English Meaning of വിക്കം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിക്കം is as below...

വിക്കം : vikkam M. 1. Stammering. 2. Port. bico (beak, point), a pickaxe വി. കൊണ്ടു കൊ ത്തുക No.; also പിക്കം. vu. വിക്കന്‍ = കൊഞ്ഞന്‍ V1. വിക്കു impediment in speech. വിക്കുക (T. C. hiccup, Te. വെക്കു see മിക്കുക, aC. birku fr. വിറു). to stammer വിക്കിവി ക്കിപ്പറക; to rise in the throat; also വി ക്കിക്ക freq. V. V1. (വി): വിക്രമം S. step, onset, prowess, heroism വി. പ്രയോഗിപ്പു ദുര്‍ബ്ബലന്മാരിലില്ല PT. വി. കാ ട്ടുക etc.; അവന്‍റെ വി'ത്തെ അടക്കി SG. defeated. വിക്രമന്‍ 1. a hero. 2. N. pr. മാനവിക്രമ ന്മാര്‍ KU. (Tdbh. വിക്കിരന്‍). ഭാനുവി., വി ക്രമാദിത്യന്‍ etc. KM. VetC. വിക്രമവാന്‍ valorous വിന്മാരായ സഗരന്മാര്‍ KR.; so വിക്രമശാലി. denV. വിക്രമിക്ക 1. to step aside വി'ച്ചാള്‍ SiPu; to travel about ലാഭം ഉണ്ടാക്കുവാന്‍ വി'ക്കുന്ന ഞങ്ങള്‍ Nal. 2. to rush on, fight വി'പ്പതിന്നടുത്തു Brhmd. വി'പ്പതിന്നു തുട ങ്ങും ChVr. to attack. വി'ച്ചാല്‍ അതിന്നു വൈഷമ്യം ഉണ്ടോ Mud. with daring effort. 3. v. a. to conquer വാനരന്‍ വന്നു നിന്നെ വി'ക്കുന്ന കാലം, അവരോടമര്‍ ചെയ്തു വി' ച്ചു KR. വിക്രയം S. (ക്രീ) sale വി'ങ്ങളില്‍ ലാഭം ഉണ്ടാക്കുവാന്‍ Nal. part. pass. വിക്രീതം sold. വിക്രാന്തി = വിക്രമം. വിക്രിയ = വികാരം, വികൃതി. വിക്ലവം S. bewildered = വിഹ്വലം. വിക്ഷേപം S. (ക്ഷിപ്). 1. throwing away or about. ഖുരവി'ങ്ങള്‍ Brhmd. kicks. അംഗ വി. കാട്ടുക V2. wanton gesticulation. കടാ ക്ഷവി. VetC. ogle. 2. sending out വി ക്ഷേപശക്തി (opp. ആവരണം) Vednt. evolution of the 5 elements (first വിണ്‍, then വായു, അഗ്നി, ജലം, മണ്‍). വിക്ഷേപണം id. കാരാഗൃഹം തന്നില്‍ വി. ചെയ്തു Mud. denV. വിക്ഷേപിക്ക, part. pass. വിക്ഷിപ്തം. വിഖ്യാതന്‍ S. = പ്രസിദ്ധന്‍. വിഖ്യാതി renown. വിഗതം S. (part. pass, of ഗം) departed. ബ്ര ഹ്മദണ്ഡത്താല്‍ വി'ന്മാര്‍ Brhmd. perished. വിഗതഭയം Bhg. Mud. fearlessly. വിഗതാ യുഷന്‍ Brhmd. too old. — വിഗതാര്‍ത്തവ f. past child-bearing. വിഗമം S. departure, separation. വിഗുണം S. imperfect; spoiled.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വൈരം
vairam S. (വീര 1. Prowess. 2. enmity, hatred വൈരമുള്ളവനെക്കൊണ്ടു ക്ഷൊ രംചെയ്യിക്ക prov. എനിക്കില്ല നിന്നോടു വൈ. RS. അവനോടു വൈരങ്ങള്‍ തീര്‍പ്പാന്‍ ശക്തിയി ല്ല KR. പൂര്‍വൈ. ഓര്‍ത്തു Brhmd. seeking revenge. 3. alarm, cry as of combatants വെടിയും വൈരവും കേട്ടു MR. വൈ. കൊടു ക്ക to cry aloud as women, children. 4. Tdbh. of വജ്രം a diamond വൈരമാണിക്യരത്നങ്ങള്‍ Pay. വൈരക്കാതിര MR. വൈരക്കല്ലു, — പ്പൊ ടി a gem. വൈരത്തൂശി = വജ്രസൂചി. 5. the hard part of timber = കാതല്‍ V1. വൈരക്കള്ളി B. (4. 5) a species of Euphorbia. വൈരച്ചാണ (4) a stone to polish gems. വൈരനിര്യാതന (2) retaliation, so വൈരപ്ര തികാരം ശ്രദ്ധിക്കും PT. വൈരപ്പൂള്‍ No. the wedge to tighten a door- or window-post into a lintel's or sill's വൈ രത്തുള്ള (mortise-lock). വൈരമിന്നി (4) an ear- or neck-ornament. വൈരശുദ്ധി V1. vengeance. വൈരി S. l. an enemy, foe. — വൈരിഷ്ഠന്‍ Super1. PT. a deadly foe. 2. vice, see ഷ ഡ. — വൈരിജാതന്‍, (vu. വൈരിയങ്ങന്‍) a Paradēvata. വൈരങ്കി V1. The steel of a musket-pan (?). വൈരസ്യം S. (വി). Dislike, disgust വൈ. കലര്‍ന്ന പരുഷവാക്കു Bhr. മാരമാല്‍ പൂണ്ടുള്ള വൈ. പോക്കുവാന്‍ CG. വൈരിയായുള്ളവന്‍ വീരനല്ലായ്കിലും വൈ. ആക്കുമേ പാര്‍ക്കുന്തോ റും CG.
വൈയകം
vaiyaγam T. aM. (വൈ 4.). The world, earth വയ്യകത്താരും തിരിപ്പോരില്ല Anj. — വയ്യം T. aM. id., വയ്യം ഏഴിലും ഇരിട്ടക ററും RC. (the sun).
വ്യാഴം
vyāḻam T. M. (Tdbh. of prec). 1. The planet Jupiter (ബൃഹസ്പതി) ചന്ദ്രനും സൂര്യനും വ്യാഴവും മൂന്നും ഒരു രാശിയില്‍ ഒന്നിച്ചു കട ക്കും Bhg. (at Kalki's incarnation). 2. a month of Jupiter=l year മീനവ്യാഴം etc. വ്യാ ഴകര്‍ക്കടകം or കര്‍ക്കടവ്യാ. KU. the year of the old Mahāmakha festival. കൊല്ലം ൧ഠാ൬ആമതു is ചിങ്ങശ്ശനി, കന്നിവ്യാ. MR. (doc.). 3. Thursday = വ്യാഴാഴ്ച.
വെടിയുക
veḍiyuγa (T. വി —, Tu. bo —).
വള്‍, വള്ളു
vaḷ T. M. (round, encompassing; aC. ring). 1. The groove in which the ramrod is fixed. 2. (T. thong) stalks of palm-leaves to stitoh an umbrella with. 3. (=വളുതം) lie, whence ഭള്ളുV1.
വള്ളം
vaḷḷam T. M. (Tu. C. large corn-measure). 1. A canoe, boat of one trunk, in size between തോണി & മഞ്ചി; വള്ളക്കാരന്‍,— ത്തുടര്‍‍, — പ്പടി, — പ്പലക, — പ്പാട്ടു etc. — വ'ത്തടി B. timber roughly out in shape of a canoe. 2. = വല്ലം, a large bamboo basket holding 200 — 400 പറ of rice. 3. a small measure നരന്തച്ചാറു മൂവ., ഇരിവ. ഉപ്പു a. med. (S. weight of 2 or 3 കുന്നി).
വേള
M. (വേഴം?). 1. The throat അടിച്ചു വേ ള പിടിച്ചു പുറത്താക്കി TR. വേളയും കരളും പിടിക്ക No. to come to close quarters. 2. T. M. (C. Tu. kernel) a med. shrub. — Kinds: ആ വേള a. med. (& നാവേള) Cleome viscosa, കാര്‍ —, നല്ല — Cleome pentaphylla (also = കൈ പ്പ, പാവക്ക), കുപ്പ — Vinca parviflora, rosea, ചെറു — Cleome monophylla. വേളാപുരം (I, 2) N. pr. = കണ്ണനൂര്‍, അറക്കല്‍ KM. KU.
വെളിര്‍
veḷir So. A crane MC. (വെള്‍).
വാക
vāγa T. M. (T. Te. aM. വാകു beauty, health = വാഴ്ക; f. — വാകന്‍, f. -കി V1, handsome). 1. Acacia odoratissima. Kinds: കരു —, നില —, കണ്ണന്‍ — നെന്മേനിവാക (580) etc. വാകപ്പൂവും a. med. വാകത്തൊലി, — പ്പൊടി serves to take the oil from the skin after
വാളം
vāḷam (T. = വളവു). 1. An ingot, lump (T. Te. C. pāḷam), a bar of gold, iron പഴുപ്പിച്ച ഇരിന്പുവാ'ങ്ങള്‍ ഒന്നിച്ചു കൂട്ടുന്പോലേ VyM. 2. a hammer for the chisel. വാളമീന്‍ V1., വാള T. B. a fish, Trichiurus.
Sponsor Books Adv
Narakaparvam
Arnos Pathiri
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Random Fonts
Jwala Bangla Font
Jwala
Download
View Count : 24453
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39167
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31310
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14991

close