English Meaning of വഞ്ചി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വഞ്ചി is as below...

വഞ്ചി : vańǰi Tdbh. of വംശി, 1. Bamboo; reed (also വഞ്ഞി q. v.) രഥങ്ങളും വ. പോലവന്‍ നേരേ നുറുക്കി KR. 2. a large boat വള്ളവും വ. യും SiPu. വഞ്ചി & വഞ്ചാവു Pay. വ. ക്കാ രന്‍, വ. പ്പാട്ടു, വ. പ്പുര etc. 3. a girdle of dancing Malayars. 4. N. pr. the capital of the old Chēra kings, (=കരുവൂര്‍ T.) whose name was transferred to the later capital of the Kēraḷa Perumāḷs (തിരുവഞ്ചിക്കുളം). വഞ്ചിക B. (2.4) a treasury in Trav. = ഭണ്ഡാ രമഞ്ചി. വഞ്ചിനാഗം B. a green snake. വഞ്ചിഭൂ 1. Kēraḷa. 2. Travancore വ. വാസി കള്‍ KR. — വഞ്ചിഭൂപന്‍ (4) title of the Perumāls & of the Trav. Rājas, considered as their heirs KM., of a Kērala Varma Rāja VCh. വ'ഭൂപാലകന്‍ കേരളവര്‍മ്മന്‍റെ പുഞ്ചിരിയും ബഹുമാനവും ഭക്തിയും കണ്ടു കിളിമകള്‍ ചൊല്ലിനാള്‍ PatR4. വഞ്ചിമല N. pr. a peak in the So. ghats. വഞ്ചിവണ്ടി (2) a sledge ഒരുവക വ. MC. വഞ്ചിവിരുത്തി (2. 4) So. land granted rent-free on condition of providing boats for state-service. വഞ്ചുകം (വന്‍, ശുകം). aM. Noble parrot വ' കച്ചുണ്ടു, — ച്ചിറകു; വഞ്ചുകച്ചൊല്‍ RC. (of a woman). Similar: വഞ്ചതിയുള്ള ശകുനി Bhr. — വഞ്ചര ക്കു a large cooking vessel in palaces — വഞ്ചി റ DN. — വഞ്ചോല പോലേ ഒലിക്കുന്ന ചോ ര SiPu. വഞ്ചുളം, S. വഞ്ജുളം = അശോകമരം; വഞ്ചുളദ്വാദശി a feast.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാക്കു
vākkụ S. (vāč fr. വച്, L. vox; Acc. വാചം ഒന്നേകിനാന്‍ ChVr.) 1. Word. (In po. fem.) വാ. കൊടുക്ക, പലകാര്യത്തിന്നും തന്ന വാ. TR. my several promises. വാക്കാല്‍ ചോദിച്ചു, വാക്കാലേ ബോധിപ്പിച്ചു jud. orally. വാ.൦ പോ ക്കും അറിഞ്ഞു കൂടാതവന്‍ stupid, narrow-minded. തമ്മില്‍ േതാനും വാ. കള്‍ ഉണ്ടായി jud. high words. വാ. താഴ്ത്തിക്കളക No. vu. to keep silent (in a quarrel). വാക്കിന്നു നേരില്ല Mud. വാക്കില്‍ ഉരുളുക & വാക്കുരുള്‍ച 141. to deny, lie, to answer evasively, esp. to വാക്കില്‍ ഉരുട്ടിക്കളയുന്ന തിനു searching or captious questions. — Cpds. സരസ — പരുഷവാക്കു etc. 2. language ഇ ന്തുസ്ഥാനം വാക്കില്‍ എന്നോടു പറഞ്ഞു TR. വാക്കേററം wordy violence, abuse (also വാക്കി ലേററം, അങ്ങോട്ടും ഇങ്ങോട്ടും വാക്കേറക്കുറ ഉണ്ടായി TR.). ഏറിയ പ്രകാരം ഞങ്ങളെ വാ'ങ്ങള്‍ പറഞ്ഞു jud. കള്ളു കുടിച്ചു വാ. പ റഞ്ഞു TR. വാക്ചാതുര്യം eloquence & വാക്പടുത. വാക്തര്‍ക്കം altercation. വാക്പതി eloquent; Jupiter. വാക്പാരുഷ്യം cruel words (പാ — 649). വാക്യം 1. Word, sentence, gramm.; in Cpds. speaking വിരുദ്ധവാക്യരില്‍ വിരക്തനത്യന്തം KR. 2. an aphorism, rule; the astronomical system of South India (opp. സൂര്യസിദ്ധാന്തം); 248 memorial words used to express numbers, (തൊണ്ണൂറു 489). വാകസഹായം counsel നിങ്ങള്‍ക്കു വാ. ചെയ്വന്‍ AR. വാഗീശന്‍ 1. eloquent, as a speaker, poet, author. 2. Brahma Bhr. — വാഗീശ്വരി, (വാചാം അധീശ്വരി Bhr.) Saraswati, വാ. കടാക്ഷമുള്ളവന്‍ a powerful speaker, improvisor. വാ'രീപതി Sk. Brahma. വാഗ്ദത്തം a promise. വാ. അഴിക്കാത്തവന്‍ Arb. keeper of promise. വാ. or വാഗ്ദാനം ചെയ്ക VyM. to promise. വാഗ്ദോഷം abuse, bad words. വാഗ്മി eloquent ചൊല്ലുവാന്‍ വാ. അല്ല SiPu. വാഗ്വാദം discussion, quarrel തമ്മില്‍ വാ. ചെയ്തു. വാഗ്വിശേഷം an effective speech, viva voce. വാഗ്വൈഭവം eloquence, ഇല്ല നമുക്കു വാ. Bhg. poetical talent. വാങ്മനഃകര്‍മ്മങ്ങള്‍ the 3 ways of action വാ കൊണ്ടു (ദോഷം) KR. വാ'ഃകായങ്ങളാല്‍ എ ന്നെ സ്നേഹിക്ക Bhg. വാങ്മയം consisting of words, Bhg. വാങ്കു 1. P. bāṇg, Call to prayer വാ. ഇടുക, കൊടുക്ക. 2. Port. banco, a bank, bench (& വങ്കു). 3. T. Palg. = foll. വാങ്ങു T. M. (H. bāṇk). A dagger, വാ. കുത്തു V1. a stab.
വന്ദന
vandana S. Praise, adoration പുലര്‍കാ ലേ വ. ാദിയായ കൃത്യം ചെയ്തു KR. വ. യോടും നടന്നു Sk. വന്ദനം S. 1. respectful salutation. വന്ദനമാല a wreath over the door to greet a revered guest (തോരണം). 2. praise, worship വാ നവര്‍ക്കിന്നു ഞാന്‍ വ. ചെയ്യുന്നു Nal. പ്രീതി യെക്കുറിച്ചു വ'ങ്ങള്‍ ചൊല്ലി thanked. ഗോ ക്കളെ ദേവവ. ചെയ്ക Nasr. to worship cows as Gods. വന്ദനീയം praiseworthy വ'നാം ജ്ഞാനി Bhg. വന്ദി a praiser, bard, panegyrist, വ. കള്‍ വാ ഴ്ത്തുന്ന വാര്‍ത്ത CG. (at a marriage feast), നി വാരണം 564; വന്ദിപ്രവരന്‍ Mud. denV. വന്ദിക്ക 1. to salute reverently. വ'ച്ചു പോയിട്ടുടന്‍ Bhr. bade farewell. 2. to thank ഉപകാരത്തെക്കുറിച്ച അവനെ വ'ച്ചു. 3. to praise & pray ഭക്തി കൈക്കൊണ്ടു കൂ പ്പിത്തൊഴുതു വന്ദിച്ചുടന്‍ ജിതം ഇത്യാദിസ്തോ ത്രംകൊണ്ടു സ്തുതിച്ചു KR. ഗണേശന്‍ തുണെ ക്കു വ'ക്കുന്നേന്‍ Bhr. I pray. — (S. വന്ദേ Sah. I adore). വന്ദിതന്‍ (part. pass.) praised, വ'ന്മാര്‍ opp. നി ന്ദിതന്മാര്‍ GnP. (praiseworthy = വന്ദ്യന്‍). വന്ധുരം = ബന്ധുരം.
വലി
vali S. A wrinkle, fold of the skin on the abdomen. മാന്ദ്യമായുള്ള വലിത്രയം മാ ഞ്ഞുപോയി ശൂന്യമായ്വന്നു മെല്ലേ CG. (by pregnancy). II.
വാര്‍
var S. Water = വാരി, hence വാരാം നിധി ocean, also വാരാര്‍നിധി KR. വാരു കള്‍, chiefly = വീഴാതമഴ. II.
വട
5. (fading, poor = വാടുക). North നര്‍മ്മ ദാവടതീരത്തിങ്കല്‍ വാണു Bhg 8. അബ്ധിക്കു വ ടകരേ ചെല്ലും KR. വടകാററു North wind Vl. വടകിഴക്കു KR. North-east. വടക്കന്‍ northern (f. i. അരിതെക്കന്‍ അല്ല വ. തന്നേ from the North), northerly, വ'൪ those of the North, വ'ങ്കാററു the North wind. വടക്കന്‍പാട്ടു Cal. = തച്ചോളിപ്പാട്ടു. വടക്കങ്കൂറു N. pr. a principality near Cochin, finally conquered by Trav. A. D. 1753. വടക്കന്പെരുമാള്‍ KU. Kōlattiri. വടക്കന്‍ or വടക്കിനം ഭാഗം കഴിക്ക No. to offer a sacrifice to ഭദ്രകാളി 758. വടക്കന്‍ഭാഗം കിഴിക്ക No. to dismiss by the back-door a deceased Nāyar's wife previous to his burial. വടക്കിനി a room on the north side, വടക്കി നേതു id. വടക്കു North, in or towards the No. വ. തിരി ഞ്ഞു Bhr. വ. നോക്കി the compass. വ. നാ ഥന്‍ Siva. വടക്കു കിഴക്കു NE., വടക്കുപടി ഞ്ഞാറു NW. വടക്കേ northern (അതിനു വടക്കേതു Bhg.). വടക്കോട്ടു (പട്ടു) northward വ. പോയ ആള്‍ gone towards Benares, = a lost man. വ'ട്ടേ ക്ക് ഒഴുകുന്നു Bhg 5. വടഗിരി Mēru. വടതി North, വ. ക്കാററു. വടപ്പുറായിമൂല NW. (വടോറായി). വടമകള്‍ Pay. Pārwati (?). വടമര്‍ T. a class of Paṭṭar (Palg.), ചോള (sic) ദേശത്ത് വടമര്‍ (high). വടമല N. pr. the mountain-chain No. of Palg. വ. നായര്‍ a low caste sage. വ. പ്പുറം തുക്കു ടി TR. a former district north of തെന്മലപ്പു റം (the old Palghaut Tāluq).
വീരം
vīram S. (വൃ, L. vir). l. Strong, brave. 2. പൊന്നാരിവീ. = പൊന്നാംതകര; also = പീ രം. 3. വീരന്‍ (വയഃ) a hero, warrior; officer KU. ഉണ്മാന്‍ അതിവീരന്മാര്‍ Mud.; also a boaster; N. pr. m., so വീരാണ്ടി Palg. വീരകുടിയാന്‍ T. So. holding the office of village trumpeter. വീരകേരളന്‍ title of the 3rd Cochin Rāja. വീരചങ്ങല a bracelet in form of chain-work,
വെയിക്ക
veyikka No., വൈക്ക V1. (C. Te. to burn=consume). To eat rice വെയിച്ചു കൊള്‍, ചോറു വെയിക്കാന്‍ TR. കഞ്ഞിയും ചോറും വെ. ാതേ MR. വെയിച്ചേടം അടിക്ക prov.അ ത്തായം ചോറു വെ., അന്നു കുളിച്ചും വെയിച്ചും കൂടി TP. വെയ്ക്കാതിരുന്നു മരിക്ക നല്ലു Anj. CV. കുഞ്ഞനെച്ചോറു വെയിപ്പിക്കുന്നു TP.
വള്ളി
vaḷḷi T. M. C. Tu. (S. വല്ലി fr. വള്‍). 1. A creeper, vine; fig. വ. കൊടുക്ക, എടുക്ക an earnest. 2. No. the pepper-vine കുഴിച്ചി ട്ട വ. നോക്കായ്ക TR.; also കുഴിവ. pepper newly planted, നുകം പതിഞ്ഞതു of the height of a yoke; usually sorted as ശിശുവ., അഫലംവ., ഫലം വ. TR. വ. വെട്ടുക, കൊത്തിവലിക്ക (rebels' action). വള്ളി ചോര്‍ന്നു 398. 3. the mark of ഇ (—ി), ചുറെച്ച വ. of ൦രം (— ീ). 4. കാതിന്‍റെ വള്ളി (വക്കു) the expanded ear-lobe of females. 5. വള്ളി T. Palg. Subrahmanya's wife, N. pr. f., hon. വള്ളിയമ്മ, വള്ളിച്ചി (അച്ചി). Kinds: കാട്ടു — Dioscorea bulbifera, ക'പ്പൂര— Lavandula carnosa, നൂല്‍വ. (or പന്നിവ.) Dalbergia scandens, കപ്പല്‍വ. = വള്ളിക്കിഴങ്ങു; വട്ടവ. Cocoulus orbiculatus Rh. (see under വള്ളല്‍). വള്ളിക്കാഞ്ഞിരം = ചെറുകാഞ്ഞിരം. വള്ളിക്കാണം So. earnest money. വള്ളിക്കാതു No. the rim of the external ear (from the anthelix to the lobe). വള്ളിക്കിഴങ്ങു Convolvulus batatas പെരുവ. Dioscorea alata. B. വള്ളിക്കുടില്‍ a natural arbour വ'ലില്‍ കിടന്നു, വ'ലകം പുക്കു SiPu.; so വള്ളിക്കെട്ടില്‍ ഒളി ച്ചു KR. വള്ളിക്കൊടി (2) the pepper-vine. വള്ളിക്കൊട്ട a basket of creepers. വള്ളിത്തടം (2) 4—5 (വള്ളിത്തവ) pepper-shoots planted together. വള്ളിത്തുള a hole in timber or a boat for dragging it.
വറം
var̀am No. C. Tu. 1. (വറു). Drought, scarcity വെള്ളത്തിനനു വളരേ വ. ഉണ്ടു, അവന് ഓര റവും ഇല്ല വ'വുമില്ല no want; also വറതി No. vu. = വറുതി. 2. see അറം. വറല്‍ (Cann.) a dry dish, fried curry വറലും ഇട്ടു, also വറവു ചേര്‍ക്ക (Cal. = T. വറ). വറവു (= വറം) 1. frying, see prec. 2. drought, famine. 3. dry season.
വരണം
varaṇam S. (വൃ). 1. Choosing, f.i. a princess her bridegroom വ. ചെയ്ക നീ Nal. വ. ചെയ്കയേക്കാട്ടില്‍ മരണം നല്ലു CC. rather than marry. 2. covering, screening. ഗിരി പ്രജപുരിവ'ത്തിന്നുടെ പുറത്തു രാത്രിയില്‍ ഇരു ന്നാര്‍ KR. wall.
Sponsor Books Adv
Aathmarppanam
Parameswaran Pilla
Download This Book
Punarkottu Swaroopam
Panikkar
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Madhyakaal Malayaala Kavitha
Unknown
Download This Book
Purana Chandrika
Kunju Lakshmi
Download This Book
Random Fonts
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36123
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217608
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46742
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 12409

close