English Meaning of വേട്ടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേട്ടി is as below...

വേട്ടി : vēṭṭi T. (S. വേഷ്ടി) The oloth of foreign Hindus = സോമന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാണി
vāṇi S. 1. Music, voice, speech കര്‍ക്ക ശ, ഗല്ദവാ. കള്‍ Bhg. വാ. ഭംഗി Bhr. eloquence. 2. speaking, f. (in Cpds.) വരവാ. മാര്‍, മട്ടോലും വാ. മാര്‍ CG., മതുമേന്‍ വാ. RC. a charming woman. 3. Saraswati വാ. യും വാല്മീകി തന്‍ നാവിന്മേല്‍ വാണീടിനാള്‍ AR. വാ. മാതിനെ വന്ദിക്കുന്നു VCh. വാണീമണാ ളന്‍ SiPu. Brahma. വാണിനി S. a dancing-girl, smart woman CG.
വിരകുക
viraγuγa T. M. (C. Tu. bera). To mix എണ്ണ വിരകി എതിരേ സേവിക്ക a. med. (= കുഴെച്ചു). വിരക്കുക id. നീര്‍ വീഴ്ത്തി വിരക്കി ഉരുളിയില്‍ ഇട്ടു a. med. വിരക്കല്‍ No. a certain disease. (വി): വിരക്തന്‍ S. (part. pass. of രഞ്ജ്). indifferent, averse. രാഗിയും വിരക്തയും Si Pu. (two opposites). നിന്നെ കുറിച്ചു വി'നായി Bhr. tired of thee. വിഷയങ്ങളില്‍ വി. disgusted with the world. സമസ്തവിഷയവി. Bhr. വിരക്തി 1. aversion ഭുക്തിയില്‍ വി. Bhr. ഭോ ഗവസ്തുക്കളില്‍ ചിത്തവി. വരുത്തി Bhg. കൈപ്പും വി. യും വരുത്തി disappointed. ലോകവി. 2. chastity, unworldliness. വിരചിതം S. made, വിരചിത തൊഴുകൈയോ ടു RC.; composed as a poem തന്‍ ആജ്ഞയാ വി. Brhmd. വിരിഞ്ചവി. AR. (the AR.). വിരട്ടുക, see മി — So. പക്ഷികളെ വിരട്ടരുതു To frighten, scare. (വി): വിരതം S. (part. pass. of രം) stopped. സ ങ്കടം വി. ആക്കു ChVr. to end. വിരതി S. cessation, rest; also വിരമം. V. പിന്നേയും വിരമിച്ചില്ല KR. rested not. വി'ച്ചു Brhmd. ceased from fighting.
വിന്ത
vinda T. M. (വിദ്യ,വിച്ച?) An ingenious work of art; a copper pot for treasure V1. വിന്തം Tdbh. = വൃന്ദം, A high number = വെ ളളം V1.
വടുകന്‍
vaḍuγaǹ 1. (C. ബഡഗ northern). A Telugu man. വടുകപ്പറ doc. a drum of barons. വടുകപ്പുളി pome-citron. വടുകു V1. the Telugu or Baḍaga language. 2. (വടു II.) a bondsman, f. വ'ത്തി; a renegade of Mapl, domestic slave. വടുവനു വടി prov.; ഞാന്‍ അ വന്‍റെ വടുവനോ. 3. (വടുകു = വടു) pitted with small-pox V2. 4. N. pr. m. & f. വടുപ്പം (loc.) Tying 2 cocoa-nuts together (C. വടിക്ക also :'to lash'). വടുവന്‍,— ത്തി, see വടുകന്‍.
വഷളം
vašaḷam (V1. വഴലന്‍ q. v.). Bad, foul, spoiled. വ'ന്‍ wicked. എന്നെ വഷളായി പറ ഞ്ഞു, വളരേ വഷളത്വമായി പറഞ്ഞു abused. — വഷളാക്ക to corrupt, deprave.
വൃശ്ചികം
v/?/ščγam S. (പ്രഛ). A scorpion; the sign Scorpio, 8th month (Nov.) വൃശ്ചികാ ദികളില്‍ അഞ്ചിലും വര്‍ത്തിക്കുന്നാള്‍ രാത്രിയില്‍ ഏറും പകല്‍ കുറയുമത്ര തന്നേ Bhg.
വണ്ടു
vaṇḍụ T. M. aC. (വള്‍ round or whirling). 1. A black bee, wasp, beetle വണ്ടിന്‍ പുറംപോലെ നിറം Nid. ദുഷ്ടന്‍റെ കായത്തി ന്നുള്ളിലേ വ. കള്‍ എട്ടും മരിച്ചിതന്നേരം PatR. pl. also വണ്ടുങ്ങള്‍; hon. വണ്ടത്താന്‍ (തിരളുക 454). 2. വ. കെട്ടി അരിക്ക to filter through a cloth (=വടികെട്ടുക). — വണ്ടുകെട്ടുക to tie the mouth of a pot boiling over fire so as to cook something placed on the top of it by means of steam f. i. പുഴുങ്ങന്‍ അട, പുളിന്പുട്ടു etc. & ഇലവാട്ടുക (to steam leaves) med. വണ്ടാര്‍ like a swarm of bees കുഴലി Nal. വ. പൂങ്കുഴലാള്‍ Bhr. വ. പൂവേണി CG. വ. മണിക്കുഴലി CC. f. with long black hair. ഇരിണ്ട വണ്ടണി ചായലാള്‍ RC. വണ്ടാര്‍മ ണിമുടിമാടം Pay. temple of tho Goddess. വണ്ടിനം CG. a swarm of bees; also വണ്ടിണ്ട CG., പണ്ടിനിണ്ട RC. വണ്ടുകൊല്ലി a bird (മധുഹാ, വണ്ടി 3.). വണ്ടുവാഴ (So. വണ്ടവഴി) Ophioxylon serpentinum, also വാഴക്കുപ്പന്‍ loc. വണ്ടോടു the shelly wings of a beetle (തേയാ ട്ടത്തിലും വേഷക്കളിയിലും കിരീടത്തോടു പ തിക്കും).
വക്ഷസ്സു
vakšas S. (വക്ഷ് to wax; L. pectus). The breast, chest, വക്ഷസ്ഥലം AR. = മാ ൪വ്വിടം; വക്ഷസി Bhg. (Loc.). — പീനവക്ഷോജം Bhr. female breast, also വക്ഷോരുഹം Bhg.
വിരുതു
viruδụ T. M. (C. Te. Tu. ബിരുദു fr. ബിരു, T. വിറല്‍ strength). 1. Valour = നായ്മ V1., dexterity, developed power. അഘമകററു വാന്‍ വി. ളള നീ KR. (Ganga). ഭോഷ്കിന്നു വി. ളളകൃഷ്ണന് Bhg. accomplished liar. ജളരില്‍ വി. ളള നീ Bhr. brave against cowards. പരരെ നി രസിപ്പാന്‍ വി. ടയ കര്‍ണ്ണന്‍ ChVr. so ready to despise. പല വി. വാക്കിന്നുണ്ടു Mud. boastful. ദു ഷ്ടവി. പറഞ്ഞു RS. വി. ചൊല്ക to relate heroic stories, brag. വി. കെട്ടുക V1. to challenge. 2. a prize gained by contest, trophy അര്‍ത്ഥാ ശെക്കു വി. വിളിപ്പാന്‍ GnP. വി. വെക്ക also ചൂതു പൊരുതു വി. കെട്ടീടുവാന്‍ Nal. a badge of honor, chain worn on the arm for challenge's sake V1. മുരളും വി. ൦ കെട്ടരുള്‍ RC. പൊന്‍വി. മോഷ്ടിച്ചു TR. രണ്ടു കൈക്കും വി. തരും TP. 3. a blazon, family device. രാജവി. 18 insignia. കൊടിതഴവി. കള്‍ Bhr. വി. കൊടി a banner. 4. a kind of rice = കഴമ. വിരുതന്‍ an accomplished warrior, വി. ഇവന്‍ VetC. a hero. പോരിന്നു വി'നാം രാമന്‍ KU. clever, eminent. ചെറുതു കുറുതു പണിക്കു ന ല്ല വി. prov. വീരരില്‍ വി'ന്മാര്‍ VCh. മൂര്‍ഖ രില്‍ വി. KR.
വേണ്ട
Neg. V. treated like വേണം q. v., അന്നം വേ. Sk. ഊണു വേ. a.med. want of appetite. ചെയ്യേണ്ട, പോണ്ട TR. must not, need not. വേണ്ടെടോ Bhg., വേണ്ടെല്ലോ TR.
Sponsor Books Adv
The World Of Trees
Unknown
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Harishchandran
Vasudevam Moosad
Download This Book
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Random Fonts
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50390
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28161
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23106
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43626
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29220

close