English Meaning of വൈശ്യന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വൈശ്യന്‍ is as below...

വൈശ്യന്‍ : Vaišyaǹ S. (വിശ്). Belonging to the third caste (merchants, agriculturers, cowherds) KN. വൈശ്യബ്രാഹ്മണര്‍ trading Brahmans. വൈശ്രവണന്‍ S. (വി). Kuvēra = Plutus. വൈ'ന്‍റെ ദ്രവ്യം പോലേ prov. useless hoard of treasure. വൈശ്വാനരന്‍ S. (വിശ്വ). Common to all men, Agni, sun, etc.; also നിരൃതി ( കേള്‍ക്ക വൈ'ര Sk.). വൈഷമ്യം S. (വി —). 1. Unevenness, rugged വൈ'സ്ഥലങ്ങളില്‍ സഞ്ചരിച്ചു Nal. 2. difficulty, danger വൈ. കൂടാതേ easily, കണ്ണിന്‍റെ ദണ്ഡം വൈ'മായി പോയി TR. aggravated. വൈ. കേള്‍പ്പിച്ചു PP. pleaded his distress. വൈ. ഇല്ലിവിടേ VetC. no danger. 3. (hon.) death; അവള്‍ക്കൊരു വൈ. നല്കി വിട്ടു PT. punishment (judges to an adultress). denV. വൈഷമിക്ക, (— മ്മിക്ക B.) 1. to become dangerous. ദീനം വൈ'ച്ചു പോയി No. hon. = he died. 2. B. to die. വൈഷയികന്‍ S. (വി —). A sensualist. വൈഷ്ണവം S. The sect of Višṇuites വേദ്യ മല്ല മമ വൈഷ്ണവമാര്‍ഗ്ഗം VilvP.; a Višṇu temple (18 in Kēr.) KU. വൈഷ്ണവന്‍ (loc.) also = പിഷാരോടി. വൈസാരിണം S. (വി). A fish, whose shape Višṇu assumed. Matsy. വൈസ്കരിക്ക Nasr. = ബഹിഷ്കരിക്ക, To excommunicate. വൈഹാസികന്‍ S. (വി). A comic actor.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാഴുക
vā/?/uγa T. M. C. Tu. (Te. ബാ fr. വഴു). 1. To live മമ പരിചാരകനായി വാ. മേല്‍നാള്‍ എല്ലാം UR. ഉള്‍ക്കുരുന്നിങ്കല്‍ വാഴ്ക രാമനാചാ ര്യനും AR. = പാര്‍ക്ക; often aux. V. = ഇരിക്ക, വസിക്ക, f. i. കേണുവാണു CC. കാണുന്പോഴും കാണാതേ വാഴുന്പോഴും Bhg. 2. to live well, happily അവള്‍ അവനോടു കൂടേ വാഴുന്നു V1. വാഴുന്ന സ്ത്രീ married. വാണു യഥാസുഖം VetC. 3. v. a. (= ആളുക, വാളുക) to cultivate ക ണ്ടംകൃഷി വാ. V1.; ഉപ്പുവാ. to make salt V2. 4. to rule, reign രാജ്യം വാ. KU. വാഴാനിലം (3) uncultivated land = വാളാത്ത. വാഴി 1. living somewhere. കുന്നുവാ. a mountaineer. 2. a ruler. ദേശവാ. a chief. അ യല്‍വാ., നാടുവാഴി; hon. വാഴിയോര്‍ KU., title of ruling Half-Brahmans. 3. (= T. പാഴി) broad വാഴിക്കൈക്കോട്ടു = പടന്ന; also വാഴിക്കോട്ട. CV. വാഴിക്ക (1) മെത്തമേല്‍ വാ'ച്ചു Bhg. made to sit; (2) to get a girl married (പെണ്ണിനേ), esp. Mpl. = കെട്ടിക്കൊടുക്ക; (4) to make to rule അരചനായി വാ'ച്ചു Mud. നാലാം കൂറാ യി വാ'ച്ചേക്കുന്നു KU. to appoint to a dignity. വാഴു (1) life, വാഴുനാള്‍ = വാണാള്‍ life-time; (4) a ruler ബാഉ TP. = വാഴുന്നോര്‍. വാഴുന്നീത്തിടുക (4) No. hon. = വാഴിക്ക, past t. വാ'ന്നീത്തു f. i. മൂത്തേടം ഒഴിച്ചു ഇളയേടം അരിയിട്ടു വാ. KU. വാഴുന്നോര്‍ (1. 3) inhabitants, cultivators; (4) a governor, baron ബാഉന്നോര്‍ TP., Bayanor TR. title of കടത്തുവ Rāja. രണ്ടില്ലം വാഴു ന്നോലുംKU. (pl. as മൂത്തോല്‍); in Kaḍ. പുതു പ്പണം, കണ്ണന്പത്തു, വള്ളിയാട്ടു, പാറക്കടവു 4 വാഴുന്നോര്‍ under Porlātiri. വാഴും, വാഴുവര്‍ KU. a ruler (a title). വാഴ് aM. 1. life നിന്നോടു പിരിന്തുള്ള വാഴ് വാഴ്വാമല്ല RC. 2. Imp. = വാഴ്ക V1. hail!
വേല്ലിതം
vēlliδam S. (part. pass.). Tremulous, crooked.
വ്യധം
vyadham S. (√ വ്യധ്). Perforating, piercing (വിദ്ധം part. pass.). വ്യപദേശം S. (വി + അ —). A pretext. വ്യപായം S. = അപായം HNK. Cessation, absence. വ്യഭിചാരം S. Going astray; vicious course, adultery (ചെയ്ക). denV. വ്യഭിചരിക്ക V1. to commit adultery. വ്യഭിചാരി wanton, an adulterer; വ്യ'രിണി f. വ്യയം S. Expenditure (opp. ആയം). ഇരിക്കുന്ന വിത്തം വ്യ. ചെയ്തു SiPu. dissipated, squandered. വ്യയക്കാരന്‍, — ശീലന്‍ a spendthrift. വ്യര്‍ത്ഥം S. Useless, vain. തീര്‍പ്പില്‍ പറയുന്ന അ വസ്ഥ ഏററവും വ്യ. MR. groundless. വ്യര്‍ത്ഥ കഥ a mere story. വ്യവകലിതം S. Subtraction (opp. സങ്കലിതം) Gan. വ്യവധ S. A screen വ്യവധാഹീനം ഒന്നും ഓ രാതേ KeiN. വ്യവധാനം concealment. വ്യവസായം S. Resolution, resoluteness വ്യ. ഉള്ളവനു പ്രവൃത്തിഭയമില്ല Bhr. വ്യ. ചെയ്ക to make a strenuous effort. വെക്കം നീ വ്യ. ഉറ പ്പിക്ക KR. വ്യവസായി energetic. വ്യവസ്ഥ S. (വി, അവ, സ്ഥാ). 1. Placing apart. 2. a statute, established custom ഓരോരോ വ്യ. കള്‍ വരുത്തേണം Mud. വ്യ. വരുത്തുക to order, establish KU. (vu. വേസ്ഥ). 3. constancy, വ്യ. യില്ലാത്ത changeable. ഈ അവസ്ഥയാല്‍ — എന്ന വ്യ. വന്നു MR. is established, proved. വ്യവസ്ഥാപനം deciding, legislating. വ്യവസ്ഥിതം (part, pass.) established, settled. വ്യവസ്ഥിതി constancy, rule. വ്യവഹരിക്ക S. 1. To litigate, dispute. 2. to argue, plead. അര്‍ത്ഥത്തെ വ്യ'ച്ചു കാട്ടുന്നു AdwS. expounds. വ്യവഹാരം S. 1. Dealings, procedure, transaction. മന്നിടവ്യ. ഒക്കയും ഉപേക്ഷിച്ചു SiPu. all worldly doings. ലോകാനിഗ്രഹകരം ജ്ഞാനിനാം വ്യ. KeiN. their occupation, business. 2. practice, usage വ്യനരാര്‍ത്ഥം നാനാ വാച്യമായുള്ളു Bhg. to comply with usage (one thing has many names). വ്യ'രാര്‍ത്ഥമായിട്ടു Gan. conventionally. 3. practice of courts, administering the law വ്യ'ത്തില്‍ പ്രവര്‍ത്തിച്ചീടും ധ ര്‍മ്മത്തെ KR. 4. a law-suit (=അന്യായം), സീ വില്‍ വ്യ'രപ്പെടുക MR. to lodge a civil suit. വ്യ. പറക to litigate. മുതല്‍ കൊടുപ്പിക്കേണ്ട തിന്നു ഏതാന്‍ വ്യ. പറവാന്‍ ഉണ്ടു TR. ചില്ലറ വ്യ'ങ്ങള്‍ small causes. വ്യവഹാരക്കാരന്‍ a claimant, litigant.
വൃക്ഷം
v/?/kšam S. (√ വ്രശ്ച്) A tree. വൃക്ഷാ ഗ്രം Mud. (top). Tdbh. വൃക്കം hence: വൃക്കലി ക്ക = വിറങ്ങലിക്ക to become stiff. വൃക്ഷകം V2. = തൈമരം, dimin. വൃക്ഷാന്ധകാരത്തില്‍ KR. in the thicket; വൃ ക്ഷാവലി = മരക്കൂട്ടം. വൃജനം S. Crooked. — വൃജിനം S. sin. വൃണം, see വ്രണം vu.
വയല്‍
vayal (T. Te. C. Tu. open field), T. M. A rice-field = കണ്ടം; വ. പാട്ടം rent on rice-fields, often വൈല്‍ f.i. fig. = land, shore സന്തോഷ വാരിയില്‍ മുങ്ങിന കഞ്ചന്താന്‍ സന്താപവൈ ലിലങ്ങായാനപ്പോള്‍ CG.— വയലില്‍ കിടക്കുന്ന അയററിങ്ങള്‍ No. = Pulayars. — Famous fields in Malabar are: രാമങ്കുളങ്ങര —, കോലത്തു —, രാമനാട്ടുകര —, തൊണ്ണൂറാം വയല്‍ etc. വയല (see വയറ) വ. ഇടിച്ചു പിഴിഞ്ഞ നീര്‍ a. med.
വേന്പു
vēmbụ T. M. (bēvu C. Tu., vēmu Te.). Melia azedarach, prov. for heat (വെ) & bitterness മാവിനെ കളഞ്ഞു... വേന്പിനെ വളര്‍ത്തി പാലാല്‍ നനച്ചു നിത്യവും മധുരമാമോ KR.; comm. വേപ്പു q. v. വേന്പാട So. a creeper with med. bark. വേയം Tdbh. of വ്യയം (opp. ആയം). I.
വയസ്സു
vayassụ S. (strength). 1. Age മൂത്ത വര്‍ ഇരിക്കവേ KR. older persons. വയസാ ബാലകനായി Brhmd. according to his age (opp. കര്‍മ്മണാ). വ. ചെന്നു Anach. marriageable. വ. പുക്കു No. euph. to attain puberty. 2. years of one's life എത്ര വ.? answer: നാലഞ്ചു വയസ്സുള്ള പൈതങ്ങള്‍ Bhg. പത്തുവ. പ്രായമായി MR. വ. പ്രായം കു റഞ്ഞ കുട്ടി ആകകൊണ്ടു MR. ൨൨ വയസ്സിട യില്‍ TP. within the 22 years I lived. ൮൦ വ. ചെല്വോളവും Bhg. വയ: ക്രമം the order of age വ. കൊണ്ട് അവ നു രാജ്യം വരും KR. വയസ്ഥന്‍ middle-aged; contemporary. വയസ്യന്‍ contemporary ഞാനും വ'നും Si Pu. തരമായ വ'വോടു കൂടി CC. comrades. തന്നു ടെ വ'രോടു Bhg. play-fellows. വയസ്വി, വയസ്സന്‍ an old man. വയസ്സോര്‍ക്കു ചോറു യോഗ്യം prov. വയോധികന്‍ middle-aged Bhr. elderly. — വ' ക്യം വന്നു പോയി TR. he is too old (for his office). — fem. നടക്കവല്ലാഞ്ഞു വ'രമാര്‍ KR. വയോബലം V1. the strength of manhood. വയോവസ്ഥാദിവികാരങ്ങള്‍ Bhg. changes by age etc. വയി — വൈ —. വയ്ക്കോല്‍ Straw, വൈ —. വയ്യ = വഹിയാ. q. v. ഇത്ര ആള്‍വ. TR. cannot be granted. നടക്കാന്‍ വയ്യാഞ്ഞിട്ടു MR. വയ്യാ വേലിക്കാരന്‍ who raises a dispute without cause, an oppressor. വയ്യര്‍ (fr. വഴി) the hind part of any animal, opp. മുന്നര്‍. വയീട്ടു TR. in the evening (വൈകുക). വയ്യേ = വഴിയേ. വയ്യോക്കി വന്നു KU. backwards. വയ്യോന്‍ aM. the sun RC., see വെയ്യോന്‍.
വട
5. (fading, poor = വാടുക). North നര്‍മ്മ ദാവടതീരത്തിങ്കല്‍ വാണു Bhg 8. അബ്ധിക്കു വ ടകരേ ചെല്ലും KR. വടകാററു North wind Vl. വടകിഴക്കു KR. North-east. വടക്കന്‍ northern (f. i. അരിതെക്കന്‍ അല്ല വ. തന്നേ from the North), northerly, വ'൪ those of the North, വ'ങ്കാററു the North wind. വടക്കന്‍പാട്ടു Cal. = തച്ചോളിപ്പാട്ടു. വടക്കങ്കൂറു N. pr. a principality near Cochin, finally conquered by Trav. A. D. 1753. വടക്കന്പെരുമാള്‍ KU. Kōlattiri. വടക്കന്‍ or വടക്കിനം ഭാഗം കഴിക്ക No. to offer a sacrifice to ഭദ്രകാളി 758. വടക്കന്‍ഭാഗം കിഴിക്ക No. to dismiss by the back-door a deceased Nāyar's wife previous to his burial. വടക്കിനി a room on the north side, വടക്കി നേതു id. വടക്കു North, in or towards the No. വ. തിരി ഞ്ഞു Bhr. വ. നോക്കി the compass. വ. നാ ഥന്‍ Siva. വടക്കു കിഴക്കു NE., വടക്കുപടി ഞ്ഞാറു NW. വടക്കേ northern (അതിനു വടക്കേതു Bhg.). വടക്കോട്ടു (പട്ടു) northward വ. പോയ ആള്‍ gone towards Benares, = a lost man. വ'ട്ടേ ക്ക് ഒഴുകുന്നു Bhg 5. വടഗിരി Mēru. വടതി North, വ. ക്കാററു. വടപ്പുറായിമൂല NW. (വടോറായി). വടമകള്‍ Pay. Pārwati (?). വടമര്‍ T. a class of Paṭṭar (Palg.), ചോള (sic) ദേശത്ത് വടമര്‍ (high). വടമല N. pr. the mountain-chain No. of Palg. വ. നായര്‍ a low caste sage. വ. പ്പുറം തുക്കു ടി TR. a former district north of തെന്മലപ്പു റം (the old Palghaut Tāluq).
വിളിന്പു
viḷimbụ T.M. (fr. വെളി) & വിളുന്പു Edge, margin, border or hem of a cloth, eyelid. അതിരും വെളുന്പും vu. (of a field). വിളുരുക, ര്‍ന്നു V1. = വിടരുക. വിളുര്‍ക്ക = വിടര്‍ക്ക. I.
വലാക
valāγa S. A small crane കാര്‍മ്മുകിലോ ടിണങ്ങിക്കളിക്കുന്ന ഓമല്‍ വ. കള്‍ കാണായി CG.; also വലാഹ CG. വലാഹകം S. a cloud നീലവ'കനേര്‍ നിറമാ ണ്ടുള്ളോന്‍ CG. a mountain & a demon. ത ന്‍വ. ഏറി Brhmd 9. (car?). I.
Sponsor Books Adv
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Mangiya Nilavelicham
Unknown
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Random Fonts
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33920
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13682
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16347
ML-NILA01 Bangla Font
ML-NILA01
Download
View Count : 14867
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019

close