English Meaning of വെണ്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വെണ്‍ is as below...

വെണ്‍ : veṇ T. M. C. (= വെള്‍) White, bright; see വെങ്ക —. വെണ്കട്ടക്കോട്ട N. pr. in Chēr̀anādu, a കൂര്‍വാഴ്ച of Tāmūtiri (കിഴക്കേ കോലോത്തേ രാണി). വെണ്കണ RC. a glittering arrow. വെണ്കതലി a plant. — വെണ്കനലി a tree B. വെണ്കകം glittering gold വെ. മേനിയുള്ള മാന്‍ RC. വെണ്കന്നു Palg. the bovine genus, opp. കരിങ്കന്നു. വെണ്കളി lime, white wash — വെ. മാടം an upstair house, balcony = സൌധം. വെണ്കാമരം B. a certain tree. വെണ്കായല്‍ B. a largo lake. വെണ്കാരം, വെള്ളിക്കാരം borax, a. med. വെണ്കുട = വെണ്കൊററക്കുട. വെണ്കുന്നി, വെണ്കുമുദം, വെണ്കുറുന്തോട്ടി, see കു —. വെണ്കൊററക്കുട a large white parasol, royal ensign AR. Mud., esp. of Cochi Rāja KU. V1. വെണ്‍ചമരി brush or whisk of a yak-tail വെ. മാന്‍ the yak, Bos grunniens. വെണ്‍ചാമര & — രം വീശിക്ക a royal ensign KR. വെണ്ട M. C. Te. Tu. (തൈ?) 1. Hibiscus esculentus, വെണ്ടക്ക its fruit. 2. an ornament tied on a dog's neck B. വെണ്ടകം a forest tree. — വെണ്ടെല്ലു an old bone (T. വെണ്ടു hollow, C. Te. Tu. a spongy plant for floats & tinder). വെണ്ടേക്കു Lagerstrœmia, see തേക്കു. വെണ്ണ T. C. M. (നെയി), Te. വെന്ന) 1. butter വെ. കട്ടുണ്ടവന്‍ Anj. വെ. എടുക്ക to extract it. 2. whiteness, butter-like വെ. നെയി butter, വെ. ക്കല്ലു alabaster, വെ. നീററില്‍ കിടക്കുന്ന പട്ടി Si Pu. = വെണ്ണീറു. വെണ്ണാരക്കല്‍ a. med. mineral, used as chalk by കണിശന്‍. വെണ്ണി = വെന്നി; hence വെ. ക്കളി, വെ. ക്കൊട്ടു playing at bowls വെ. വെട്ടുക, തട്ടുക, കൊ ട്ടുക; കയറു കൊട്ടു നാരങ്ങത്തട്ടു V2. (see കാ രടി 240.). വെണ്ണിലം sandy ground, waste land, see വെന്നി. വെണ്ണീറു embers, ashes esp. of cowdung, = ചാരം V1. വെ. ഇട്ടു തേച്ച ചട്ടി Anach. വെ'ററില്‍ കിടന്ന പട്ടി prov. വെ. മന്ത്രി ക്ക (superst.). — വെ. ായാക്കിടക്കുന്നു Brhmd. burnt. ‍ജഗത്തെല്ലാം വെ. ാക്കീടും KR. വെണ്ണീററന്‍കുന്നന് No. (Palg. ചാരക്കുന്നന്‍) a very inferior plantain kind. വെണ്ണെഞ്ചു B. the breast of animals. വെണ്ണെല്ലു old bones (വെണ്ടെല്ലു ab.); a kind of white rice (comp. വെന്നെല്ലു). വെണ്‍തഴ Bhr. a white fan. വെണ്‍തിങ്കള്‍ RC. CG. the full moon. വെണ്‍തുലാത്തു V1. deficiency in weight. വെണ്‍നിറമായി KR. became white. വെണ്‍പട്ടു white or fine silk CG., linen B. വെണ്‍നിലാവു the full moon and its light വെ. അഞ്ചുന്ന പുഞ്ചിരി CC. വെ. അഞ്ചച്ചിരിച്ചു, വെ. ഉണ്ടുണ്ടു ചകോരങ്ങള്‍ CG. വെണ്‍പറന്പു 1. = വെന്പ — an open field. 2. = വാഴ വെച്ച പറന്പു in prov. ആസനം മുട്ടിയാല്‍ അന്പലം വെ. വെണ്‍പാടം an open corn-field. വെണ്‍പാട്ടം (or വെറും —) simple rent of fields or gardens, B.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വേത്തുടം
So., Weṭṭ. vu. = വീഴ്ത്തു Watering fields with a boat-like bailing shovel suspended from a tripod വേ. തേക്കു; see തൊടുപ്പു, 3,489.
വെള്ള
veḷḷa T. M. (വെള്‍). 1. White color. വെ. കയറുക to dawn, the moon to rise. വെ. കീറിക്കൊണ്ടു ഇരിക്ക, വരിക the morning to dawn. — വെ. ഇടുക, തേക്ക, പൂശുക to whitewash. — Color of cattle നായ് — 544, ഓടു കറു ത്ത —, ചങ്കു —, പാല്‍ —, അരക്കന്‍ —, ചെ ന്താമര —. 2. white & clean cloth. വെ. കെട്ടു ക to dress like a demon. വെ. യും കരിന്പട വും വിരിക്ക KU. (in a procession, feast). വെ. വീശുക to show a flag of truce. വെ. വസ്ത്രം. 3. the outside of timber, sap-wood, opp. കാ തല്‍; what is soft, weak, useless മാംസം വെ. യും മേദസ്സും VCh. 4. the whites വെ. വാര്‍ച്ച; also semen. 5. the dried kernel of a cocoa-nut etc. 6. uncolored truth വെ. യില്‍ പറഞ്ഞ നിര്‍മ്മല വാക്കു Bhr. (= വെണ്മ). 7. N. pr. m., വെ. ക്കോരന്‍ of Cher̀umars; വെള്ളച്ചി f. വെള്ളക്കടലാസ്സു 1. blank paper. 2. unstamped paper. വെള്ളക്കരു the white of an egg. വെള്ളക്കല്ലു = വെണ്കല്ലു. വെള്ളക്കള്ളന്‍ a disguised thief. വെള്ളക്കാരന്‍ 1. a European; euph. arrack വെ' നും ശിവായും (toddy). 2. see വെള്ളം. വെള്ളക്കാല്‍വീശുക to begin to dawn. വെള്ളക്കുതിര a heavenly horse, VilvP. വെള്ളക്കൊടി (2) a flag of truce. വെള്ളടക്ക (unboiled) dried areca = കൊട്ടടക്ക, opp. വെട്ട —, കളിയടക്ക. വെള്ളച്ചാഴി Weṭṭ. a small insect (ചാഴി) which feeds on the milk of corn-ears, preventing them from filling (വന്നല). വെള്ളപ്പട്ടു white silk or linen നിലാവാകുന്ന വെ. മൂടി വിളങ്ങുന്ന രാത്രി KR. വെള്ളമാനം (1) Palg. (വാനം), വെ'ത്തില്‍ V2. about dawn = വെളുക്കേ.
വാക്കു
vākkụ S. (vāč fr. വച്, L. vox; Acc. വാചം ഒന്നേകിനാന്‍ ChVr.) 1. Word. (In po. fem.) വാ. കൊടുക്ക, പലകാര്യത്തിന്നും തന്ന വാ. TR. my several promises. വാക്കാല്‍ ചോദിച്ചു, വാക്കാലേ ബോധിപ്പിച്ചു jud. orally. വാ.൦ പോ ക്കും അറിഞ്ഞു കൂടാതവന്‍ stupid, narrow-minded. തമ്മില്‍ േതാനും വാ. കള്‍ ഉണ്ടായി jud. high words. വാ. താഴ്ത്തിക്കളക No. vu. to keep silent (in a quarrel). വാക്കിന്നു നേരില്ല Mud. വാക്കില്‍ ഉരുളുക & വാക്കുരുള്‍ച 141. to deny, lie, to answer evasively, esp. to വാക്കില്‍ ഉരുട്ടിക്കളയുന്ന തിനു searching or captious questions. — Cpds. സരസ — പരുഷവാക്കു etc. 2. language ഇ ന്തുസ്ഥാനം വാക്കില്‍ എന്നോടു പറഞ്ഞു TR. വാക്കേററം wordy violence, abuse (also വാക്കി ലേററം, അങ്ങോട്ടും ഇങ്ങോട്ടും വാക്കേറക്കുറ ഉണ്ടായി TR.). ഏറിയ പ്രകാരം ഞങ്ങളെ വാ'ങ്ങള്‍ പറഞ്ഞു jud. കള്ളു കുടിച്ചു വാ. പ റഞ്ഞു TR. വാക്ചാതുര്യം eloquence & വാക്പടുത. വാക്തര്‍ക്കം altercation. വാക്പതി eloquent; Jupiter. വാക്പാരുഷ്യം cruel words (പാ — 649). വാക്യം 1. Word, sentence, gramm.; in Cpds. speaking വിരുദ്ധവാക്യരില്‍ വിരക്തനത്യന്തം KR. 2. an aphorism, rule; the astronomical system of South India (opp. സൂര്യസിദ്ധാന്തം); 248 memorial words used to express numbers, (തൊണ്ണൂറു 489). വാകസഹായം counsel നിങ്ങള്‍ക്കു വാ. ചെയ്വന്‍ AR. വാഗീശന്‍ 1. eloquent, as a speaker, poet, author. 2. Brahma Bhr. — വാഗീശ്വരി, (വാചാം അധീശ്വരി Bhr.) Saraswati, വാ. കടാക്ഷമുള്ളവന്‍ a powerful speaker, improvisor. വാ'രീപതി Sk. Brahma. വാഗ്ദത്തം a promise. വാ. അഴിക്കാത്തവന്‍ Arb. keeper of promise. വാ. or വാഗ്ദാനം ചെയ്ക VyM. to promise. വാഗ്ദോഷം abuse, bad words. വാഗ്മി eloquent ചൊല്ലുവാന്‍ വാ. അല്ല SiPu. വാഗ്വാദം discussion, quarrel തമ്മില്‍ വാ. ചെയ്തു. വാഗ്വിശേഷം an effective speech, viva voce. വാഗ്വൈഭവം eloquence, ഇല്ല നമുക്കു വാ. Bhg. poetical talent. വാങ്മനഃകര്‍മ്മങ്ങള്‍ the 3 ways of action വാ കൊണ്ടു (ദോഷം) KR. വാ'ഃകായങ്ങളാല്‍ എ ന്നെ സ്നേഹിക്ക Bhg. വാങ്മയം consisting of words, Bhg. വാങ്കു 1. P. bāṇg, Call to prayer വാ. ഇടുക, കൊടുക്ക. 2. Port. banco, a bank, bench (& വങ്കു). 3. T. Palg. = foll. വാങ്ങു T. M. (H. bāṇk). A dagger, വാ. കുത്തു V1. a stab.
വിസ്സ്
vis S. (L. avis). A bird. (വി): വിഹഗം S. a bird (വിഹാ). വിഹഗപതി വാഹനം Bhr. Garuḍa. വിഹംഗം, വിഹംഗമം S. id. വിഹതം S. (part. pass. of ഹന്‍) struck, obstructed പലവിഹതഗതികള്‍ VetC. വിഹതി striking കരവി. VetC.; വി. ചെയ്ക Bhr. to kill. വിഹരണം S. roaming വേദാന്തവി'മായുളള ഇ തിഹാസം Bhr 18.
വീധ്രം
vīdhram S. Quito pure V1. വീമ H. bīmā, Insurance. വീമ തീര്‍ക്ക to insure a vessel. വീമല്‍ V1. Swelling of face (വിമ്മുക?).
വാവു
vāvụ T. M. (Te. bā fr. ഉവാവു q. v.). A holiday, change of the moon വാ. തോറും ബലി നല്കും Bhg. കറുത്തവാ. (അമാവാസ്യ), വെളുത്തവാ. (പൌര്‍ണ്ണമി), ഇളവാ. = പഞ്ചമി V2., മുഴുത്തഉവാവു V1., പിതൃവാവു 661., കറുത്ത വാവിന്നു പിതൃക്കള്‍ക്കു ബലിഇടുക vu. വാവു ന്നാള്‍ വികൃതിയായൊഴിഞ്ഞ് ഒരു വസ്തുവില്ല Mud. കര്‍ക്കടമാസം വാ. ഊട്ടേണ്ട മര്യാദയായി നടന്നുവരുനന അടിയന്തരം TR. വാവുന്നാള്‍ അ ര്‍ദ്ധരാത്രി Bhr.; chiefly full moon. നിറമുള്ള തി ഥി തുടങ്ങും വാവല്ലോ Mud. ദശയറുതി മരണം വാവറുതി ഗ്രഹണം prov. വാവട 1. a sweetmeat. 2. (loc.) a thin narrow board nailed on rafters, shingle [gen. വാ(യ്)മട]. വാ. യോടു edge tiles. വാവൂട്ടല്‍: കര്‍ക്കടകഞാററില്‍ 2 ഓണം ഉണ്ടു ഇല്ലന്നിറയും വാ'ലും prov, 2. Sūdras feasting Brahmans on വാവുന്നാള്‍.
വൈ
vai S. Indeed, just. നവൈ nor, Bhg.
വിടുക
viḍuγa T. M. (C. biḍu, Te. വി. & ഊ., Tu. budu). 1. v. n. To part, become loose, shoot as a root, cease അജ്ഞാനം വിടുന്നില്ല ല്ലോ vu. വിടാതേ incessantly. വഴിവിട്ടു what a long way behind us! 2. v. a. to let go, untie, undo, quit hold, വിട്ടു without (രാവാ യാല്‍ തുണ വിട്ടു നടക്കോല Anj. താമസം വിട്ടു ഗമിക്ക VetC.). 3. to discharge ശസ്ത്രം, ബാ ണം KR.; to send ദ്വാരവതിക്ക് ഒരു ദൂതനെ വി ട്ടിതു Bhg, 4. to abandon, forget, remit വി ട്ടൊഴിക. 5. auxV. denoting the close of an action തള്ളിവി., പോയ്വി. or the doing through another. തന്നു വിട്ടു Mud. sent through us. കൊടുത്തു വിട്ട കത്തു വായിച്ചു your letter. കൊടുത്തൂടായ്ക KR. not giving the daughter. അയച്ചൂട്ടു RS. ചൊല്ലി വി. to send for one. ചൊ ല്ലൂട്ടതു, ചൊല്ലിയൂട്ടാറേ TR.— [for the difference of വിടുക 2 & ഇടുക 2 see f. i. വീര്‍പ്പു; both verbs are however used promiscuously with certain Nouns f. i. ആവി, ഏന്പല്‍, കുശു, കൂര്‍ക്കന്‍, പൂച്ചി, വളി etc. ഇടുക & വിടുക vu.]. വിട്ടുകളക to abandon, omit, leave off. വിട്ടുകൊടുക്ക to deliver up, remit, abate, resign. വിട്ടുപോക to grow loose, leave, be forgotten, omitted. വിട്ടുവിടുക 1. to escape ഇങ്ങോട്ടു വിട്ടൂടുകയും ചെയ്തു. 2. to let go ആളുകളെ ഒന്നിനെ വിട്ടൂടുകയും ഇല്ല TR. വിട്ടുവെക്ക to leave behind, put down. അടി ക്കാതേ വിട്ടേച്ചാല്‍ TR. leave off beating. VN. വിട, വിടവു, വിടര്‍ q. v., വിടല്‍. വിടുതല്‍ permission വി. തന്നില്ല (loc); also a holiday; spring & fall vacation=വിടുതി. വിടുതല T. M. C. Te. 1. release, acquitting. 2. വി. പെറുക്കുക to glean after the reapers. വിടുതി T. M. C. Te. 1. interval, width V1. 2. liberality, remission എല്ലാ രാജാക്കന്മാ ര്‍ക്കും നികിതിയില്‍ വി. വെച്ചു കൊടുക്കും പ്ര കാരം എനിക്കു കണക്കില്‍ കഴിച്ചു തന്നിട്ടില്ല TR. 3. So. lodging വി. പിടിക്ക to stay for a time. വി. ക്കാരന്‍ a lodger. വി. മുറി, വി. സ്ഥലം. 4. leave = വിടുതല്‍, അനുവാ ദം. V1. CV. I. വിടുക്ക T. M. (Te. C. Tu. ബിച്ചു). To undo, separate നിന്നുടെ തലമുടി വിടുത്തു
വരട
varaḍa S. a goose ഇടികേട്ട വ. പോ ലേ RS. = അരയന്നം.
വീര്‍ക്കുക
vīrkuγa M. (fr. വീങ്ങുക). 1. To swell വയറു a. med. — fig. മതിയും കെട്ടു വീ'ന്നു GnP. to be inflated, arrogant. 2. to sigh, breathe ദീര്‍ഘമായി വീര്‍ത്തു AR. (= നെടുവീര്‍പ്പിടുക). കോ ഴയും തീര്‍ത്തുനിന്ന് ഒന്നു വീത്താര്‍ CG. വീ'ന്ന വീര്‍പ്പു CG. breath drawn. അത്തല്‍ തീര്‍ന്ന് ഒന്നു വീര്‍ത്തീടിനാന്‍ Bhr. respired. വീര്‍ത്തും വിയ ര്‍ത്തും തളര്‍ന്നും പണിപ്പെട്ടും SiPu. panting, under a burthen. നിടിയശ്വാസവും തെരുതെര വീ ര്‍ത്തു KR. വീര്‍പ്പു 1. breath വീ. കളക, കഴിക്ക, വിടുക, അയക്ക to breathe out. തന്നുടെ വീര്‍ക്കുന്ന വീ. കള്‍ ദീര്‍ഘങ്ങളായ് വന്നു, നീളത്തിലുള്ള വീ. sigh = നെടുവീര്‍പ്പു 578. വീ. കൊള്‍ക, ഇടുക to take breath. വീ. കള്‍ പാര്‍ക്കയും Bhr. (of the wounded). കണ്ഠമടഞ്ഞു വീ. കള്‍ പോകാഞ്ഞു Bhg. could not breathe. ധൂന പ്രതാപേന വീര്‍പ്പടെച്ചു PT. വീ. മുട്ടിത്തന്നെ ആശു മരിച്ചാര്‍ Mud. suffocated; met. ഒരു കാററും വീര്‍പ്പുമില്ല prov. not a breeze is stirring. 2. a moment, 6 വീ. = 1 വിനാഴിക CS. ഗണിതം ൧൧ വീര്‍പ്പു Bhg. 3. inflation, swelling V1. വീര്‍പ്പിക്ക 1. CV. to cause to swell or perspire. 2. to take breath V1.
Sponsor Books Adv
Pathinnallu Vritham
Narayanan Nambeeshan
Download This Book
Agninadi
Unknown
Download This Book
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Anthology Of Indian Poetry
Unknown
Download This Book
Random Fonts
Cham Norm Bangla Font
Cham Norm
Download
View Count : 9709
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22458
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10278
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37349
Matweb Bangla Font
Matweb
Download
View Count : 16250

close