English Meaning of വിന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിന is as below...

വിന : vina T. M. (Tu. ben; prh. C. Te. വിന്‍ to pay attention to). 1. Action, vu. മിന; exertion പടയില്‍ വിന പൊരുതു Mpl. അതില്‍ വിന വരാതേ ഉപേക്ഷ വന്നാല്‍ VyM. പട്ടര്‍ക്കു ണ്ടോ പടയും വിനയും prov. 2. sin തീവിന & its consequences, pain, misery എന്‍റെ വി. ദൈവം അറിയും vu. അല്ലലും വിനയും troubles. ഇരുവിന വന്നു കൂടി No. vu. (2 troubles etc.) misfortunes come not singly. തനുവിനകള്‍ അഴിവതിനു PT. pain. വിന എനക്കു ചേത യില്‍ മുഴുക്കവേ RC. grief. — ജനിപ്പൊരു വിന പ്പാടും CG. (വി): വിനതം S. bent. വിനത N. pr. Garuḍa's mother KR. (modest.) വിനനാഴിക = വിനാഴിക f. i. വി. താമസിയാ തേ TR. വി. യും ഉറങ്ങാതേ KR. വി. തോ റും VetC. = വിനാഡി q. v. വിനയം S. 1. training, discipline, good behaviour. 2. modesty, meekness വി. വി പ്രരില്‍ VCh. വിനയപൂര്‍വ്വകം Bhg. reverently. വി'ബുദ്ധി = താഴ്മയുളള. — വിനയപ്പെ ടുക to be humble. വിനയക്കാരന്‍ civil, affable, humble വിനയ വാന്‍ AR. വിനയശാലിയാം വിദുരര്‍ ChVr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വക്കു
vakkụ 1. (വക്കല്‍). Brim, edge കിണ ററിന്‍റെ വക്കത്തു നിന്നു MR. സരസ്സിന്‍റെ വക്കത്തു ചെന്നു PT. വക്കടര്‍ന്ന കലം prov. (so വ. പറിഞ്ഞുപോയി) border of vessels, fields or clothes വക്കററ മുഷിഞ്ഞവസ്ത്രം CC. 2. hemp for nets (വക്കുക II.), sack-cloth etc. (= വല്ക്കം?) വക്കുനാര്‍; — കുച്ച് 255; also = വക്ക f. i. വക്കി ന്‍റെ പോക്കു V2. towing a ship. 3. B. rage of pigs വക്കിടുക. വക്കരെ V1. (= വക്കുകരെ?) the sea-side. I.
വേകട
Vēγaḍa (C. Tu. bēgaḍa tinsel). A mode of music. വേകടന്‍ T. M. a jeweller, youth.
വക
vaγa 5. (വകു = പകു). 1. A division, kind, sort ഒരു വകയായിരിക്ക something unmentionable (euph. for bad). ഈ വഹ (sic! often) കുടിയാന്മാര്‍ TR. such subjects. 2 an item, means മറെറാരു വക ഇല്ല, വെയിക്കാന്‍ എന്തു വക TP. വക കാണുന്നില്ല no livelihood. വക ഇല്ല no excuse etc. നിണക്കു വക പറഞ്ഞു TP. gave a hint. വകപോലേ according to one's ability. കഴിയാം വക TP. a maintenance. 3. property, stock. വകയും ഗതിയും ഉണ്ടു VyM. able to pay. വകയിന്മന്നു നികിതി കൊടുക്ക TR. മുളകുവകെക്കുള്ള നികിതി, പിഴവക, ക വര്‍ച്ചവക മുതല്‍ etc. different funds or kinds
വിലാത്തി
Ar. vilāyat, Country; esp. Europe (with 18 വി. vu.), England വി. ക്കപ്പല്‍, വി. ച്ചരക്കു etc.
വിന്ദു
vind/?/u S. (prh. വിത, വിത്തു?). 1. A drop വര്‍ഷവിന്ദുക്കള്‍ പോലേ എയ്തു Sk. 2. semen വി. പാത്രം VCh. a testicle. 3. a mark, dot പകുക്കുമാറു വി. ക്കള്‍ ഉണ്ടാക്കൂ Gan.; esp. = അ നുസ്വാരം. 4. Tdbh. വിന്തു a small insect. വിന്ധ്യന്‍or — ൦ S. The Vindhya range, വി' ന്മീതേ പതിച്ചേന് KR.
വലി
M. (T. Te. Tu. C. = വല്‍). 1. An effort, pull, dragging പിടിയും വ. യുമായി TR. Esp. of shooting അന്പു തൊടുത്തു വ. കഴിച്ചയച്ചു, അ ന്പു വലിച്ചു വ. ഏററി ബാലിവായിലാക്കായുടന്‍ വ. കൈവിട്ടു KR.; rowing etc.; a draught കള്‍. 2. spasm സര്‍വ്വാംഗം വ. യും പിടലിക്കു നോവും a. med. throe, panting. 3. mod. a train വലി കള്‍ എത്തുകയും പുറപ്പെടുകയും. വലിക്ക 1. To draw, drag, (ഇഴെച്ചു വ.), മരം വ. (elephants), തട കെട്ടി വ. to harrow. (loc.) അകത്തോടു വ. (shutting a door). പുരവ'പ്പാന്‍ പറഞ്ഞാല്‍ ഇറയേ വ'ാവു prov. pull down. അടിച്ചു നിന്‍റെ തോലും വലിച്ചു കളയുന്നു നോ ക്കു (says a schoolmaster). തേങ്ങാവ. No. (മാ ങ്ങ Palg.) to pluck. ശക്തി നന്നായ്വലിച്ചെറി ഞ്ഞു Sk. flung; also to shoot ഫാലത്തു നേരേ വ'ച്ചയച്ചു, with double Acc. ബാണസഹസ്ര ത്തെ നന്നായി വ'ച്ചയച്ചീടിനാന്‍ ദേവനെ Sk. വ'ച്ചു കൂരന്പെയ്തു Bhr. — വലിച്ചുവിഴുങ്ങുക to absorb, swallow. ചുങ്ക, ചുരുട്ടു etc. വ. to smoke. വ'ച്ചു കൂകിയാല്‍ കേള്‍ക്കും jud. aloud. — In writing: ചുറെച്ചു (ീ), കുനിച്ചു (ദ്രാസ ള; കനി ക്ക 263), മേല്പെട്ടു (/?/) വലിക്ക. 2. to row (തണ്ടു) വലി Imp. 3. v. n. to have spasms, throes അങ്ങും ഇങ്ങും വ'ക്കും MM. (in a wound). ചെന്നി വ. a. med.
വാറു
vār̀ụ = വാര്‍ 2. 3. 4. 6. (also loc. = പാറു a sea-boat). വറിട (2) a shred of palm-leaf taken off lengthways. വാറുമീന്‍ B. a kind of fish. വാറോല (2) a placard, anonymous writ. വാ. തൂക്കുക announcing a crime either committed or intended, or denouncing a person.
വാട
vāḍa T. M. 1. Bulwark, entrenchment, wall (= വാടം, വാടി) So. 2. range, wind (V1. North-wind T.); South തുലാവാ. = തുലാ ത്തെക്കന്‍ October-storms fr. So., വാടപ്പുറം SW., വാടക്കര SE. 3. scent of dogs വാ. പി ഴിക്ക V1. 4. a stretcher of Areca wood ഉഴി യും വാടയും rafters (similar to വാരി). വാടഏല്ക്ക (2) No. = നനഞ്ഞകാററു ഏ.; (3) Palg. of offensive smell f. i. ശവത്തിന്‍റെ.
വൈകല്യം
vaiγalyam S. (വി —). Deficiency, imperfection. ഊണിന്നു വൈ. ഏതുമേ ആക്കോ ല CG. finish the meal. വൈ. വരാത പട Bhr. വിവാദിച്ചു കര്‍മ്മവൈ. വരുത്തി KU. (opp. ക ര്‍മ്മത്തികവു). അംഗവൈ. വന്നു KR. was maimed. കല്പനെക്കു വൈ. കൂടാതേ കണ്ടു TR. unimpaired (= കുറവു).
വിപശ്ചിത്തു
vibaščit S. (വിപഃ inspiration). Thoughtful, learned, a Pandit. (വി) വിപാകം S. 1. ripening, digestion; med. working of remedies & their result. 2. moderation വി. എന്നിയേ പറയുമോ KR. വിപാശ N. pr. (river) Hypasis KR., വി'ശി Bhr.
Sponsor Books Adv
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Jyothisa Gurunathan
Neelakandapilla
Download This Book
Diwan Sangunni Menon
Achyuthamenon
Download This Book
Jallianwala Bagh
Unknown
Download This Book
Bhalasangaram
Sankara Menon Kolatheri
Download This Book
Random Fonts
ML-NILA05 Bangla Font
ML-NILA05
Download
View Count : 11411
ML High Bangla Font
ML High
Download
View Count : 17913
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8561
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25695
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52774

close