English Meaning of വ്യഥ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വ്യഥ is as below...

വ്യഥ : vyatha S. (√ വ്യഥ് to reel). Pain, smart, alarm: മനോവ്യഥ etc. denV. വ്യഥിച്ചു വാവിട്ടു, ഊണും ഉറക്കവും കൂടാതേ വ്യഥിച്ചിരിക്ക KR. part. pass. വ്യഥിതം frightened, pained.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വലം
valam 5. (വല്‍). 1. The right or strong side. ഇടവ. all around. 2. reverential salutation by circumambulation (പ്രദക്ഷിണം). നാ യാട്ടുവ. ceremony of starting for a hunt; a procession, Nasr. വലംവെക്ക (2) to circumambulate അഗ്നിയെ വ'ച്ചു Sk. (in marriage). രാമന്‍ ധനുസ്സിനെ KR. ചിതാവ. funeral procession, ദശരഥ നെ തൊഴുതു പരിചോടു ൩ വ'ച്ചഭിവാദ്യം ചെയ്തു KR. bidding farewell to a father. ഊര്‍വ. marriage-processions of Brahmans, Nāyars, Tamulians, Palg. നാടുവ. as a new king. വലഘാട്ടീരല്‍ B. the liver (— പ്പാടു?). വലങ്കവംശം or വലങ്കര്‍ a class of Chāliyar, serving Gaṇapati (opp. ഇടങ്കര്‍). വലങ്കൈ RC. the right hand (വ. കൂട്ടക്കാരര്‍ TR. see ഇടങ്കൈ); also വലങ്കരത്താല്‍ കൊ ടുത്തു Bhg. വലഞ്ചെവി the right ear വ. ക്കപ്പുറം KR.; so വലഞ്ചുമലില്‍ Tantr. കുണ്ഡത്തില്‍ അഗ്നികള്‍ പാരം എഴുന്നു വലഞ്ചുഴന്നു CG. (auspicious). വലത്തിടുക (1. 2) to go to the right & circumambulate. വ'ട്ടുപോകേണം (when mecting a fire, light, cow, banian-tree). വലത്തു Obl. c. (1) വ. കണ്ണാടുന്നു Bhr. വ. കൈ ക്കാരന്‍ right-handed. — (2) വ. വെക്ക to circumambulate
വൈക്കം
vaikkam 1. (വൈകക) Delay. V2. 2. (വൈ 4) what is laid down, deposit, alluvial ground N. pr. the island So. of Cochi, refuge of Malabar fugitives in 1788. വൈക്ക ത്തപ്പന്‍ തുണ Vednt. the God of Vaikkam. 3. aM. alms (Tdbh. ഭൈക്ഷം?) നിന്‍ കൈക്കു വൈ. വൈവാന്‍ Pay. വൈക്ക, ച്ചു V1. = വെയിക്ക to eat rice.
വാറുക
vār̀uγa, റി V1. = വാരുക II., 1. 2. വാററു So. straining, decanting; distilling (വാരുക II., 3). വാററുക = വാരിക്ക 1. to strain, drain off അ ത്തിവേര്‍ വെട്ടി വാ'ം നീര്‍ GP. വെള്ളം കേ ററുകയും വാ. യും (Coch.). 2. So. to distil.
വിളന്പരം
vi/?/ambaram T. C. So. Proclamation, publication, from:
വെണ്‍
veṇ T. M. C. (= വെള്‍) White, bright; see വെങ്ക —. വെണ്കട്ടക്കോട്ട N. pr. in Chēr̀anādu, a കൂര്‍വാഴ്ച of Tāmūtiri (കിഴക്കേ കോലോത്തേ രാണി). വെണ്കണ RC. a glittering arrow. വെണ്കതലി a plant. — വെണ്കനലി a tree B. വെണ്കകം glittering gold വെ. മേനിയുള്ള മാന്‍ RC. വെണ്കന്നു Palg. the bovine genus, opp. കരിങ്കന്നു. വെണ്കളി lime, white wash — വെ. മാടം an upstair house, balcony = സൌധം. വെണ്കാമരം B. a certain tree. വെണ്കായല്‍ B. a largo lake. വെണ്കാരം, വെള്ളിക്കാരം borax, a. med. വെണ്കുട = വെണ്കൊററക്കുട. വെണ്കുന്നി, വെണ്കുമുദം, വെണ്കുറുന്തോട്ടി, see കു —. വെണ്കൊററക്കുട a large white parasol, royal ensign AR. Mud., esp. of Cochi Rāja KU. V1. വെണ്‍ചമരി brush or whisk of a yak-tail വെ. മാന്‍ the yak, Bos grunniens. വെണ്‍ചാമര & — രം വീശിക്ക a royal ensign KR. വെണ്ട M. C. Te. Tu. (തൈ?) 1. Hibiscus esculentus, വെണ്ടക്ക its fruit. 2. an ornament tied on a dog's neck B. വെണ്ടകം a forest tree. — വെണ്ടെല്ലു an old bone (T. വെണ്ടു hollow, C. Te. Tu. a spongy plant for floats & tinder). വെണ്ടേക്കു Lagerstrœmia, see തേക്കു. വെണ്ണ T. C. M. (നെയി), Te. വെന്ന) 1. butter വെ. കട്ടുണ്ടവന്‍ Anj. വെ. എടുക്ക to extract it. 2. whiteness, butter-like വെ. നെയി butter, വെ. ക്കല്ലു alabaster, വെ. നീററില്‍ കിടക്കുന്ന പട്ടി Si Pu. = വെണ്ണീറു. വെണ്ണാരക്കല്‍ a. med. mineral, used as chalk by കണിശന്‍. വെണ്ണി = വെന്നി; hence വെ. ക്കളി, വെ. ക്കൊട്ടു playing at bowls വെ. വെട്ടുക, തട്ടുക, കൊ ട്ടുക; കയറു കൊട്ടു നാരങ്ങത്തട്ടു V2. (see കാ രടി 240.). വെണ്ണിലം sandy ground, waste land, see വെന്നി. വെണ്ണീറു embers, ashes esp. of cowdung, = ചാരം V1. വെ. ഇട്ടു തേച്ച ചട്ടി Anach. വെ'ററില്‍ കിടന്ന പട്ടി prov. വെ. മന്ത്രി ക്ക (superst.). — വെ. ായാക്കിടക്കുന്നു Brhmd. burnt. ‍ജഗത്തെല്ലാം വെ. ാക്കീടും KR. വെണ്ണീററന്‍കുന്നന് No. (Palg. ചാരക്കുന്നന്‍) a very inferior plantain kind. വെണ്ണെഞ്ചു B. the breast of animals. വെണ്ണെല്ലു old bones (വെണ്ടെല്ലു ab.); a kind of white rice (comp. വെന്നെല്ലു). വെണ്‍തഴ Bhr. a white fan. വെണ്‍തിങ്കള്‍ RC. CG. the full moon. വെണ്‍തുലാത്തു V1. deficiency in weight. വെണ്‍നിറമായി KR. became white. വെണ്‍പട്ടു white or fine silk CG., linen B. വെണ്‍നിലാവു the full moon and its light വെ. അഞ്ചുന്ന പുഞ്ചിരി CC. വെ. അഞ്ചച്ചിരിച്ചു, വെ. ഉണ്ടുണ്ടു ചകോരങ്ങള്‍ CG. വെണ്‍പറന്പു 1. = വെന്പ — an open field. 2. = വാഴ വെച്ച പറന്പു in prov. ആസനം മുട്ടിയാല്‍ അന്പലം വെ. വെണ്‍പാടം an open corn-field. വെണ്‍പാട്ടം (or വെറും —) simple rent of fields or gardens, B.
വെററന്‍
vet/?/t/?/aǹ So. (വെറു, T. വെററാള്‍). Destitute, poor. വെ. കുട്ടി an entire orphan. വെററത്തരം poverty. വെററില T. M. 'The mere leaf', Port. 'Betele', betel വെ. ടക്ക തിന്നുന്നു, വെ. അടക്ക മുതലായ്തു വാങ്ങി jud. വെ തന്നിട്ട് ഇളങ്ങുക TP. to form a friendship, make peace. വെ. മുറുക്കാന്‍ പറഞ്ഞു jud. to sit & talk. എന്നു പറഞ്ഞു നിശ്ചയിച്ചു വെ. പാക്കും കൊടുത്തു TR. to confirm an agreement by gift of betel. വെ. കീറിപ്പകുക്ക entire disrupture of a family both for property & ceremonies. [Kinds: planted singly, against trees നാടന്‍ —, നാട്ടു — or മരക്കൊടി — (is മുരുമുരുപ്പു, esp. ramping on മാവു; പിലാനാറി വെററില ramping on പി ലാവു), see കൊടി 3, 302 ഞാലിക്കൊടി — 412; planted against bamboo poles മുളക്കൊടി —. It is grown esp. in Koṇṇu (കൊങ്ങന്‍ —; a kind കര്‍പ്പൂര —), Payar-mala & -nāḍu (ഇരിങ്ങ ല —), Kōṭayam (പുറാട്ടര — 680), Wayanāḍu (വയനാടന്‍ വെററില) etc.; see bel. — Betel-chewers prefer So. വെണ്മണി വെ., ആറുമുള അടക്ക, മവേലിക്കരച്ചുണ്ണാന്പു, യാഴ്പാണം പുക യില; Cal. നന്നന്പറ വെററില, തുളുനാടന്‍ (No. ഇട്ടോക്കോട്ടു) അടക്ക, അറപ്പുഴച്ചുണ്ണാന്പു, യാഴ്പാ ണം (No. ഇടപ്പാള) പുകയില (demanded at കുററിപൂജ) — they eschew:വെററിലയുടെ മൂ ക്കു അരുതു (vu. മൂക്കരുതു), അടക്കയുടെ തരങ്ങു അരുതു (vu. തരങ്ങരുതു), പുകയിലയുടെ പൊടി അരുതു, നൂറേറരുതു prov.]. വെററിലക്കെട്ടു 1. a bundle of betel (gen. 100). 2. a Tradescantia. വെററിലക്കൊടി Piper betel വെ. ഇട്ടവനു വിരുന്നു പോയ്ക്കൂടാ No. prov. (നനെക്കേ ണം), വെ. ഇട്ടു MR. planted the vine. — കൊ ല്ലത്തേ വെ. 1. a fine sort of betel. 2. Barleria prionitis. Rh. — തുളസിവെ. a superior betel-vine = നന്നന്‍പറ 530; see ab. വെററിലച്ചെറുക്കന്‍ V2. a page. വെററിലപ്പെട്ടി തുറന്നു വെച്ചു jud. വെററില നാക്കു the tip of a betel-leaf put on the right temple or on the top of the head to chain Laxmi to one's person (superst.). വെററിലപ്പാട്ടി (പൂക്കച്ച 689) a betel-pouch. വെററിലപ്പാന്പു, — മൂര്‍ഖന്‍, — ത്തേള്‍ a venomous insect, often found between betel-leaves.
വാസരം
vāsaram S. (വസ്). Morning, day ഏകവാ. Bhg. വാസരാധീശന്‍ S. the sun. വാ'ശാന്വയം AR. the solar line. — (അധീശന്‍). വാസവന്‍ S. (വസു). Indra. വാ. മുന്പായ വാ നവര്‍ CG., വാസവാദികള്‍ AR. the Gods.
വെന്നീര്‍
vennīr T. M. C. Te. (വെ). 1. Hot water വെ'രില്‍ സേവിക്ക a. med. 2. B. pure water (വെറു & വെണ്‍). വെന്നെല്ലു (വെം = വെണ്‍). CrP. A kind of paddy (see വെണ്ണെല്ലു).
വലു, വല്‍
val 5. (= ബലം). 1. Strong, powerful. 2. (= വള്‍) great, grown; see വന്‍. വലിങ്ങന in greater measure, larger pieces (opp. ചെറുങ്ങന). VN. I. വലിപ്പം 1. greatness, power വ'ത്തില്‍ ഒരു ഘോഷം കേള്‍ക്കായി KumK. = വലിയ. dignity ഓരോരോ സ്ഥാനവും വ'വും കൊടു ത്തു KU. (= മഹത്വം). 2. pride വ. കാട്ടുക TR. വ. ഭാവിക്ക; പുറത്തു വ'വും അകത്തു ഇ രപ്പും prov. (= വന്‍പു q. v.). II. വലിമ 1. (real) greatness; stature, size. V1. 2. power (= വലിവു), also വന്മ. വലിയ, (n. വലുതു)) great, large, strong. വ.ഛ്ശന്‍ father's elder brother VyM.; also = അമ്മാമ ന്‍. — വലിയപ്പന്‍ eldest uncle, grandfather (so വ. മ്മ). വല്‍ before vowels (aM.) വല്ലടലില്‍, വല്ലാഴി കടന്തു, വല്ലുടല്‍ RC; വല്ലടി T. V1. violence, sacking. വല്ക്ക, see വക്കുക To catch fish (fr. വല, വലിക്ക?). വല്പു (T. strength) prh. A fortified position, hunter's lodge, or enclosure; a corral. വല്പക ത്തു ന്‍ വാതില്‍ ഉണ്ടു; the game killed വലി പ്പില്‍ കൊണ്ടു വന്നേക്ക. The നായാട്ടാചാരം comprises കുന്നാചാരവും വല്പാചാരവും; the leader of the latter is called വലുപ്പില്‍ കാര ണവര്‍, വല്പില്‍ക്കാരര്‍ (huntg.).
വള
vaḷa 5. (വള്‍, S. വലയം). 1. A ring, round cake of cow-dung etc. 2. a bracelet (കൈ—, കാല്‍—, തോള്‍—, വരിയന്‍—, ഒഴുക്കന്‍—). തരി വളകള്‍ വിരിവളകള്‍ Nal. വലങ്കൈക്കിട്ട വ. TP. രണ്ടുകൈക്കു ൨ വളയും കൊടുത്തു TR. വ. കഴിക്ക, ഊരുക. (പൊള്ള 720). 3. the crossbars that support the rafters of a roof, wooden needle driven into the rafters (below 2; near the corners above 1). ചതിരവ., വ. യും പിടിച്ചവിടേ നില്ക്ക TP. in the veranda. 4. a snake's skin വ. അഴിക്ക MC. വ. കഴിച്ച പാന്പു V1. the slough. വളകഴിപ്പന്‍ (4) a venomous snake with black & white rings, വളയപ്പന്‍. വളക്കത്തി V1. a scimitar. VN. I. വളച്ചല്‍ crookedness, arching, enclosing. വളച്ചെറുമന്‍ Er̀. Palg. = പുലയന്‍. വളത്തടി KR. a certain weapon. വളതട്ടുക (3) to drive wooden needles into the rafters of a roof. വ. ട്ടിയപുര; ആനനട നാലും കൊത്തിത്തൂണിട്ടു തുന്പിക്കൈകൊത്തി വളയും തട്ടി TP. വളപ്പുര an arched cabin on a boat. വളപ്പുഴ a small worm (വളം 2). വളഭി S. a bower or turret on a roof മണിവ. യുടെ മുകളില്‍ Nal. വളഭീഷുനിരക്കവേ ആ നന്ദിച്ചു KumK. വളയം (& വലയം S.) 1. a bracelet. 2. the larynx (or temples?) വ. വീങ്ങുക Nid 30. — വ. വട്ടക (B. വളയര്‍ വട്ടക) a spittoon, bird-cage; see വളര്‍. വളയക്കം a round slice of a cocoa-nut. വളയപ്പന്‍ = വളകഴിപ്പന്‍. VN. II. വളയല്‍ l. surrounding, rings on the inside of an umbrella. താമരവ. lotus-stalk MM. വ. ക്കുരു സ്ത്രീവര്‍ഗ്ഗത്തിന്നുണ്ടാവു a. med. boils round the loins. വ. പാന്പു the venomous ring-snake. 2. T. arm-rings (of glass), hence: വ. ഉപ്പു Nitrum soda. 3. a hoop held breast-high ഒന്നാം വ'ലില്‍ പാ ഞ്ഞു (in കളരി) TP. വളയുക 1. v. n. To bend, be curved വ' ഞ്ഞ കത്തിക്കു തിരിഞ്ഞ ഉറ prov. വളഞ്ഞ ദേ ഹന്‍ Bhr. crook-backed — neg. വളയാത്ത തെ ങ്ങില്ല prov. 2. v. a. to surround. എന്‍റെ അടു ക്കേ വ'ഞ്ഞിരുന്നു jud. sat around. സിന്ധു പോ യി വളഞ്ഞുള്ള ഭൂമി KR. അവനെ ചെന്നു വളയ TP. ആളെ അയച്ചു പുര വ. TR. to besiege. കോ ട്ട വ. KU. കോട്ട വ'ഞ്ഞാര്‍ ചുഴലവും KR.
Sponsor Books Adv
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Namboothirimar
Parayil Raman Namboothiri
Download This Book
Bhasha Koudileeyam
Koudilyan
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Tolstoyiyude Needhi Kadhakal
Ambadiyil Ikkavamma
Download This Book
Random Fonts
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 11083
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 15933
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 7765
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 19553
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 13195

close
Please like, if you love this website