English Meaning of വാചകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വാചകം is as below...

വാചകം : vājaγam S. (വച്). 1. Diction, style or formula കുറിയുടെ വാ., ആധാരവാ. TR. വാ. തീര്‍ക്ക VyM. to draw up a deed. വാ. ഇന്ന തു Mud. വാരുണമന്ത്രത്തിന്‍ വാ. എങ്ങനേ CG. 2. contents of a letter. ഓലയിലേ വാ. കണ്ടു TP. read it. എഴുതിയ വാ'ത്തിന്‍റെ അര്‍ത്ഥം ന ല്ലവണ്ണം ബോധിച്ചില്ല TR. 3. prose വാ'മോ ക വിയോ V1. അവകാശത്തിന്നു വാ. (prov.) strictly logical speech, pleading. 4. വാ. ചൊല്ലുക to dictate. വാചകന്‍ a correct speaker. വാചകപ്പിഴ VyM. incorrect style ബുദ്ധി പോ രായ്കകൊണ്ടു വാ. വല്ലതും ഉണ്ടെങ്കില്‍ TR. വാചസ്പതി = വാക്പതി. വാചാലന്‍, f. — ലി vu. talkative; eloquent. വാചി 1. S. (in Cpds.). expressive of, f. i. ശുഭ വാ., ഗുണവാ. 2. P. bāzī, (S. വാജം) wager വാ. പറഞ്ഞിട്ടു നീന്തി CG.; (see വാശി). വാചികം a message ദൂതന്‍ വാ. ഏവം ഊചി വാന്‍ CC; വാ'പത്രിക Mud. = കൈമുറി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വ്രീഹി
vrīhi S. (വൃധ?). Rice.
വേണാടു
Vēṇāḍụ T. M. (വേണ്‍ T. = വേള്‍ desire; or from വെണ്‍ white?). N. pr. 17th district of Kērala, & 1 of the 12 districts of low Tami/?/ വേ'ട്ടുകരെക്ക് എഴുന്നെള്ളി TR. went to Travancore; also കുഡുംബം വേണനാ ട്ടുകാര്‍ ആക TR. — വേണാടടികള്‍ the king of Trav. (തൃപ്പാസ്വരൂപം) with 130,000 or 350,000 Nāyars KU. വേണാര്‍വള്ളി? Zanonia Indica, Rh.
വാര്‍
var S. Water = വാരി, hence വാരാം നിധി ocean, also വാരാര്‍നിധി KR. വാരു കള്‍, chiefly = വീഴാതമഴ. II.
വലം
valam 5. (വല്‍). 1. The right or strong side. ഇടവ. all around. 2. reverential salutation by circumambulation (പ്രദക്ഷിണം). നാ യാട്ടുവ. ceremony of starting for a hunt; a procession, Nasr. വലംവെക്ക (2) to circumambulate അഗ്നിയെ വ'ച്ചു Sk. (in marriage). രാമന്‍ ധനുസ്സിനെ KR. ചിതാവ. funeral procession, ദശരഥ നെ തൊഴുതു പരിചോടു ൩ വ'ച്ചഭിവാദ്യം ചെയ്തു KR. bidding farewell to a father. ഊര്‍വ. marriage-processions of Brahmans, Nāyars, Tamulians, Palg. നാടുവ. as a new king. വലഘാട്ടീരല്‍ B. the liver (— പ്പാടു?). വലങ്കവംശം or വലങ്കര്‍ a class of Chāliyar, serving Gaṇapati (opp. ഇടങ്കര്‍). വലങ്കൈ RC. the right hand (വ. കൂട്ടക്കാരര്‍ TR. see ഇടങ്കൈ); also വലങ്കരത്താല്‍ കൊ ടുത്തു Bhg. വലഞ്ചെവി the right ear വ. ക്കപ്പുറം KR.; so വലഞ്ചുമലില്‍ Tantr. കുണ്ഡത്തില്‍ അഗ്നികള്‍ പാരം എഴുന്നു വലഞ്ചുഴന്നു CG. (auspicious). വലത്തിടുക (1. 2) to go to the right & circumambulate. വ'ട്ടുപോകേണം (when mecting a fire, light, cow, banian-tree). വലത്തു Obl. c. (1) വ. കണ്ണാടുന്നു Bhr. വ. കൈ ക്കാരന്‍ right-handed. — (2) വ. വെക്ക to circumambulate
വിയം
viyam T. aM. Extension (Tdbh. foll.?). വില്‍പ്പിടിത്തു വിയം പറഞ്ഞു RC. boast? വിയ ങ്ങള്‍ പോരില്‍ RC 36. in the great war. (വി): വിയര്‍ത്തു S. (√ ഇ). the sky പാരം വിള ങ്ങി വി. മപ്പോള്‍ CG. പവനവിയദനലജല ധരണികള്‍ Si Pu. the five elements. വിയപഥി Gandharva. വിയമം S. restraint, cessation.
വെതുന്പുക
veδumbuγa T. m. (വെ). To be gently heated; fade. വെതുന്പിക്ക (വെതുപ്പിക്ക B.) to make warm. വെതുപ്പു So. gentle heat; Palg. = ഇളഞ്ചൂടു. വെതുപ്പുക 1. v. a. to warm വെണ്ണയും നെ യ്യും കൂട്ടി വെതുപ്പിധാരയടുക MM. 2. B. v. n. = വെതുന്പുക. വെതുവെത warmly, gently ചോരപെളിച്ചു വെ തുവെതപ്പായും MM., വെതുവെതുപ്പുണ്ടു Palg. = പ്രാണന്‍ പോയില്ല. — വെ. യാക the touch of a ripe boil.
വാരി
T. M. (Te. C. slope = വാരം II., 2.). A lathe, reaper, rafter, resting on കഴുക്കോല്‍. വാരിക്കുഴി (I. 2) a pitfall for elephants. വാരിജം S. water-born, a lotus; വാ'സംഭവന്‍, വാരിദോത്ഭവന്‍ Brahma; — മകള്‍ Laxmi, — ശരന്‍ Kāma, — ശരാരാതി Siva. AR. വാരിജാതി, see വാരിയന്‍. വാരിധി S. ocean മോദവാ. നിമഗ്നരായി, ആ നന്ദവാ'ധൌ മീനദയാനിധേ Bhg. & വാ രിനിധി, വാര്‍ദ്ധി.
വന്ധ്യം
vandhyam S. (ബന്ധ്). Obstructed, unfruitful ദേവീവരം വ'മാകയില്ല SiPu. (= നിഷ്ഫ ലം rendered nugatory). കാമന്‍റെ സൌന്ദര്യ ത്തെ വ'മാക്കീടും നളന്‍ Nal. = to defeat, surpass. വന്ധ്യ f. a barren woman, വ. ാപുത്രന്‍ KeiN. an absurdity.
വെല്ലുക
velluγa T. M. (Te. to exceed, spread = വെളി). 1. To overcome അവനെ വെന്നീടു ക, ദിക്കുകള്‍ വെന്നുവെന്നു VilvP. എന്നെ വെല്ലു വോരില്ല CG. — fig. to surpass നീലത്തെ വെ ന്ന നിറം Bhr. ചില്ലികള്‍ കാമന്‍റെ ില്ലെ വെല്ലുവാന്‍ വല്ലും VCh. (& വെല് വാന്‍) to rival. 2. to kill നൂററിനെ വെന്നിതു CS. slew. VN. വെല്ലല്‍, വെന്നി, വെററി q. v. വെല്ലുവിളി challenge to fight; shout of victory V1.
വീണ
vīṇa S. 1. Indian lute വീ. തന്‍ ഞാണ ററുപോയി CG. (or ചരടു, കന്പി). കുളുര്‍ത്തവീ. KR. മണിക്ക; നാരദന്‍ വീ. യെ വായിച്ചിട്ടു Onap., വീണാവായന Bhr., തറിക്ക V1.; മുഖവീ. ഊതുക Nid 34. a wind-instrument. വീണെക്കു കോണം Sah. ഹസ്തങ്ങളെക്കൊണ്ടു വീ. യാക്കി ക്കൊണ്ടു UR. to play with hands, mark of despair. വീ. നാണും മൊഴിമാര്‍ SiPu. വീ. നാ ണിന മേന്മൊഴിയാള്‍ RC. a virgin of most lovely voice. 2. No. Palg. So. (see വീണ്‍) bad or spoiled Jaggery which can be drawn out in strings (through പാകക്കേടു & സമയക്കേടു), വീണയായിപ്പോക; വീണച്ചക്കര Palg.; B. treacle വീണശര്‍ക്കര.
Sponsor Books Adv
Devapriyan
Seetha Chowdhari
Download This Book
Sahithya Prayikal
Thomas Paul
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Random Fonts
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34873
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14133
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18774
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16163

close