English Meaning of വിഷം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിഷം is as below...

വിഷം : višam S. (√ വിഷ് to effect). Tdbh. വിഴം a. med. 1. Venom, virus, poison, of 3 kinds കടിവി., കുടിവി. (also കൈവി. ശമിക്കും a. med.), നാവി. (വാഗ്വി.); ജനങ്ങള്‍ ചെയ്ത വി. തീരും Tantr. പല്ലി —, കഴുത — , വാനര —, വൃശ്ചിക വി. തീരും a. med. അവനെ വി. തീണ്ടി. he was bitten. വി. തീണ്ടി മരിച്ചവന്‍ പ്രേതമായി ചമയും PR. മേല്പട്ടുഴിഞ്ഞാല്‍ വി. കയറും.കീഴ്പട്ടുഴിഞ്ഞാല്‍ വി. ഇറങ്ങും Tantr. to spread, take effect, opp. to be counteracted, extracted സര്‍പ്പം കൊത്തി വി. കയററി vu. വി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വക്കുക
vakkuγa So. To singe, burn slightly. VN. വക്കല്‍. വിളവു വക്കിപ്പോയി, വക്കല്‍ ആണ Palg.; met. കുന്നു വക്കിപ്പോയി a calf stunted through want of milk etc. = വേനല്‍ ഓടിപ്പോയി Palg. II.
വന്നി
vanni 5. (വന്യ?). Prosopis spicigera Rottl., ചെറുവ. a Mimosa (ശമി). വന്നിയര്‍ T. Palg. N. pr. A Tami/?/ tribe immigrated from Trichinopoly, വ'ന്‍, വന്നിയച്ചെ ട്ടി; f. വന്നിയത്തി, — ച്ചെട്ടിച്ചി. വന്‍പു, see വന്‍. — വന്മ = വലിമ aM. വന്മീകം S. (valmīγa = L. formica). An ant-hill = പുററു f. i. വന്മീകമധ്യതോ നിന്നു ജനിച്ചു AR. വന്യം S. (വനം). Produced in a forest. വന്യ മാലയും ചാര്‍ത്തി, വന്യഫലഭുക്തനായി Bhg. വന്യചീരങ്ങള്‍ പരിഗ്രഹിച്ചു AR. (=വല്ക്കല).
വേവു
vēvụ 1. VN. വേക q. v. 2. T. aM. spying V1. വേവ —, വേവിലാധി, see വേക, വേവല്‍.
വേക്കുക, ച്ചു
vēkkuγa 1. So. To hobble, stagger, reel (വേവു3). 2. No. to separate rice from its husk (Te. വേയു to throw, വി ശു, വീശു).
വക്കാണം
vakkāṇam (വക്കു 3). 1. Quarrel, struggle വ. തുടങ്ങിനാന്‍ PT. വ. മൃഗങ്ങളോ ടേററു Si Pu. (of hunters). അവളോടു വ. ഏററു മന്മഥന്‍ Nal. തമ്മില്‍ വ. നന്നായുണ്ടു RC. 2. No. provocation by mimicry, dispute. 3. So. murder ത്വജ്ജനനം ഗ്രഹിച്ചാല്‍ വ. ഇഛ്ശിച്ചു വരും CC. (Kamsa). വക്കാണക്കാരന്‍ quarrelsome. കാട്ടിന്നധിപതി വ. PT. (a lion) pugnacious. denV. വക്കാണിക്ക to quarrel, provoke, mock.
വിന്ദു
vind/?/u S. (prh. വിത, വിത്തു?). 1. A drop വര്‍ഷവിന്ദുക്കള്‍ പോലേ എയ്തു Sk. 2. semen വി. പാത്രം VCh. a testicle. 3. a mark, dot പകുക്കുമാറു വി. ക്കള്‍ ഉണ്ടാക്കൂ Gan.; esp. = അ നുസ്വാരം. 4. Tdbh. വിന്തു a small insect. വിന്ധ്യന്‍or — ൦ S. The Vindhya range, വി' ന്മീതേ പതിച്ചേന് KR.
വൈ
vai S. Indeed, just. നവൈ nor, Bhg.
വേപനം
vēbanam S. (വിപ്, L. vibro). Waving, trembling; also വേപത്തെ പൂണ്ടുള്ള ഗോ പിമാര്‍ CG. വേപഥു tremor വേ. പൂണ്ടു, വികാരത്താല്‍ വേ. ശരീരനായി Bhr. വേ. ഗാത്രനായി AR. trembling all over. denV. വേപിക്ക to tremble വേ'ച്ച മെയ്യുമായി CG. വേ'ച്ച വില്ലു Bhr. വേപ്പല്‍ So. staggering, reeling. B.
വഴുക
vaḷuta So. The fibrous part of the stem of a palm-tree. വ. പിരിക്ക to twist ropes of it. വഴുകുക = വൈകക To delay താമസിച്ചിത്ര വഴു കിപ്പോയി PT.
വിന
vina T. M. (Tu. ben; prh. C. Te. വിന്‍ to pay attention to). 1. Action, vu. മിന; exertion പടയില്‍ വിന പൊരുതു Mpl. അതില്‍ വിന വരാതേ ഉപേക്ഷ വന്നാല്‍ VyM. പട്ടര്‍ക്കു ണ്ടോ പടയും വിനയും prov. 2. sin തീവിന & its consequences, pain, misery എന്‍റെ വി. ദൈവം അറിയും vu. അല്ലലും വിനയും troubles. ഇരുവിന വന്നു കൂടി No. vu. (2 troubles etc.) misfortunes come not singly. തനുവിനകള്‍ അഴിവതിനു PT. pain. വിന എനക്കു ചേത യില്‍ മുഴുക്കവേ RC. grief. — ജനിപ്പൊരു വിന പ്പാടും CG. (വി): വിനതം S. bent. വിനത N. pr. Garuḍa's mother KR. (modest.) വിനനാഴിക = വിനാഴിക f. i. വി. താമസിയാ തേ TR. വി. യും ഉറങ്ങാതേ KR. വി. തോ റും VetC. = വിനാഡി q. v. വിനയം S. 1. training, discipline, good behaviour. 2. modesty, meekness വി. വി പ്രരില്‍ VCh. വിനയപൂര്‍വ്വകം Bhg. reverently. വി'ബുദ്ധി = താഴ്മയുളള. — വിനയപ്പെ ടുക to be humble. വിനയക്കാരന്‍ civil, affable, humble വിനയ വാന്‍ AR. വിനയശാലിയാം വിദുരര്‍ ChVr.
Sponsor Books Adv
Mahabharathathile Karnan
Unni
Download This Book
Anthology Of Indian Poetry
Unknown
Download This Book
Everyday Mathematics
Bhagwat
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Random Fonts
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12515
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18069
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64212
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27066
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975469

close