English Meaning of വായു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വായു is as below...

വായു : vāyu S. (വാ). 1. Wind, air വാ. വേഗം പൂണ്ട കുതിര AR. വാ. ഭഗവാന്‍ V1. the God of winds. 2. a vital air ദശവാ. (1. പ്രാണന്‍, ഹൃദി. 2. അപാനന്‍, ഗുദേ. 3. സമാനന്‍, നാ ഭി. 4. ഉദാനന്‍, കണ്ഠേ. 5. വ്യാനന്‍, സര്‍വ്വശരീ രവ്യാപ്തം; 5 ഉപവായുക്കള്‍ Brhmd.) വാ. വിന്‍ ചഞ്ചലം ഉണ്ടു, വാ. തളരുകയും കിടക്കരുതാ യ്കയും MM. breath suffering from a wound in the chest. അജീര്‍ണ്ണവാ. dyspepsia, കീഴ്വായു വിടുക (= അധോവാ.). 3. rheumatism etc. = വാതം, f. i. വാ. കോപിക്ക: മുട്ടുക med. എനിക്ക് അസാരം വാ. വിന്‍റെ ദണ്ഡമായി TR.; vu. വാ ശു, വാഴു, വാഷു ഇളകുക. വായുകോണ്‍ NW. (opp. അഗ്നികോണ്‍) Gan. വായുകോപം flatulency etc. Nid. വായുപ്പിഴ a sprain = ഉളുക്കു. വായുപുത്രന്‍ (1) AR. Hanumān; Bhīma. വായുമുട്ടല്‍ stoppage of breath. വായുവിന respiration and other actions of the ദശവായു; hence വ'ക്കാരന്‍ V1. a useless person. വായുസഞ്ചാരം V2. agony.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വെവ്വേറെ
vevvēr̀ē (വെറു). Separately, severally. വെ. വെക്ക apart. കളിയും ചിരിയും ഒ പ്പരം കഞ്ഞിയും ചോറും വെ. prov. വെ വന്നു വന്നെത്തും Anj. successively. വെവ്വേററുവഴി in different ways, variously.
വന്നല
vannala No. (വന്‍റല fr. തല). Grain rejected by winnowing (തൂററുക). — വ. ക്കഞ്ഞി a kind of sour gruel from grain fermented by lying on the stack, food for the great hunting day, 10th Tulā. (also മന്നില etc. 789). വ. ശ്ശേരി N. pr. a Nambiḍi & his country (Port. & Jew. doc.). വന്നായം PT. = ഭവിച്ചായം Futurity, see ആയം. വന്നിങ്ങ, വന്നങ്ങ, see മന്നങ്ങ.
വല്‍
val, vat S. 1. Like, as രാജവല്‍. 2. n. of termination വാന്‍, ധനവത്തു etc. ഹിമവ ഛ്ശിഖരം etc.
വെലി
veli, Tdbh. of ബലി Sacrifice, വെ. ക്കളക. വെലിക്കല്‍ an altar before temples, considered as Kšētrapālaka തേവര്‍ ഇരിക്കേ വെ' ല്ലിനെ തൊഴേണ്ട prov.
വേക്കലം
N. pr. Becal വേ'ത്തുകോട്ട ൩ ദിവ സത്തിലിടേ പോകയും ചെയ്യും TR. ബേക്കലം താലൂക്ക് jud.
വട്ടു
vaṭṭụ T. M. C. Te. (= വട്ടം). 1. A bali; round lump of metal (distinct from വാളം), of sugar (പനഞ്ചക്കര 610 = വട്ടം 2). വട്ടൊത്ത കൊങ്ക കള്‍ Bhr. CG. ചവിട്ടി ഉരുട്ടുവാന്‍ വ. കള്‍ ഉ ണ്ടാക്കും So. (വട്ടുകളി foot-ball). 2. B. No. the rim of a wheel. — വട്ടന or വട്ടെന ആക്കി മുറിക്ക to cut round. വട്ടുവം T. aM. a betel-purse, portemonnaie V1. വടൂരം a Sida, leaves used for fomentations (vu. പട്ടൂരം). വട്ടെഴുത്തു the old Māpilḷa or Tamil alphabet (= കോലെഴുത്തു). വ'ത്തില്‍ എഴുതിയതു TR. വ'ത്തിലുള്ള ആധാരം MR.
വിറകു
vir̀aγụ T. M. (വിറു or വൃക്ഷം?) Firewood വനേ വിറകിന്നു പോയി CC. വി. അടക്കി KN. ഇരുന്ന വിറകിന്നു ചേതം prov.; fig. വേ വുന്ന തീയില്‍ വിറകിടാതേ Pay.
വാച്യം
vāčyam S. (വച്). 1. Fit to be spoken or addressed, മമവാക്കിനുവാ'നായ്വരേണം AR. 2. the meaning, വാച്യവാചകം Hor. expressing the sense.
വക്കാര്‍
(H. bākhar, inclosure, P. bārkhāna magazine). A warehouse.
വാര്‍
var S. Water = വാരി, hence വാരാം നിധി ocean, also വാരാര്‍നിധി KR. വാരു കള്‍, chiefly = വീഴാതമഴ. II.
Sponsor Books Adv
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Random Fonts
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31007
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22198
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34320
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 31849

close