English Meaning of വിങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിങ്ങുക is as below...

വിങ്ങുക : viṇṇuγa C. M. (aC. ബിണ്‍, Te. C. Tu. T. വിറ). To be tight, dense തിങ്ങിവിങ്ങി ഇരിക്ക (see വീങ്ങുക); So. to throb with pain വിങ്ങിപ്പറക to complain from pain; aM. to clash with V1. — (വിങ്ങിക്കരക No. vu. = വിമ്മി). (വി): വിചക്രം S. without wheel വിതന്ത്രിയാം വീണ വി'മാം തേരും വിധവയും ഈ മൂന്നു സ മം KR. വിചക്ഷണന്‍ S. (ചക്ഷ്) discerning; clever, learned Bhr. വിചലം S. unsteady, vacillating. (350.) വിചാരം S.(ചര്‍) l. Consideration, thought. വി. പുക്കു Genov. fell a-thinking. ൦രംശ്വരവി. religiousness, prayer. വി'മായിരിക്ക to be thoughtful. വി. കഴിക്ക to investigate. 2. discussion, consultation. കൂടിവി. conference. വി. എടുക്ക to take counsel. 3. care. കാരിയം അവനെന്തു വി. SG. let him mind his business; superintendence മാപ്പിള്ളമാര്‍ ചാവടിവി'മാ യാല്‍ ബ്രാഹ്മണര്‍ക്കു സങ്കടമാകുന്നു, തുക്കടിവി' ത്തിന്നു വന്നു TR. different offices; also the officer in charge ചുങ്കവി., etc.— വിചാരക്കേടു thoughtlessness, negligence. — വിചാരപ്പെടുക to care, be concerned. വിചാരക്കാരന്‍ a superintendent, counsellor etc. വിചാരണ S. investigation, deliberation. കു ശലങ്ങളെ വി. ചെയ്തു RC. inquired after the health. ഈ അവസ്ഥയെ കുറിച്ചു വി. ചെയ്തു, ന്യായവി. ചെയ്യുന്ന ദിക്കില്‍നിന്നു MR. by the court. denV. വിചാരിക്ക (&വിജാ., വിയാ.). 1. to consider, think. വി'ച്ചു നോക്കി examined. തങ്ങളില്‍ വി'ച്ചു PT. consulted. ചെയ്യാം എ ന്നുള്ള ദുരാഗ്രഹത്തെ വി'ച്ചു jud. yielding to the lust. അവനെ വി'ച്ചു ചെയ്തു on his account. അതൊക്കെ വി'ച്ചാകുന്നു jud. on all these grounds. 2. to care, അവന്‍ വി' ച്ചാല്‍ ഉണ്ടാകും TR. if he look to it. രാജ്യ ത്തുന്നു മുതല്‍ എടുപ്പാന്‍ വി'ച്ചിട്ടു വേണം cautiously. എല്ലാവരും വി'ച്ചു നിന്നു പോകും എന്നു വരികയില്ല TR. bear it so quietly. രാജ്യം വി'ച്ചു തുടങ്ങി, നാം വി'ച്ചുവരുന്ന നാടു governed by (വി'ക്കും No. vu. it shall be done). 3. to ask അവളോടു വി'ച്ചാന്‍ Bhg. കുന്പനി കാര്യം വര്‍ദ്ധിച്ചു വരേണം എ ന്നു നാം എപ്പോഴും വി'ച്ചിരിക്കയത്രേ ആകു ന്നു TR. വിചാരിപ്പുകാരന്‍ a superintendent, manager. CV. വിചാരിപ്പിക്ക to cause to think etc. V1. വിചാര്യം S. to be investigated വിചാര്യകാ ര്യം ചോദിച്ചു VyM. വി'കാര്‍യം നീ വിധീയ താം AR. decide on the verdict. (വി): വിചിത്തന്‍ senseless; slack, tardy Vl. വിചിത്രം S. 1. variegated; picture, adornment, joinery V2. 2. wonderful വിചിത്രകഥ VetC. എന്നേ വി'മേ Sk. bravo! part. നവമണികളാല്‍ വിചിത്രിതം പാദു കം KR. =1. വിചേതനന്‍ S. unconscious, (ചില്‍). വിചേഷ്ടിതം S. (part, pass.) action, behaviour. അവിടത്തേ വി'ങ്ങള്‍ customs, Trav.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാതു
vāδụ T. M. (Tdbh. of വാദം, H. bāt). 1. Word. വാ. പറക to explain the Qurān in a mosk during 40 days. 2. (വാദം & വാശി) wager. വാ. കെട്ടുത V2., വാ. കൂറി VyM. to bet; വാ. വെക്ക to lay a wager, പിടിക്ക to accept it by striking of hands. പലതരം വാ. കള്‍ പ റഞ്ഞു Nal. നുറുനൂറായിരം വാ. പറഞ്ഞാര്‍ Bhg. ചൂതുക്കള്‍ പൊരുന്നോരോ വാ. കള്‍ പറഞ്ഞു KR. വാതുണ്ണ an insect വാ. മുറിച്ചാല്‍ ഉണ്ണിക്കുറകു (270) prov. വാത്തി T. = വാദ്ധ്യാന്‍: also barber of I/?/avars So.
വേള്‍
vēḷ T. Lust, Kāma (aC. infatuation, Te. bēlu) = വേണ്‍? വേളാന്‍ So., (T. വേളാണ്‍കുലന്‍) a potter. വേളി & വേള്‍വി (T. sacrifice). 1. Marriage വേ.യും കഴിഞ്ഞില്ല ദുര്‍ഭഗെക്കു Si Pu. വി ധവയെ രണ്ടാമതു വേളി കഴിച്ചു കൊടുക്കാം Anach. എന്നെ വേ. കഴിച്ച നന്പിടി; അച്ചന്‍ അവള്‍ക്കു വേ. കഴിച്ച TR. ഒരു പെണ്ണിനെ വേ. കഴിപ്പിച്ച് അവനു നല്കുവാന്‍ VetC. 2. a bride, wife (loc). അവന്‍റെ വേ. മരിച്ചു; ര ണ്ടാമത്തേ വേളി (of a widower). 3. = വെകു ളി rutting വേ. പിടിക്ക, കൂടുക. വേളിച്ചടങ്ങു (1) Pušpaka's song at a Brahman marriage KU. വേളിയാട V1. the veil of a bride, (വേളിയടകള്‍ KR.). വേള്‍ക്ക T. M. Te. aC. (also to desire, sacrifice). to marry as Brahmans before the holy fire. അവന്‍ രണ്ടു വേട്ടാന്‍ Bhr. two wives. വേളാത്ത പെണ്ണിനെ വേള്‍്പിക്ക KU. liberal kings to give dowries. വേട്ടവന്‍, — ള്‍ married people. CV. വേള്‍പ്പിക്ക fathers to marry children സു തനു കന്യയെ വേ'ച്ചു Bhg. അവനേക്കൊണ്ടു വേ'പ്പാന്‍ Bhr. ഉണ്ണിയെക്കൊണ്ടു വേ'ച്ചു GnP. വേള്‍വി (& വേഴ്വി) 1. aM. a sacrifice വേ ളിവേള്‍വികളില്‍ട്ടമതങ്ങള്‍ ചെയ്ക RC111.; see വേഴ് വി. 2. = വേളി. വേള്‍ച്ച, see വേഴ്ച.
വിലാവു
vilāvụ T.M. (വിലകു). Side, the chest വിലാപ്പുറത്തു ദണ്ഡം Nid. ഇടന്തകം വി. ടയ വന്‍ RC. broad-chested. — വിലാവെല്ലു a rib. (വി): വിലാസം S. 1. play, sport, (= ലീല), ദേ വന്‍റെ വി. അവിടേ കണ്ടു KU. God's manifestation, action. നിന്നുടെ ബുദ്ധിവി'ങ്ങള്‍ Mud. exhibitions of wisdom. മന്ത്രവിലാസം;ദൈവ ത്തിന്‍ വി'ത്താല്‍ Mud. providentially. ഇതിന്ന് ഈശ്വരന്‍ വഴി ഉണ്ടാക്കിയതു സര്‍ക്കാരില്‍ വി' മാകുന്നു TR. a mark of God's favour towards the H. C. 2. dalliance, coquetry, female charm. വിലാസിനി (f. of വിലാസി) wanton. ആയര്‍ വി. മാര്‍ CG. young women. വി. കള്‍ കാ ലുഴിക വേണം RS. വിലിംബി, വിലുംബി Averrhoa bilimbi. (വി): വിലേപനം S. an unguent, perfume. വിലോകനം S. (രുച്) a look അന്തികേ വി. കൊണ്ടു ഗോകുലരക്ഷ Bhr. denV. വിലോകിക്ക to see, look ദിക്കുകള്‍ വി'ച്ചു കൊണ്ടു, തരുണിമാരെ വി'ച്ചു KR. — (part. വിലോകിതം). വിലോചനം the eye ദിവ്യവി. എങ്കല്‍ ഉണ്ടു Bhr. favors me — വിലോചനന്‍ (in Cpds.) eyed f. i. പങ്കജവി. etc. AR. വിലോപം = simpl. സന്ധ്യാവി. Bhr. വിലോഭനം S. temptation, seduction ചിത്ത വി'മായിച്ചൊന്നാന്‍ CG. വിലോമം S. adverse, opposite course വി'മ ക്രിയ CS. (= വിപരീത).
വര്യം
varyam S. (വരം). Preferable, excellent വിപ്രവ'ന്മാര്‍ KR.
വസ്തു
vastu S. (വസ്). 1. Substance, matter. പരാപരവ. VilvP. the Absolute. ഇതത്രേ വ. true, real. വ. വല്ല എന്നു പറഞ്ഞു TR. no price, very cheap. അവനെക്കൊണ്ടൊരു വ. വരാ ChVr. he will not avail. 2. thing, property അവന്‍റെ വ.വില്‍അര്‍ഹതയുള്ളവര്‍ VyM. heirs. വ. സംബന്ധമില്ലാതാക്കുക TR. to dispossess, disinherit. വ. വിനേല്‍നിന്ന് വ. നോക്കിക്ക ണ്ടു പത്തിന്നു രണ്ടു ഇങ്ങു തരേണം എന്നരുളി ച്ചെയ്തു TR. ഒരു വ. കിട്ടി something, അതാത വ. അതാതസ്ഥലത്തു വെക്കേണം No. vu. a place for everything & everything in its place. 3. weighty action വ. വായി ഗമിപ്പതിന്നാര്‍ Sk. as ambassador. ബുദ്ധിസംസ്കാരത്തിന്നായി എ ത്രയും വ. ചെയ്താന്‍ Bhg. strove for. ചില വ. ചെയ്വാന്‍ ഭാവം ഉണ്ടു, ഏററങ്ങളായിട്ടു ചിലവ. ചെയ്തു TR. fought. ചിലവ. എന്നോടും വന്നു പോം TR. I shall not keep quiet. അടിയനു വേണ്ടിയൊരു വ. വേണം Bhr. 4. provender കോട്ട വളഞ്ഞു വ. വും തണ്ണീരും മുട്ടിച്ചു Ti. — വ. വും ശുദ്ധിയും (Sāktēya's) liquor & meat. വസ്തുത reality, full truth of a matter ചോദി ച്ചാറേ ഉള്ള വ. പറഞ്ഞു jud. related accurately; contents വായിച്ചു വ. അറിഞ്ഞു.
വെള്ളം
veḷḷam 1. Water (വെള്‍ or = T. Te. Tu. rising water, inundation, see വെല്ലുക). വെ'വും തണ്ണീരും prov. വെ. കെട്ടിനില്ക്ക, നി ര്‍ത്തുക to dam, വെ'ത്തോടൊപ്പം നില്ക്കുക to
വേന്പു
vēmbụ T. M. (bēvu C. Tu., vēmu Te.). Melia azedarach, prov. for heat (വെ) & bitterness മാവിനെ കളഞ്ഞു... വേന്പിനെ വളര്‍ത്തി പാലാല്‍ നനച്ചു നിത്യവും മധുരമാമോ KR.; comm. വേപ്പു q. v. വേന്പാട So. a creeper with med. bark. വേയം Tdbh. of വ്യയം (opp. ആയം). I.
വള്ളം
vaḷḷam T. M. (Tu. C. large corn-measure). 1. A canoe, boat of one trunk, in size between തോണി & മഞ്ചി; വള്ളക്കാരന്‍,— ത്തുടര്‍‍, — പ്പടി, — പ്പലക, — പ്പാട്ടു etc. — വ'ത്തടി B. timber roughly out in shape of a canoe. 2. = വല്ലം, a large bamboo basket holding 200 — 400 പറ of rice. 3. a small measure നരന്തച്ചാറു മൂവ., ഇരിവ. ഉപ്പു a. med. (S. weight of 2 or 3 കുന്നി).
വേട്ടി
vēṭṭi T. (S. വേഷ്ടി) The oloth of foreign Hindus = സോമന്‍.
വര്‍ക്കത്തു
Ar. barakat, (വരുക്കം V1.). Blessing; riches; fortune, luck (= ശ്രീത്വം); extraordinary. രോഗം പിടിച്ചാല്‍ ശരീരത്തിന്‍ വ. വേഗം ക്ഷയിക്കും PT. വംശശുദ്ധിയും ഇല്ല കണ്ടാല്‍ വ. മില്ല PT. ഒരുമെക്കു ഒന്പത് വര്‍ക്ക ത്ത് prov.
Sponsor Books Adv
Jallianwala Bagh
Unknown
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Punarkottu Swaroopam
Panikkar
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Navalokame Abhivadanam
Unknown
Download This Book
Random Fonts
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12851
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20200
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22061
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 12044
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19503

close