English Meaning of വിശ്വനായകന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിശ്വനായകന്‍ is as below...

വിശ്വനായകന്‍ : višṇu വി. അവതാരം ചെയ്വ തിനായേ, AR. വിശ്വംഭര all-sustaining, f. the earth; വി'ന്‍ Višṇu, Sah. വിശ്വരൂപം taking all forms, transmigration in all shapes; വി'ന്‍ Višṇu. വിശ്വാത്മാവു S. Brahma as the world-soul, (വി ഷ്ണുവി. AR.) വിശ്വാമിത്രന്‍ S. N. pr. a famous Muni, AR. = കൌശികന്‍. വിശ്വേശ്വരന്‍ Lord of all; Siva. വിശ്വൈകം =ലോകൈകം, f. i. വി'നാഥന്‍ Sah., വി'ധനുര്‍ദ്ധരന്‍ Bhr., വി'മനോഹരം Mud. a paragon of —. (വി) വിശ്വസിക്ക 1. to trust, confide എന്നെ വി'ച്ചാലും KR., Brhmd. വി'ച്ചുറങ്ങിനാര്‍ Bhr. made bold to sleep. നമ്മെ വി'ച്ചവര്‍, — ച്ചു നില്ക്കുന്ന ആളുകള്‍ TR. my adherents. കുന്പ ഞ്ഞി ആശ്രയം വി. or കുന്പഞ്ഞിക്കു വി'ച്ചു TR. relied on. കുന്പഞ്ഞിയില്‍ വി'ക്കുന്നതു നന്നു‍ to be faithful to the H. C. കടം വി'ച്ച വര്‍ത്തകന്‍ who trusted me with the loan. നമ്മുടെ കാര്യ ത്തിന്ന് ഒക്കയും അവനെ തന്നേ വി'ച്ചു TR. entrusted him with all my concerns. വി'ച്ചിട്ടു ചതിക്ക treachery. നിന്നെ വി'ച്ചു പുറപ്പെട്ടു on thy account. 2. to believe, with Acc. Loc. എന്നു. 3. to take refuge in കാടു വി'ച്ചു TR. = ചേര്‍ന്നു retired to. 4. to form a connexion, marry താമൂതിരിസ്വരൂപത്തില്‍ വി'ച്ചു KU. CV. വിശ്വസിപ്പിക്ക to give confidence, make bold or secure രാജാവിനെ വി'പ്പാന്‍ Nal. വി'ച്ചു PT. gained his confidence. വി'ച്ചു ചതിപ്പാന്‍ PT. to mislead. part. വിശ്വസ്തന്‍ 1. trusted വി'രായ വീരന്മാര്‍ KR.; a confidant നീ അവനു വി'നായല്ലോ പണ്ടേ ഉളളു CG. വി'രായി തങ്ങളില്‍ ചൊ ല്ലി; also confident, bold. 2. = വിശ്വാസ്യന്‍ trusty, faithful. വി'നായ വിദുരര്‍ & വിശ്വാ സമുളള വിദുരര്‍ Bhr. വിശ്വസ്തതtrustiness, faithfulness (Christ.). വിശ്വാസം S. 1. trust. വി'ത്തോടുറങ്ങുക Nal. securely, confidingly. 2. faith, belief. 3. faithfulness, devotion ഗുരുദ്വിജാതിയില്‍ ഒരു വി'വും KR. 4. love, intimacy, Nāyar's connection. നാരീവി. amour. വി'വീടു the house of a mistress. അവള്‍ അവനുമായി വി. തുടങ്ങി vu.; നീചവി. Nal. വിശ്വാസകാരി convincing. ജനവി. ChVr. Višṇu as gaining men's faith & devotion. വിശ്വാസക്കാരന്‍ (1) a trustworthy agent as of a Rāja നമ്മുടെ വി. TR.; (4) a lover (loc.). വിശ്വാസക്കേടു (3) unfaithfulness സര്‍ക്കാരില്‍ വി. കാണിച്ചു, ഞാനും കെട്ടിയവളുമായി വി. ഉണ്ടായിട്ടും ഇല്ല TR. വി. ഉണ്ടാക്കി Mud. committed treachery. വിശ്വാസഘാതകം treachery, also വിശ്വാസ പാതകത്തെ കരുതുന്നു GnP. വിശ്വാസപാത്രം,— ഭൂമി proper object of trust. വിശ്വാസയോഗ്യം (1) reliable; (2) credible വി. അല്ല MR. വിശ്വാസവഞ്ചനം breach of faith, perfidy വി' ങ്ങള്‍ ചെയ്ക VCh. വി. സിംഹത്തിന്നില്ല PT. വിശ്വാസി trusting; a believer. വിശ്വാസ്യന്‍ trustworthy; reliable. ഭക്തന്‍ അതീവവി. AR. faithful. വിശ്വാസ്യതയോടേ എല്ലാം നടത്തി vu. trustily, with fidelity. വിശ്വൈക, see under വിശ്വം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വെടിയുക
veḍiyuγa (T. വി —, Tu. bo —).
വേമം
vēmam S. & വേമാ (വാ) A loom.
വെള്ളി
veḷḷi T. M. C. (Tu. boḷḷi, Te. veṇḍi). 1. Silver, ഒരു വെ. വടിക്കാരന്‍ TR. a peon with silver stick; also a silver coin (No., esp. Cal. Rs. 1/5). 2. Venus; Friday = ശൂക്രന്‍. 3. a
വരാഹം
varāham S. (L. verres). A hog; വരാ
വേള
vēḷa S. (& വേള). 1. Boundary, coast. 2. point of time, hour മരണവേള (791) യില്‍ ചൊന്നാന്‍ KR. 3. = വേലി tide, flood. II.
വിഷു
višu S. (ദ്വിഷു? G. 'isos). 1. Equipoised 2. equinox, chiefly the feast of vernal equinox (see ഓണം). മേഷസങ്ക്രാന്തി വിഷുപുണ്യകാ ലം, തുലാസങ്ക്രാന്തിവിഷുവല്‍പുണ്യകാലം TrP. 1st of Mēḍam = 10th April. വിഷുവില്‍ പിന്നേ വേനല്‍ ഇല്ല prov. ഓണവും വിഷുവും വരാതേ പോകട്ടേ old prov. (Tīyars, on account of കു ടിയിരിപ്പു). വിഷുക്കണി the first thing seen on Višu, ominous for the whole year, hence വിഷു ക്കൈനീട്ടം, presents, annual fees (from കു ടുമനീര്‍ etc.) are given on that morning; even temporary houses are erected by the combined efforts of several families & filled with costly & auspicious objects (കണിപ്പു ര). വി. കാണ്ക. വിഷുഫലം result of comparing the nativity with the equinox, f. i. ൦രം കൊല്ലത്തേ വി. വേണ്ടില്ല, കാര്യമല്ല (നന്നല്ല) augurs bad harvest, sickness, etc. vu. വിഷുവല്‍ = വിഷു q. v., രാപ്പകല്‍ ഒത്തസമയം. വിഷൂചിക S. (f. of വിഷ്വക്ക്). Spasmodic cholera, = നീര്‍ക്കൊന്പന്‍ Nid. (വി): വിസ്തംഭം S. a bar, diameter; a യോഗം.
വിദിതം
vidiδam S.( part. pass. of വിദ്). Known. വിദുരന്‍ S. wise, learned; a N. pr. Bhr. വിദുഷി f. of വിദ്വാന്‍, a learned, wise female വി. കളില്‍ Nal. (വി): വിദൂഷകന്‍ S. a buffoon, harlequin. വിദേശം S. opp. സ്വദേശം KR. വിദേഹം S. 1. without body വിദ്ഹകൈവ ല്യാനന്ദം വരും KeiN. 2. N. pr. a people & dynasty, Brhmd.
വത്ത
vatta (C. batta corn, or II. Baṭṭā = വ ട്ടം 7. making up the deficiency). Batta ൬ ഉറുപ്പി ക വ. കൊടുത്തു, മര്യാദയായിട്ടുള്ള അമാനവും വ. യും വാങ്ങി TR. ചെലവിന്നു ബത്ത (746) കൊടുക്ക travelling allowance. വത്തക്ക,— ക Port. Pateca Ar. bittīkh, The water-melon, Cucurbita citrullus. വ. കാ ര്‍ന്നു തിന്നുക No. വത്താവി Batavia. വത്തേരി E. battery. also in N. pr. വത്തേല്‍ (& — ല & ബത്തോല) Port. batel, A sca-boat (larger than മഞ്ചു).
വേകട
Vēγaḍa (C. Tu. bēgaḍa tinsel). A mode of music. വേകടന്‍ T. M. a jeweller, youth.
വാരി
vāri S. 1. Water വാ. യും ഊത്തു AR. in സന്ധ്യാവന്ദനം; often വാ. ദാനം (in tanks, wells, പന്തല്‍) VilvP. ദാനങ്ങളില്‍ മുഖ്യമായതു. 2. a trap for elephants, stake to which they are tied ആനവാ. TR. II.
Sponsor Books Adv
Malabhari - Janardhana Menon
Janardhana Menon
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Thandra Samuchayam Shilpabhagam
Sankaran Namboothirippad Kanippayyoor
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Random Fonts
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18343
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69533
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22389
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509

close