English Meaning of വഹം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വഹം is as below...

വഹം : vaham S. (വഹ്, L. veho, G. 'echō). Driving, bearing, conveying (ജലവഹന്‍ PT. a cloud). — വഹനം id. — ജനനീവാക്കു മനസി വഹനീയം ChVr. to be borne. വഹിക്ക 1. To convey, drive, bear മഹാ ദു:ഖം വ'ക്കുന്നു ദേവി SiPu. ഞാന്‍ തവ പത്നി യെ വ'ച്ചീടുന്നേന്‍ Bhr. I marry; രാജ്യം വ. മു ന്നേപ്പോലേ Sk. rule. ജയശ്രീയേ വ'ച്ചു VetC. gained. സാരാത്ഥ്യം വ. Bhr. to undertake. വി നയം ഇന്നിയും വ'ച്ചുകൊള്‍ക KR. to hold. നി യോഗം വഹിപ്പതു VetC. to obey. 2. to be able വഹിക്കുന്ന പോലേ തരും ദ്രവ്യം എല്ലാം SiPu. — Neg. V. എനിക്കു പിടിക്കുകയും വഹിയാ TR. ഏതും ഉരിയാട്ടം ആരോടും വ. യായ്ക Bhg. (a curse). വഹ്യാതകര്‍മ്മങ്ങള്‍ തുടങ്ങിയാല്‍ Bhg. intolerable, (see വയ്യാ). CV. ഇവ ഒട്ടകങ്ങളെക്കൊണ്ടു വഹിപ്പിച്ചു Nal. had conveyed. വഹിത്രം S. a boat. വഹിസ്സ, see ബഹിඃ . വഹ്ന S. fire (m., but അത്യന്തശീതളയായിതു വ. യും AR. f.) = അഗ്നി as conveying gifts to the Gods. വഹ്യം S. a vehicle.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിധു
vidhu S. The moon വിധുവദന പാഹി മാം ChVr. ധവളവി., വി. സുമുഖി VetC.
വളി
vaḷi T. M. (= വലി?). Breaking wind അ ധോവായു (low), ഇട്ട വ. കണ്ടിയില്‍ പോകുമോ prov. — വളിക്ക id. V2. (B. to fast, betray
വിള്‍
vi/?/ S. 1. = വിഷ്ഠ Fæces തൈലം വിള്‍ബ ന്ധകൃല്‍ GP. constipating. 2. = വിശ് (വൈ ശ്യ) a house. II. വിള്‍ √ of foll. 1. To burst. 2. = വെള്‍.
വഴു
vaḷu T. M. √, To slip, slide വഴുവഴേ.
വാഴുക
vā/?/uγa T. M. C. Tu. (Te. ബാ fr. വഴു). 1. To live മമ പരിചാരകനായി വാ. മേല്‍നാള്‍ എല്ലാം UR. ഉള്‍ക്കുരുന്നിങ്കല്‍ വാഴ്ക രാമനാചാ ര്യനും AR. = പാര്‍ക്ക; often aux. V. = ഇരിക്ക, വസിക്ക, f. i. കേണുവാണു CC. കാണുന്പോഴും കാണാതേ വാഴുന്പോഴും Bhg. 2. to live well, happily അവള്‍ അവനോടു കൂടേ വാഴുന്നു V1. വാഴുന്ന സ്ത്രീ married. വാണു യഥാസുഖം VetC. 3. v. a. (= ആളുക, വാളുക) to cultivate ക ണ്ടംകൃഷി വാ. V1.; ഉപ്പുവാ. to make salt V2. 4. to rule, reign രാജ്യം വാ. KU. വാഴാനിലം (3) uncultivated land = വാളാത്ത. വാഴി 1. living somewhere. കുന്നുവാ. a mountaineer. 2. a ruler. ദേശവാ. a chief. അ യല്‍വാ., നാടുവാഴി; hon. വാഴിയോര്‍ KU., title of ruling Half-Brahmans. 3. (= T. പാഴി) broad വാഴിക്കൈക്കോട്ടു = പടന്ന; also വാഴിക്കോട്ട. CV. വാഴിക്ക (1) മെത്തമേല്‍ വാ'ച്ചു Bhg. made to sit; (2) to get a girl married (പെണ്ണിനേ), esp. Mpl. = കെട്ടിക്കൊടുക്ക; (4) to make to rule അരചനായി വാ'ച്ചു Mud. നാലാം കൂറാ യി വാ'ച്ചേക്കുന്നു KU. to appoint to a dignity. വാഴു (1) life, വാഴുനാള്‍ = വാണാള്‍ life-time; (4) a ruler ബാഉ TP. = വാഴുന്നോര്‍. വാഴുന്നീത്തിടുക (4) No. hon. = വാഴിക്ക, past t. വാ'ന്നീത്തു f. i. മൂത്തേടം ഒഴിച്ചു ഇളയേടം അരിയിട്ടു വാ. KU. വാഴുന്നോര്‍ (1. 3) inhabitants, cultivators; (4) a governor, baron ബാഉന്നോര്‍ TP., Bayanor TR. title of കടത്തുവ Rāja. രണ്ടില്ലം വാഴു ന്നോലുംKU. (pl. as മൂത്തോല്‍); in Kaḍ. പുതു പ്പണം, കണ്ണന്പത്തു, വള്ളിയാട്ടു, പാറക്കടവു 4 വാഴുന്നോര്‍ under Porlātiri. വാഴും, വാഴുവര്‍ KU. a ruler (a title). വാഴ് aM. 1. life നിന്നോടു പിരിന്തുള്ള വാഴ് വാഴ്വാമല്ല RC. 2. Imp. = വാഴ്ക V1. hail!
വടി
vaḍi Te. C. Tu. M. (C. baḍi to strike, വ ണ്‍, വള്‍ round). 1. A stick, staff വ. കുത്തി യും പട കാണേണം prov. (though old). വടി യൂന്നിപ്പോക KR. വ. യും കുത്തിക്കുത്തി പുറ പ്പെട്ടു SiPu. 2. a club of armed Brahmans. വടിപ്പയററു KU., (മുച്ചാണ്‍ 827). 3. a shaft കുന്തവ. തീര്‍ക്ക (Ambukollaǹ) KN. ഉരുളി൯വ. an axle-tree = തണ്ടു. 4. a stroke കുത്തും വ ടികളും എത്രയും ഏല്ക്ക Bhg. (from a bull). 4 T. (kitchen slang) a strainer, filter f. i. വടി കെ ട്ടിയ മുളകുതണ്ണി = വണ്ടുകെട്ടി അരച്ചതു. വടിക്ക MC. 1. to strike പശുക്കള്‍ കുത്തുന്നതും വടിക്കുന്നതും prov., to kick, palg. = ചവിട്ടു ക; to strike a measure വടിച്ചളക്ക, opp. നിറയ V2.; വടിച്ചനാഴി, വടിക്കുന്ന കോല്‍ or പറയില്‍ നെല്ലിട്ടു വടിക്കാന്തക്ക വടി jud. ൫ പറനെല്ലു വടിച്ചു തന്നേക്ക; വടിക്കേണ്ടും പാട്ടനെല്ലു പറ ൫ഠ MR. 2. (T. വഴിക്ക) to wipe off രുധിരം കൈകൊണ്ടു വ'ച്ചു വീ ഴ്ത്തി Bhr.; കുരുവിന്നു മരുന്നു വടിക്ക No. to rub with; to scrape, polish, shave (മുടിവ., താടിവ. No. = കളക). — വടിച്ചേററം see ഏ ററം. — (V2. to comb വടിപ്പു acomb). വടിപ്പന്‍ 1. (i.e. പറ) loc. = a measure of 10 Iḍangā/?/is. 2. So. a strickle. CV. വടിപ്പിക്ക to have the measure struck. വ'ച്ചു കൊള്ളുമാറു doc. to get oneself shaved etc.
വാഞ്ചര
vānčha S. Wish പൂരിച്ചു വാ. എല്ലാം, വാ. യോടേ വായിലാക്കി CG. greedily. മമപ്രാ ണധാരണം വാ. ഉണ്ടെങ്കില്‍ Nal. if you wish me to live. denV. വാഞ്ഛിക്ക = കാംക്ഷിക്ക. part. pass. വാഞ്ഛിതം എല്ലാം സാധിച്ചു KR.
വിഷ്ടപം
višṭabam S. (height of heaven). The world. വിഷ്ടപകാമി Vednt. a worldling. വി' പേശ്വരന്‍ Bhg. വിഷ്ടപ്രയേശ്വരന്‍ VetC. God. (വി): വിഷ്ടംഭനം S. stopping, fixing. ഭൂപങ്കല്‍ പാദവി. ചെയ്തിരിക്കും ലക്ഷ്മി PT. planting the feet. വിഷ്ടംഭി S. checking motion ഏററം ഗുരുവി. GP51. വിഷ്ടരം S. rushes, seat of Brahmans ഋഷി ക്കു വി. മുന്പായ പൂജ CG. വി.കൊടുത്തു സല്ക്കരിച്ചിരുത്തി VCh.
വിറക്ക
vir̀akka T. M. (C. Te. Tu. astonishment, വിറു). To become stiff as from cold ച ത്തു വിറന്നു പോയി vu.; വിറന്ന inflexible. വിറക്കം V1. repugnance. വിറങ്ങലിക്ക So. to be benumbed, grow stiff (No. വൃക്കലിക്ക). വിറയുക B. To be covetous, see വിരയുക. വിറുമ, see വെറുമ Port. An auger.
വൈക്കം
vaikkam 1. (വൈകക) Delay. V2. 2. (വൈ 4) what is laid down, deposit, alluvial ground N. pr. the island So. of Cochi, refuge of Malabar fugitives in 1788. വൈക്ക ത്തപ്പന്‍ തുണ Vednt. the God of Vaikkam. 3. aM. alms (Tdbh. ഭൈക്ഷം?) നിന്‍ കൈക്കു വൈ. വൈവാന്‍ Pay. വൈക്ക, ച്ചു V1. = വെയിക്ക to eat rice.
Sponsor Books Adv
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Malayala Bhasha Charithram
Govindappilla
Download This Book
Balakatha Sakhi
Unknown
Download This Book
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Random Fonts
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26790
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32013
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19146
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11180

close