English Meaning of വാരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വാരം is as below...

വാരം : T. M. C. 1. Share (= വരവു?) in general, landlord's share, rack-rent chiefly of നെല്ലു (പാട്ടം of trees). വിത്തും ചെലവും കഴിക്കു ന്പോള്‍ വാ. ഇത്ര, in the best case ഇടങ്ങാഴി വിത്തിന്നു വാ. 4 കണ്ടു, വാ'ത്തില്‍ 11½ നെല്ലു കണ്ടു നികിതി തന്നു, വിത്തും വാരവും കെട്ടുക to deliver it TR. ൫൦ നെല്ലു വാരത്തിന്‍റെ നിലം MR. വാരത്തിന്നു കൊടുക്ക to rent to another. ൧൦ പൊതിപ്പാടു കണ്ടം വാരത്തിന്നു കൊത്തി (Bekal). Kinds: കുടി വാ. (കണ്ടു കെട്ടിയ പാട്ട ത്തിന്‍ പത്തിന്നുകു. നീക്കിസര്‍ക്കാര്‍ക്കുള്ളതു of pepper, നെല്ലു പാട്ടം കെട്ടി കു. നീക്കിര്‍ക്കാര്‍ക്കുള്ളതിനെ ൪൦ ഉറുപ്പിക വില അല്ലാതേധികം ചേര്‍ത്തു കഴികയില്ല TR. 1797). ചെവ്വാ., പറന്പുവാ. (1. = പാട്ടം. 2. = പുനവാ.), പുന വാ., മലവാ., മേല്വാ. 2. T. So. (വാരുക) side, declivity ഗിരിവാ., അടിവ. Trav. പുറവാ. വാരനെല്ലു the landlord's share of rice വാ. ഇടങ്ങാഴി 29,990 TR. — കുടിയാന്മാരോടു വാ രം പാട്ടം വാങ്ങി jud. — വാരശ്ശീട്ടു TR. വാരക്കം (വാര്‍ 3). Press-money, advance to soldiers & servants V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിപിനം
vibinam S. A forest. വിപിനചരന്‍ a hunter; a monkey AR.
വാശി
vāši 5. (Ar. P. വാജിവ്? or വായ്ക്ക?). 1. Equity, excess or surplus, agio. ഇതിന്നു വാ. കൂട്ടിക്കണ്ടു TR. allow for. വാ. വെച്ചുകൊടുക്ക to give into the bargain, abate the price for different standards of measure & weight, ര ണ്ടും വാ. = ഒക്കും V1. സലാം വാജി സലാം TR. many, many Salāms. വസ്തുവക വില്പിച്ചു മുക്കാല്‍ തിട്ടവും അരവാ. യും കാല്‍ വാ. യും കൊടുപ്പി ക്ക VyM. half as much more. അര വാ. യും ഇ രട്ടിയും ആയാല്‍ VyM. അളവു വാ. യും പരദ്ര വ്യവും KU. (a royal income). വലിപ്പം കാല്‍ വാ. കൂടും. MC. ഏലം കാല്‍ വാ. പിരിഞ്ഞിട്ടില്ല TR. scarcely a trifle. — നൂററിന്നു 10, 15 വാ., 10,
വകല
, — ഹ — & ബ — Ar. baghalah, A 'baggala.' (ship).
വാത്സല്യം
vālsalyam S. (വത്സല). Fondness; paternal, conjugal, filial love എന്നില്‍ വാ. ഉ ണ്ടാകേണം ബാലേ Bhr. (to a seduced girl). പുത്രവാ. പിതാവിന്നില്ലാതേ പോം Sah. നിങ്ങ ളിലുള്ള വാ'ത്താല്‍ CG. (to parents). പൌത്രവാ. Brhmd. denV. വാത്സല്യിക്ക or വാ'ല്ലിക്ക to love tenderly നിന്നെ, നിങ്ങളെ വാ. Coch. വാതസ്യായനം S. A work on love (by വാ'മുനി), വാ'ത്തിങ്കല്‍ വാത്സല്യം ഉണ്ടല്ലീ CG.
വാടുക
vāḍuγa 5. (C Te. vaḍu II). 1. To become lean, fade, wither തൊട്ടാല്‍വാടി,* വാടാ etc. of plants; of men വാടിനിന്നീടുന്നു മേനി എല്ലാം CG. (from running). 2. to pine away, lose colour തിരുമുഖം വാടി തന്പുരാനു TP. നിന്‍ ആനനം വാടൊല്ലാ CG. അവന്‍ വാടിക്കുഴ ഞ്ഞിടര്‍ തേടിനാന്‍ Bhg. (* 488). വാടിക്ക So. to cause to wither. dry. VN. വാട്ടം 1. decay, withered state, വാ. പിടിക്ക (വാട്ടപ്പന 610) leanness. തട്ടീല വാ. ഒരുവനും Bhr. the combatants felt no fatigue. മുഖവാ., മനോവാ. dejection, paleness, ഉള്‍വാ. V2. (=മനസ്സാദം). വാ. വരുത്തുക to put to shame. വാ. വരാതേ steadily. ആചാരത്തിന്നു വാ. വരാതേ നട ക്കേണം KU. to keep unviolated, prevent its decline. 2. T. M. C. (വാലു C. Te. an incline downwards, വാരുക, വടിയുക), a slope which allows water to run off. വാ. പിടിക്ക to incline to one side. വാട്ടക്കേടു (2) hon. = സൌഖ്യക്കേടു, f. i. കൂലോ ത്ത' ഒരു വാ. വന്നെങ്കില്‍ TP. CV. വാട്ടുക to cause to dry or wither. തീയില്‍ വാ. to broil. മാങ്ങാ വാ. (for pickling), വാ ട്ടിയ പപ്പടം (= കാച്ചിയ). കളളിയില നെ രിപ്പില്‍ വാട്ടി a. med. ഇല വാട്ടിവെച്ചു KU. offered food on a scorched plantain-leaf. വാണം T. M. = ബാണം, An arrow ; a rocket (എലി —, ചക്ര —, ഏറചക്ര —, കോഴികൊ ത്തി —, കുള —, നക്ഷത്ര —, പൂവാ —). കന്പ വാ. വിടുക to throw rockets tied to a pole. — വാണക്കുററി a rocket-case — വാ'ക്കോല്‍ a rocket-shaft. വാണവന്‍ Pers. N. of past t വാണു fr. വാ ഴുക, ex. വളര്‍പ്പട്ടണം. വാണാള്‍ aM. = വാഴ്നാള്‍ lifetime കുറുകിതു വാ, പെരികച്ചെല്ലാവാ. RC.
വളര്‍
vaḷar (വള്‍ = വല്‍). 1. Great, strong ആ ണു പോകാത വ. കപ്പലുകള്‍ Bhr. വ. പള്ളി യറ പൂവാന്‍ RC. majestic. വ. ഗംഗ Anj. 2. a large beam; a smaller beam put on the main beam of a roof. 2. a big stick പച്ച വ. ഒന്നു കൊത്തി TP. ആനക്കാരന്‍റെ വ. MC. longer than തോട്ടി with an iron head. ആന യെ വിററാല്‍ വളരും വില്ക്കേണമോ prov. വ. മാമല പോലേ തടിച്ചു KR.; also a weapon വ. ശൂലങ്ങള്‍ RC. (or = 1). 4. a jungle-squirrel. 5. a boat larger than വഞ്ചി. വളര്‍ത്തടി (3) or വളതടി q. v. KR 3. വളര്‍പ്പട്ടണം N. pr., S. വൃദ്ധിവുരം KM. residence of Kōlattiri after Māḍāy had been forsaken വളര്‍ഭട്ടത്തു കോട്ട KU. വളര്‍വട്ടത്തു കോയി ലകം TR. വളോടത്തു കോട്ടയില്‍ വാണവ രും വാണവരേ അനന്തരവന്മാരും (are yearly cursed by the officiating priest at Pāyāwūr); now ruins. വളര്‍വട്ടക V1. a spittoon (& വളയര്‍വ. — B.) വളരുക T. M. Tu. C. 1. To grow, increase വളര്‍ന്തതോല്പരം RC. വാലിന്മേല്‍ വളര്‍ന്ന തീ പിടിപ്പിച്ചു KR. large. കാഞ്ഞു വളരുക 238. — Inf. വളര, വളരേ much, many, very. അവ ര്‍ക്കു വ'രേ കണ്ടുള്ള സങ്കടം TR. 2. auxV. to become ഋണപാതകന്മാരായ്വ'ം ജനങ്ങള്‍ VCh. = തീരുക. v.a. വളര്‍ക്ക 1. To bring up, foster, rear, train പെററുവളര്‍ത്തുള്ളൊരമ്മ CG. അവന്‍റെ വളര്‍ത്തമാതാവു CC. എടുത്തു വളര്‍പ്പൂതും ചെയ്തു KU. adopted. എച്ചില്‍ കൊടുത്തുവളര്‍ത്ത കാകന്‍ Bhr. വളര്‍ത്ത (vu. വളത്ത) കാടു jungle left to grow. 2. to augment ആയാസം, ആനന്ദ ത്തെ വളര്‍പ്പവന്‍ Anj. വളര്‍ത്തുക id. 1. to raise, rear കുഞ്ഞനെ വള ര്‍ത്തി TR. അഗ്നിവളര്‍ത്തിപ്പതിക്കും Sk. 2. to indulge, augment ദുഷ്കൃതം, മോഹത്തെ വള ര്‍ത്താതേ VCh. VN. I. വളര്‍ച്ച growth, tallness, stature. വ. യില്‍ എത്താത്ത കന്നു No. vu. not full-grown. രണ്ടു വയസ്സിന്‍റെ വ. കാണുന്നു seems to be 2 years old. — So വളര്‍മ്മ. — II. വളര്‍പ്പു & വളര്‍ത്തല്‍ bringing up. വളവളാ എന്നു T. M. (Onomat.) The sound of babbling.
വ്യഥ
vyatha S. (√ വ്യഥ് to reel). Pain, smart, alarm: മനോവ്യഥ etc. denV. വ്യഥിച്ചു വാവിട്ടു, ഊണും ഉറക്കവും കൂടാതേ വ്യഥിച്ചിരിക്ക KR. part. pass. വ്യഥിതം frightened, pained.
വ്രാതം
vrāδam S. Assemblage മൃഗവ്രാ. CC. നാനാമൃഗവ്രാതലീല AR. വ്രാത്യന്‍ S. an outcast, uninvested Brahman. വ്രാല്‍ (loc.) = വരാല്‍.
വല്ലി
valli 1 .(= വല്ലു). Proper subsistence given in kind to slaves or day-labourers വ. & വല്ലു കൊടുക്ക V2. (measured with വല്ലിപ്പറ, — ഇട ങ്ങാഴി). കിടപ്പുനിലം നടത്തുവാനായി വേണ്ടു ന്ന വിത്തം വ. യും മൂരികളും കൊടുത്തു TR. വ. പപ്പൊഴുത്തി = കൂലിപ്രവൃതി. 2. S. = വള്ളി q.v.; കല്പകവ. VCh. = വൃക്ഷം. വല്ലായള്‍ a slave ഉടമക്കാര്‍ Mpl. song, VyM. വല്ലോന്‍ 1. see വല്ലുവോന്‍. 2. (വല്ലവന്‍?).
വേല്‍
vēl T. M. (വെല്ലു). 1. Weapon. 2. a lance, pike വേ. കൊണ്ടു വീണു, തറെച്ചു, ചാടി (javelin) AR. വേലഞ്ചിന കണ്ണാള്‍ RC. having eyes more formidable than a javelin. വേലകം a timber-tree. (Palg. 3 kinds: വേ., കരു —, വെളു —). = വേലമരം? വേലന്‍ 1. (Te. bēla, C. bēḷ, T. mad) = വേല ക്കുറുപ്പു, അഞ്ഞൂററന്‍, പാണന്‍ a caste of midwives, accoucheurs (using ശസ്ത്രപ്രയോ ഗം KN.), basket-makers (വള്ളിക്കൂട), വേല ന്നു കെട്ടിയാട്ടം dance as jungle deities, in preparation for hunting etc. — f. വേലത്തി, വേററി a midwife എടുത്ത വേ., വേററി (gen. പേററി) ആകാഞ്ഞിട്ടു കുട്ടി പെണ്ണായി prov. 2. Subrahmanya, see foll.; N. pr. m., so ക ണ്ടു —, പട്ടി —, പഴനി —, മുത്തുവേലന്‍ etc., contr. നാകേലന്‍, കണ്ടേലന്‍, രാമേ ലന്‍, തീത്തേലന്‍ (even നാകേലന്‍ etc.) etc. വേലന്‍നാകന്‍ etc.; f. വേല, വേലങ്കാളി (Palg.) വേലായുധന്‍ 1. a lancer. 2. Subrahmanya Sk., N. pr. m. Palg. വേലു N. pr. m. (= വേലന soldier), so വേല പ്പന്‍ & വേലി Palg. വേല്കാരന്‍ a spearman, body-guard.
Sponsor Books Adv
Keralolpathi
Unknown
Download This Book
Panjaabii Ekaankagal
Unknown
Download This Book
Nethra Roga Chikithsa Rathnam
Krishnan Vaidyar
Download This Book
Story Of Svarajya Part-2
Unknown
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Random Fonts
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 13066
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 3716
MA Anoob Bangla Font
MA Anoob
Download
View Count : 7802
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 16459
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 8254

close
Please like, if you love this website