്ചു കൂകിയാല്‍ കേള്‍ക്കും jud. aloud. — In writing: ചുറെച്ചു (ീ), കുനിച്ചു (ദ്രാസ ള; കനി ക്ക 263), മേല്പെട്ടു (/?/) വലിക്ക. 2. to row (തണ്ടു) വലി Imp. 3. v. n. to have spasms, throes അങ്ങും ഇങ്ങും വ'ക്കും MM. (in a wound). ചെന്നി വ. a. med.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാശി
vāši 5. (Ar. P. വാജിവ്? or വായ്ക്ക?). 1. Equity, excess or surplus, agio. ഇതിന്നു വാ. കൂട്ടിക്കണ്ടു TR. allow for. വാ. വെച്ചുകൊടുക്ക to give into the bargain, abate the price for different standards of measure & weight, ര ണ്ടും വാ. = ഒക്കും V1. സലാം വാജി സലാം TR. many, many Salāms. വസ്തുവക വില്പിച്ചു മുക്കാല്‍ തിട്ടവും അരവാ. യും കാല്‍ വാ. യും കൊടുപ്പി ക്ക VyM. half as much more. അര വാ. യും ഇ രട്ടിയും ആയാല്‍ VyM. അളവു വാ. യും പരദ്ര വ്യവും KU. (a royal income). വലിപ്പം കാല്‍ വാ. കൂടും. MC. ഏലം കാല്‍ വാ. പിരിഞ്ഞിട്ടില്ല TR. scarcely a trifle. — നൂററിന്നു 10, 15 വാ., 10,
വയക്കുക
vayakkuγa No. (= വഴക്കുക or fr. വയല്‍). To bring into use, കാടു വ. (or പുനം 676) to clear jungle = വെട്ടി നിരത്തി സമമാ ക്കുക; also പുല്ലു വയക്കുക = ചെത്തുക. വയനാടു (വയല്‍). Wayanāḍu, one of the 5 അണഞ്ഞനാടു of Kērala KU., formerly under പുറനാട്ടുകര Rāja TR.— വയനാട്ടു കുലവന്‍ No. one of the Tīyars' chief tutelar deities. വയന,വയനാവടി, see വഴന 1 & 2. വയന്ത = വസന്തം.
വങ്കു
vaṇgụ T. Trav. So. 1. A hole of rats, snakes, pigeons in wells.; Palg. a cave = ഗുഹ. 2. = വാങ്കു a bank. വംഗം S. (Tdbh. വങ്കം q. v.) N. pr. Bengal, വം ഗദേശാധിനാഥന്‍ Mud.
വീതം
vīδam S. (വി + ഇ; part. pass.) 1. Gone asunder, devoid of വീതഭയം Bhr. വീതസന്ദേ ഹം VetC. (adv. opp. of സ). വീതകവച ന്മാര്‍ Brhmd. ഇന്ദ്രനാ. വീ. ആയ തുരഗം Bhg. lost. വീതനിദ്രരായി KR. വീതവിഷാദങ്ങളായി CG. were comforted. 2. a portion, share വീ. വെക്ക to divide. വീ. എടുക്ക VyM. as from a joint-stock. 3. rate നൂറുവീ. hundred-fold & നൂററു വീതു പണം KU. 100 each. പന്തിരണ്ടീ തം SiPu. ആള്‍വീ. V1. each person. പാതി വീ. ആളുകള്‍ each time half the men. പ ത്തീതു = പതുപ്പത്തു. 4. (വ്യേ) tied, manner of putting on the Brahm. string: ഉപവീ. on the left shoulder (for ദേവക്രിയ), നിവീ. hanging from both shoulders on the chest (for മനു ഷ്യക്രിയ), പ്രാചീനവി. for പിതൃക്രിയ. denV. വീതിക്ക to divide ഭക്ഷണം ഒരുപോലേ വീതിച്ചിട്ടു വിളന്പും Trav.
വ്രജം
S. (√ വ്രജ് to walk). A way. — വനവ്ര ജന്‍ roaming in a jungle. വ്രജനം wandering. വ്രജിനം (S. Ved. being in the stable) M. sin വ്ര. വളര്‍ത്തുന്നു; വ്ര. അകലേണം ChVr. വ്രജ്യം roaming as a mendicant.
വീഥി
vīthi S. 1. A row. 2. a road, street, bazar തെരുവീ. etc. വീ. കള്‍ തോറും Bhg. — (Tdbh. വീതി ab.).
വഷളം
vašaḷam (V1. വഴലന്‍ q. v.). Bad, foul, spoiled. വ'ന്‍ wicked. എന്നെ വഷളായി പറ ഞ്ഞു, വളരേ വഷളത്വമായി പറഞ്ഞു abused. — വഷളാക്ക to corrupt, deprave.
വിട്ടം
viṭṭam T.M. 1. A cross-beam, tie-beam of a roof വി. തുളച്ചേററി. 2. math, diameter വട്ടത്തിന്‍റെ വി. CS. (Tdbh. of വിഷ്ടം?). വിട്ടലം N. pr. Viṭṭala, a name of Višṇu; principality in So. Canara വി'ത്തു രവിവര്‍മ്മര്‍ നര സിംഹരാജര്‍, also വിഷ്ഠലത്തു TR. (= Heggaḍa); also വിട്ടിലം. വിട്ടില്‍ T. aM. a locust V1. 2. വിട്ടേറു T. aM. (വിടുക) a javelin വി. എന്നിവ പൊഴിന്തു RC. വിഡം S. A med. salt (viḍ-lavaṇam). (വി): വിഡംബനം S. imitation, assuming another form പരജനവി. Nal. മായാവി. AR. denV. കാമിതഭാവം വി'ബിച്ചു, മറെറാരുത്ത ന്‍റെ വിയോഗപ്രകാരങ്ങള്‍ വി'ബിക്ക Nal. to mimic, mock. വിഡാലം S. and ബി A cat PT. വിഡ്ഗ? (വിഷ് excrements) perh. Anus വിഡ്ഗ യില്‍ തന്നേ കടന്നീടും Bhg.
വയം
vayam 1. S. We കണ്ടുവല്ലോ വ. KR. 2. Tdbh. (വശം) dependence വയമാക്ക etc.
വിറ
vir̀a M. (C. Te. fear, T. stupor, numbness fr. വിറു 5. stiff). Tremor. — വിറപ്പനി ague. — വിറവാതം paralysis. — വിറവീക്കത്തിന്നുത്ത മം GP. വിറ കൊള്‍ക CC. to shiver. — also വിറയല്‍ = വേപഥു med. ഭീതനായി വി. പൂണ്ടു SiPu. — വിറയന്‍ a coward. വിറെക്ക T. M. To shiver, tremble ഗാത്രം വി'ച്ചു Mud. (from wrath). കൈലാസം വി'ച്ചു പോം SiPu. നോക്കിയാല്‍ നിലം വി'ക്കുന്നതെ ന്നു തോന്നുമതു a. med. an eye-disease. CV. വിറെപ്പിക്ക to cause to tremble; (also involuntary action). ദൃഷ്ടിയും ചുവപ്പിച്ചു ദേ ഹവും വി'ച്ചു Bhr. (in passion). വിറയല്‍ വി'ച്ചു രാവണന്‍ തല പത്തും അറുക്കും KR.
Sponsor Books Adv
Devapriyan
Seetha Chowdhari
Download This Book
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Sreemaha Bhagavatham
Chittoru Ezhuvathu Nanukutti Menon
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Random Fonts
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28083
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133399

close