English Meaning of വേല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേല്‍ is as below...

വേല്‍ : vēl T. M. (വെല്ലു). 1. Weapon. 2. a lance, pike വേ. കൊണ്ടു വീണു, തറെച്ചു, ചാടി (javelin) AR. വേലഞ്ചിന കണ്ണാള്‍ RC. having eyes more formidable than a javelin. വേലകം a timber-tree. (Palg. 3 kinds: വേ., കരു —, വെളു —). = വേലമരം? വേലന്‍ 1. (Te. bēla, C. bēḷ, T. mad) = വേല ക്കുറുപ്പു, അഞ്ഞൂററന്‍, പാണന്‍ a caste of midwives, accoucheurs (using ശസ്ത്രപ്രയോ ഗം KN.), basket-makers (വള്ളിക്കൂട), വേല ന്നു കെട്ടിയാട്ടം dance as jungle deities, in preparation for hunting etc. — f. വേലത്തി, വേററി a midwife എടുത്ത വേ., വേററി (gen. പേററി) ആകാഞ്ഞിട്ടു കുട്ടി പെണ്ണായി prov. 2. Subrahmanya, see foll.; N. pr. m., so ക ണ്ടു —, പട്ടി —, പഴനി —, മുത്തുവേലന്‍ etc., contr. നാകേലന്‍, കണ്ടേലന്‍, രാമേ ലന്‍, തീത്തേലന്‍ (even നാകേലന്‍ etc.) etc. വേലന്‍നാകന്‍ etc.; f. വേല, വേലങ്കാളി (Palg.) വേലായുധന്‍ 1. a lancer. 2. Subrahmanya Sk., N. pr. m. Palg. വേലു N. pr. m. (= വേലന soldier), so വേല പ്പന്‍ & വേലി Palg. വേല്കാരന്‍ a spearman, body-guard.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിഷ്ഠ
višṭha S. (& viš വിള്‍) Fæces, also വിഷ്ടമൂത്രം VyM. വിഷ്ഠന്‍ an outcast (= വിടന്‍). denV. വിഷ്ഠിക്ക to go to stool V1.
വാള്‍
vāḷ 5. (Te. vāl fr. വള്‍ bent?, Te. vaḍ sharp). 1. A sword ഒററ —, ഇരട്ട — V2. two-edged. വാള്‍ ഇളക്കുന്നത് ഇടിമിന്നല്‍ പോല KR. (guards). വാള്‍ ഓങ്ങി ഇളക്കിനാന്‍ CG. വാളുറയൂരി Mud. drew the sword. ചുണ്ടിന്മേല്‍ വാള്‍ കുത്തിനിന്നു TP. saluted. വാള്‍കൊള്‍്ക V1. to go to war. വാള്‍ ഇതു വെക്കം Mud. I give up my Vezīr's office. വാളിന്നു നെയ്യിടുക 579. met. power, government. വാള്‍ എറിഞ്ഞിട്ടും തൊഴുതു TP. Nāyars. വളരേ ആളും വാളും കൂടി a tumultuous assemblage; fig. വാളിടെന്ത ക ണ്ണാള്‍ RC. വാള്‍ ഏലും മിഴിയാള്‍ KR. കര്‍മ്മങ്ങ ളെ ജ്ഞാനവാളിനാല്‍ ഛേദിച്ചു Bhg. 2. a saw. 3. sword-like; a fish = വാള; fruit of leguminous plants (see വാളന്‍, ആര്യംവാ., അവര). വാളലകു the blade, വാളു the sheath of a sword. വാളുപലിശക്കാരന്‍ attendant of a Rāja (വാളും പലിശയും arms). ഒരു വാ. TR.; also വാള്‍ പലകക്കാരന്‍ B. വാളും കയ്യും the sword-arm, വാ. കൊത്തി TP. വാളേറു throwing up swords & catching them. വാ. കാര്‍ — വാളെറിവിദ്യ juggling. വാള്‍ക്കളി sword-dance V2. വാള്‍ക്കാരന്‍ a swordsman; a sawyer. വാള്‍നന്പി armed Half-Brahmans; their leader (തങ്ങള്‍) KU.; sword-dancers before Subrahmaṇya. വാള്‍പ്പാടു the length of a sword. വാ'ട്ടിലടുത്തി ല്ല Bhr. within reach of sword. വാള്‍പ്പിടി the handle of a sword; swordsmen (see പിടി 5).
വള്ളി
vaḷḷi T. M. C. Tu. (S. വല്ലി fr. വള്‍). 1. A creeper, vine; fig. വ. കൊടുക്ക, എടുക്ക an earnest. 2. No. the pepper-vine കുഴിച്ചി ട്ട വ. നോക്കായ്ക TR.; also കുഴിവ. pepper newly planted, നുകം പതിഞ്ഞതു of the height of a yoke; usually sorted as ശിശുവ., അഫലംവ., ഫലം വ. TR. വ. വെട്ടുക, കൊത്തിവലിക്ക (rebels' action). വള്ളി ചോര്‍ന്നു 398. 3. the mark of ഇ (—ി), ചുറെച്ച വ. of ൦രം (— ീ). 4. കാതിന്‍റെ വള്ളി (വക്കു) the expanded ear-lobe of females. 5. വള്ളി T. Palg. Subrahmanya's wife, N. pr. f., hon. വള്ളിയമ്മ, വള്ളിച്ചി (അച്ചി). Kinds: കാട്ടു — Dioscorea bulbifera, ക'പ്പൂര— Lavandula carnosa, നൂല്‍വ. (or പന്നിവ.) Dalbergia scandens, കപ്പല്‍വ. = വള്ളിക്കിഴങ്ങു; വട്ടവ. Cocoulus orbiculatus Rh. (see under വള്ളല്‍). വള്ളിക്കാഞ്ഞിരം = ചെറുകാഞ്ഞിരം. വള്ളിക്കാണം So. earnest money. വള്ളിക്കാതു No. the rim of the external ear (from the anthelix to the lobe). വള്ളിക്കിഴങ്ങു Convolvulus batatas പെരുവ. Dioscorea alata. B. വള്ളിക്കുടില്‍ a natural arbour വ'ലില്‍ കിടന്നു, വ'ലകം പുക്കു SiPu.; so വള്ളിക്കെട്ടില്‍ ഒളി ച്ചു KR. വള്ളിക്കൊടി (2) the pepper-vine. വള്ളിക്കൊട്ട a basket of creepers. വള്ളിത്തടം (2) 4—5 (വള്ളിത്തവ) pepper-shoots planted together. വള്ളിത്തുള a hole in timber or a boat for dragging it.
വെട്ടി
veṭṭi (fr. foll.). 1. A tree of worthless timber, വെട്ടിവേര്‍ V1. a sweet-smelling root. വെട്ടിക്കരി ഏറവന്‍, ഉള്ളവന്‍ an incorrigible rogue. — Kinds: കരിവെ. Olea dioica, പേ — Physalis flexuosa. 2. B. worthless (deserving to be cut down?). വെട്ടിപ്പണി, — വേല or വെട്ടിക്കുചെയ്ക Trav. Palg. = ഉപകാരം ഇല്ലാ ത്തതു. വെട്ടിത്താളി 1. leaves of prec. 1., used to remove the oil after bathing. 2. B. a plant.
വിരുതു
viruδụ T. M. (C. Te. Tu. ബിരുദു fr. ബിരു, T. വിറല്‍ strength). 1. Valour = നായ്മ V1., dexterity, developed power. അഘമകററു വാന്‍ വി. ളള നീ KR. (Ganga). ഭോഷ്കിന്നു വി. ളളകൃഷ്ണന് Bhg. accomplished liar. ജളരില്‍ വി. ളള നീ Bhr. brave against cowards. പരരെ നി രസിപ്പാന്‍ വി. ടയ കര്‍ണ്ണന്‍ ChVr. so ready to despise. പല വി. വാക്കിന്നുണ്ടു Mud. boastful. ദു ഷ്ടവി. പറഞ്ഞു RS. വി. ചൊല്ക to relate heroic stories, brag. വി. കെട്ടുക V1. to challenge. 2. a prize gained by contest, trophy അര്‍ത്ഥാ ശെക്കു വി. വിളിപ്പാന്‍ GnP. വി. വെക്ക also ചൂതു പൊരുതു വി. കെട്ടീടുവാന്‍ Nal. a badge of honor, chain worn on the arm for challenge's sake V1. മുരളും വി. ൦ കെട്ടരുള്‍ RC. പൊന്‍വി. മോഷ്ടിച്ചു TR. രണ്ടു കൈക്കും വി. തരും TP. 3. a blazon, family device. രാജവി. 18 insignia. കൊടിതഴവി. കള്‍ Bhr. വി. കൊടി a banner. 4. a kind of rice = കഴമ. വിരുതന്‍ an accomplished warrior, വി. ഇവന്‍ VetC. a hero. പോരിന്നു വി'നാം രാമന്‍ KU. clever, eminent. ചെറുതു കുറുതു പണിക്കു ന ല്ല വി. prov. വീരരില്‍ വി'ന്മാര്‍ VCh. മൂര്‍ഖ രില്‍ വി. KR.
വിടക്കു
viḍakkụ T. M. (വിടു). 1. A carcase So. T. (C. ബിക്കു). 2. bad, to be avoided (T. വെടു, Te. beḍada) ചില തീന്‍പണ്ടം വിട ക്കായിപ്പോയി was spoiled. എന്നെ തടവിലിച്ചു വി'ാക്കേണ്ട don't undo me. വി'ാക്കി തനിക്കാ ക്കി depreciated. വി തലയും വടക്കു വെക്കരുതു prov. നന്ന വിടക്കായി പോയി = മെലിഞ്ഞു etc. No. vu. — (In Cal. വിടക്കാത്ത bad).
വകുക്ക
vaγukka T. M. (= പകു) To divide. VN. വകുപ്പു 1. kind, sort വസൂരി വ., ആകാ ത്ത വകുപ്പോ V1. 2. section, paragraph. മൂന്നാം വ'പ്പില്‍ MR. under the 3rd head.
വടം
vaḍam S. 1. A rope. വ. വലിക്ക drawing the idol-car. വടക്കയറു Vl. a rope of cow- hide (in plough), a dancing rope ; a think rope for dragging timber, Palg. 2. Ficus Indica വടമൂലേ Bhg. 3. = വടകം S. pulse ground & fried (വട I.). വടകം (3), also = ഗുളിക VetC. a weight. വടലി (T. a young palmyra). Bad betel V1. വടവ S. see ബഡവ 745. വടായി H. baḍāy Bigness, boast വ. പറക. ബഹുബഡായി — വടായിക്കാരന്‍ a big swell, braggart.
വാല്‍
vāl 5. (S. വാലം, വാരം G. 'oura). 1. The tail വാല്‍നിര എടുത്തു RC. (sporting monkeys). കണ്ടാലപ്പോഴേ വാ. എടുക്കയേ ഉള്ളു PT. to defy. വാ. പൊങ്ങിച്ചു മണ്ടി AR. വാലടി കൊള്‍്ക KR. വാന്മേല്‍ എയ്തു AR. വാലും തലയും (also fig.). 2. what is tail-like, train, trail വാലു തല ഇരട്ടിക്കും KU. increase of interest; a handle, spout വാലൂരിക്കിണ്ടി TP. 3. (വാലു ക) spittle V1. 4. aM. T. (വല്‍) purity, whence വാലായ്മ. വാലധി S. & ബാ — the tail KR. വാലന്‍ tailed വാ. (& — ൦) പേക്കന്‍ No . = മിട്ടില്‍. കോഴിവാലന്‍ CrP. a kind of paddy. വാലാട്ടം wagging of tail. വാ'ട്ടിപ്പോക to draw in the tail, to be humbled. വാലാട്ടി MC. the wagtail. വാലാന്‍, see ബാലാന്‍, a fish. വാലിടുക (2) to form flaps of the cloth put on. പീതാംബരം കെട്ടി വാ'ട്ടുടുത്തു ChVr. പൂക്ക ച്ച കെട്ടി വാ'ട്ടു Sk. പട്ടുകെട്ടി നാലഞ്ചു വാ' ട്ടു ചാടിക്കളിച്ചു Anj. വാല്ക്കണ്ണു = അപാംഗം ChS. വാല്‍ക്കാണം duty levied on cattle. വാല്‍ക്കുടം the end of a tail സിംഹത്തിന്നു വാ'ത്തില്‍ ഒരു മുള്ളു MC. വാല്‍ക്കൊഞ്ചു B. the tail of a horse. വാല്‍ക്കോതന്പു (mod.) barley. വാല്‍ത്താര or നൂല്‍ത്താര the hairless under- part of a tail. Palg. വാല്‍നക്ഷത്രം, വാല്‍മീന്‍ a comet V1. വാല്‍മുളകു long pepper = ചീനമുളകു. വാല്യം = ബാല്യം; also വാലിയത്തച്ചന്‍, വാ'ത്തു മേനോന്‍ KU. the first minister of Cochin.
വളിഞ്ഞിയന്‍
vaḷińǰiyaǹ & — ള—No. (T. വള്ളിചു neatness?). The caste of barbers & hair-cutters (f. i. of Mugayars), വണ്ണത്താനും വ'നും കൃഷി അരുതു prov.
Sponsor Books Adv
India Charithravalokam
Panikkar
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Pradhama Chikithsa
Ramaro
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Jyothisa Gurunathan
Neelakandapilla
Download This Book
Random Fonts
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19110
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32851
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15097
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10013
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24641

close