English Meaning of വേണ്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേണ്‍ is as below...

വേണ്‍ : vēṇ 5. (desire & necessity = വേള്‍, വേടന്‍, Tu. bōḍu, C. bēku = വേള്‍്ക്കു). part. വേ ണുന്ന, വേണുന്നതു CG. necessary, സ്വാമിക്കു വേണുന്നോര്‍ ആരുമില്ലെന്നോളം CG. def. V. chiefly in the following forms: I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വര്യം
varyam S. (വരം). Preferable, excellent വിപ്രവ'ന്മാര്‍ KR.
വിവക്ഷ
vivaksa S. (വച്) Wish to speak, വിവക്ഷിക്ക B. to wish, desire. (വി): വിവത്സം S. bereaved വി'ങ്ങളായ പശു ക്കളെ പോലേ & വിവത്സലാധേനു KR. വിവരം S. 1. Cleft, interval. 2. T. M. C. details, particulars. വി. പറക to relate, state distinctly. എന്നെനിക്കു വി. ഇല്ല MR. I cannot say. കുടിവി. കണക്കു, നാണ്യവി. കണക്കു list of. പോയ തീയരെ പേര്‍വി. TR. are as follows. ആള്‍ വി. കൂടാതേ MR. without specifying the persons. വി'ത്തോടു നമ്മോടു പറഞ്ഞു particularized. വര്‍ത്തമാനങ്ങള്‍ വി. തിരിച്ചെഴുതി, കാര്യത്തിന്നു വി'മായി കല്പന എഴുതി, എഴുതി വെച്ച വി. പോലേ TR. വി. കൊടുക്ക to explain. ഒരു വിവരവും അറിയുന്നില്ല all in a maze. 3. often =പ്രകാരം f. i. നാം നടന്നുകൊളേളണ്ടും വി'ത്തിന്നു കല്പന വരിക TR. denV. വിവരിക്ക to detail, relate, explain വി'ച്ചു ചൊല്ലി TR., (S. വിവരണം). വിവര്‍ണ്ണം 1. changing colour വിവര്‍ണ്ണവസ്ത്രം Anach., opp. white. തിരുമുഖത്തിന്നു വിവ ര്‍ണ്ണത പുരാ അറിയുന്നില്ല KR. discoloring from emotion. 2. of bad complexion, സു വര്‍ണ്ണരും വി'രും KR. low castes. വിവര്‍ത്തനം S. going round അതിനെ വി. ചെ യ്ക Bhr. = വലംലെക്ക. വിവശം S. will-less, not under control, mostly = പരവശ oneself, m. ഭയവിവശ ഹൃദയന്‍ Mud., കോപവി'ന്‍; f. ആനന്ദ വിവശയായി KR. — കാമവിവശത പോക്കു ക Sk. വിവശപ്പെടുക്ക Bhg. to drive mad with torments. — വിവശീഭാവം ഇയന്നു നി ന്നുഴന്നു CC. distracted. വിവസ്വാന്‍ S. (the rising) sun AR., a Manu Bhg. വിവാദം S. 1. Contest, dispute മയ്യഴി അ തിരിന്‍റെ വി. തീര്‍ക്ക (=തര്‍ക്കം), സായ്പ് രാജാവ വര്‍കളുമായി വി. ഉണ്ടായ അതിര്‍ TR. 2. a law-suit. 3. Tdbh. വിവാതുകൂറി VyM. betted=വാതു. വിവാദി a disputant, captious; also വി വാദമാനന്മാര്‍ Bhr. denV. വിവാദിക്ക, as അവകാശം വി'പ്പാന്‍ to dispute the claim TR. & v. u. വിവാസം S. excile. — വിവാസദണ്ഡം VyM. banishment (distinct from പ്രവാ —) — സു തവിവാസനാദിയായുളള അകൃത്യം KR. വിവാഹം S. Fetching the bride, marriage
വഗുതാധി
Bagdad. Nasr. (& വ — സി).
വാസസ്സു
vāsas S. (വസ് to wear). Cloth ഏ കവാ. കൊണ്ടു സംവൃതമായുള്ളംഗം KR. — in Cpds. കൃത്തിവാസാവു Si Pu. Siva.
വാതു
vāδụ T. M. (Tdbh. of വാദം, H. bāt). 1. Word. വാ. പറക to explain the Qurān in a mosk during 40 days. 2. (വാദം & വാശി) wager. വാ. കെട്ടുത V2., വാ. കൂറി VyM. to bet; വാ. വെക്ക to lay a wager, പിടിക്ക to accept it by striking of hands. പലതരം വാ. കള്‍ പ റഞ്ഞു Nal. നുറുനൂറായിരം വാ. പറഞ്ഞാര്‍ Bhg. ചൂതുക്കള്‍ പൊരുന്നോരോ വാ. കള്‍ പറഞ്ഞു KR. വാതുണ്ണ an insect വാ. മുറിച്ചാല്‍ ഉണ്ണിക്കുറകു (270) prov. വാത്തി T. = വാദ്ധ്യാന്‍: also barber of I/?/avars So.
വിന
vina T. M. (Tu. ben; prh. C. Te. വിന്‍ to pay attention to). 1. Action, vu. മിന; exertion പടയില്‍ വിന പൊരുതു Mpl. അതില്‍ വിന വരാതേ ഉപേക്ഷ വന്നാല്‍ VyM. പട്ടര്‍ക്കു ണ്ടോ പടയും വിനയും prov. 2. sin തീവിന & its consequences, pain, misery എന്‍റെ വി. ദൈവം അറിയും vu. അല്ലലും വിനയും troubles. ഇരുവിന വന്നു കൂടി No. vu. (2 troubles etc.) misfortunes come not singly. തനുവിനകള്‍ അഴിവതിനു PT. pain. വിന എനക്കു ചേത യില്‍ മുഴുക്കവേ RC. grief. — ജനിപ്പൊരു വിന പ്പാടും CG. (വി): വിനതം S. bent. വിനത N. pr. Garuḍa's mother KR. (modest.) വിനനാഴിക = വിനാഴിക f. i. വി. താമസിയാ തേ TR. വി. യും ഉറങ്ങാതേ KR. വി. തോ റും VetC. = വിനാഡി q. v. വിനയം S. 1. training, discipline, good behaviour. 2. modesty, meekness വി. വി പ്രരില്‍ VCh. വിനയപൂര്‍വ്വകം Bhg. reverently. വി'ബുദ്ധി = താഴ്മയുളള. — വിനയപ്പെ ടുക to be humble. വിനയക്കാരന്‍ civil, affable, humble വിനയ വാന്‍ AR. വിനയശാലിയാം വിദുരര്‍ ChVr.
വേമം
vēmam S. & വേമാ (വാ) A loom.
വേല്ലിതം
vēlliδam S. (part. pass.). Tremulous, crooked.
വിദിതം
vidiδam S.( part. pass. of വിദ്). Known. വിദുരന്‍ S. wise, learned; a N. pr. Bhr. വിദുഷി f. of വിദ്വാന്‍, a learned, wise female വി. കളില്‍ Nal. (വി): വിദൂഷകന്‍ S. a buffoon, harlequin. വിദേശം S. opp. സ്വദേശം KR. വിദേഹം S. 1. without body വിദ്ഹകൈവ ല്യാനന്ദം വരും KeiN. 2. N. pr. a people & dynasty, Brhmd.
വേണു
Vēṇn S. (=വേഴം). 1. Bamboo, reed വേ. തമ്മില്‍ ഉരസീട്ടുണ്ടാം അഗ്നി Bhg. 2. a flute വേ. ഗാനം ചെയ്തു Bhg. വേ. പ്രയോഗ ങ്ങള്‍ Nal. വേ. നാദം, വേ. സ്വരം CG. വേ ഞ്ഞല്‍ഘോഷം CC.
Sponsor Books Adv
Hemapanjaram
Madhavi Amma Thottakkattu
Download This Book
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Sree Shiva Mahathmyam (Manipravalam)
Pathmanabha Menon Kunnathoor Thenmadathil
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Random Fonts
Kalakaumudi Bangla Font
Kalakaumudi
Download
View Count : 10803
FML-Indulekha Bangla Font
FML-Indulekha
Download
View Count : 42943
FML-Revathi Bangla Font
FML-Revathi
Download
View Count : 49129
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 4739
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 22200

close
Please like, if you love this website