English Meaning of വായ, വാ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വായ, വാ is as below...

വായ, വാ : vāy 5. (= വഴി?, see വായിക്ക?). 1. The mouth ഇവനോ എന്‍റെ വാ കീറിയി രിക്കുന്നതു is he my maker? പഴുത്ത മാവില കൊണ്ടു പല്ലു തേച്ചാല്‍ പുഴുത്തവായും നാറുക യില്ല prov. വരുത്തം കൊണ്ടു വായിലേ നാവ് എടുത്തു പറഞ്ഞുകൂടാ TR. തവ വായ്ക്ക് എതിര്‍ വായില്ല Mud. രാജവായ്ക്കു പ്രത്യുത്തരം ഇല്ല. വായ്ക്കു നാണം 541. 2. opening, juncture തോ ണി വായിലേ നീരായ്വന്നു CG. കടിവാ., കോ ള്‍വാ., പുണ്‍വാ. mouth of a wound. നെല്ലി ന്‍റെ വാ. juncture of a grain's involucrums. തിരവാ. the crest of a wave. പാഴ്മരത്തിന്‍ വായില്‍ പൂകും, വായില്‍നിന്നു പുറപ്പെടും CG. to step between the double stems of the tree. പലവാ. Bhr. in different directions. (= വഴി). 3. edge of a sword etc. വാ. കനക്ക, വാ. അട ര്‍ന്ന, പോയ കത്തി prov.; കിണററിന്‍റെ വാ. പറിച്ചു TP. വായങ്കം V1. a quarrel, dispute. വായടെക്ക to silence = വാക്കു മുട്ടിക്ക. വായന്‍ V1. loquacious, also വായാടി (തത്ത കള്‍ വാ. ടികള്‍ MC), വായാളി. വായിലാക to be already half-eaten. വാ'യ കൃ ഷി MR. ready for the harvest (exaggeration). പറഞ്ഞുവാ'യിചേരുമ്മുന്നേ TP. before they could shut their mouth. വായില്ലാക്കുന്നിലപ്പന്‍ N. pr. a (dumb) low-caste sage. വായിഷ്ഠാണം. വായിളങ്കം see, വായ്വി — വായൂര്‍ Guruvāyūr?; വാ. കണികള്‍ N. pr. a low-caste sage. വായേശ്രീ eloquence V1. വായോല a deed of transfer or conveyance; a written voucher deposited in a heap of grain, specifying its quantity. വായ്ക്കത്തി a large knife, cleaver.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വെന്നി
venni (T. വെന്‍റി fr. വെല്ലുക.) = വെ ററി 1. aM. Victory വെ. മിക്ക മന്നവന്‍, എല്ലാ രോടും വെ. വിളങ്കും ലങ്കവേന്തന്‍ RC. തോല്യ വും വെ. യും കണ്ടുതില്ലിങ്ങനേ UR. 2. a condiment, curry with buttermilk, also വെണ്ണഇയില്‍ ആശ ഏറി Anj. 3. see വെണ്ണി. വെന്നിപ്പറ a durm of triumph വെ. യും അ ടിപ്പിച്ചു, വെന്നിപ്പെരിന്പറ കൊട്ടിച്ചു മേളി ച്ചു AR. proclaimed a victory, triumphed solemnly. വെന്നതാരാ (sic) the shout: Victoria! V1! (വെന്നിതാര?). വെന്നിലം (വെണ്‍, വെം, or വെറു,). Quite sterile ground.
വര്‍ജ്ജനം
varǰanam S. Turning off, abandoning, avoiding വ. ചെയ്ക Nal. സര്‍വ്വകാമവ. Bhg.; esp. religious abstinences സ്ത്രീസംസര്‍ഗ്ഗ വ., അഭ്യംഗവ., താംബൂലവ. SiPu. വര്‍ജന്യകാര്യങ്ങള്‍ ചെയ്യാതിരിക്കേണം Bhr. improper. വര്‍ജ്ജിക്ക to quit, avoid, eschew പുളിവ. a. med. അശുദ്ധിവ. KU. — part. വര്‍ജ്ജിതം Bhg. വര്‍ജ്യം (& വര്‍ജ്ജനീയം) 1. to be avoided. വ' കാലം unlucky. എന്തെല്ലാം വ. what diet to be observed? 2. censurable, improper വര്‍ജ്യാവര്‍ജ്യം ചെയ്ക to distinguish between good & evil KR.
വേണു
Vēṇn S. (=വേഴം). 1. Bamboo, reed വേ. തമ്മില്‍ ഉരസീട്ടുണ്ടാം അഗ്നി Bhg. 2. a flute വേ. ഗാനം ചെയ്തു Bhg. വേ. പ്രയോഗ ങ്ങള്‍ Nal. വേ. നാദം, വേ. സ്വരം CG. വേ ഞ്ഞല്‍ഘോഷം CC.
വയസ്സു
vayassụ S. (strength). 1. Age മൂത്ത വര്‍ ഇരിക്കവേ KR. older persons. വയസാ ബാലകനായി Brhmd. according to his age (opp. കര്‍മ്മണാ). വ. ചെന്നു Anach. marriageable. വ. പുക്കു No. euph. to attain puberty. 2. years of one's life എത്ര വ.? answer: നാലഞ്ചു വയസ്സുള്ള പൈതങ്ങള്‍ Bhg. പത്തുവ. പ്രായമായി MR. വ. പ്രായം കു റഞ്ഞ കുട്ടി ആകകൊണ്ടു MR. ൨൨ വയസ്സിട യില്‍ TP. within the 22 years I lived. ൮൦ വ. ചെല്വോളവും Bhg. വയ: ക്രമം the order of age വ. കൊണ്ട് അവ നു രാജ്യം വരും KR. വയസ്ഥന്‍ middle-aged; contemporary. വയസ്യന്‍ contemporary ഞാനും വ'നും Si Pu. തരമായ വ'വോടു കൂടി CC. comrades. തന്നു ടെ വ'രോടു Bhg. play-fellows. വയസ്വി, വയസ്സന്‍ an old man. വയസ്സോര്‍ക്കു ചോറു യോഗ്യം prov. വയോധികന്‍ middle-aged Bhr. elderly. — വ' ക്യം വന്നു പോയി TR. he is too old (for his office). — fem. നടക്കവല്ലാഞ്ഞു വ'രമാര്‍ KR. വയോബലം V1. the strength of manhood. വയോവസ്ഥാദിവികാരങ്ങള്‍ Bhg. changes by age etc. വയി — വൈ —. വയ്ക്കോല്‍ Straw, വൈ —. വയ്യ = വഹിയാ. q. v. ഇത്ര ആള്‍വ. TR. cannot be granted. നടക്കാന്‍ വയ്യാഞ്ഞിട്ടു MR. വയ്യാ വേലിക്കാരന്‍ who raises a dispute without cause, an oppressor. വയ്യര്‍ (fr. വഴി) the hind part of any animal, opp. മുന്നര്‍. വയീട്ടു TR. in the evening (വൈകുക). വയ്യേ = വഴിയേ. വയ്യോക്കി വന്നു KU. backwards. വയ്യോന്‍ aM. the sun RC., see വെയ്യോന്‍.
വചനം
vaǰanam S. (വച്). 1. Speaking, speech, word വചമതുല്യവേഗി KR. (a horse). 2. gramm. number ഏകവ. Sing., ദ്വിവ. Dual, ബഹുവ. Plur. denV. വചനിക്ക aM. to speak, talk മൂവടി നമ്മില്‍ വ'ച്ച വചനം Pay. V1. വചനീയം = വക്തവ്യം, വാച്യം Bhg. വചസ്സു a word, speech സത്യമായ വചസ്സെ ങ്കില്‍ VyM. വചോഗോചരമല്ല Brhmd. indescribable. വചിക്ക to say, ചരിത്രം വ. Bhr.; to speak, Bhg. CV. വാദ്യങ്ങള്‍ വചിപ്പിക്ക KU. to play. വച്ച H. bačča, വത്സ, A child. വച്ചിരം = വജ്രം. വച്ചു = വെച്ചു of വെക്ക. വജീക്ക V1. = ഉപജീവിക്ക.
വറടി
var̀aḍi T. M. (C. Te. empty വറു). A barren woman പെററവള്‍ ഉണ്ണുന്നതു കണ്ടു വ. കാതം പാഞ്ഞാല്‍ എന്തു ഫലം prov. വറടു = വരടു 3. dry, as fruit വറട്ടു തേങ്ങ, വ. മഞ്ഞള്‍ a. med. (& വറണ്ട മഞ്ഞള്‍ MM.). വറളി = വരടി 1. So. dried cow-dung (for fuel), Palg. also വറട്ടി തല്ലുക = പരത്തുക. വറളുക T. M. 1. To dry up, grow dry ജലം വറണ്ടുള്ള കുളം KR. വായില്‍ നീരു വ'ണ്ടു പോം VyM. തൊണ്ട വ'൦ KU. ഉണങ്ങി വ'ണ്ട ജിഹ്വ AR. a parched tongue. തീര്‍ത്ഥം വ'ണ്ടു പോം PT. തോല്‍വ. Palg. Cann. the skin to shrink, chap. 2. a wound to be healed. 3. to grow very lean. VN. വറള്‍്ച drying up (as of നാവു), bodily heat V1. വറട്ടുക 1. to dry up, parch ഊഷ്മതകൊണ്ടു വ'ട്ടിച്ചമച്ച ഗ്രീഷ്മകാലം CG.; fig. തല്‍കുലം വറട്ടി ധര്‍മ്മം ചെയ്ക prov. 2. to fry, grill.
വ്രീഹി
vrīhi S. (വൃധ?). Rice.
വണങ്ങുക
vaṇaṇṇuγa T. M. (Tu. C. baggu to stoop, Te. = ഒടുങ്ങുക). 1. To bend, bow വ' ങ്ങി നില്ക്ക to stand with the head bent. 2. to reverence, salute respectfully; with Dat. വി പ്രര്‍ക്കു വണങ്ങീടും ക്ഷത്രിയര്‍ KR.; with Loc. തല്‍പദതളിരിങ്കല്‍ വ'നാന്‍ KR. നിലത്തു വ. CG.; with Acc. നിന്നെ ഞാന്‍ വ'ന്നേന്‍ PT.; also of mental adoration ദിനന്പ്രതി രാമന്‍ ജ നനിമാര്‍ പാദം വ'ന്നെന്നു പറ KR. tell them, I daily make obeisance to them. VN. വണക്കം 1. obeisance. 2. reverence, humility ശിഷ്യന്‍ വ'ത്തില്‍ വല്ക്കലകൊടുത്തു KR. വണക്കുക v. a. to bend So. T.
വിളന്പരം
vi/?/ambaram T. C. So. Proclamation, publication, from:
വര്‍മ്മം
varmam S. (വൃ). 1. Armour, mail ബന്ധി ച്ച വര്‍മ്മയുധാദിയോടും Bhr. വര്‍മ്മചര്‍മ്മങ്ങളി ലും ചതുരന്‍ VCh. — fig. ദൈവം ഇന്നൊരു വ' മായി നിന്നീവന്നെങ്കില്‍ Mud. if God is not his shield. 2. (No. loc.) = മര്‍മ്മം. വര്‍മ്മന്‍ a cognomen of Rājas കേരളവ., രവി വ'ര്‍ etc. KU.; often contracted കുഞ്ഞോമന്‍, ഉണ്ണമ്മന്‍ etc. വര്‍മ്മിക്ക (2) to be endangered V1.; to vie.
Sponsor Books Adv
Kailasayathra Part-1
Vanabhikshu
Download This Book
Neela Sailam
Mahaanti Surendar
Download This Book
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Jallianwala Bagh
Unknown
Download This Book
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Random Fonts
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10560
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92868
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30095
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18774
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13682

close