English Meaning of വിരുതു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിരുതു is as below...

വിരുതു : viruδụ T. M. (C. Te. Tu. ബിരുദു fr. ബിരു, T. വിറല്‍ strength). 1. Valour = നായ്മ V1., dexterity, developed power. അഘമകററു വാന്‍ വി. ളള നീ KR. (Ganga). ഭോഷ്കിന്നു വി. ളളകൃഷ്ണന് Bhg. accomplished liar. ജളരില്‍ വി. ളള നീ Bhr. brave against cowards. പരരെ നി രസിപ്പാന്‍ വി. ടയ കര്‍ണ്ണന്‍ ChVr. so ready to despise. പല വി. വാക്കിന്നുണ്ടു Mud. boastful. ദു ഷ്ടവി. പറഞ്ഞു RS. വി. ചൊല്ക to relate heroic stories, brag. വി. കെട്ടുക V1. to challenge. 2. a prize gained by contest, trophy അര്‍ത്ഥാ ശെക്കു വി. വിളിപ്പാന്‍ GnP. വി. വെക്ക also ചൂതു പൊരുതു വി. കെട്ടീടുവാന്‍ Nal. a badge of honor, chain worn on the arm for challenge's sake V1. മുരളും വി. ൦ കെട്ടരുള്‍ RC. പൊന്‍വി. മോഷ്ടിച്ചു TR. രണ്ടു കൈക്കും വി. തരും TP. 3. a blazon, family device. രാജവി. 18 insignia. കൊടിതഴവി. കള്‍ Bhr. വി. കൊടി a banner. 4. a kind of rice = കഴമ. വിരുതന്‍ an accomplished warrior, വി. ഇവന്‍ VetC. a hero. പോരിന്നു വി'നാം രാമന്‍ KU. clever, eminent. ചെറുതു കുറുതു പണിക്കു ന ല്ല വി. prov. വീരരില്‍ വി'ന്മാര്‍ VCh. മൂര്‍ഖ രില്‍ വി. KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വററു
vat/?/t/?/ụ (C. batta, Te. vaḍlu rice fr. വ റു). 1. A grain of boiled rice from which the water is strained off ഒരുവ. പോലും ഉണ്ടായി രുന്നില്ല Arb. വ.ള്ള കഞ്ഞി V1. rice-water with some rice in it. 2. past tense of വല്ക്കുക. വററുക T. M. (Te. vadṭṭu, C. battu, Tu. bačču). 1. To grow dry കോരിയാല്‍ വ'മോ സ മുദ്രം, മൂക്കിലേ വെള്ളം വ. ഇല്ല prov. നീര്‍വ ററ (Inf.) ഉണങ്ങേണം (a പരുവം, f. i. of medicines) dry on the outside, not sufficiently so to be reduced to powder. തൊണ്ട വററിവീ ണു ചത്താന്‍ Mud. (fr. poison). — fig. കൈ വററിപ്പോയി has nothing more to give. 2. to be decocted, evaporated, reduced. 3. a wound to heal ഇതുകൊണ്ടു ചലം വററായ്കില്‍ MM. VN. വററല്‍ 1. drying, evaporation. 2. dried fruits as വ. മുളകു. — നീര്‍വററല്‍ മീന്‍ No. contr. നീരാററല്‍ (a പരുവം in drying). CV. വററിക്ക 1. to dry, lay dry മീന്‍ വ. V1. (salted fish). 2. to drain, evaporate നീര്‍ വ'ച്ചുതേക്ക a. med. വററിച്ച മീന്‍കറി No. a thick kar̀i.
വീയുക
vīyuγa (= വീചു, വീജ). 1. To fan വിഭീഷണന്‍ ചാമരം വീയിനാന്‍ & ചാമരം നാരിമാര്‍ വീതു KR. ആലവട്ടം കൊണ്ടവനെ വീയിനാള്‍ Bhg. തളിച്ചു വീയിത്തുടങ്ങി in a swoon. ചാലവേ വീതിടുവിന്‍ VCh. 2. to brandish, swing, wield തീക്കൊള്ളികൊണ്ടു വട്ടം വീയുന്നു Bhg. കൈകളെ വീതുമക്കാല്ക്കളും CG. വീതിയ കൈ jud. swung hand. കര്‍ണ്ണങ്ങള്‍ ചെ ന്നു കവിള്‍ത്തടത്തിലടിച്ചു വീയുന്നു CG. to flap (an elephant); to shoot arrows V1. 3. the wind to blow പവനന്‍ വീയിനന്‍ RC. വങ്കാററു വീതു, മന്ദമായി വീതു സുന്ദരനായ തെന്നല്‍ CG. മാരുതന്‍ മന്ദമായി വീയിനാന്‍, വീയീടുന്നു Bhg. പരുഷമാി വീ. Bhr. = വീശുക 2. 4. to throw nets വലവീതോന്‍ prov. മീന്‍ വീതു പിടിച്ചു No. — VN. വീയല്‍. വീയാള? a fire-fan V2. CV. വീയിക്ക to cause to fan etc. ബാലന്മാരെ ക്കൊണ്ടു വീയിച്ചു AR6. വ്യജനം വീയിപ്പി ച്ചു ChS.
വളം
vaḷam (T. strength, fertility വല്‍). 1. Manure വ. ഇടുക, കൂട്ടുക to manure. കടച്ചിച്ചാ ണകം വ'ത്തിന്നാകാ, (met. so children's wisdom etc. = silence !), വ'ത്തിന്നു തഞ്ചം വേണ്ടാ prov. കുടിവളം sweepings etc.; ചാണകം ചി ക്കി വളം ആക്കി (= പൊടിവളം). വ'മതില്‍ മുളെച്ചെഴും വാഴ പോലേ ChVr.; fig. plenty of resources, help ദോഷത്തിന്നു വ. ആയി vu. — (Palg. = ചാണകം cow-dung, വളപ്പിര ട്ടി = വളം, വരളി). 2. a small worm (വള പ്പുഴ) B. വളങ്കടി (2) itching bite of a worm B.; chilblain, kibes V1. വളപ്പാടുള്ള നിലം fertile soil.
വില്ല
villa T. M. C. Te. A metal-plate (prh. = വില്വം T.), a badge of poons (വില്ലക്കാര്‍). വില്ലൂതു Port, velludo, Velvet V1. വില്ലൂസ്സു കള്‍ Nal.
വാരുക
vāruγa T. M. Te. (C. bāču). 1. To scoop up with both hands നെല്ലു കോരി കററ വാരി MR. gathered up. വീഴ്ന്ത വീരനെ വാ രിനാന്‍ RC. ബാലനെ മന്നിടത്തിങ്കന്നു വാരി എടുത്തു Bhg. വാരി ഇടുക to put rice into the pot. പിണെ വാരും കഴുകന്മാര്‍ RC. കെട്ടോല വാരിക്കെട്ടി shut the book. വാരി വെപ്പിന്‍ (കവിടി for soothsaying) TP. കാല്‍ വാരി നി ലത്തു തള്ളി KR. 2. to take in a heap. ചേല കള്‍ വാ. Bhr.; to rob മുതല്‍ വാരിക്കെട്ടി jud. ഏ റിയ മുതല്‍ കുത്തി വാരി എടുത്തു TR. plundered. അങ്ങാടിയില്‍ പുക്കു വാരിത്തുടങ്ങിനാര്‍ SiPu. 3. to take with the right hand ഒരു പിടിച്ചോറു വാരി ഉണ്ടു TP. ഓരോരോ പിടി വാരിക്കൊ ടുത്തു KU. (ദക്ഷിണ). — പണം വാരിക്കോരി ച്ചെലവഴിക്ക by handfuls (f. i. in sickness). വാരി വലിച്ചു തിന്നേണ്ട കാലം young people ought to have a ravenous appetite No. vu. വാരിക്കളക to remove as sweepings; to depose. വാരിക്കൂട്ടുക to heap up. വാരിക്കൊടുക്ക to give liberally സന്തതം വാരി ക്കോരിക്കൊടുത്തു Bhr. gave more & more. [വാരിക്കൊ. is richer than നുള്ളിക്കൊടുക്ക, less than കോരിക്കൊടുക്ക TP.] വാരിപ്പൊഴിക to pour richly, മിഴികളില്‍ വാ Bhr. CV. വാരിക്ക = എടുപ്പിക്ക. II.
വങ്ങുക
vaṇṇuγ S. 1. To be singed (വക്കു ക I.). 2. B. to cut.
വാതു
vāδụ T. M. (Tdbh. of വാദം, H. bāt). 1. Word. വാ. പറക to explain the Qurān in a mosk during 40 days. 2. (വാദം & വാശി) wager. വാ. കെട്ടുത V2., വാ. കൂറി VyM. to bet; വാ. വെക്ക to lay a wager, പിടിക്ക to accept it by striking of hands. പലതരം വാ. കള്‍ പ റഞ്ഞു Nal. നുറുനൂറായിരം വാ. പറഞ്ഞാര്‍ Bhg. ചൂതുക്കള്‍ പൊരുന്നോരോ വാ. കള്‍ പറഞ്ഞു KR. വാതുണ്ണ an insect വാ. മുറിച്ചാല്‍ ഉണ്ണിക്കുറകു (270) prov. വാത്തി T. = വാദ്ധ്യാന്‍: also barber of I/?/avars So.
വൈയാറു
vaiyār̀/?/, (T. വൈക) N. pr. River of Madhura, വൈയാററിങ്കര KU. വൈയാസികം S. Coming from Vyāsa വൈ' മതം വേദാന്തം Nal. വയ്യാചികം എന്നും അസ്ത്രം RC.
വന്‍
vaǹ T. M. (in Cpds. = വല്‍). Great, strong; see വങ്കടല്‍ etc., വഞ്ചുകം etc., so വന്തര്‍ക്കം etc. വന്‍കച്ചോടം wholesale commerce. വന്‍കാര്യം a serious matter പെണ്‍കാര്യം വ. prov. വന്‍കാററു strong wind. വന്‍കുടിയാന്മാര്‍ MR. great landholders. വങ്കുററി (കുററി 3) a large outstanding debt, — ക്കാരന്‍ he that owes it.
വീടുക
vīḍuγa M. Te. = വിടുക, വീളുക (T. C. = വീഴ്). 1. To be paid or discharged കടം വീ ടിയാല്‍ ധനം prov.; to be complete as a fast, to be revenged. 2. v. a. to discharge യുദ്ധ കടങ്ങളെ ഇവനെക്കൊന്നു വീടുവാന്‍ KR. to finish the war by killing the chief foe. വീട്ടുക (T. kill) To discharge what is due, repay.ചുമട് ഒഴിച്ചാല്‍ ചുങ്കം വിട്ടേണ്ട, കൊ ണ്ടോന്‍ തിന്നോന്‍ വീട്ടട്ടേ, വട്ടി പിടിച്ചവന്‍ കടം വീട്ടുകയില്ല prov. നാല്‍ ഋണം വീട്ടിയേ ഗതി വരും Bhr. കടം വീട്ടിക്കൊള്‍വാന്‍ TR. പോരായ്ക വീ. to avenge V1. ആവശ്യത്തെ വീ ട്ടിക്കൊടുക്കുന്നവന്‍ Ti. VN. കടംവീട്ടല്, പകരം വീട്ടല്‍‍.
Sponsor Books Adv
Panjaabii Ekaankagal
Unknown
Download This Book
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Dharmakshethra
Madhavankutti
Download This Book
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Changanasseri
Narayana Pilla
Download This Book
Random Fonts
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41960
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10964
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133406
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23520

close