English Meaning of വലു, വല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വലു, വല്‍ is as below...

വലു, വല്‍ : val 5. (= ബലം). 1. Strong, powerful. 2. (= വള്‍) great, grown; see വന്‍. വലിങ്ങന in greater measure, larger pieces (opp. ചെറുങ്ങന). VN. I. വലിപ്പം 1. greatness, power വ'ത്തില്‍ ഒരു ഘോഷം കേള്‍ക്കായി KumK. = വലിയ. dignity ഓരോരോ സ്ഥാനവും വ'വും കൊടു ത്തു KU. (= മഹത്വം). 2. pride വ. കാട്ടുക TR. വ. ഭാവിക്ക; പുറത്തു വ'വും അകത്തു ഇ രപ്പും prov. (= വന്‍പു q. v.). II. വലിമ 1. (real) greatness; stature, size. V1. 2. power (= വലിവു), also വന്മ. വലിയ, (n. വലുതു)) great, large, strong. വ.ഛ്ശന്‍ father's elder brother VyM.; also = അമ്മാമ ന്‍. — വലിയപ്പന്‍ eldest uncle, grandfather (so വ. മ്മ). വല്‍ before vowels (aM.) വല്ലടലില്‍, വല്ലാഴി കടന്തു, വല്ലുടല്‍ RC; വല്ലടി T. V1. violence, sacking. വല്ക്ക, see വക്കുക To catch fish (fr. വല, വലിക്ക?). വല്പു (T. strength) prh. A fortified position, hunter's lodge, or enclosure; a corral. വല്പക ത്തു ന്‍ വാതില്‍ ഉണ്ടു; the game killed വലി പ്പില്‍ കൊണ്ടു വന്നേക്ക. The നായാട്ടാചാരം comprises കുന്നാചാരവും വല്പാചാരവും; the leader of the latter is called വലുപ്പില്‍ കാര ണവര്‍, വല്പില്‍ക്കാരര്‍ (huntg.).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വേര്‍
= വേറു Separation. വേര്‍തിരിക (also വേറു —) to be put asunder, chosen. — v. a. വേ'ച്ചു വെക്ക to select for an office. വാഗര്‍ത്ഥം വേ'ച്ചരുള്‍ ചെയ്ക Bhg. to expound. വേര്‍പാടു (& — വാടു) separation, disunion വി ഷയമനസ്സുകള്‍ തന്നുടെ വേ. Bhg 11. — വേ' ടാക, — ാക്ക to disunite. — നിന്നെ വേ ര്‍പെട്ടാല്‍ Bhg. if separated from thee. വൃദ്ധ തയോടു നേത്രങ്ങള്‍ വേ'ട്ടു AR. lost his eyes. തന്നുടെ ജീവനോടു വേ'ട്ടു വീണാന്‍ Brhmd. — v. a. വേ'ടുക്ക to sever, ഋണത്തില്‍നിന്നു
വിഷു
višu S. (ദ്വിഷു? G. 'isos). 1. Equipoised 2. equinox, chiefly the feast of vernal equinox (see ഓണം). മേഷസങ്ക്രാന്തി വിഷുപുണ്യകാ ലം, തുലാസങ്ക്രാന്തിവിഷുവല്‍പുണ്യകാലം TrP. 1st of Mēḍam = 10th April. വിഷുവില്‍ പിന്നേ വേനല്‍ ഇല്ല prov. ഓണവും വിഷുവും വരാതേ പോകട്ടേ old prov. (Tīyars, on account of കു ടിയിരിപ്പു). വിഷുക്കണി the first thing seen on Višu, ominous for the whole year, hence വിഷു ക്കൈനീട്ടം, presents, annual fees (from കു ടുമനീര്‍ etc.) are given on that morning; even temporary houses are erected by the combined efforts of several families & filled with costly & auspicious objects (കണിപ്പു ര). വി. കാണ്ക. വിഷുഫലം result of comparing the nativity with the equinox, f. i. ൦രം കൊല്ലത്തേ വി. വേണ്ടില്ല, കാര്യമല്ല (നന്നല്ല) augurs bad harvest, sickness, etc. vu. വിഷുവല്‍ = വിഷു q. v., രാപ്പകല്‍ ഒത്തസമയം. വിഷൂചിക S. (f. of വിഷ്വക്ക്). Spasmodic cholera, = നീര്‍ക്കൊന്പന്‍ Nid. (വി): വിസ്തംഭം S. a bar, diameter; a യോഗം.
വിസറെയി
Port. Visorey; Viceroy V1.Nasr. po. (വി): വിസാരി S. gliding, spreading. part. pass. വിസൃതം spread വിസൃതകൃതമുനി തരു VetC. (= Agastya?). വിസ്തരം S. (സ്തര്‍) Diffusion തല്‍കഥാവി. Si Pu. detailing, relating. വിസ്തരണം id. extension, amplifying. denV. വിസ്തരിക്ക 1. to spread, to be diffuse, enlarge upon വി'ച്ചു പറക, ഇത്ര വി'ച്ചെഴുതി യതു TR. wrote so fully. 2. to discuss ഭ ര്‍ത്താക്കന്മാരെക്കൊണ്ടു തമ്മില്‍ വി. Anj. to. criticize; esp. investigate. കാര്യംകൊണ്ടു വി., കളവിന്‍റെ അവസ്ഥ വി., കൊ ന്ന അവസ്ഥെക്കു മുന്പേ വി'ച്ച വിസ്താരം രണ്ടാ മതും വി'ക്കേണം TR. അവര്‍ക്കു വി'ക്കുന്പോള്‍, അയച്ച വര്‍ത്തമാനത്തിന്നു വി'ക്കും jud. will. judge. CV. വിസ്തരിപ്പിക്ക l. to enlarge. പത്തു യോജന വായി വി'ച്ചാളവള്‍ KR. extended. 2. (mod.). to cause to investigate. വിസ്താരം 1. extension, extent. ബുദ്ധിവി. SiPu. large-mindedness. വിദ്യാവി'ങ്ങള്‍ SiPu. vast. acquirements. ഒരു കോല്‍ നീളം അരക്കോല്‍ അകലം വി. ഉളള പെട്ടി MR. size; esp. breadth ദീര്‍ഘസമാനവി'വും ഉണ്ടു Bhg. as. broad as long. വി. ആക്കി, വരുത്തി widened. വി'മായിട്ടു വിചാരിക്ക TR. to enquire. fully. 2. investigation, trial വി. കഴിച്ചു, വിസ്താരക്കാരനാകുന്നു TR. I am judge. part. pass. 1. വിസ്തീര്‍ണ്ണം extended, large ദൂര വി'നിതംബാവസ്ഥാനം Si Pu. — വിസ്തീര്‍ണ്ണ ത abstr. N. 2. വിസ്തൃതം id. വി'കീര്‍ത്തി, — ചത്വരം KR. — വിസ്തൃതി ചൊല്ലി Bhg. details, history. (വി): വിസ്ഫുരിതം S. (part.; സ്ഫര്‍) bursting ധ്യാന വി'മാം ഈശ്വരഗുണരൂപം Bhr. developed by. വിസ്മയം S. (സ്മി) surprise. വി'പ്പെട്ടു ജഗത്ത്രയ വാസികള്‍ Brhmd. നമുക്കു വി. തോന്നി TR. I could but wonder. denV. വിസ്മയിക്ക be surprised. — part. വി സ്മിതനായി CG. എന്തിതെന്നോര്‍ത്താര്‍ സ വിസ്മിതം KR. wondering. — CV. നാരാ യണനെയും വിസ്മയിപ്പിച്ചു RS., (S. വി സ്മാപനം). വിസ്മരിക്ക S. to forget അതു വി'ച്ചിതോ KR. —. part. വിസ്മൃതപ്രദേശത്തു വസ്ത്രം അഴിച്ചു Nal. forgotten, lonely. — abstr. N. മൂലം മറന്നാല്‍ വിസ്മൃതി prov. forgetfulness. വിസ്രംഭം S. (& — ശ്ര —) confidence, മുററും ഭ വാന്‍ എന്‍റെ വി'ഭാജനം Nal. I trust you. fully. — part. pass. വിസ്രബ്ധം. വിസ്രവം S. a stream, മന്ത്രവി. Bhg.
വസ്സി
Port. vaso; Vessel, basin. വഹ, see വക.
വിതര്‍
viδar So. (വിത?) Seed, or boil കവിള ത്തു വി. പോലേ ചെറുങ്ങനേ ഉണ്ടാം Nid 35. (see പിതര്‍). വിതറുക (C. Te. T. to shake, start) to scatter, strew = വിതെക്ക, f. i. കനകപ്പൊടി വിതറി KU. എഴുത്തു വി. to sand a letter.
വെട്ടു
veṭṭu T. M. (Te. വേട്ടു & Te. C. Tu. peṭṭu fr. വെടു, വെടി). 1. A blow, stroke, cut വെ ട്ടിന്നടുത്തു Bhr. ൩വെ. കൊടുത്തു (with sword on shield). വെ. കൊണ്ടവന്‍ TR. വെട്ടും കുത്തും പലിശെക്കു prov. തമ്മില്‍ വെട്ടും മുറിയുമായി TR. came to sharp blows. മണ്ണു വെ. (No. I. കൊത്തു) ഏല്ക്കുന്നില്ല Palg. So. the ground does not yield to the hoe. 2. a wound; sun-stroke, stitch. 3. felling trees, digging, engraving. വെട്ടടക്ക unboiled areca-nut; also Sentia Ind. Rh. വെട്ടന്‍ a vicious, goring buffalo. വെട്ടരുവാള്‍ a small hoe, sickle. വെട്ടവാളാന്‍ B. = വേട്ടാളന്‍ a wasp. വെട്ടില്‍ (& വി —) a grasshopper വെട്ടക്കിളി MC. (T. വെട്ടുക്കിളി) = തുള്ളന്‍. വെട്ടുകത്തി a chopper, bill = കൊടുവാള്‍ V1. വെട്ടുകല്‍ cut stones വെ. കൊത്തുക, വെ. പ ണിക്കാര്‍ മഴു (taxed) MR. വെട്ടുകാണം compensation to the tenant for clearing & levelling land; lease on favorable terms on condition of clearing waste lands. വെട്ടുകാര്‍ (3) Palg. wood-cutters. = മഴുക്കാര്‍ No. വെട്ടുകോട്ട & വെട്ടിയകോട്ട the famous Trav. lines from Cranganor to the Ghats, attempted by Tippu 1789, taken 1790. Ti. വെട്ടുപണി So. Palg. = വെട്ടുവേല Ašāris' work. വെട്ടുപന a palmyra from which leaves are cut. വെട്ടുപാടു a wound, scar. വെട്ടുവഴി a road. — വെട്ടുവേല Palg. = മുഴുപണി. വെട്ടുക 1. To cut with a sword, axe. തീയ നെ വെട്ടിക്കൊന്നു കളഞ്ഞു TR.; to cut off തല വെട്ടിയറുത്തിട്ടു VetC. തലവെട്ടിക്കളഞ്ഞു; to cut down വാഴക്കുല (= കൊത്തുക), തെങ്ങും കഴുങ്ങും വെട്ടി നിരത്തി TR. (= മുറിക്ക) hewed. വൃക്ഷ ത്തെ വെട്ടിക്കുറെച്ചു Bhr.; clearing വെട്ടച്ചുട്ടു വിതെച്ചിട്ടു വിളയും നെല്ലു opp. വെട്ടിയിട്ടു ച വിട്ടീട്ടു മുളെക്കുന്ന നെല്ലു GP. 2. lightning (= വെടി) ഇടി വെട്ടും വണ്ണം AR. ഇടി വെ' ന്പോലേ ചൊന്നാന്‍ Mud. 3. to dig, engrave
വിരുത്തി
virutti, Tdbh. of വൃത്തി, വൃദ്ധി. 1. Domain given to a king രാജാവിന്നു വി. കൊ ടുത്തു KU. 2. land granted rent- & tax-free to Government servants, feudal tenure വി. ക്കാ രന്‍ Trav. 3. a quick growing rice (= പുഞ്ച). (വി): വിരുദ്ധം S. (part. pass. of രുധ്). 1. Opposed ൦രംശന്‍വി'നായി നില്ക്കുന്പോള്‍ CG. എഴുന്നെ ളളിയേടത്തേക്കു വി'മായി നടക്ക TR. to act against. അവനോടു വി'മായി കാട്ടി Mud. വിരു ദ്ധവചനം a word to the contrary. 2. hatred ഇരുവര്‍ക്കും അന്യോന്യം വി. ഉണ്ടാം Mud. വിരുദ്ധപ്പെടുക to be hindered.
വെത്തല്‍
vettal V1. Occupation (746. ബദ്ധ പ്പാടു?, Tu. ബെന്നു to labour). വെന്ത part. of വേവുക. വെന്തയം T. M. Fenugreek, = ഉലുവ Arb. Palg. വെന്തല B. (T. വെണ്ടല). A skull (വെണ്‍). so വെന്തേക്കു = വെണ്ടേക്കു. വെന്തു RC. = ബന്ധു. വെന്തൃക്കോയിലപ്പന്‍ N. pr. Siva of Talipar̀ambu, the patron of Kōlattiri (വെണ്‍, പെരും?) KU. വെന്നപാലന്‍ N. pr. (വെല്ലുക.). A class of lower Sūdras in കടത്തുവനാടു.
വല്ലഭം
vallabham T.M. (വല്‍, വല്ലു). 1. Power, might വല്ലവമുള്ളതോ മടവാരില്‍ നിനക്കേ RC. വ. എഴും നിരൃതി RS. വ'മോടു യുദ്ധംചെയ്ക Bhr. കോപം അകറ്റുവാന്‍ വ. ആര്‍ക്കുമില്ല PrC. വ. ഉള്ളവനു പുല്ലും ആയുധം prov. വ. ഉണ്ടെ ന്നാകില്‍ പൂരണം ചെയ്യും KR. 2. capacity, sense. വ'മോടതു വാങ്ങുക Mud. Be prudent & take it. abstr. N. വല്ലഭത്വം 1. So. majesty. 2. S. love. വല്ലഭന്‍ 1. M. powerful വ'ന്മാരായുള്ള വാന വര്‍ KR. 2. S. favorite, a husband, master വല്ലവീ വ. CG. K/?/šṇa. വല്ലഭപ്രാണ Bhr. a wife that will not survive her husband. 3. S. the chief herdsman (വല്ലവന്‍). വല്ലഭ S. f. beloved, a wife, mistress. വല്ലയം T. aM. a javelin; a hole, burrow V1.
വിന
vina T. M. (Tu. ben; prh. C. Te. വിന്‍ to pay attention to). 1. Action, vu. മിന; exertion പടയില്‍ വിന പൊരുതു Mpl. അതില്‍ വിന വരാതേ ഉപേക്ഷ വന്നാല്‍ VyM. പട്ടര്‍ക്കു ണ്ടോ പടയും വിനയും prov. 2. sin തീവിന & its consequences, pain, misery എന്‍റെ വി. ദൈവം അറിയും vu. അല്ലലും വിനയും troubles. ഇരുവിന വന്നു കൂടി No. vu. (2 troubles etc.) misfortunes come not singly. തനുവിനകള്‍ അഴിവതിനു PT. pain. വിന എനക്കു ചേത യില്‍ മുഴുക്കവേ RC. grief. — ജനിപ്പൊരു വിന പ്പാടും CG. (വി): വിനതം S. bent. വിനത N. pr. Garuḍa's mother KR. (modest.) വിനനാഴിക = വിനാഴിക f. i. വി. താമസിയാ തേ TR. വി. യും ഉറങ്ങാതേ KR. വി. തോ റും VetC. = വിനാഡി q. v. വിനയം S. 1. training, discipline, good behaviour. 2. modesty, meekness വി. വി പ്രരില്‍ VCh. വിനയപൂര്‍വ്വകം Bhg. reverently. വി'ബുദ്ധി = താഴ്മയുളള. — വിനയപ്പെ ടുക to be humble. വിനയക്കാരന്‍ civil, affable, humble വിനയ വാന്‍ AR. വിനയശാലിയാം വിദുരര്‍ ChVr.
Sponsor Books Adv
Amara Simhan
Kunjiraman Nair
Download This Book
Arakshaneeya
Unknown
Download This Book
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Random Fonts
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36121
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34021
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33920
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23246

close