English Meaning of വിരുപ്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിരുപ്പു is as below...

വിരുപ്പു : viruppụ T. aM. (വിരയു). 1. Desire. 2. So. = വിരിപ്പു 2. f. i. വി. മുണ്ടകം ഈ ൨ വിള MR. വിരുന്പുക T. aM. to wish മേലൊന്നു വി'ന്നരി താമോതരന്‍ RC. (വി): വിരൂക്ഷകന്‍ S. addressing roughly, a reviler V1. വിരൂപം S. deformod, ugly. — രാക്ഷസിയെ വിരൂപണം ചെയ്തു KR. Bhg. mutilated, maimed. — ബന്ധുക്കളെ വിരൂപിക്ക വധത്തി ന്നു തുല്യം (to deform by singeing the beard). വി'ച്ചയച്ചു Bhg. = വിരൂപനാക്കി വിട്ടു CC. — വിരൂപത (opp. ഭംഗി) ugliness. വിരേകം S. purging ഛര്‍ദ്ദിവി'ങ്ങള്‍ Nid. വിരേചനം id. വി. പോം, ഏററം പോകില്‍; എന്നാല്‍ വി. നടന്നു പോം a. med. evacuation. denV. വിരേചിപ്പാന്‍ മരുന്നു, also മഹോദര ത്തിന്നു വിരജിപ്പാന്‍ മരുന്നു a. med. VC. വിരേചിപ്പിപ്പതുത്തമം Nid. to administer a purgative. വിരോചനന്‍ S. illumining, the sun. വിരോധം S. (രുധ്). 1. Opposition. വി. പറക to speak against. വി. ചെയ്ക to hinder. പോകേണ്ടതിന്നു വല്ല വി. ഉണ്ടായിരുന്നുവോ jud. what prevented him from going? സത്യ വി. വരുത്തുക Bhr. to break my word. 2. enmity വിപ്രന്മാരോടു വി. തുടങ്ങരുതു Bhr. ന മ്മോടു വി'ത്തിന്നു വരുന്ന ആളുകള്‍ TR. whoever attacks me. 3. check, restraint. അവ ന്‍റെ വക വി. തീര്‍ക്ക TR. attachment by law.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാറുക
vār̀uγa, റി V1. = വാരുക II., 1. 2. വാററു So. straining, decanting; distilling (വാരുക II., 3). വാററുക = വാരിക്ക 1. to strain, drain off അ ത്തിവേര്‍ വെട്ടി വാ'ം നീര്‍ GP. വെള്ളം കേ ററുകയും വാ. യും (Coch.). 2. So. to distil.
വൈഡൂര്യം
vaiḍūryam S. (also വിദൂരകം). A beryl. വൈണികന്‍ S. (വീണ). 1. A lutist വൈ' ന്മാരുടെ വീണാവിനോദവും Nal. 2. Gandharva, Si Pu. വൈതരണി S. (വി). The river of hell, Acheron. ഘോരയായുള്ളൊരു വൈ. നദി KR. ഘോരവൈ. യില്‍ ആക്കും Bhg5. a hell. — fig. ആ വൈ. യില്‍ Arb. in this awful predicament. ബഹുവൈ. ആയി immense trouble or danger. വൈതരൂപ്യം Bhr. = വീതരൂപത്വം Loss of beauty. വൈതാണ്ഡം in വൈ'യൂഥം CG. (see വേ താണ്ഡം under വേതു) An elephant herd. വൈതാനം S. (വി —). Referring to the divided
വാര
Port. vára, A rod = രണ്ടു മുളം a yard. I.
വൃന്ദം
v/?/nd/?/am S. (വിരുന്തു?). 1. A company അമരവൃ. Nal.; a herd പ്ലവഗവൃന്ദേശ്വരന്മാര്‍ AR.; a heap. 2, a number = 100,000 മഹാ ശംഖം; മഹാവൃന്ദം = 100,000 വൃ. KR. വൃന്ദാരം S. eminent. വൃന്ദാരകന്‍ S. God. ഭൂമി വൃന്ദാരകേന്ദ്രന്‍ VilvP. Mud. a Brahman.
വെള്ളന്‍
veḷḷaǹ (വെള്‍). A true, honest, pure man കള്ളന്‍ എങ്കിലും വെ. എങ്കിലും ഓരാണ്‍ പി റന്നവനെല്ലോ prov. വെള്ളരേ ഉള്ളു ധരിത്രി യില്‍ RS. വെള്ളപ്പന്‍നാടു the district of Pālakādu & Tenmalapur̀am, where all the 64 Grāmas had some possessions KU. Anach. (കുനി ശ്ശേരി). വെ'ട്ടില്‍ വെള്ളച്ചോര്‍ ഉണ്ണേണം. — വെള്ളപ്പാട്ടിരി —, വെള്ളപ്പനാട്ടുകരത്തന്പു രാന്‍ or രാജ the Palghat Rāja. വെള്ളരി 1. clean rice (ഉണങ്ങലരി). വെള്ളി ത്തളികയില്‍ വെ. കിട്ടും Anj. താലത്തില്‍ മേവുന്ന വെ. CG. in heaven. ബാലസ്മിതമാ യ വെ. CG. fig. 2. a cucumber, Cucumis sativus. കാട്ടു — Cuc. colocynth., നാട്ടു — GP 70., മുള്ളന്‍ — Rh. (= കക്കരി). വെ. യില്‍ കുറുക്കന്‍ കയറിതു പോലേ prov. വെ. ക്കപ്പ ഴത്തിന്‍ കുരുവും കുടലും MM. വെ. ത്തോട്ടം, — ക്കാടു Weṭṭ. (garden). വെള്ളാടു T. M. a goat വെ'ട്ടിന്‍ കൂട്ടം. വെള്ളാട്ടി T. M. a slave-girl. ബീവിയുടെ വെ. MR. a concubine, maid-servant; midwife V1. വെള്ളാട്ടു a solemn dance. വെ. ൦ തിറയും a feast of Bhagavati at Koḍungalūr in Kumbham (against small-pox). വെള്ളാന a white elephant വെ. ക്കഴുത്തേറി TP. (Cochi Rāja). വെള്ളിക്കുംഭം ഓരേഴും ഓരെട്ടും വെ. ഗളം തന്നില്‍ തരുവന്‍ SG. (a vow). വെള്ളായ്മ, (T. — ണ്മ) 1. agriculture വെ. നാ ണിഭം; Palg. esp. വയല്‍കൃഷി. 2. Veḷḷāḷas വെ. കൂറു KU. വെള്ളായ്മക്കാര്‍ (1) Palg. = കൃഷിക്കാര്‍. വെള്ളാരന്‍കല്ലു quartz, white spar V1. 2. വെള്ളാവി T. M. steam for bleaching V1., ley. വെള്ളാളര്‍ T. M. Tami/?/ Sūdras വെ'ളശൂദ്രര്‍, ചോഴിയ വെ., പാണ്ടി വെ. conquerors of Kēraḷa; ൪ നാട്ടില്‍ വെ. ഇട പ്രഭുക്കന്മാര്‍, ൬ വഴി വെ. KU. the 2nd class of Sūdras D.
വീണ്‍
vīn T. So. (C. bī, bīḍu fr. വീഴ്). Vain, spoiled in വീണന്‍ a rain trifling person; വീ ണവായന്‍ V1. silly. വീണത്തരം triflingness B. വീണ്ടു, see വീളു. വീതനപ്പുറം (vu. Palg. An elevated spot behind the hearth (അടുപ്പു) to stand vessels upon or to dry anything = അടുപ്പിന്തി ണ No.
വാര്‍ത്ത
vārta S.(വൃത്തി). Report, news വാ. കള്‍ എന്തൊന്നുള്ളു Bhr. (= വര്‍ത്തമാനം). ൦രം വാ. ചെവിതോറും നടക്കുന്നു No. vu. bazar-talk. വാ. കള്‍ നടത്തുക VCh. to spread rumours. വാ. എല്ലാം അറിവതിന്നു Bhg. the state of matters. ഭര്‍ത്താവിന്‍റെ വാ. പോലും tidings of her husband. നേരില്ല പാരിലേ വാ. കള്‍്ക്കിക്കാലം Nal. എന്നുടെ വാ. അറിയുന്നതുണ്ടു ഞാന്‍ KR. I know who & whence I am. വാഴപ്പഴത്തിന്‍റെ വാ. യെ കേട്ടു CG. heard about plantains. കല്യാണ വാ. പറഞ്ഞു about health. വാര്‍ത്തപ്പാടു T. V1. a promise, vow. വാര്‍ത്താവഹന്‍ S. a messenger; hawker. വാര്‍ത്തായനന്‍ S. a spy, agent. വാര്‍ത്തികം S. a commentary, gloss ഭാഷ്യവാ' ങ്ങളും കേള്‍്ക്കായി SiPu.
വില
vila 5. (വില്ക്ക). 1. Sale, ദാസിയെ ദാസ ന്മാര്‍ക്കു വിലപ്പെടുന്നതു സമ്മതം may sell. വില പ്പെട്ട ശൂദ്രന്‍ VyM. = ക്രീതന്‍; ആനയെ വില യാക്കി വിററാല്‍, എനിക്കു വിലയായി മക്കളില്‍ ഒരുവനെ തന്നീടേണം KR. 2. price, value എന്തു (ഉണ്ടു or ആകുന്നു) വി vu. how dear? അരി വി. പൊന്തി opp. ഇടിക, കെടുക, താ ഴുക; വി. സഹായം ആക cheap (easy terms). വിലയുളള, — യേറിയ precious. വലിയ വി. dear (stiff terms). വി. ഏറക്കൊള്‍ക to buy dear. നാലാളുകള്‍ കാണുന്ന വിലെക്കു to fix (= മതി ക്ക), so മൂന്നു പീടികയും വില തീര്‍ത്തു കരണം എ ഴുതിത്തന്നു TR. വി. ഖണ്ഡിക്ക, ഇരുത്തുക, മുറി ക്ക, വെക്ക to set, settle. വി. നിരക്ക to agree about. വി. ആക sold; steady or firm market. ഓട്ടിന്നുണ്ടാകും വി.; കൊടുക്കുന്ന വി. = തിട്ടം, ക രാര്‍വില; കിട്ടുന്ന വിലെക്കു at any prize; വി ലെക്കു കൊള്‍ക,വാങ്ങുക, എടുക്ക to buy. വില തന്ന ദ്രവ്യം VyM. sum paid for. വിലെക്കു തരിക യില്ല KR. to sell, (also = is sold already, or is not for sale = വെറുതേ തരാം). 3. character; pagoda music (loc). വിലക്കാണം a fee on sale, നിലവി. KU. (royalincome). വിലകെട്ടുക to fix the price വീട്ടിന്നു ൧൦൦൦ ഉ റുപ്പിക വി'ട്ടി No.; to pay it, B. വിലക്കുറവു, വിലനയം cheapness. വിലച്ചരക്കു (1) wares for sale. — (2) valuable. വിലച്ചേതം loss in cost price. വില തരിക to pay for something വി'രാഞ്ഞി ട്ടു പുസ്തകം കൊടുത്തില്ല. വിലതീര്‍വു B. a bill of unreserved sale. വിലത്തരം price of corn levied as a tax. വിലപിടിക്ക to fetch a price. പിടിപ്പതു വി. the price it fetches. തങ്കലേ ദ്രവ്യം വി.യി ല്ല Nal. is not valued. വി'ച്ച മുതലുകള്‍ MR. valuable, opp. വി'യാത്ത വസ്തു VyM. വിലപോക id. to be saleable നായ്ക്കാഷ്ഠവും
വരിഷ്ഠം
varišṭam S. l.Superl. of വരം. The best അവനിസുരവ'ര്‍ VetC. അവര്‍ക്കു വ'ന്‍ ഞാന്‍ Nal. the chief, മുനിവരിഷ്ഠ KR. ബ്രഹ്മവിദ്വ രിഷ്ഠന്നു രണ്ടിന്നും ഭേദം ഇല്ല ChR. 2. Superl. of ഉരു the largest. വരീയസ്സ് Compar. f. i. ബ്രഹ്മവിദ്വരന്‍ ബ്ര' രീയാന്‍, ബ്ര'രിഷ്ഠന്‍ KeiN755.
വക
vaγa 5. (വകു = പകു). 1. A division, kind, sort ഒരു വകയായിരിക്ക something unmentionable (euph. for bad). ഈ വഹ (sic! often) കുടിയാന്മാര്‍ TR. such subjects. 2 an item, means മറെറാരു വക ഇല്ല, വെയിക്കാന്‍ എന്തു വക TP. വക കാണുന്നില്ല no livelihood. വക ഇല്ല no excuse etc. നിണക്കു വക പറഞ്ഞു TP. gave a hint. വകപോലേ according to one's ability. കഴിയാം വക TP. a maintenance. 3. property, stock. വകയും ഗതിയും ഉണ്ടു VyM. able to pay. വകയിന്മന്നു നികിതി കൊടുക്ക TR. മുളകുവകെക്കുള്ള നികിതി, പിഴവക, ക വര്‍ച്ചവക മുതല്‍ etc. different funds or kinds
Sponsor Books Adv
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Puthanpana
Arnos Pathiri
Download This Book
Random Fonts
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17243
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31862
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16250
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32829
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637406

close