English Meaning of വാവു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വാവു is as below...

വാവു : vāvụ T. M. (Te. bā fr. ഉവാവു q. v.). A holiday, change of the moon വാ. തോറും ബലി നല്കും Bhg. കറുത്തവാ. (അമാവാസ്യ), വെളുത്തവാ. (പൌര്‍ണ്ണമി), ഇളവാ. = പഞ്ചമി V2., മുഴുത്തഉവാവു V1., പിതൃവാവു 661., കറുത്ത വാവിന്നു പിതൃക്കള്‍ക്കു ബലിഇടുക vu. വാവു ന്നാള്‍ വികൃതിയായൊഴിഞ്ഞ് ഒരു വസ്തുവില്ല Mud. കര്‍ക്കടമാസം വാ. ഊട്ടേണ്ട മര്യാദയായി നടന്നുവരുനന അടിയന്തരം TR. വാവുന്നാള്‍ അ ര്‍ദ്ധരാത്രി Bhr.; chiefly full moon. നിറമുള്ള തി ഥി തുടങ്ങും വാവല്ലോ Mud. ദശയറുതി മരണം വാവറുതി ഗ്രഹണം prov. വാവട 1. a sweetmeat. 2. (loc.) a thin narrow board nailed on rafters, shingle [gen. വാ(യ്)മട]. വാ. യോടു edge tiles. വാവൂട്ടല്‍: കര്‍ക്കടകഞാററില്‍ 2 ഓണം ഉണ്ടു ഇല്ലന്നിറയും വാ'ലും prov, 2. Sūdras feasting Brahmans on വാവുന്നാള്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വീജനം
vīǰanam S. Fanning (preced.). വെ ണ്‍ചാമരംകൊണ്ടു പത്നിയാല്‍ വീജിതന്‍ AR. fanned by his wife, (part.). വീജം, see ബീജം. വീഞ്ഞു Port. vinho, Wine = മുന്തിരിങ്ങാപ്പഴ ത്തിന്‍റെ നീര്‍ V2.
വരാഹം
varāham S. (L. verres). A hog; വരാ
വീറു
vīr̀ụ T. M. Te. (വിറു & വീര്യം). 1. Stiffness, grandeur, dignity പിള്ളരേകൂടക്കളിച്ചാല്‍ വീ. കെടും prov. വീ. കാട്ടുക to act the grandee. അത്രെ വീ. കാട്ടേണ്ട vu. = പൊങ്ങച്ചം. വീറോ ടു രണ്ടു മര്‍ത്യപോതങ്ങള്‍ Bhr. noble infants. വീ റുള്ള രാക്ഷസര്‍ AR. disdainful. 2. valour, power വിറകമേറുമാറു, വീറേറും വാല്ലാളിമാര്‍, വീറാര്‍ന്നകുന്പവന്‍ RC. — met. വീ. കാണിക്ക No. to praise up goods, പിടിപ്പിക്ക to ask an exorbitant price. ചക്കെക്കു വളരേ വീറുണ്ടു is in great demand (& the supply scanty). കാര്യത്തിന്നു വീറായിപോയി grew notorious, weighty. വീറുക T. M. 1. to be grand. 2. B. to be puffed up, inflated (വീര്‍ക്ക). വീല്‍ E. bill ൩ വീല്‍ എഴുതി TR. വീശl. = മീശ q. v. — f. i. മേല്‍ മീശ ഇല്ലാതേ ക്ഷൌരം ചെയ്യിപ്പൂതാക Anach. Whiskers. വീ ശയും നീട്ടി Bhg. (as വാനപ്രസ്ഥന്‍). 2. T. Palg. A Viss (= 40 Palam or 3 lbs. 1 oz. 55 3/3/ 3/5 drs. avoirdupois or 3 lbs. 9. oz. Troy), 8 = 1 Maund of 25 lbs.
വിഷ്ണു
S. Višṇu (pervader?). ചിത്രമാം വിഷ്ണു പദം പ്രാപിക്ക Mud. ജാതിഭേദങ്ങള്‍ ഇല്ല വി. ഭക്തന്മാര്‍ക്കേതും VilvP. >വിഷ്ണുക്രാന്തി, Tdbh. വിണ്ണുക്കിരാന്തി V1. Evolvulus alsinoides GP65. വിഷ്ണുക്കിണാന്തി (Palg. കൃഷ്ണക്കിണാന്തി) വേരോടു പൊരിഞ്ഞാല്‍ പട്ടണത്തേ രാജാവു പകലേ (=ക്ഷണത്തി ല്‍) വരും prov. No. — കാട്ടുവി. Polygala arvensis Rh.
വീയുക
vīyuγa (= വീചു, വീജ). 1. To fan വിഭീഷണന്‍ ചാമരം വീയിനാന്‍ & ചാമരം നാരിമാര്‍ വീതു KR. ആലവട്ടം കൊണ്ടവനെ വീയിനാള്‍ Bhg. തളിച്ചു വീയിത്തുടങ്ങി in a swoon. ചാലവേ വീതിടുവിന്‍ VCh. 2. to brandish, swing, wield തീക്കൊള്ളികൊണ്ടു വട്ടം വീയുന്നു Bhg. കൈകളെ വീതുമക്കാല്ക്കളും CG. വീതിയ കൈ jud. swung hand. കര്‍ണ്ണങ്ങള്‍ ചെ ന്നു കവിള്‍ത്തടത്തിലടിച്ചു വീയുന്നു CG. to flap (an elephant); to shoot arrows V1. 3. the wind to blow പവനന്‍ വീയിനന്‍ RC. വങ്കാററു വീതു, മന്ദമായി വീതു സുന്ദരനായ തെന്നല്‍ CG. മാരുതന്‍ മന്ദമായി വീയിനാന്‍, വീയീടുന്നു Bhg. പരുഷമാി വീ. Bhr. = വീശുക 2. 4. to throw nets വലവീതോന്‍ prov. മീന്‍ വീതു പിടിച്ചു No. — VN. വീയല്‍. വീയാള? a fire-fan V2. CV. വീയിക്ക to cause to fan etc. ബാലന്മാരെ ക്കൊണ്ടു വീയിച്ചു AR6. വ്യജനം വീയിപ്പി ച്ചു ChS.
വിദ്യ
vidya S. (വിദ്, wit, L. video). 1. Knowledge, science, art (Tdbh. വിച്ച). വി. കള്‍ ൧൮ ട്ടും പഠിച്ചു Bhr. ൧൮ വിത്തിയ പഠിച്ചു TP. (= ആയുധാഭ്യാസം). കന്പത്തില്‍ കയറി ൧ഠഠഠ വി ദ്യ കാണിച്ചാലും prov. feats. വാദവി. കള്‍ ചെ യ്തു GnP. barrister's arts. എന്തെല്ലാം വി. എടു ത്തു TP. feint in fencing. കൊടുത്തു കൊള്ളേ ണം വിദ്യ prov. (necessity of ദക്ഷിണ). വി. is called മോഹൈകഹന്ത്രി AR. 2. esp. witchcraft വിത്തിയ പഠിക്ക TP. വി. ക്കാരന്‍ a sorcerer V1. — കണ്കെട്ടുവിദ്യ 197. വിദ്യാധാനം S. granting charitable instruction. വിദ്യാധരന്‍ S. a magician, demi-god. വിദ്യാഭ്യാസം S. study, application to arts & sciences. Bhg. V1. വിദ്യാരംഭം beginning to go to school, the autumnal feast വി'ഭദിനം, നവരാത്രി ദശ മി, also വി'ഭത്തിന്നു മഹാനവമി എത്രയും നന്നു വിദ്യാര്‍ത്ഥി a student. വി. യായി നിന്നു സേവി ക്ക V1. apprentice. വിദ്യാലയം seat of learning. fig. സമസ്തവി'യ (Voo.) VetC. an accomplished student = വി ദ്യാപാരഗന്‍, വിദ്യാരണ്യം, വിദ്യാസാഗരം. (വി): വിദ്യുല്‍ S. lightning. — വിദ്യോതിച്ചിതുഗോ പിമണ്ഡലേ കൃഷ്ണന്‍ Bhg. shined forth. വിദ്രധി S. an abscess (ബാഹ്യം & അഭ്യന്തരം Nid.) വിദ്രവം S. (ദ്രു) liquefaction, flight. വിദ്രുതം (part. pass.) 1. fled. 2. adv. quickly, suddenly വി. വന്നിതു AR. വി. അടു ത്തു Brhmd. വിദ്രുതശരം Brhmd. അതി വി. Bhg. വിദ്രുമം S. coral വി. കൊണ്ടു പടുത്തു ചമെച്ച പുത്തന്തറ CG. ചാമരവും വിദ്രുമകൊടിക ളും KR. —
വിളര്‍ക്ക
viḷarka T. M. C. (വിള്‍). To be sallow, pale ഗാത്രം മെലിഞ്ഞു വിളര്‍ത്തു Nal. (from മാര മാല്‍ etc.). കണ്ണാടിവെന്ന കവിള്‍ത്തടം തിണ്ണം വളര്‍ത്തിന്നു കാണുന്നു CG. കായി വി. V1. to be half ripe. VN. വിളര്‍പ്പു, — ര്‍ച്ച paleness, sallowness. CV. വിളര്‍പ്പിക്ക to promote the ripening of fruits (loc.). വിളറുക, റി B. to become wan.
വിധവ
vidhava S. (വിധ്, void). A widow നില്പതില്ല വി. മാര്‍ നിലെക്കു Sah. — വിധവാ പുത്രന്‍ Bhg. a bastard. (വി): വിധാതാവു S. dispenser, ruler, Brahma. ഏകവി'വിന്നനു വിനാശവും Bhg 12., വിധാ തര്‍നിയോഗം Bhr. — (ധാതാവു 519.) വിധാനം S. 1. arrangement, ordering, levelling. 2. method, rule പഞ്ചരാശികവി. കൊ ണ്ടു CS. 3. M. (വിതാനം) measure, width. മുട്ടുവി. വെള്ളത്തില്‍ ഇറങ്ങുക knee-deep. വിധി S. 1. order, injunction വിധിയും നി ഷേധവും Bhg. പൂജാവി. കേള്‍പ്പിച്ചു, വി. ക ളും ക്രമങ്ങളും ഉപദേശിച്ചു Si Pu. rules. വി ധിയല്ലെന്നവര്‍ വിലക്കി KR. not right. വി. കല്പിച്ചു sentenced. 2. fate വി. ബലം എന്നോര്‍ത്തു Bhr. Mud. വി. ഫലം, ഊയി വിതിഫലം പൊന്നാങ്ങളേ TP. (lamenting). വിധിവശാല്‍ etc. ഹാ വിധി എന്നലറി AR. (= ഹാ പാപം). ഈ നാടു നമ്മുടെ സ്വരൂപ ത്തിങ്കല്‍ വി. ആകുന്നതു KU. destined for us (or = 1 belongs). 3. Brahma വിധിഹ രിഹരാദി ഏകനദ്വയന്‍ നിത്യനും നീയേ SidD. വിധിവിധിയാല്‍ Bhr. (= വിധാതൃ നിയോഗം). വി. ബലവാന്‍ തുലോം Anj. 4. act, manner, time ഉണര്‍ന്നിരിക്കും വി ധിയിങ്കല്‍ Bhg. = വിധൌ, പോള്‍. വിധികര്‍ത്താവു (1) a judge, (f. i. in Kur̀umb.), വിധികാരി.
വേകട
Vēγaḍa (C. Tu. bēgaḍa tinsel). A mode of music. വേകടന്‍ T. M. a jeweller, youth.
വേധകന്‍
vēdhaγaǹ S. (വ്യധ്). Piercing, a perforator മുത്തുകള്‍ കടയും വേ'ര്‍ KR. വേധനം (വ്യധ്) perforation, also വേധ (കര്‍ണ്ണ വേധാദി VilvP.) — വേധിതം pierced. വേധാ (വിധ് Ved. pious) the Creator, Brahma (as if = വിധാതാ), വേ. വു തിരുമുടി നാലിലും Bhg. വേ. വിന്‍ ലോകേ ചെന്നു KR.
Sponsor Books Adv
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
The Story Of Our Newspapers
Unknown
Download This Book
Grihabhang
Unknown
Download This Book
Arabi Rashtrangal
Iribiliyam K.C.K
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Random Fonts
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37114
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48580
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637344
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15646
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8491

close