English Meaning of വഷള്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വഷള്‍ is as below...

വഷള്‍ : vašaṭ S. Exclamation in sacrifice. വഷള്‍ക്കാരം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വഞ്ചി
vańǰi Tdbh. of വംശി, 1. Bamboo; reed (also വഞ്ഞി q. v.) രഥങ്ങളും വ. പോലവന്‍ നേരേ നുറുക്കി KR. 2. a large boat വള്ളവും വ. യും SiPu. വഞ്ചി & വഞ്ചാവു Pay. വ. ക്കാ രന്‍, വ. പ്പാട്ടു, വ. പ്പുര etc. 3. a girdle of dancing Malayars. 4. N. pr. the capital of the old Chēra kings, (=കരുവൂര്‍ T.) whose name was transferred to the later capital of the Kēraḷa Perumāḷs (തിരുവഞ്ചിക്കുളം). വഞ്ചിക B. (2.4) a treasury in Trav. = ഭണ്ഡാ രമഞ്ചി. വഞ്ചിനാഗം B. a green snake. വഞ്ചിഭൂ 1. Kēraḷa. 2. Travancore വ. വാസി കള്‍ KR. — വഞ്ചിഭൂപന്‍ (4) title of the Perumāls & of the Trav. Rājas, considered as their heirs KM., of a Kērala Varma Rāja VCh. വ'ഭൂപാലകന്‍ കേരളവര്‍മ്മന്‍റെ പുഞ്ചിരിയും ബഹുമാനവും ഭക്തിയും കണ്ടു കിളിമകള്‍ ചൊല്ലിനാള്‍ PatR4. വഞ്ചിമല N. pr. a peak in the So. ghats. വഞ്ചിവണ്ടി (2) a sledge ഒരുവക വ. MC. വഞ്ചിവിരുത്തി (2. 4) So. land granted rent-free on condition of providing boats for state-service. വഞ്ചുകം (വന്‍, ശുകം). aM. Noble parrot വ' കച്ചുണ്ടു, — ച്ചിറകു; വഞ്ചുകച്ചൊല്‍ RC. (of a woman). Similar: വഞ്ചതിയുള്ള ശകുനി Bhr. — വഞ്ചര ക്കു a large cooking vessel in palaces — വഞ്ചി റ DN. — വഞ്ചോല പോലേ ഒലിക്കുന്ന ചോ ര SiPu. വഞ്ചുളം, S. വഞ്ജുളം = അശോകമരം; വഞ്ചുളദ്വാദശി a feast.
വാളുക, ണ്ടു
No. (വാള്‍, വാരുക II.). To scratch, slice വാണ്ടു കൊടുക്ക (opp. പൂണ്ടു കൊ ടുക്ക prov.). വാണ്ടെടുക്ക to slice a cocoa-nut in horizontal pieces. — കുപ്പിക്കണ്ടംകൊണ്ടു കാല്‍ മുറിഞ്ഞിട്ടില്ല വാണ്ടുപോയതേയുള്ളു No. vu.
വാറണ്ട്
, — റാണ്ട് E. warrant അയക്ക, പു റപ്പെടുക.
വസ്തി
vasti S.1. The bladder വത്തിമുറിഞ്ഞാല്‍ MM. 2. a bag made of bladder, serving as syringe ധാരയും വ. യും ഉത്തമം, വ. പിടിക്ക മുതലായ ചികിത്സകള്‍ Nid. injections. വ. ക്രി യ, വ. പ്രയോഗം med. (* മൂത്രം 850.).
വേങ്ങ
vēṇṇa T. M. 1. Pterocarpus marsupium or santalinus പൊന്നിറമായ പൂക്കള്‍ നിറ ഞ്ഞ വേ. KR. (or Avicennia, Terminalia tomentosa, S. അസനം a good black-wood, Buch. used for weather-boards, Venetians, etc. Kinds: കരു — KR4.,. ചെറുവേ. യോടു കൂടി കഷായം a. med. വേങ്ങക്കാതല്‍ med. വേങ്ങാക്കറ gum kino (fr. പ്ലാശു?). 2. a royal tiger വേ. പ്പുലി B. or വേങ്ങാപ്പുള്ളിയന്‍. വേങ്ങന്‍ N. pr. m.
വേതസം
vēδasam S. (L. vitis). Rattan ഹ വിസ്സെടുത്തു വേതസശാഖതന്നില്‍ ഹോമവും ചെയ്തു KR.
വങ്ങുക
vaṇṇuγ S. 1. To be singed (വക്കു ക I.). 2. B. to cut.
വഴു
vaḷu T. M. √, To slip, slide വഴുവഴേ.
വെപ്പു
veppu 1. VN. of വെക്ക q. v. 2. T. Tu. heat (വെ). വെപ്പു വെക്ക to burn tiles, make med. preparations. 3. പുതുവെപ്പു N. pr. Veippu, Veipin near Cochi, a deposit formed in 1341; an era called by this name D. Fra Paol. — വെപ്പിയൂടെ കൊട്ടിയഴികടന്നു KU. id. വെന്പല്‍ T. M. 1. heat വളരേ വെ. എടുക്കുന്നു; also = പൊരിയാല്‍ 716., ചൂടാന്തരം 377.; വെ'ല്ലൂര്‍ N. pr. a place. 2. shrivelled fruit V1. 3. B. flurry, hurry. വെന്പു = prec. 1. in വെ. നീര്‍ No. vu. perspiration (വെന്പീര്‍ contr.). വെന്പുക 1. to be very hot V2. 2. to be burnt, shrivel V1. 3. to be in a hurry, flurried. B.
വഴല
va/?/ala T. No. A kind of snake. കരുവ. a black species with hood & deadly red eyes. (aM. T. വഴലന്‍ languishing, foolish, silly — വഴലത്വം nonsense, indecency V1., whence വഷള്‍).
Sponsor Books Adv
Ramakumaran
Gopalapilla
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Random Fonts
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37114
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43618
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16254
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30477

close