English Meaning of വ്യാപിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വ്യാപിക്ക is as below...

വ്യാപിക്ക : vyābikka S. (ആപ്). 1. v. n. To pervade, spread നീളെ വ്യാപിച്ചെഴുന്ന ചന്ദ്രി ക VetC. മറെറാരുത്തന്‍റെ നിലത്തില്‍ വ്യാ'ച്ചി രിക്കുന്ന ശാഖാഗ്രങ്ങള്‍ VyM. 2. v. a. ആത്മാ വു കാഷ്ഠത്തിങ്കലേ അഗ്നിയെപ്പോല് ദേഹത്തെ വ്യാ'ച്ചു വര്‍ത്തിക്കുന്നു AdwS. സൂര്യരശ്മികള്‍ ജഗ ത്തെല്ലാം വ്യാ'ച്ചു നിറയുന്നു, നാഡികള്‍ ദേഹം ഒക്കയും വ്യാ'ച്ചിരിക്കുന്നു VCh. CV. പിത്തത്തെ ഞരന്പുകളില്‍ വ്യാപിപ്പിക്ക Nid. part. pass. വ്യാപ്തം 1. pervaded സര്‍വ്വാശാവ്യ., ജഗത്തു ദേവിയാല്‍ വ്യാ. DM. 2. pervading സര്‍വ്വലോകവ്യാപ്തനായി Bhr.; Višṇu is വ്യോമവദ്വ്യാപ്തന്‍ AR. all-pervading. വ്യാപ്തി 1. pervading, permeation. മന്ദമാരുത വ്യാ. VetC. breezes spreading. വ്യാ. യില്‍ ഉര ചെയ്ക Bhr. diffusely= പരപ്പില്‍. 2. obtaining anyhow, cunning, deceit. വ്യാ. യാ യ തെളിവു a false proof. ആ പുക്കവാറു വ്യാ. എന്നു ബോധിക്കും a counterfeit. വ്യാ. കള്‍ക്ക് ഇട ഉണ്ടു MR. for defraudation. (V1. has വ്യാബുദ്ധി, Beschi വിയാപുത്തി for distracted /?/ /?/nd (?). വ്യാപൃതി = വ്യാപാരം: സ്വപ്നകാലത്തിങ്കല്‍ വ്യാ. ചെയ്യാതു AdwS. വ്യാമം S. A fathom, = മാറു. വ്യാമോഹം S. Inordinato lust, also = ഭ്രമം. വ്യായാമം S. Athletic exercise. വ്യാവര്‍ത്തനം S. Turning away, encircling. വ്യാവൃത്തം chosen, praised (part. pass.). വ്യാവൃത്തി choice; exception. വ്യാസം S. 1. Extension, diffusion. 2. the diameter = വിട്ടം, f. i. വ്യാ. കൊണ്ടു വൃ ത്തം വരുത്തുക Gan., വ്യാസാര്‍ദ്ധം the radius. വ്യാസന്‍ arranger of Vēdas; N. pr. a sage വെദവ്യാസന്‍ Bhg. വ്യാഹൃതം S. (part, pass.) Explained, spoken വ്യാ'ത്തേക്കാള്‍ ശ്രേയസ്സാകുന്നതു അവ്യാ. Bhr. denV. വ്യാഹരിക്കുന്നു കുമാരിമാര്‍ Nal. tell. വ്യാഹാരം, വ്യാഹൃതി speech, word. വ്യാളം S. 1. Malicious. 2. a beast of prey; a snake. വ്യാളഗ്രാഹി one who handles snakes= കുറവന്‍. വ്യാളഭൂഷണാകൃതി SiPu. Siva; വ്യാളാളിഭൂഷ ണസേവിതന്‍ Sah. Višṇu adored by Siva.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വൈകാര്യം
vaiγāryam S. (വി —). Change, esp. for the worse വൈ. ഉണ്ടതുകൊണ്ടു രണ ത്തിന്നു Bhr. മാരവൈ. കണ്ടു Bhr. വൈകാര്യ സര്‍ഗ്ഗഗുണമാകുന്നു പ്രകൃതി Bhg. — God is വൈ കാര്യരഹിതന്‍ unchangeable. വൈകാശി T. = വൈശാഖം, The 2nd month.
വിട
viḍa T. M. C. (വിടുക). 1. Leave വി. കൊ ടുക്ക to dismiss honorably (with presents). വി. തരിക PT. അങ്ങു വിടയരുളുകുടിയനു Pay. let me go. എങ്ങള്‍ക്കടല്‍ ചെയ്ക വി. നല്കി RC. വിടതൊഴുതു RS. took farewell. വി'ഴുതയപ്പിച്ചു KU. (Nāyars) leave the king. വിട വഴങ്ങിച്ചു പോന്നു AR. I came away. വിടവാങ്ങി went. — വിടകൊള്‍ക a., to get oneself dismissed വി'ണ്ടു നിക്കട്ടേ No. (says Munnūt/?/t/?/aǹ)= പോകട്ടേ. ഇഹ വി'ണ്ടേന്‍ PT. I arrived (with your leave). b., to venture to speak വി'ണ്ടു പാര്‍ക്കുന്നു Mud. begs for an audience. സത്വരം ക്ഷത്രിയധര്‍മ്മം വി'ള്ളാം Sah. I shall tell. 2. a seal, signet വിടയും മുദ്രികയും, വിടയാ കളിക്കുന്പോള്‍ വിട കിണററില്‍ വീണു Bhr.
വക്കു
vakkụ 1. (വക്കല്‍). Brim, edge കിണ ററിന്‍റെ വക്കത്തു നിന്നു MR. സരസ്സിന്‍റെ വക്കത്തു ചെന്നു PT. വക്കടര്‍ന്ന കലം prov. (so വ. പറിഞ്ഞുപോയി) border of vessels, fields or clothes വക്കററ മുഷിഞ്ഞവസ്ത്രം CC. 2. hemp for nets (വക്കുക II.), sack-cloth etc. (= വല്ക്കം?) വക്കുനാര്‍; — കുച്ച് 255; also = വക്ക f. i. വക്കി ന്‍റെ പോക്കു V2. towing a ship. 3. B. rage of pigs വക്കിടുക. വക്കരെ V1. (= വക്കുകരെ?) the sea-side. I.
വരാപ്പുഴ
Verāpoli, seat of Syro-roman bishop & Carmelite mission (old വരാഹപ്പുഴ).
വസൂല്‍
Ar. waṣūl; Collection, the revenue collected (opp. വാക്കി).
വിത്തം
vittam S. (part. pass. of വിദ്). 1 .Known; acquired. 2. wealth വരാ വിത്തനാ ഥപ്രിയെക്കും SiPu. even Kubēra's wife might envy. തീര്‍മുറിയാം പത്രേ വിത്തസംഖ്യയും VyM. the money received. വിത്തി acquisition. വിത്തേശന്‍ = വിത്തനാഥന്‍.
വസ്ത്രം
vastram S. (L. vestis). Cloth, clothes വസ്ത്രാഭരണം; വസ്ത്രഭോജനം = അന്നവ. maintenance, വ. കൊടുക്ക a substitute for marriage, six pieces (മുറി) being annually given, the first with the knowledge of the local authorities. — വസ്ത്രവാന്‍ well dressed.
വേല
vēla T. M. To. (വെല്ലുക? or bēna C. Tu. pain, fr. വിന?). 1. Work, labor എടുത്ത വേ ലേക്കു കൂലി Nasr. രാജാവിന്‍റെ കുടക്കീഴില്‍ വേലയാക്കി KU. appointed. വേലേക്കാക്കി employed. നിദ്രാവേലയോ Bhr. do you sleep? (po. f. വ്യര്‍ത്ഥയായുള്ളൊരു വേ. CG.). വരുവതി നു വേല ചെയ്ക AR. to try by all means. വാ ഴുവാന്‍ എത്രയും വേല ചെയ്ക Bhr. to exert oneself. ഇപ്പട തൃക്കാക്കല്‍ വേല ചെയ്വാന്‍ തക്ക വര്‍ Bhr. to serve under thee. ഞങ്ങളെക്കൊണ്ടു വേല ചെയ്യിക്കയേ ആവു KR. set us to work. 2. = കര്‍മ്മം religious ceremony in temples സ ന്ധ്യാവേ. പാട്ടും വേലയും (morning & evening). ഒരു വേ. കേള്‍ക്കുന്നു temple-music. വേ. തുള്ളുക dance of armed Nāyars, in Mīnam, Attam, etc. 3. difficulty (= പണി), വിശ്വസി പ്പാന്‍ വേ. Bhr. hard to believe. കോപ്പുകള്‍ കൂട്ടാന്‍ വേല PT. (whence മേലാ). 4. വേലമ രം an Acacia (കരി —, ചെവ്വേ —). 5. = വേള. വേലകാര്യം labor, toil ഭൂമിക്കു വേ. ചെയ്ക, പടന്നകള്‍ വേ. ചെയ്തു നന്നാക്കി TR. വേലക്കാരന്‍ l. a laborer. 2. a servant. — f. — രത്തി, — രി. വേലക്കുട (2) = തത്തികക്കുട 425. വേലന്‍, see വേല്‍. വേലപ്പാടു toil (= പ്രയത്നം). — വേലപ്പെടാതേ പഠിപ്പാന്‍ CG. വേലപ്പെണ്‍ a maid-servant. (2) Lakshmi വേ. കാന്തന്‍ CG. Višṇu.
വിടുക
viḍuγa T. M. (C. biḍu, Te. വി. & ഊ., Tu. budu). 1. v. n. To part, become loose, shoot as a root, cease അജ്ഞാനം വിടുന്നില്ല ല്ലോ vu. വിടാതേ incessantly. വഴിവിട്ടു what a long way behind us! 2. v. a. to let go, untie, undo, quit hold, വിട്ടു without (രാവാ യാല്‍ തുണ വിട്ടു നടക്കോല Anj. താമസം വിട്ടു ഗമിക്ക VetC.). 3. to discharge ശസ്ത്രം, ബാ ണം KR.; to send ദ്വാരവതിക്ക് ഒരു ദൂതനെ വി ട്ടിതു Bhg, 4. to abandon, forget, remit വി ട്ടൊഴിക. 5. auxV. denoting the close of an action തള്ളിവി., പോയ്വി. or the doing through another. തന്നു വിട്ടു Mud. sent through us. കൊടുത്തു വിട്ട കത്തു വായിച്ചു your letter. കൊടുത്തൂടായ്ക KR. not giving the daughter. അയച്ചൂട്ടു RS. ചൊല്ലി വി. to send for one. ചൊ ല്ലൂട്ടതു, ചൊല്ലിയൂട്ടാറേ TR.— [for the difference of വിടുക 2 & ഇടുക 2 see f. i. വീര്‍പ്പു; both verbs are however used promiscuously with certain Nouns f. i. ആവി, ഏന്പല്‍, കുശു, കൂര്‍ക്കന്‍, പൂച്ചി, വളി etc. ഇടുക & വിടുക vu.]. വിട്ടുകളക to abandon, omit, leave off. വിട്ടുകൊടുക്ക to deliver up, remit, abate, resign. വിട്ടുപോക to grow loose, leave, be forgotten, omitted. വിട്ടുവിടുക 1. to escape ഇങ്ങോട്ടു വിട്ടൂടുകയും ചെയ്തു. 2. to let go ആളുകളെ ഒന്നിനെ വിട്ടൂടുകയും ഇല്ല TR. വിട്ടുവെക്ക to leave behind, put down. അടി ക്കാതേ വിട്ടേച്ചാല്‍ TR. leave off beating. VN. വിട, വിടവു, വിടര്‍ q. v., വിടല്‍. വിടുതല്‍ permission വി. തന്നില്ല (loc); also a holiday; spring & fall vacation=വിടുതി. വിടുതല T. M. C. Te. 1. release, acquitting. 2. വി. പെറുക്കുക to glean after the reapers. വിടുതി T. M. C. Te. 1. interval, width V1. 2. liberality, remission എല്ലാ രാജാക്കന്മാ ര്‍ക്കും നികിതിയില്‍ വി. വെച്ചു കൊടുക്കും പ്ര കാരം എനിക്കു കണക്കില്‍ കഴിച്ചു തന്നിട്ടില്ല TR. 3. So. lodging വി. പിടിക്ക to stay for a time. വി. ക്കാരന്‍ a lodger. വി. മുറി, വി. സ്ഥലം. 4. leave = വിടുതല്‍, അനുവാ ദം. V1. CV. I. വിടുക്ക T. M. (Te. C. Tu. ബിച്ചു). To undo, separate നിന്നുടെ തലമുടി വിടുത്തു
വേര്‍
= വേറു Separation. വേര്‍തിരിക (also വേറു —) to be put asunder, chosen. — v. a. വേ'ച്ചു വെക്ക to select for an office. വാഗര്‍ത്ഥം വേ'ച്ചരുള്‍ ചെയ്ക Bhg. to expound. വേര്‍പാടു (& — വാടു) separation, disunion വി ഷയമനസ്സുകള്‍ തന്നുടെ വേ. Bhg 11. — വേ' ടാക, — ാക്ക to disunite. — നിന്നെ വേ ര്‍പെട്ടാല്‍ Bhg. if separated from thee. വൃദ്ധ തയോടു നേത്രങ്ങള്‍ വേ'ട്ടു AR. lost his eyes. തന്നുടെ ജീവനോടു വേ'ട്ടു വീണാന്‍ Brhmd. — v. a. വേ'ടുക്ക to sever, ഋണത്തില്‍നിന്നു
Sponsor Books Adv
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Ugra Shapadham
Panikkar
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Pallikondapuram
Unknown
Download This Book
Random Fonts
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56446
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13785
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34873
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44526

close