English Meaning of വിരകുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിരകുക is as below...

വിരകുക : viraγuγa T. M. (C. Tu. bera). To mix എണ്ണ വിരകി എതിരേ സേവിക്ക a. med. (= കുഴെച്ചു). വിരക്കുക id. നീര്‍ വീഴ്ത്തി വിരക്കി ഉരുളിയില്‍ ഇട്ടു a. med. വിരക്കല്‍ No. a certain disease. (വി): വിരക്തന്‍ S. (part. pass. of രഞ്ജ്). indifferent, averse. രാഗിയും വിരക്തയും Si Pu. (two opposites). നിന്നെ കുറിച്ചു വി'നായി Bhr. tired of thee. വിഷയങ്ങളില്‍ വി. disgusted with the world. സമസ്തവിഷയവി. Bhr. വിരക്തി 1. aversion ഭുക്തിയില്‍ വി. Bhr. ഭോ ഗവസ്തുക്കളില്‍ ചിത്തവി. വരുത്തി Bhg. കൈപ്പും വി. യും വരുത്തി disappointed. ലോകവി. 2. chastity, unworldliness. വിരചിതം S. made, വിരചിത തൊഴുകൈയോ ടു RC.; composed as a poem തന്‍ ആജ്ഞയാ വി. Brhmd. വിരിഞ്ചവി. AR. (the AR.). വിരട്ടുക, see മി — So. പക്ഷികളെ വിരട്ടരുതു To frighten, scare. (വി): വിരതം S. (part. pass. of രം) stopped. സ ങ്കടം വി. ആക്കു ChVr. to end. വിരതി S. cessation, rest; also വിരമം. V. പിന്നേയും വിരമിച്ചില്ല KR. rested not. വി'ച്ചു Brhmd. ceased from fighting.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വല്ലഭം
vallabham T.M. (വല്‍, വല്ലു). 1. Power, might വല്ലവമുള്ളതോ മടവാരില്‍ നിനക്കേ RC. വ. എഴും നിരൃതി RS. വ'മോടു യുദ്ധംചെയ്ക Bhr. കോപം അകറ്റുവാന്‍ വ. ആര്‍ക്കുമില്ല PrC. വ. ഉള്ളവനു പുല്ലും ആയുധം prov. വ. ഉണ്ടെ ന്നാകില്‍ പൂരണം ചെയ്യും KR. 2. capacity, sense. വ'മോടതു വാങ്ങുക Mud. Be prudent & take it. abstr. N. വല്ലഭത്വം 1. So. majesty. 2. S. love. വല്ലഭന്‍ 1. M. powerful വ'ന്മാരായുള്ള വാന വര്‍ KR. 2. S. favorite, a husband, master വല്ലവീ വ. CG. K/?/šṇa. വല്ലഭപ്രാണ Bhr. a wife that will not survive her husband. 3. S. the chief herdsman (വല്ലവന്‍). വല്ലഭ S. f. beloved, a wife, mistress. വല്ലയം T. aM. a javelin; a hole, burrow V1.
വാരുണം
vāraṇam S. Referring to Varuṇa, a Purāṇa. Bhg.; = മന്ത്രഭേദം, അസ്ത്രഭേദം Sk. — West. വാരുണി S. spirituous liquor, വാ. ഫലങ്ങള്‍ Bhr. I.
വാരുക, ര്‍ന്നു
T. M. Te. (വാര്‍ 2) lit. to draw lines 1. To cut lengthwise, trim a palm-leaf ഓല വാര്‍ന്നു ഗ്രന്ഥത്തിന്നു കണക്കായി മുറിച്ചു തുരക്ക, വീടുകെട്ടി ഇറ വാര്‍ന്നു, (so മുഴെച്ചേടം 846); to cut meat in strips V1. മുള്ളുകൊണ്ടു ശരീരം വാര്‍ന്നു പോയി jud. തീയത്തിക്കു (വയറു) കുത്തിവാര്‍ന്നു TR. to stab & slash (= കുത്തി വലിക്ക). 2. T. M. Tu. (C. ബാചു) to comb (മുടി) = വാറുക V1. 2. 3. T.M. Te. (C. ബാരു to melt) to run, flow down ഓലോല വാരുന്ന പോയിക്കൂടിയാല്‍ Bhg. തോട്ടിലേ ജലം എല്ലാം വാര്‍ന്നു പോയികൂടിയാല്‍ Nal. കുളം തീരം പൊട്ടി വാ ര്‍ന്നൊക്കപ്പോകും PT. കഫം വാര്‍ന്നു പോയാല്‍ med. (from the noee); water to be strained off. VN. വാര്‍ച്ച. (3) issue, flux നീര്‍വാ. (= പ്രമേ ഹം). രക്തം വാ. women's bloody flux (opp. കറവാരായ്മ suppressed menses). ഇറക്കം വാ. ebbing No. vu.; മീന്‍വാ. etc. v. a. വാര്‍ക്ക (3) 1. to pour കണ്ണുനീര്‍ Nal. ഓകു വെച്ചതില്‍ കൂടേ വാര്‍ത്തു വാര്‍ത്തു PT. let run off. തലയില്‍ വാ. med. വാര്‍ത്തതു ചോറു (not കഞ്ഞി). 2. to found, cast വാര്‍ത്തുണ്ടാക്ക; വാര്‍ത്ത പാടായിരിക്ക roughly done, not polished. CV. വാപ്പിക്ക f. i. കണ്ണുനീര്‍ വാ. = കരയിക്ക; കിണ്ടി etc. വാ'ച്ചു. had cast. VN. വാര്‍പ്പു 1. fusion, casting metals വാ. പ ണി etc.; വാര്‍പ്പുല foundry-furnace. 2. issue ചോരവാ. an ulcer, കവിള്‍വാ., അകവാ. a. med. cancer. 3. So. a large boiler (with 4 കാതു), caldron.
വക്കീല്‍
Ar. vakīl, a delegate, attorney, agent, ambassador രാജന്‍റെ വക്കീലി, വ'ല്മാര്‍ TR. വ. മുഖാന്തരം അന്യായം ബോധിപ്പിച്ചു MR.
വേട്ട
vēṭṭa T. C. Te. M. (Tu. bōṇḍa, വേടന്‍). Hunting, chase വേട്ടെക്കു പോയാന്‍ CC. പള്ളി വേ. Bhr. വേ. കോലുക, ആടുക to chase. വേ ട്ടെക്കു വന്നുള്ള കാട്ടാളര്‍ CG. വേ. കാട്ടുക to show one's game. വേട്ടക്കാരന്‍ a hunter; പക്ഷിവേ. MC. afowler. വേട്ടവിളി hunter's shout of victory. വേട്ടാളന്‍ (hunter?) a wasp, hornet (T. വേട്ടു വന്‍), said to catch insects, imprison them & hum about their ears till they assume its shape വേ. പോററിയ പുഴുവേ പോലേ prov. വേ'നും കീടജാലങ്ങളെ കൂട്ടിലിട്ടടച്ചീ ടും കണക്കനേ, ആകയാല്‍ ഒരു ഗുരു വേ. എനിക്കഹോ Bhg 11. — Also വേട്ടാവളി യന്‍, f. i. ഒരു പ്രാണി വേ'നെ ധ്യാനിച്ചിട്ടു വേ'നായി മുടിയുന്നു Adw S. V2. (& വേട്ടവഴി V1.), see വെട്ടവാളാന്‍, വെട്ടാവെളിയന്‍. വേട്ടേക്കരുമകന്, വേട്ടെക്കൊരുമകന്‍‍ (വേട്ട ക്കരുമകന്‍ AK., വേട്ടക്കാരന്‍ loc.) N. pr. a hunting deity, chiefly in Kur̀umbranāḍu, honored at Calicut for granting the victory over the Portuguese KU. വേട്ടെക്കൊരു ദേ വസ്വം N. pr. a temple at Nīlēšvaram. പാ റയില്‍ വേട്ടക്കരുത്തന്‍ തൈയ്യം TP.; comp. വെട്ടക്കരിയന്‍.
വിഷ്ടപം
višṭabam S. (height of heaven). The world. വിഷ്ടപകാമി Vednt. a worldling. വി' പേശ്വരന്‍ Bhg. വിഷ്ടപ്രയേശ്വരന്‍ VetC. God. (വി): വിഷ്ടംഭനം S. stopping, fixing. ഭൂപങ്കല്‍ പാദവി. ചെയ്തിരിക്കും ലക്ഷ്മി PT. planting the feet. വിഷ്ടംഭി S. checking motion ഏററം ഗുരുവി. GP51. വിഷ്ടരം S. rushes, seat of Brahmans ഋഷി ക്കു വി. മുന്പായ പൂജ CG. വി.കൊടുത്തു സല്ക്കരിച്ചിരുത്തി VCh.
വാര്‍
var S. Water = വാരി, hence വാരാം നിധി ocean, also വാരാര്‍നിധി KR. വാരു കള്‍, chiefly = വീഴാതമഴ. II.
വൃഷം
v/?/šam S. (Ved. man, husband; വര്‍ഷ to sprinkle, impregnate). A bull വൃഷാരൂഢനാ യി AR. Siva Sk. വൃഷമലം ഭക്ഷിച്ചു Bhr. വൃഷണം S. testicles. വൃ. വീങ്ങി Nid. also in females Nid 43. (ovary?). വൃ. എടുത്തു കള ക to castrate. വൃഷഭം S. a bull; Taurus, the month ഇടവം Tdbh. 103, വൃഷഭാദികളാകും അഞ്ചിലും വ ര്‍ത്തിക്കുന്നാള്‍ ഏറീടും പകല്‍ Bhg. — In Cpds. excellent, pre-eminent f. i. സകലഖലകുല വൃഷഭ Mud. (Voc.) വൃഷലന്‍ S. A common man, Sūdra. വൃഷലി, — ളി Anach. a Sūdra female, maid-servant of Brahmans തന്‍റെ വൃഷളികളെ അയച്ചു Arb. — വൃഷലീപതി a Kērala Brahman, as intimate with Sūdra women. — വൃഷലീസുതന്‍ Mud.
വിളിന്പു
viḷimbụ T.M. (fr. വെളി) & വിളുന്പു Edge, margin, border or hem of a cloth, eyelid. അതിരും വെളുന്പും vu. (of a field). വിളുരുക, ര്‍ന്നു V1. = വിടരുക. വിളുര്‍ക്ക = വിടര്‍ക്ക. I.
വെവ്വേറെ
vevvēr̀ē (വെറു). Separately, severally. വെ. വെക്ക apart. കളിയും ചിരിയും ഒ പ്പരം കഞ്ഞിയും ചോറും വെ. prov. വെ വന്നു വന്നെത്തും Anj. successively. വെവ്വേററുവഴി in different ways, variously.
Sponsor Books Adv
Samkshepa Vedhartham
Clament Piyaniyus
Download This Book
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Udaya Reshmi
Mangalodayam
Download This Book
Bond And Samundra
Unknown
Download This Book
Gaumukh Yatra
Unknown
Download This Book
Random Fonts
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48177
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36866
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34524
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57795

close