English Meaning of വജ്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വജ്രം is as below...

വജ്രം : vaǰram S. (വജ് to be strong). 1. A diamond, വജ്രതുല്യന്‍ SiPu. hard-hearted. കാ ഠിന്യം വ'ത്തോളം Bhg. ഉള്ളില്‍ വ. prov. വ. സേവിച്ചു മരിക്ക suicide of kings. 2. a thunder-bolt, weapon of Indra. വ. ഏററദ്രി പോലേ വീണു Bhg. = ഇടിവാള്‍. 3. വജ്രം കെട്ടി മറിയുക rope-dancers swinging themselves on a rope with small knives tied to the joints of their bodies. 4. Tdbh. വച്ചിരം T. a strong glue (of neats' hides) used in carpentry. Palg. വച്ചിരവെകിറന്‍ RC. Rāvana. വജ്രകരന്‍; വച്ചിരകരന്‍ RC. Indra, so വജ്ര ധരന്‍, വജ്രപാണി, വജ്രി. വജ്രപാതം a thunder-clap ശ്രുതം വ'തോപമം Mud.; also വജ്രാഘാതം Bhr. വജ്രായുധം (= 2) a weapon of the old Kēraḷa Brahmans, an ആചാരം KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വീക്ഷണം
vīkšaṇam S. (വി). 1. Seeing, look പ്രേമവീ. Bhg. വീക്ഷണഗോചരമായ്വന്നു CG. grew visible. 2. വി'ദ്വന്ദ്വം CG. a pair of eyes. denV. വീക്ഷിക്ക to see. തം വീക്ഷിതും Mud. (അവനെ കാണ്മാന്‍). വീക്ഷ്യ Sk. = കണ്ടു; വീക്ഷ്യം visible, worth seeing. വീങ്ങടി V1. A trip, contrivance for raising = വിങ്ങാടം? or fr. വീങ്ങുക?
വിദ്വാന്‍
vidvāǹ S. (part. of വിദ്). Knowing, learned, sage; pl. also വിദ്വത്തുക്കളായ ഭക്തന്മാര്‍ ChR. വിദ്വജ്ജനങ്ങള്‍ക്കു നിത്യം ദരി ദ്രത വിട്ടു വരികയില്ല VetC. — f. വിദുഷി q.v. (വി): വിദ്വേഷം S. 1. enmity, resentment, Bhr 9. Mud 5. 2. also the opp.? വിദ്വേഷബുദ്ധ്യാരാ മനെ പ്രാപിക്കേ ഉള്ളു AR. reconciled. വിധം (S. വിധാ). Manner, kind, sort ഓ രോ വി. പറഞ്ഞു ബോധിപ്പിച്ചു TR. by different persuasions. അവനെ വിധമല്ലാതേ വലെച്ചു CrArj. intolerably (= വഴി). അവര്‍ മറുത്തു രണ്ടു വിധമാകുന്നു Mud. 2 classes. ഒരു വിധ ക്കാരന്‍ (= വക) in a certain (bad) way. കുരു പൊട്ടി ഒരു വിധം ചവറു പുറപ്പെട്ടു No. vu. something like. മൂടകളില്‍ 22, 24, etc. ഇടങ്ങാഴി ഇങ്ങനേ പലവിധം കാണും vu., പല വിധേന Instr. etc. = വിധത്താല്‍, — ത്തില്‍. വിധര്‍മ്മം S. 1. illegality, different religion അ ധര്‍മ്മവും ഇല്ല വി'വുമില്ല, വി. കൊണ്ടു സാ ധിക്കുന്നതു നരകം Bhr. opp. സ്വധര്‍മ്മം. 2. disorder V1.
വൈത്ത്
Ar. Va'ż. A sermon, exhortation in the mosk വൈ. ചൊല്ലുക, ഓത്തും വൈത്തും Mpl. വൈത്യന്‍ (loc.) = വൈദ്ദ്യന്‍, വേലന്‍. വൈദഗ്ധ്യം S. (വി —). Cleverness, chiefly വാക്കിന്നു വൈ. Bhr. eloquence. അതു ചൊല്ലു വാന്‍ വൈ. ഇല്ല എന്‍ നാവിന്നു CG. വൈദനാസ്തിക്യന്‍ S.(വേദ —). An infidel, atheist, Bhr1. വൈദര്‍ഭി S. (വി —). Damayanti, Nal. വൈദികം S. Relating to the Vēdas; scriptural വൈ'ന്മാരെ വരുത്തി TR. Doctors of law, also = വേദിയന്‍, a Brahman who has ഓത്തു. വൈദുഷ്യം S. (വിദ്വംസ്) Science; വൈ. ക ലര്‍ന്ന നീ Bhr. learned. വൈദേഹി S. (വി —). Sīta, KR.
വീര്‍ക്കുക
vīrkuγa M. (fr. വീങ്ങുക). 1. To swell വയറു a. med. — fig. മതിയും കെട്ടു വീ'ന്നു GnP. to be inflated, arrogant. 2. to sigh, breathe ദീര്‍ഘമായി വീര്‍ത്തു AR. (= നെടുവീര്‍പ്പിടുക). കോ ഴയും തീര്‍ത്തുനിന്ന് ഒന്നു വീത്താര്‍ CG. വീ'ന്ന വീര്‍പ്പു CG. breath drawn. അത്തല്‍ തീര്‍ന്ന് ഒന്നു വീര്‍ത്തീടിനാന്‍ Bhr. respired. വീര്‍ത്തും വിയ ര്‍ത്തും തളര്‍ന്നും പണിപ്പെട്ടും SiPu. panting, under a burthen. നിടിയശ്വാസവും തെരുതെര വീ ര്‍ത്തു KR. വീര്‍പ്പു 1. breath വീ. കളക, കഴിക്ക, വിടുക, അയക്ക to breathe out. തന്നുടെ വീര്‍ക്കുന്ന വീ. കള്‍ ദീര്‍ഘങ്ങളായ് വന്നു, നീളത്തിലുള്ള വീ. sigh = നെടുവീര്‍പ്പു 578. വീ. കൊള്‍ക, ഇടുക to take breath. വീ. കള്‍ പാര്‍ക്കയും Bhr. (of the wounded). കണ്ഠമടഞ്ഞു വീ. കള്‍ പോകാഞ്ഞു Bhg. could not breathe. ധൂന പ്രതാപേന വീര്‍പ്പടെച്ചു PT. വീ. മുട്ടിത്തന്നെ ആശു മരിച്ചാര്‍ Mud. suffocated; met. ഒരു കാററും വീര്‍പ്പുമില്ല prov. not a breeze is stirring. 2. a moment, 6 വീ. = 1 വിനാഴിക CS. ഗണിതം ൧൧ വീര്‍പ്പു Bhg. 3. inflation, swelling V1. വീര്‍പ്പിക്ക 1. CV. to cause to swell or perspire. 2. to take breath V1.
വാടം
vāḍam S. (വള്‍). 1. Enclosure; a yard of cowherds. വാടങ്ങളകന്പുക്കാര്‍ Bhg. = വളപ്പു a garden. 2. (T. വാട & വാട്ടി) a turn, change in ഒന്നരവാടം every other day, f. i.
വീട്ടി
Vīṭṭi M. C. Bombay black-wood, Dalbergia latifolia. വീട്ടി ഉലെക്ക prov. (see വീടു). Kinds: കരു — ebony, ചേലവീ. light colored ebony, പൂ — dark rose-wood.
വചനം
vaǰanam S. (വച്). 1. Speaking, speech, word വചമതുല്യവേഗി KR. (a horse). 2. gramm. number ഏകവ. Sing., ദ്വിവ. Dual, ബഹുവ. Plur. denV. വചനിക്ക aM. to speak, talk മൂവടി നമ്മില്‍ വ'ച്ച വചനം Pay. V1. വചനീയം = വക്തവ്യം, വാച്യം Bhg. വചസ്സു a word, speech സത്യമായ വചസ്സെ ങ്കില്‍ VyM. വചോഗോചരമല്ല Brhmd. indescribable. വചിക്ക to say, ചരിത്രം വ. Bhr.; to speak, Bhg. CV. വാദ്യങ്ങള്‍ വചിപ്പിക്ക KU. to play. വച്ച H. bačča, വത്സ, A child. വച്ചിരം = വജ്രം. വച്ചു = വെച്ചു of വെക്ക. വജീക്ക V1. = ഉപജീവിക്ക.
വീയുക
vīyuγa (= വീചു, വീജ). 1. To fan വിഭീഷണന്‍ ചാമരം വീയിനാന്‍ & ചാമരം നാരിമാര്‍ വീതു KR. ആലവട്ടം കൊണ്ടവനെ വീയിനാള്‍ Bhg. തളിച്ചു വീയിത്തുടങ്ങി in a swoon. ചാലവേ വീതിടുവിന്‍ VCh. 2. to brandish, swing, wield തീക്കൊള്ളികൊണ്ടു വട്ടം വീയുന്നു Bhg. കൈകളെ വീതുമക്കാല്ക്കളും CG. വീതിയ കൈ jud. swung hand. കര്‍ണ്ണങ്ങള്‍ ചെ ന്നു കവിള്‍ത്തടത്തിലടിച്ചു വീയുന്നു CG. to flap (an elephant); to shoot arrows V1. 3. the wind to blow പവനന്‍ വീയിനന്‍ RC. വങ്കാററു വീതു, മന്ദമായി വീതു സുന്ദരനായ തെന്നല്‍ CG. മാരുതന്‍ മന്ദമായി വീയിനാന്‍, വീയീടുന്നു Bhg. പരുഷമാി വീ. Bhr. = വീശുക 2. 4. to throw nets വലവീതോന്‍ prov. മീന്‍ വീതു പിടിച്ചു No. — VN. വീയല്‍. വീയാള? a fire-fan V2. CV. വീയിക്ക to cause to fan etc. ബാലന്മാരെ ക്കൊണ്ടു വീയിച്ചു AR6. വ്യജനം വീയിപ്പി ച്ചു ChS.
വസ
vasa S. Fat, bacon (see വപ). വാസകള്‍ മുന്നാഴിയും VCh. in the human body; മാംസം പുഴുങ്ങി ഊററി എടുക്കുന്ന നൈവസ Nid. fat of broth.
വയക്കുക
vayakkuγa No. (= വഴക്കുക or fr. വയല്‍). To bring into use, കാടു വ. (or പുനം 676) to clear jungle = വെട്ടി നിരത്തി സമമാ ക്കുക; also പുല്ലു വയക്കുക = ചെത്തുക. വയനാടു (വയല്‍). Wayanāḍu, one of the 5 അണഞ്ഞനാടു of Kērala KU., formerly under പുറനാട്ടുകര Rāja TR.— വയനാട്ടു കുലവന്‍ No. one of the Tīyars' chief tutelar deities. വയന,വയനാവടി, see വഴന 1 & 2. വയന്ത = വസന്തം.
Sponsor Books Adv
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Random Fonts
ECBThinkal Bangla Font
ECBThinkal
Download
View Count : 12547
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12852
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18347
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17169
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133

close