English Meaning of വേണ്ട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേണ്ട is as below...

വേണ്ട : 1. Inf. വേ. ത്തക്ക V1. useful, near & dear; so തനിക്കു വേണ്ടപ്പെട്ടവര്‍ KU. ഈ സ്വരൂപത്തിങ്കല്‍ വേ. പ്പെട്ട ആളുകള്‍ faithful Lords. ഞങ്ങളേ ജാതിയില്‍ വേ. പ്പെട്ട ആളുകളേ മുന്പില്‍നിന്നു TR. before head-men (Mpl.). 2. adj. part. (= വേണ്ടുവ) വേണ്ട വരം തന്നു Bhg. വേ. യാള്‍ a person required. ഏടുക്കേണ്ട ലക്ഷണങ്ങള്‍ KU. കര്‍മ്മങ്ങള്‍ വേ ണ്ടവര്‍ Sah. (ellipsis of ചെയ്ക) who ought to sacrifice. — പട്ടിണി വേണ്ടതെല്ലാര്‍ക്കും ഉണ്ടായ്വ രും Sah. അരി ഏതാകുന്നു വേണ്ടതു? നിങ്ങള്‍്ക്കു വേണ്ടതൊക്കയും vu. എന്തു നാം വേണ്ടതു Bhr. വേ. തു തങ്ങളില്‍ ചെയ്താലും let them do to each other what they please. അര്‍ത്ഥവും വേ. തു സിദ്ധിച്ചീടും BR. the desired riches. അതേ തവ വേണ്ടതുള്ളു Anj. thy duty; the right (opp. വേണ്ടാത്തതു wrong) Bhg. വേണ്ടതില്ല is of no consequence, does not matter (വേണ്ടുവതില്ല KU. & വേണ്ടില്ല V1.) അതിന്നു വേ. vu. വേ. അതുകൊണ്ടു Mud. never mind. Treated adverbially മൂന്നുരു ചോദിച്ചതിന്നവന്‍ മിണ്ടാതിരിക്കില്‍ ആരെ ങ്കിലും വേ. കൊന്നീടേണം VetC. അവന്ന് അല്പം വേ. he is pretty well, (also = is pretty well off). Also polite request അയച്ചാലും വേ. TR. it might be well to send; or question (വെച്ചാല്‍) വെണ്ടതില്ലേ vu. do you approve of (my putting) it (down)? —Tho opp. അ തിന്നു വേണ്ടതിപ്പോള്‍ Vil. that's now the chief thing. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിത്തു
vittụ T. M. C. Tu. (വിത) 1. Seed; esp. grain kept for seed (dried 10 days, the rice for use നെല്ലു only 2 days). കോഴിക്കു നെല്ലും വി.൦ ഒക്കും, വി. കുത്തി ഉണ്ണാം prov. seed sown. കണ്ടത്തില്‍ ഇടുന്ന വിത്തു മുടക്കുക, കൊത്തി മറെക്ക, വി.൦ വിളയും വിരോധിക്ക TR. to prevent cultivation. കന്നു പൂട്ടി വി. മാറി MR.; to sow കണ്ടം വിത്തൂട്ടുന്നു TP. (കൂട്ടുന്നു), വി. എ റിയുക (ചേററുവിത); പൊടിയുക 710, ഇരുപൂ വില്‍ ആക 695 to spoil; ചാല്‍വിത്തു 359. — fig. അധര്‍മ്മവി. മുളയാതേ Bhr. 2. semen; race പിതാ മകനായ വിത്തു വിതെച്ചാന്‍ Anj. —cause മൂലപ്രകൃതിക്കു വിത്തായ കൃഷ്ണന്‍ Bhr. 3. S. (vid) knowing വേദവിത്തുകള്‍ etc. വിത്തര So. rent or tax amounting to half the quantity of seed sown (similar വിത്തു കാല്‍). വിത്തിടുക to sow. വി'ടും ചാല്‍ ഉഴവാക്കി MR. prepared the field for sowing. വിത്തുകെട്ടല്‍ moistening seed for sowing. വിത്തുപാടു quantity of ground sown. വിത്തുപാട്ടം rent equal to the amount of the seed sown. വിത്തുപാതി agreement by which the proprietor allows the cultivator half the seed and receives half the produce. വിത്തുമാററം harrowing after sowing. വിത്തുവല്ലി expenses of cultivation, seed & labour ഏറിയ വി. ചെലവിട്ടു MR. (വിത്തും വല്ലിയും കഴിച്ചു TR. to be deducted in assessing). (വി): വിത്യാസം Tdbh. of വ്യ — vu.; വാക്കുകള്‍ അന്യോന്യവി'ങ്ങളായി MR. contradictory. വിതസ്തം S. (part. of ത്രസ്) terrified. — വി'ന്‍ m., വിതസ്തയാം f. VetC. — വി'പ്പെണ്ടു മണ്ടി, വി'ചിത്തന്മാര്‍ Bhr. വിദഗ്ദന്‍ S. (part pass. of ദഹ്) experienced, clever, shrewd ചോറു വെപ്പാന്‍ വിദഗ്ദ ത്വം Nal. വിദഗ്ദവൈദ്യര്‍ ഉണ്ടു KR. വിദഗ്ദി S. being cooked, digested പി ത്തവി. യില്‍ Nid 29. വിദര്‍ഭ N. pr. a country; വി. ജ Damayanti. Nal. വിദളം S. dividing; work of split bamboos. വിദാനം, see വിധാനം. വിദാരണം S. rent, split. — ബാണവിദാരിത ന്മാര്‍ AR. (wounded). — (part; ദര്‍). വിദിക S. = മൂല f. i. ദിക്കുവിദിക്കുകള്‍ എല്ലാം KR.
വെളില്‍
veḷil T. aM. = വെളി, f. i. വെളില്‍പ്പെ ടുത്തു RC 75.
വൈകല്യം
vaiγalyam S. (വി —). Deficiency, imperfection. ഊണിന്നു വൈ. ഏതുമേ ആക്കോ ല CG. finish the meal. വൈ. വരാത പട Bhr. വിവാദിച്ചു കര്‍മ്മവൈ. വരുത്തി KU. (opp. ക ര്‍മ്മത്തികവു). അംഗവൈ. വന്നു KR. was maimed. കല്പനെക്കു വൈ. കൂടാതേ കണ്ടു TR. unimpaired (= കുറവു).
വാവു
vāvụ T. M. (Te. bā fr. ഉവാവു q. v.). A holiday, change of the moon വാ. തോറും ബലി നല്കും Bhg. കറുത്തവാ. (അമാവാസ്യ), വെളുത്തവാ. (പൌര്‍ണ്ണമി), ഇളവാ. = പഞ്ചമി V2., മുഴുത്തഉവാവു V1., പിതൃവാവു 661., കറുത്ത വാവിന്നു പിതൃക്കള്‍ക്കു ബലിഇടുക vu. വാവു ന്നാള്‍ വികൃതിയായൊഴിഞ്ഞ് ഒരു വസ്തുവില്ല Mud. കര്‍ക്കടമാസം വാ. ഊട്ടേണ്ട മര്യാദയായി നടന്നുവരുനന അടിയന്തരം TR. വാവുന്നാള്‍ അ ര്‍ദ്ധരാത്രി Bhr.; chiefly full moon. നിറമുള്ള തി ഥി തുടങ്ങും വാവല്ലോ Mud. ദശയറുതി മരണം വാവറുതി ഗ്രഹണം prov. വാവട 1. a sweetmeat. 2. (loc.) a thin narrow board nailed on rafters, shingle [gen. വാ(യ്)മട]. വാ. യോടു edge tiles. വാവൂട്ടല്‍: കര്‍ക്കടകഞാററില്‍ 2 ഓണം ഉണ്ടു ഇല്ലന്നിറയും വാ'ലും prov, 2. Sūdras feasting Brahmans on വാവുന്നാള്‍.
വേന്‍
vēǹ B. A false balance. (P. bē-mān, dishonorable?).
വളി
vaḷi T. M. (= വലി?). Breaking wind അ ധോവായു (low), ഇട്ട വ. കണ്ടിയില്‍ പോകുമോ prov. — വളിക്ക id. V2. (B. to fast, betray
വാറുക
vār̀uγa, റി V1. = വാരുക II., 1. 2. വാററു So. straining, decanting; distilling (വാരുക II., 3). വാററുക = വാരിക്ക 1. to strain, drain off അ ത്തിവേര്‍ വെട്ടി വാ'ം നീര്‍ GP. വെള്ളം കേ ററുകയും വാ. യും (Coch.). 2. So. to distil.
വേതു
vēδu T. M. (വെ, വേക). 1. What is hot വേതുവെള്ളം. 2. sudorific vapour, boiling leaves for washing, വേതെടുക്ക to foment V2. വേതുകൊള്‍്ക (തകര 416), വേതു വെക്ക to apply medicinal bags against വാതം, വീക്കം etc. 3. a tree the leaves of which are thus used by women lying in, B. വേതാട്ടം So. bathing. വേതാട്ടുകുഴി a hole for women's bathing water. വേതാണ്ഡം (T. C. വേതണ്ടം) only in Peninsular S. an elephant ('bather').
വൈ
M. 1. = വഴി. 2. = വിശ (വൈവള്ളി). 3. = വഹി in വയ്യാ. 4. T. C. Tu. (വൈക്ക = വെക്ക) to lay; in വൈയകം, വൈക്കോല്‍; also aM. വൈക്കം വൈവാന്‍, വെയ്യാം, വൈ താല്‍ Pay. to give. വൈകര്‍ത്തനന്‍ S. (വി —). Son of the sun. വൈകര്‍ത്തനാലയം KR. = യമലോകം.
വിളര്‍ക്ക
viḷarka T. M. C. (വിള്‍). To be sallow, pale ഗാത്രം മെലിഞ്ഞു വിളര്‍ത്തു Nal. (from മാര മാല്‍ etc.). കണ്ണാടിവെന്ന കവിള്‍ത്തടം തിണ്ണം വളര്‍ത്തിന്നു കാണുന്നു CG. കായി വി. V1. to be half ripe. VN. വിളര്‍പ്പു, — ര്‍ച്ച paleness, sallowness. CV. വിളര്‍പ്പിക്ക to promote the ripening of fruits (loc.). വിളറുക, റി B. to become wan.
Sponsor Books Adv
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Aa Pakshiyude Peru
Unknown
Download This Book
Darbar Sangeetam
Shukla Shrilal
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Random Fonts
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18190
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25182
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12088
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25474

close