English Meaning of വളര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വളര്‍ is as below...

വളര്‍ : vaḷar (വള്‍ = വല്‍). 1. Great, strong ആ ണു പോകാത വ. കപ്പലുകള്‍ Bhr. വ. പള്ളി യറ പൂവാന്‍ RC. majestic. വ. ഗംഗ Anj. 2. a large beam; a smaller beam put on the main beam of a roof. 2. a big stick പച്ച വ. ഒന്നു കൊത്തി TP. ആനക്കാരന്‍റെ വ. MC. longer than തോട്ടി with an iron head. ആന യെ വിററാല്‍ വളരും വില്ക്കേണമോ prov. വ. മാമല പോലേ തടിച്ചു KR.; also a weapon വ. ശൂലങ്ങള്‍ RC. (or = 1). 4. a jungle-squirrel. 5. a boat larger than വഞ്ചി. വളര്‍ത്തടി (3) or വളതടി q. v. KR 3. വളര്‍പ്പട്ടണം N. pr., S. വൃദ്ധിവുരം KM. residence of Kōlattiri after Māḍāy had been forsaken വളര്‍ഭട്ടത്തു കോട്ട KU. വളര്‍വട്ടത്തു കോയി ലകം TR. വളോടത്തു കോട്ടയില്‍ വാണവ രും വാണവരേ അനന്തരവന്മാരും (are yearly cursed by the officiating priest at Pāyāwūr); now ruins. വളര്‍വട്ടക V1. a spittoon (& വളയര്‍വ. — B.) വളരുക T. M. Tu. C. 1. To grow, increase വളര്‍ന്തതോല്പരം RC. വാലിന്മേല്‍ വളര്‍ന്ന തീ പിടിപ്പിച്ചു KR. large. കാഞ്ഞു വളരുക 238. — Inf. വളര, വളരേ much, many, very. അവ ര്‍ക്കു വ'രേ കണ്ടുള്ള സങ്കടം TR. 2. auxV. to become ഋണപാതകന്മാരായ്വ'ം ജനങ്ങള്‍ VCh. = തീരുക. v.a. വളര്‍ക്ക 1. To bring up, foster, rear, train പെററുവളര്‍ത്തുള്ളൊരമ്മ CG. അവന്‍റെ വളര്‍ത്തമാതാവു CC. എടുത്തു വളര്‍പ്പൂതും ചെയ്തു KU. adopted. എച്ചില്‍ കൊടുത്തുവളര്‍ത്ത കാകന്‍ Bhr. വളര്‍ത്ത (vu. വളത്ത) കാടു jungle left to grow. 2. to augment ആയാസം, ആനന്ദ ത്തെ വളര്‍പ്പവന്‍ Anj. വളര്‍ത്തുക id. 1. to raise, rear കുഞ്ഞനെ വള ര്‍ത്തി TR. അഗ്നിവളര്‍ത്തിപ്പതിക്കും Sk. 2. to indulge, augment ദുഷ്കൃതം, മോഹത്തെ വള ര്‍ത്താതേ VCh. VN. I. വളര്‍ച്ച growth, tallness, stature. വ. യില്‍ എത്താത്ത കന്നു No. vu. not full-grown. രണ്ടു വയസ്സിന്‍റെ വ. കാണുന്നു seems to be 2 years old. — So വളര്‍മ്മ. — II. വളര്‍പ്പു & വളര്‍ത്തല്‍ bringing up. വളവളാ എന്നു T. M. (Onomat.) The sound of babbling.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വ്രതം
vraδam S. (√ വര്‍ willed) Ved. law, duty 1. Voluntary act of penance or continence, self-imposed rule, vow ഉണ്ടെനിക്ക് ഒ രു വ്ര. ഭംഗമില്ലതിന്നു മേ Nal. ഗര്‍ഭിണിവ്ര. ദീ ക്ഷിച്ചാള്‍ Bhg. മൌനവ്ര. ധരിച്ചാന്‍, കൈ ക്കൊണ്ടാന്‍, ദീക്ഷിച്ചു Bhg. ബ്രഹ്മചര്യവ്ര. സ്ഥാ പിപ്പാന്‍. 2. confining oneself to (in Cpds.) പ ത്നീവ്രതന്‍, പതിവ്രത a faithful husband, wife. വ്രതയാത്ര V2. a pilgrimage. വ്രതസ്ഥന്‍ undertaking & carrying out a vow അതിന്നു വ്ര. ആകേണം KR. വ്രതഹാനി breaking a vow. വ്ര. യെ ചെയ്തു Nasr. seduced. വ്രതാദികള്‍ chiefly fasting days, as ഏകാദശി വ്രതം etc. വ്ര'ളില്‍ മുന്പു വിപ്രനു തന്നേ ആ കുന്നു Anach. (Br's fast the 1st day, Sūdras the next). വ്രതാനുഷ്ഠാനാദികള്‍ വേണം VCh. austerities (to Brahmačāris). വ്രതി engaged in a vow; also: വ്രതികന്‍ (സുവ്ര'ന്മാരായ ഭൃത്യര്‍ VCh.). വ്രത്യം തുടങ്ങുക Bhg9. = വ്രതം. വ്രശ്ചനം S. (വ്രശ്ച് to hew). Felling, a saw.
വാര്‍ഷികം
vāršiγam S. (വര്‍ഷം). Monsoonish; lasting a year ൪ പക്ഷങ്ങള്‍ എനിക്കു വാ'ങ്ങള്‍ KR. the 8 weeks seem to me as many years.
വദ
vad/?/a S. (വദ്). Imp. Speak! വദ വദ ബാ ലേ KR. — വദന്തി they say (കിംവ —). വദനം S. the mouth, face. ഇന്ദുബിംബവദ നേ RC. Voc. fem. വദാന്യന്‍ S. 1. munificent, liberal (അവദാ നം). 2. eloquent. വദിക്ക to speak (part. pass. ഉദിതം), സത്യം എന്നിയേ വ. Nal. വാദ്യങ്ങളെ വദിക്കുന്നവര്‍ Bhr. musicians. — Also VC. വാദ്യങ്ങളേ വദിപ്പിച്ചു CG. വദാം, see ബാദാം.
വാളം
vāḷam (T. = വളവു). 1. An ingot, lump (T. Te. C. pāḷam), a bar of gold, iron പഴുപ്പിച്ച ഇരിന്പുവാ'ങ്ങള്‍ ഒന്നിച്ചു കൂട്ടുന്പോലേ VyM. 2. a hammer for the chisel. വാളമീന്‍ V1., വാള T. B. a fish, Trichiurus.
വക്കാലത്ത്
Ar. vakālat. 1. Agency, commission. 2. = വ. നാമ power of attorney, വ'ത്തോടുകൂടി ഹാജരായി MR.
വാര്‍
T. M. C. Te. 1. A line (= വര, വരി). 2. a thong, leather-strap, belt; strip of palm-leaf, often വാറു, തോള്‍വാറു V1. 3. line of troops ഏതാന്‍ വാറും കുതിരയും, ഏതാനും വാര്‍ ഇങ്ങോട്ടു വരുന്നു, കുതിരവാറു വരികയില്ല,
വായസം
vāyasam S. (വയസ്സ് = വിസ്സ്). A crow അന്നത്തിന്നൊപ്പം ഗമിക്കുമോ വാ. KR., f. വായസി PT. — വായസാരാതി an owl (നത്തു).
വിഷം
višam S. (√ വിഷ് to effect). Tdbh. വിഴം a. med. 1. Venom, virus, poison, of 3 kinds കടിവി., കുടിവി. (also കൈവി. ശമിക്കും a. med.), നാവി. (വാഗ്വി.); ജനങ്ങള്‍ ചെയ്ത വി. തീരും Tantr. പല്ലി —, കഴുത — , വാനര —, വൃശ്ചിക വി. തീരും a. med. അവനെ വി. തീണ്ടി. he was bitten. വി. തീണ്ടി മരിച്ചവന്‍ പ്രേതമായി ചമയും PR. മേല്പട്ടുഴിഞ്ഞാല്‍ വി. കയറും.കീഴ്പട്ടുഴിഞ്ഞാല്‍ വി. ഇറങ്ങും Tantr. to spread, take effect, opp. to be counteracted, extracted സര്‍പ്പം കൊത്തി വി. കയററി vu. വി.
വള്ളി
vaḷḷi T. M. C. Tu. (S. വല്ലി fr. വള്‍). 1. A creeper, vine; fig. വ. കൊടുക്ക, എടുക്ക an earnest. 2. No. the pepper-vine കുഴിച്ചി ട്ട വ. നോക്കായ്ക TR.; also കുഴിവ. pepper newly planted, നുകം പതിഞ്ഞതു of the height of a yoke; usually sorted as ശിശുവ., അഫലംവ., ഫലം വ. TR. വ. വെട്ടുക, കൊത്തിവലിക്ക (rebels' action). വള്ളി ചോര്‍ന്നു 398. 3. the mark of ഇ (—ി), ചുറെച്ച വ. of ൦രം (— ീ). 4. കാതിന്‍റെ വള്ളി (വക്കു) the expanded ear-lobe of females. 5. വള്ളി T. Palg. Subrahmanya's wife, N. pr. f., hon. വള്ളിയമ്മ, വള്ളിച്ചി (അച്ചി). Kinds: കാട്ടു — Dioscorea bulbifera, ക'പ്പൂര— Lavandula carnosa, നൂല്‍വ. (or പന്നിവ.) Dalbergia scandens, കപ്പല്‍വ. = വള്ളിക്കിഴങ്ങു; വട്ടവ. Cocoulus orbiculatus Rh. (see under വള്ളല്‍). വള്ളിക്കാഞ്ഞിരം = ചെറുകാഞ്ഞിരം. വള്ളിക്കാണം So. earnest money. വള്ളിക്കാതു No. the rim of the external ear (from the anthelix to the lobe). വള്ളിക്കിഴങ്ങു Convolvulus batatas പെരുവ. Dioscorea alata. B. വള്ളിക്കുടില്‍ a natural arbour വ'ലില്‍ കിടന്നു, വ'ലകം പുക്കു SiPu.; so വള്ളിക്കെട്ടില്‍ ഒളി ച്ചു KR. വള്ളിക്കൊടി (2) the pepper-vine. വള്ളിക്കൊട്ട a basket of creepers. വള്ളിത്തടം (2) 4—5 (വള്ളിത്തവ) pepper-shoots planted together. വള്ളിത്തുള a hole in timber or a boat for dragging it.
വീതി
vīδi 1. S. Going off. 2. Tdbh. (വീഥി) breadth, width ഒരു കോല്‍ വീ. യില്‍, നീളവും വീ. യും jud. (= അകലം). വാതില്‍ വീ. കൊള്ള ത്തുറന്നു RC. widely. വീ. യില്‍ വെക്ക to leave space. 3. a tree, Cordia Myxa, Rh.? വീതിഹോത്രന്‍ S. (വീതി, √ വീ fruition) inviting to meal; Agni; fire, sun വീ'ത്രോപ മനാം ഭൂമിപാലന്‍; വി'൦ ജ്വലിപ്പിച്ചു VetC, (= തീക്കുഴി, a pyre). വീതു (loc. = വിതുവു) a weaver's അച്ചുതട്ടം. വീതുളി So. a broad chisel. വീതുക, see വീയുക. വീത്തുക, see വീഴ്ത്തുക.
Sponsor Books Adv
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Nammude India
Minoomasani
Download This Book
Random Fonts
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47092
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39782
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190818
ECWThinkal Bangla Font
ECWThinkal
Download
View Count : 8363
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40454

close