English Meaning of വാസം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വാസം is as below...

വാസം : vāsam S. (വസ്). 1. Dwelling; habitation നിന്നുടെ വാസഗൃഹം എവിടേ Sk. ( = നീ ഇരിക്കുന്ന ഗൃ.). ആത്മവാസസ്ഥിതിദുഷ്കീ ര്‍ത്തിദം VetC. (for the poor). 2. = വാസന perfume. വാസയോഗം scent for clothes. വാസന S. (abiding). 1. Odour, flavour, scent. അതില്‍ വാ. കേററി VyM. made fragrant. — fig. symptom സന്നിയുടെ വാ. പോലേ ഉണ്ടു MR. typhus-like. വാ. പിടിക്ക to emit a smell; smell at. 2. idea, impression or propensity, considered as the abiding influence of former lives ജന്മാന്തരവാ. കളാല്‍ ബ ദ്ധന്‍, കര്‍മ്മവാ. കളാല്‍ ചുററപ്പെട്ടിരിക്കുന്ന ദേ ഹികള്‍ etc.; ആശിച്ചു പൂര്‍വ്വവാ. യാലേ Brhmd. പൂര്‍വ്വജന്മാര്‍ജിതവാ. യാല്‍ AR. വാ. ാധീനം ജ ഗച്ചേഷ്ടിതം, വാ. നെക്ക് ഒരിക്കലും ഭംഗം ഇ ല്ല Si Pu. innate tastes or instincts last thro' all successive births. പ്രകൃതിഗുണവശാലുള്ള വാ. കളെ നീക്കുവാന്‍ വേലയത്രേ Bhr. യാതൊ രേടത്തു മനോവാ. ആകുന്നിതു ചൈതന്യരൂപ മതു പോലേയായ്വരും നൂനം Bhg.; പുണ്യവാ. desire after virtue. ആര്‍ക്കു വാ. ഏറും ധനുസ്സി ങ്കലേക്കു Bhr. വിദ്യാവാ. scientific talent. കാ വ്യവാ. poetical vein. വാ. നാരിമാരില്‍ ഇല്ല Bhr. does not take to women. ആസ്തികള്‍ ക ഴിയുന്നേടത്തോളം ക്ഷയിപ്പിപ്പാനല്ലാതേ വര്‍ദ്ധി പ്പിപ്പാന്‍ വാ. ഇല്ലായ്കയാല്‍ TR. being an incorrigible prodigal. 3. instinct of animals MC. 4. practice, habit V1. വാ. ക്കാരന്‍ experienced. വാസനം S. 1. dwelling ഹൃദിവാ. ചെയ്ക Si Pu. 2. perfuming, fumigating. വാസനശീലന്‍ So. amiable. വാസനാബലം (2) natural inclination. വാസന്തകാലം S. (വസന്ത). A sterile, pestilential year V1. വാസന്തികം vernal.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിളന്പരം
vi/?/ambaram T. C. So. Proclamation, publication, from:
വാപി
vābi S. An oblong pond വാ'യില്‍ കളിക്കുന്നു PT.
വാസ്തു
vāstu S. (വസ്). 1. Site of a building. 2. a new house വാ. ബലി കഴിക്ക Bhr. (vu. also before കൊടിയേററം at the beginning of a festival, or to get rid of any ഉപദ്രവം); വാ. പൂജ dedication on the day when the doors are set up. 3. (loc.) the God of the builders (ആ ശാരി), supposed to indicate the qualities of each site & direct the workmen; he sleeps on the ground, the head toward SW., the feet NE. [No. ബലി as കുററിപൂജ 274., or against any ഉരദ്രവം is offered to തച്ചുഗുളികന്‍]. വാസ്തുചീര, (S. വാസ്തുകം) Chenopodium album; also നാട്ടുചീ., പരിപ്പുചീ. വാസ്തോഷ്പതി S. genius of the house; Indra.
വേടു
vēḍụ T. So. 1. Cloth for covering vessels, for filtering V1. 2. No. = വിടുവേര്‍ a root growing from a branch വേടുകള്‍ തൂണുകള്‍ പോല്‍ PT. (of പേരാല്‍). ആലിനു വേടിറങ്ങി യ പോലേ prov. വേടുക So. = മേടുക No. To hammer, beat.
വെങ്ങുക
veṇṇuγa 1. (C. benki, fire വെ). To grow hot V1. 2. B. to approach, appear before. വെങ്ങാനം No., (— ക്കാ — Palg.) transient sunshine. — വെ'മാക്ക to warm in the sun. വെച്ചിങ്ങ = മെ — A very young cocoa-nut പ ഴുത്ത തേങ്ങാ മുതല്‍ വെ.ാന്തമോടത്രേ VyM. (fr. വെളിച്ചിങ്ങ). വെഞ്ചനം V1. = വ്യഞ്ജനം. വെഞ്ചമരി etc., see വെണ്‍ച —. വെഞ്ചേരി Stillingia Indica, Rh. (ചേര്‍ 3).
വഴു
vaḷu T. M. √, To slip, slide വഴുവഴേ.
വിഷം
višam S. (√ വിഷ് to effect). Tdbh. വിഴം a. med. 1. Venom, virus, poison, of 3 kinds കടിവി., കുടിവി. (also കൈവി. ശമിക്കും a. med.), നാവി. (വാഗ്വി.); ജനങ്ങള്‍ ചെയ്ത വി. തീരും Tantr. പല്ലി —, കഴുത — , വാനര —, വൃശ്ചിക വി. തീരും a. med. അവനെ വി. തീണ്ടി. he was bitten. വി. തീണ്ടി മരിച്ചവന്‍ പ്രേതമായി ചമയും PR. മേല്പട്ടുഴിഞ്ഞാല്‍ വി. കയറും.കീഴ്പട്ടുഴിഞ്ഞാല്‍ വി. ഇറങ്ങും Tantr. to spread, take effect, opp. to be counteracted, extracted സര്‍പ്പം കൊത്തി വി. കയററി vu. വി.
വിരുപ്പു
viruppụ T. aM. (വിരയു). 1. Desire. 2. So. = വിരിപ്പു 2. f. i. വി. മുണ്ടകം ഈ ൨ വിള MR. വിരുന്പുക T. aM. to wish മേലൊന്നു വി'ന്നരി താമോതരന്‍ RC. (വി): വിരൂക്ഷകന്‍ S. addressing roughly, a reviler V1. വിരൂപം S. deformod, ugly. — രാക്ഷസിയെ വിരൂപണം ചെയ്തു KR. Bhg. mutilated, maimed. — ബന്ധുക്കളെ വിരൂപിക്ക വധത്തി ന്നു തുല്യം (to deform by singeing the beard). വി'ച്ചയച്ചു Bhg. = വിരൂപനാക്കി വിട്ടു CC. — വിരൂപത (opp. ഭംഗി) ugliness. വിരേകം S. purging ഛര്‍ദ്ദിവി'ങ്ങള്‍ Nid. വിരേചനം id. വി. പോം, ഏററം പോകില്‍; എന്നാല്‍ വി. നടന്നു പോം a. med. evacuation. denV. വിരേചിപ്പാന്‍ മരുന്നു, also മഹോദര ത്തിന്നു വിരജിപ്പാന്‍ മരുന്നു a. med. VC. വിരേചിപ്പിപ്പതുത്തമം Nid. to administer a purgative. വിരോചനന്‍ S. illumining, the sun. വിരോധം S. (രുധ്). 1. Opposition. വി. പറക to speak against. വി. ചെയ്ക to hinder. പോകേണ്ടതിന്നു വല്ല വി. ഉണ്ടായിരുന്നുവോ jud. what prevented him from going? സത്യ വി. വരുത്തുക Bhr. to break my word. 2. enmity വിപ്രന്മാരോടു വി. തുടങ്ങരുതു Bhr. ന മ്മോടു വി'ത്തിന്നു വരുന്ന ആളുകള്‍ TR. whoever attacks me. 3. check, restraint. അവ ന്‍റെ വക വി. തീര്‍ക്ക TR. attachment by law.
വൃക്ഷം
v/?/kšam S. (√ വ്രശ്ച്) A tree. വൃക്ഷാ ഗ്രം Mud. (top). Tdbh. വൃക്കം hence: വൃക്കലി ക്ക = വിറങ്ങലിക്ക to become stiff. വൃക്ഷകം V2. = തൈമരം, dimin. വൃക്ഷാന്ധകാരത്തില്‍ KR. in the thicket; വൃ ക്ഷാവലി = മരക്കൂട്ടം. വൃജനം S. Crooked. — വൃജിനം S. sin. വൃണം, see വ്രണം vu.
വിയര്‍ക്ക
viyarkka T. M. (C. Tu. bevar fr. വെ hot). To perspire വീര്‍ക്കയും വിശര്‍ക്കയും Brhmd. ദേവലിംഗങ്ങള്‍ ഇളകി വിയര്‍ത്തീടും Sah. — Impersonal അവള്‍ക്കു മെയ്യില്‍ എങ്ങും വി യര്‍ത്തു കൂടി CG. VN. വിയര്‍പ്പു sweat, also pl. വി. കള്‍ പൊങ്ങും വണ്ണം കളിച്ചു CG. വി. കണങ്ങള്‍ Sk. മുഖ മണിഞ്ഞു വി. തുളളികള്‍ RC. — വി. കുരു inflamed pimples V1. (Trav. വേര്‍ക്കുരു). CV. തിരുമേനി വിയര്‍പ്പിക്ക, വി'ച്ചുഴിയുക = ച വിട്ടി ഉഴിക KU. വിയസ്ഥ Tdbh. = വ്യവസ്ഥ. (വി): വിയുക്തം S. separated മായാഗുണങ്ങളില്‍ നിന്നു വി'ന്‍ AR. വിയോഗം S. separation യോഗവി'ങ്ങള്‍ Gan. addition & subtraction. — യോഗ്യവിയോ ഗ്യവിചാരം വെടികൊല്ലാ VetC. improper.
Sponsor Books Adv
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Sahakarana Prasthanam
Kunjan menon
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Random Fonts
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42827
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21079
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8971
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26283
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022

close