English Meaning of വേറു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേറു is as below...

വേറു : vēr̀ụ T. M. Te. C. (Tu. bēte fr. വെറു). 1. Separation, difference ഞങ്ങള്‍ക്കു വേറില്ല നിങ്ങള്‍ ഇരിവരും Bhr. (= ഭേദം) equally dear. 2. different, വേറൊരുത്തന്‍ another (gen. distinct from മറ്റു). വേറൊന്നായ്വന്നു മുഖങ്ങള്‍ എല്ലാം CG. altered, as by disappointment. വേറാക to be separated വേരോടു വേറായ ശാ ഖി CG. തങ്ങളില്‍ വേറാം Bhr. ദു:ഖം വേ റായി CG. vanished. വേറാക്കുക 1. to separate മാനസത്തില്‍നിന്നു ദോഷങ്ങളെ ChR. പാലു വേ'ക്കി ഭുജിക്കും Nal. (swan) drinks milk & leaves the water mixed with it. 2. to change = വേറൊ ന്നാക്ക. വേറിടുക to dissever, be severed ബന്ധം വേ'ട്ടു കൂടാ Bhr. പുത്രമിത്രാദിജനങ്ങളെ വേ'ട്ടു പാ ര്‍ക്ക Sk. aloof from. ആധി വേ'ട്ടു വസിക്ക AR. നീതിയെ വേ'ട്ടു CG. without. പ്രവൃത്തിക്കു വേറിട്ട് ആളേ ആക്കി TR. other (= വേറേ). — v. a. ഇവനെ ഉയിരോടു വേറിടുപ്പുതു RC. let me kill him! വേറുകൂറു separation, partiality. B. വേറുതിരിക (see വേര്‍ III.) to be separated, sorted, chosen V1. വേറുപാടു (& വേര്‍പ q. v.) separation, absence വേ. ഒത്തു വേദന പൂണ്ടു CG. = വിയോ ഗം. — പാപങ്ങളോടു വേറുപെട്ടേന്‍ VilvP. parted from. — ആബാധയോടു വേറുപെ ടുത്താല്‍ Gan. if severed from half the base. വേറുവിടുക (& വേര്‍വി. q. v.) AR. വേറേ 1. separately, distinctly (= പൃഥക്). വേ. വെര്ര to lay apart, cook separately. വേ. വിളിച്ചു Bhg. called aside. എന്നുടെ മിഴാ വോശ വേ. മുഴങ്ങുന്നു Pay. sounds differently. വേ. പാര്‍ക്ക, വസിക്ക etc. വേ. പകുക്കരു തു SiPu. 2. something else കുന്പഞ്ഞി ആ ശ്രയമല്ലാതേ വേ. വിശ്വസിച്ചിട്ടും ഇല്ല TR.; also adj. വേ. ഒരു ബലം കരുതീട്ടില്ല TR. വേ. വിചാരം a different thought, വേ. ചിന്ത; also inattention. വേററി, see വേല്‍, വേലന്‍. വേററു loc. = വെറുത്തു TP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വധു
vadhu, (S. വധൂ fr. വഹ്). A wife, woman സ്വര്‍വധൂവൃന്ദങ്ങള്‍ Nal. വധൂചിത്താനുവര്‍ത്ത കന്‍ an obedient husband. വധൂടി S. a son's wife, a young woman വീടി ക ചുരുട്ടും വ. മാര്‍ KR.
വെങ്ങുക
veṇṇuγa 1. (C. benki, fire വെ). To grow hot V1. 2. B. to approach, appear before. വെങ്ങാനം No., (— ക്കാ — Palg.) transient sunshine. — വെ'മാക്ക to warm in the sun. വെച്ചിങ്ങ = മെ — A very young cocoa-nut പ ഴുത്ത തേങ്ങാ മുതല്‍ വെ.ാന്തമോടത്രേ VyM. (fr. വെളിച്ചിങ്ങ). വെഞ്ചനം V1. = വ്യഞ്ജനം. വെഞ്ചമരി etc., see വെണ്‍ച —. വെഞ്ചേരി Stillingia Indica, Rh. (ചേര്‍ 3).
വറടി
var̀aḍi T. M. (C. Te. empty വറു). A barren woman പെററവള്‍ ഉണ്ണുന്നതു കണ്ടു വ. കാതം പാഞ്ഞാല്‍ എന്തു ഫലം prov. വറടു = വരടു 3. dry, as fruit വറട്ടു തേങ്ങ, വ. മഞ്ഞള്‍ a. med. (& വറണ്ട മഞ്ഞള്‍ MM.). വറളി = വരടി 1. So. dried cow-dung (for fuel), Palg. also വറട്ടി തല്ലുക = പരത്തുക. വറളുക T. M. 1. To dry up, grow dry ജലം വറണ്ടുള്ള കുളം KR. വായില്‍ നീരു വ'ണ്ടു പോം VyM. തൊണ്ട വ'൦ KU. ഉണങ്ങി വ'ണ്ട ജിഹ്വ AR. a parched tongue. തീര്‍ത്ഥം വ'ണ്ടു പോം PT. തോല്‍വ. Palg. Cann. the skin to shrink, chap. 2. a wound to be healed. 3. to grow very lean. VN. വറള്‍്ച drying up (as of നാവു), bodily heat V1. വറട്ടുക 1. to dry up, parch ഊഷ്മതകൊണ്ടു വ'ട്ടിച്ചമച്ച ഗ്രീഷ്മകാലം CG.; fig. തല്‍കുലം വറട്ടി ധര്‍മ്മം ചെയ്ക prov. 2. to fry, grill.
വില്ക്ക
vilka T. M. (വില). To sell കട്ട വസ്തുക്കള്‍ പലര്‍ക്കും കൊണ്ട വിററു TR. sold to. — കൊ ണ്ടുവി. to buy for sale. കൊ'ല്ക്കുന്നവന്‍ a hawker. — കച്ചോടം വി. jud. to sell as in a shop. വിറെറടുക്ക, വിററുമുതല്‍ ചെയ്ക to raise money by selling property. വിററൂണ്‍ etc. (see above). വിറെറാടുക്ക to squander. — met. സ്ഥാ നം വിററു ചക്കര തിന്നുക prov. No. to forget one's position. വില്പന T. So. sale രത്നങ്ങള്‍ വി'നെക്കായി കൊണ്ടുവന്നു Arb. CV. വില്പിക്ക to cause to sell TR.
വിഷ്ണു
S. Višṇu (pervader?). ചിത്രമാം വിഷ്ണു പദം പ്രാപിക്ക Mud. ജാതിഭേദങ്ങള്‍ ഇല്ല വി. ഭക്തന്മാര്‍ക്കേതും VilvP. >വിഷ്ണുക്രാന്തി, Tdbh. വിണ്ണുക്കിരാന്തി V1. Evolvulus alsinoides GP65. വിഷ്ണുക്കിണാന്തി (Palg. കൃഷ്ണക്കിണാന്തി) വേരോടു പൊരിഞ്ഞാല്‍ പട്ടണത്തേ രാജാവു പകലേ (=ക്ഷണത്തി ല്‍) വരും prov. No. — കാട്ടുവി. Polygala arvensis Rh.
വൃഷം
v/?/šam S. (Ved. man, husband; വര്‍ഷ to sprinkle, impregnate). A bull വൃഷാരൂഢനാ യി AR. Siva Sk. വൃഷമലം ഭക്ഷിച്ചു Bhr. വൃഷണം S. testicles. വൃ. വീങ്ങി Nid. also in females Nid 43. (ovary?). വൃ. എടുത്തു കള ക to castrate. വൃഷഭം S. a bull; Taurus, the month ഇടവം Tdbh. 103, വൃഷഭാദികളാകും അഞ്ചിലും വ ര്‍ത്തിക്കുന്നാള്‍ ഏറീടും പകല്‍ Bhg. — In Cpds. excellent, pre-eminent f. i. സകലഖലകുല വൃഷഭ Mud. (Voc.) വൃഷലന്‍ S. A common man, Sūdra. വൃഷലി, — ളി Anach. a Sūdra female, maid-servant of Brahmans തന്‍റെ വൃഷളികളെ അയച്ചു Arb. — വൃഷലീപതി a Kērala Brahman, as intimate with Sūdra women. — വൃഷലീസുതന്‍ Mud.
വീധ്രം
vīdhram S. Quito pure V1. വീമ H. bīmā, Insurance. വീമ തീര്‍ക്ക to insure a vessel. വീമല്‍ V1. Swelling of face (വിമ്മുക?).
വരുത്തം
varuttam T. M. (T. വരുത്തുക to be in trouble, വറു & വരു T. C. Tu. poor). 1. Trouble, toil, affliction. 2. esp. sickness ൩ മാസമായി വ'ത്തില്‍ കിടക്കുന്നു, തടിക്ക് അ സാരം വ. TR. അവനു പാരം വ.; also വരത്തം പോയ്നോക്കുക TP. (fr. വരുക 3?). — ഓളേ വരുത്തം ഇനിക്കു പററി No. vu. caught a disease from (or met. 1.) വരുമ, see വെറുമ, H. Port. A gimlet. വരൂഥിനി S. (വരൂഥം defence, feuder round a chariot). An army, Bhg. വരെക്കും, വരേ, sec വര.
വാദം
vād/?/am S. (വദ്). 1. Utterance, argument, അങ്ങുനനു വാ. എന്നാകില്‍ Sk. if you agree. 2. dispute, contention അശ്വം പ്രതി തമ്മില്‍ വാ. ഉണ്ടായി Bhr. Cpds. അതിര്‍ — 21., പിടി വാദം etc. 3. a vow വീരവാദങ്ങള്‍ കൂറി KR. (in battle). ഇങ്ങനേ ഉള്ളൊരുസംഗര വാ'ത്തെ മംഗലദീപവും പൂണ്ടു ചൊന്നാന്‍ CG. വാദി 1. speaking, expounding, maintaining വേ
വാസ്തു
vāstu S. (വസ്). 1. Site of a building. 2. a new house വാ. ബലി കഴിക്ക Bhr. (vu. also before കൊടിയേററം at the beginning of a festival, or to get rid of any ഉപദ്രവം); വാ. പൂജ dedication on the day when the doors are set up. 3. (loc.) the God of the builders (ആ ശാരി), supposed to indicate the qualities of each site & direct the workmen; he sleeps on the ground, the head toward SW., the feet NE. [No. ബലി as കുററിപൂജ 274., or against any ഉരദ്രവം is offered to തച്ചുഗുളികന്‍]. വാസ്തുചീര, (S. വാസ്തുകം) Chenopodium album; also നാട്ടുചീ., പരിപ്പുചീ. വാസ്തോഷ്പതി S. genius of the house; Indra.
Sponsor Books Adv
Vadakkan Pattukal
Appunni Nambiyar
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Prabhandha Samgraham
Rajaraja Varma
Download This Book
Janakeeya Shathakam
Pillai
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Random Fonts
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21461
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44200
Vidya Normal Bangla Font
Vidya Normal
Download
View Count : 10623
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30330
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35730

close