English Meaning of വസതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വസതി is as below...

വസതി : vasaδi S. (വസ്). 1. Stay during night, abode തവ വ. ക്കു പെരിക നല്ലൊരു ഗിരി KR. 2. the night വ. തന്നില്‍ ചെന്നു KR. 3. (loc.) useful, commodious, homely. വസനം S. 1. dwelling, വസനാര്‍ത്ഥം Bhg. = വ സിപ്പാന്‍. 2. cloth, Nal. വസന്തം S. (വസ് to shine, L. ver) 1. spring, March-May (2 months) വന്നു വ. വിളങ്ങി വനങ്ങളും Si Pu. നല്ക്കാലവ. അക്കാലം വ ന്നു KR. വ'ക്കാലം; വസന്തക്കാററു SW. wind, considered as causing small-pox. 2. a plague, dysentery വ'ജ്വരം; വ'ക്ലേ ശം V1. denV. വസിക്ക 1. To dwell. മനസ്സില്‍ വ' ക്കും TR. I cannot get it out of the mind. 2. to sit വ'ക്കേണം ഭവാന്‍ അരുതല്ലോ നില്പാന്‍ Mud. 3. auxV. = ഇരിക്ക, f. i. കരഞ്ഞു വ'ച്ചു Bhg. wept on. CV. വസിപ്പിക്ക 1. to settle, place നിന്നെ സ്വരാജ്യേ വ'ക്കും Nal. മുന്നം ഇരുന്നവണ്ണം വ'ച്ചു Bhg. സ്വര്‍ഗ്ഗത്തില്‍ സുഖിച്ചു വ'ച്ചാന്‍ UR. — fig. ൦രംശ്വരനെ ചേതസി വ'പ്പാന്‍ എന്തുപായം SiPu. 2. to make to sit പീ ഠാന്തേ വ. CC. രത്നാസനാഗ്രേ വ'ച്ചു Si Pu. enthroned. ആസനേ Bhg. വസിഷ്ഠന്‍ S. richest; N.pr. a Rishi. വസു S. 1. weal, wealth. വസുധ the earth. —. വസുദേവന്‍ N. pr. K/?/šṇa's father. 2. a god or demi-god വസുക്കള്‍ എണ്മരും, ഉന്പ രില്‍ വന്പുതേടും വ. ക്കള്‍ Bhr. (333 or 8). വസുന്ധര S. 1. the earth = വസുധ, വസുമ തി. 2. a time of great mortality (വ.ായോ ഗം Mars, Jupiter & Saturn meeting in one sign), see വസന്തം 2. വസുവാസി, വസ്വ —, (വചുവാശി T.) a medicine or spice V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വക
vaγa 5. (വകു = പകു). 1. A division, kind, sort ഒരു വകയായിരിക്ക something unmentionable (euph. for bad). ഈ വഹ (sic! often) കുടിയാന്മാര്‍ TR. such subjects. 2 an item, means മറെറാരു വക ഇല്ല, വെയിക്കാന്‍ എന്തു വക TP. വക കാണുന്നില്ല no livelihood. വക ഇല്ല no excuse etc. നിണക്കു വക പറഞ്ഞു TP. gave a hint. വകപോലേ according to one's ability. കഴിയാം വക TP. a maintenance. 3. property, stock. വകയും ഗതിയും ഉണ്ടു VyM. able to pay. വകയിന്മന്നു നികിതി കൊടുക്ക TR. മുളകുവകെക്കുള്ള നികിതി, പിഴവക, ക വര്‍ച്ചവക മുതല്‍ etc. different funds or kinds
വാളുക
vāḷuγa (വാഴുക 3.). To sow, cultivate കൊത്തി വാ.; കണ്ടത്തില്‍ വിത്തു വാളി & കണ്ടം വാളിയിരിക്കുന്നു jud. വാളിപ്പൊലിച്ചിട്ടു വരും TP. having finished. VN. വാളിച്ച No. vu. = വാളല്‍. CV. പുത്തരിക്കണ്ടം വാളിക്കുന്നു പഴയരിക്കണ്ടം വിത്തൂട്ടുന്നു TP. II.
വി
vi S. 1. (ദ്വി, L. dis —) Particle of separation, privation, wrongneas, difference, spreading. 2. വിസ്സ് (L. avis) a bird. വിംശതി S. (ദ്വി). Twenty വി. കോടികള്‍ Sk. In Cpds. വിംശകം, വിംശല്‍. (വി) വികചം S. Blown, വികസിതം. വികടം S. 1. uncommon, huge, hideous കരാള വി'നായി AR. 2. T. So. opposition, impediment, danger. അകട (൦) വികടം, അകടു (p. 3), വികടു. അകടവികടാക്കി frustrated, also വികടിക്ക B. വികടക്കാരന്‍ disturber, meddler. വികരാളം S. dreadful ദംഷ്ട്രങ്ങള്‍കൊണ്ടു വി. VCh. വികര്‍ത്തനന്‍ S. the sun. വികര്‍മ്മം S. wrong; exploit, feat Vl. വികലം S. defective നയനവി'ന്‍ ഞാന്‍ ChVr. blind. വികലാംഗന്‍ maimed. വികല = വിനാഴിക. വികല്പം S. 1. Alternative; doubt, indecision ബുദ്ധിക്കു വി. വന്നു Bhr. അണുവളവും വി. ഇല്ല KeiN. അതിനേതും ഒരു വി. ഇല്ല Mud. who doubts it? കല്പിച്ച കല്പനെക്ക് അല്പം വി. ഇല്ല, നില്പാന്‍ വി. ഇല്ലാത്തവന്‍ SiPu. In gramm. optional (= വിഭാഷാ 'either — or'). 2. mistake വികല്പകല്പിതം മായ എന്നറിയേണം SidD. ഇന്ദ്രിയവി'ങ്ങള്‍ പോകും Bhg. illusions of senses. abstr. N. വികല്പത്വം state of doubt or illusion, മായയാല്‍ വി. ബുദ്ധിക്കുണ്ടാക്കപ്പെട്ടു Bhg. വികല്പനം, — ല്പിതം optional, doubtful. denV. വികല്പിക്ക to alternate, waver, Bhg. വ്യാ ഘ്രരൂപേണ വി'ക്കുന്ന ചിത്തവൃത്തി ക്രോധം Vednt. (interchangeable, like? or going astray?). വികസിക്ക S. to blow, expand താമര, മുഖം Bhg. CV. ലിംഗം വികസിപ്പിച്ചു കൂടായ്ക Nid. = നിരുദ്ധമണി. part. pass. വികസിതം blown (= വികാസം). വികാരം S. 1. Change, വികരിക്ക Vl. to alter; transition to action അഗ്നീടെ വി'മാം ഉഷ്ണം Bhg. കാലിന്നു വി. ഇല്ല cannot move the leg. 2. altered appearance വക്ത്രനേത്രങ്ങള്‍ക്കു വി. ഇല്ല AR. (though wounded). പീഡയോ മോഹമോ എന്നറിവാന്‍ മുഖവി'ത്തെ പരീ ക്ഷിച്ചു നോക്കി KR. = ഭാവം workings of the face; in med. dangerous symptoms to appear. 3. agitation esp. through passion, perturbation 8 വി. കാമക്രോധലോഭമോഹാദിമദമാത്സര്യഡംഭാ സൂയ Vedt D. ആത്മാവിന്‍ വി. ൩ അദ്ധ്യാത്മി കം, അധിദൈവികം, അധിഭൌതികം Bhg. കാമ —, മാരവി. etc. Bhr. വികാരി 1. producing or undergoing a change. 2. Port. vigario, a parson എന്‍റെ വിഗാരി
വിത
T. M (Te. C. veda, beda). 1. Sowing പൊടി വി. 709, ചേററു വി. 392. dry and wet sowing. 2. sowing season; grain sown. വിത പിടിക്കുന്നു it grows. പശുക്കള്‍ വിത അഴിക്ക VyM. (= വിള). വിതെക്ക T. M. Te. (ബിത്തു Tu. C.) to sow seed; fig. ചൂര്‍ണ്ണങ്ങള്‍ ഊര്‍മ്മികള്‍ കൊണ്ടു വി തെച്ചു CG. പുഷ്പജാലങ്ങള്‍ വി. KR. CV. വിതപ്പിക്ക MR. വിതച്ചടി harrowing after sowing. So. (വി) വിതണ്ഡ S. trick in disputation. വിതതം S. expanded വിതതകലഹങ്ങള്‍ Nal. — വിതതി quantity, cluster. (തന്‍). വിതഥം S. (not thus) untrue. വിതന്ത്രി S. without strings വി. യാം വീണ KR. വിതരം S. farther. വിതരണം S. largess, donation വി. യാഗം etc. ക്ഷത്രിയധര്‍മ്മം KR. വിതര്‍ക്കം S. doubt, canvassing a matter. വിതര്‍ദ്ദി, വിതര്‍ദ്ധി S. a terrace in a court-yard.
വ്രീഹി
vrīhi S. (വൃധ?). Rice.
വേധകന്‍
vēdhaγaǹ S. (വ്യധ്). Piercing, a perforator മുത്തുകള്‍ കടയും വേ'ര്‍ KR. വേധനം (വ്യധ്) perforation, also വേധ (കര്‍ണ്ണ വേധാദി VilvP.) — വേധിതം pierced. വേധാ (വിധ് Ved. pious) the Creator, Brahma (as if = വിധാതാ), വേ. വു തിരുമുടി നാലിലും Bhg. വേ. വിന്‍ ലോകേ ചെന്നു KR.
വാഴുക
vā/?/uγa T. M. C. Tu. (Te. ബാ fr. വഴു). 1. To live മമ പരിചാരകനായി വാ. മേല്‍നാള്‍ എല്ലാം UR. ഉള്‍ക്കുരുന്നിങ്കല്‍ വാഴ്ക രാമനാചാ ര്യനും AR. = പാര്‍ക്ക; often aux. V. = ഇരിക്ക, വസിക്ക, f. i. കേണുവാണു CC. കാണുന്പോഴും കാണാതേ വാഴുന്പോഴും Bhg. 2. to live well, happily അവള്‍ അവനോടു കൂടേ വാഴുന്നു V1. വാഴുന്ന സ്ത്രീ married. വാണു യഥാസുഖം VetC. 3. v. a. (= ആളുക, വാളുക) to cultivate ക ണ്ടംകൃഷി വാ. V1.; ഉപ്പുവാ. to make salt V2. 4. to rule, reign രാജ്യം വാ. KU. വാഴാനിലം (3) uncultivated land = വാളാത്ത. വാഴി 1. living somewhere. കുന്നുവാ. a mountaineer. 2. a ruler. ദേശവാ. a chief. അ യല്‍വാ., നാടുവാഴി; hon. വാഴിയോര്‍ KU., title of ruling Half-Brahmans. 3. (= T. പാഴി) broad വാഴിക്കൈക്കോട്ടു = പടന്ന; also വാഴിക്കോട്ട. CV. വാഴിക്ക (1) മെത്തമേല്‍ വാ'ച്ചു Bhg. made to sit; (2) to get a girl married (പെണ്ണിനേ), esp. Mpl. = കെട്ടിക്കൊടുക്ക; (4) to make to rule അരചനായി വാ'ച്ചു Mud. നാലാം കൂറാ യി വാ'ച്ചേക്കുന്നു KU. to appoint to a dignity. വാഴു (1) life, വാഴുനാള്‍ = വാണാള്‍ life-time; (4) a ruler ബാഉ TP. = വാഴുന്നോര്‍. വാഴുന്നീത്തിടുക (4) No. hon. = വാഴിക്ക, past t. വാ'ന്നീത്തു f. i. മൂത്തേടം ഒഴിച്ചു ഇളയേടം അരിയിട്ടു വാ. KU. വാഴുന്നോര്‍ (1. 3) inhabitants, cultivators; (4) a governor, baron ബാഉന്നോര്‍ TP., Bayanor TR. title of കടത്തുവ Rāja. രണ്ടില്ലം വാഴു ന്നോലുംKU. (pl. as മൂത്തോല്‍); in Kaḍ. പുതു പ്പണം, കണ്ണന്പത്തു, വള്ളിയാട്ടു, പാറക്കടവു 4 വാഴുന്നോര്‍ under Porlātiri. വാഴും, വാഴുവര്‍ KU. a ruler (a title). വാഴ് aM. 1. life നിന്നോടു പിരിന്തുള്ള വാഴ് വാഴ്വാമല്ല RC. 2. Imp. = വാഴ്ക V1. hail!
വിഷു
višu S. (ദ്വിഷു? G. 'isos). 1. Equipoised 2. equinox, chiefly the feast of vernal equinox (see ഓണം). മേഷസങ്ക്രാന്തി വിഷുപുണ്യകാ ലം, തുലാസങ്ക്രാന്തിവിഷുവല്‍പുണ്യകാലം TrP. 1st of Mēḍam = 10th April. വിഷുവില്‍ പിന്നേ വേനല്‍ ഇല്ല prov. ഓണവും വിഷുവും വരാതേ പോകട്ടേ old prov. (Tīyars, on account of കു ടിയിരിപ്പു). വിഷുക്കണി the first thing seen on Višu, ominous for the whole year, hence വിഷു ക്കൈനീട്ടം, presents, annual fees (from കു ടുമനീര്‍ etc.) are given on that morning; even temporary houses are erected by the combined efforts of several families & filled with costly & auspicious objects (കണിപ്പു ര). വി. കാണ്ക. വിഷുഫലം result of comparing the nativity with the equinox, f. i. ൦രം കൊല്ലത്തേ വി. വേണ്ടില്ല, കാര്യമല്ല (നന്നല്ല) augurs bad harvest, sickness, etc. vu. വിഷുവല്‍ = വിഷു q. v., രാപ്പകല്‍ ഒത്തസമയം. വിഷൂചിക S. (f. of വിഷ്വക്ക്). Spasmodic cholera, = നീര്‍ക്കൊന്പന്‍ Nid. (വി): വിസ്തംഭം S. a bar, diameter; a യോഗം.
വര്‍ജ്ജനം
varǰanam S. Turning off, abandoning, avoiding വ. ചെയ്ക Nal. സര്‍വ്വകാമവ. Bhg.; esp. religious abstinences സ്ത്രീസംസര്‍ഗ്ഗ വ., അഭ്യംഗവ., താംബൂലവ. SiPu. വര്‍ജന്യകാര്യങ്ങള്‍ ചെയ്യാതിരിക്കേണം Bhr. improper. വര്‍ജ്ജിക്ക to quit, avoid, eschew പുളിവ. a. med. അശുദ്ധിവ. KU. — part. വര്‍ജ്ജിതം Bhg. വര്‍ജ്യം (& വര്‍ജ്ജനീയം) 1. to be avoided. വ' കാലം unlucky. എന്തെല്ലാം വ. what diet to be observed? 2. censurable, improper വര്‍ജ്യാവര്‍ജ്യം ചെയ്ക to distinguish between good & evil KR.
വല്ക്കം
valkam S. (വൃ). Bast or inner bark, cloth made of it; also ജാവല്ക്കലങ്ങളാല്‍, വല്ക്കലാ കൊണ്ടു വന്നു KR. (= മരവിരി). — പഞ്ചവല്ക്കാ ദികുഴന്പു (of the skin of നാല്പാമരം 546 & ക ല്ലരയാല്‍) med. an electuary.
Sponsor Books Adv
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Charaka Samhitha (Nithana Sthanam)
Parameswaran Moosathu
Download This Book
Random Fonts
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16258
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18060
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060

close