English Meaning of വീര്‍ക്കുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വീര്‍ക്കുക is as below...

വീര്‍ക്കുക : vīrkuγa M. (fr. വീങ്ങുക). 1. To swell വയറു a. med. — fig. മതിയും കെട്ടു വീ'ന്നു GnP. to be inflated, arrogant. 2. to sigh, breathe ദീര്‍ഘമായി വീര്‍ത്തു AR. (= നെടുവീര്‍പ്പിടുക). കോ ഴയും തീര്‍ത്തുനിന്ന് ഒന്നു വീത്താര്‍ CG. വീ'ന്ന വീര്‍പ്പു CG. breath drawn. അത്തല്‍ തീര്‍ന്ന് ഒന്നു വീര്‍ത്തീടിനാന്‍ Bhr. respired. വീര്‍ത്തും വിയ ര്‍ത്തും തളര്‍ന്നും പണിപ്പെട്ടും SiPu. panting, under a burthen. നിടിയശ്വാസവും തെരുതെര വീ ര്‍ത്തു KR. വീര്‍പ്പു 1. breath വീ. കളക, കഴിക്ക, വിടുക, അയക്ക to breathe out. തന്നുടെ വീര്‍ക്കുന്ന വീ. കള്‍ ദീര്‍ഘങ്ങളായ് വന്നു, നീളത്തിലുള്ള വീ. sigh = നെടുവീര്‍പ്പു 578. വീ. കൊള്‍ക, ഇടുക to take breath. വീ. കള്‍ പാര്‍ക്കയും Bhr. (of the wounded). കണ്ഠമടഞ്ഞു വീ. കള്‍ പോകാഞ്ഞു Bhg. could not breathe. ധൂന പ്രതാപേന വീര്‍പ്പടെച്ചു PT. വീ. മുട്ടിത്തന്നെ ആശു മരിച്ചാര്‍ Mud. suffocated; met. ഒരു കാററും വീര്‍പ്പുമില്ല prov. not a breeze is stirring. 2. a moment, 6 വീ. = 1 വിനാഴിക CS. ഗണിതം ൧൧ വീര്‍പ്പു Bhg. 3. inflation, swelling V1. വീര്‍പ്പിക്ക 1. CV. to cause to swell or perspire. 2. to take breath V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വീക്ഷണം
vīkšaṇam S. (വി). 1. Seeing, look പ്രേമവീ. Bhg. വീക്ഷണഗോചരമായ്വന്നു CG. grew visible. 2. വി'ദ്വന്ദ്വം CG. a pair of eyes. denV. വീക്ഷിക്ക to see. തം വീക്ഷിതും Mud. (അവനെ കാണ്മാന്‍). വീക്ഷ്യ Sk. = കണ്ടു; വീക്ഷ്യം visible, worth seeing. വീങ്ങടി V1. A trip, contrivance for raising = വിങ്ങാടം? or fr. വീങ്ങുക?
വര്‍ദ്ധകം
vardhaγam S. Increasing, strengthening. വര്‍ദ്ധന increase ഈ വക നടപ്പു വ. യാവാന്‍, ആപ്രവൃത്തികള്‍ വ. വരാതേ ഇരിപ്പാന്‍ MR. to spread, be encouraged. വദ്ധനം 1. growing. 2. causing to increase. ഭക്തിവ. Bhg. (as a കഥ) helping on piety. 3. perquisites of servants V1. വര്‍ദ്ധമാനം (part. pres.) increasing, thriving. വര്‍ദ്ധി augmenting, Bhg. denV. വര്‍ദ്ധിക്ക to grow, increase, prosper. കു ടികള്‍ വ'ച്ചു വരുവാന്‍ TR. ശ്ലേഷ്മം വ'ച്ചു തലനോകില്‍ a. med. by predominance of phlegm (= മികെക്ക). part. വര്‍ദ്ധിതം as വര്‍ദ്ധിതമോദനായി CG. still more rejoiced. CV. വര്‍ദ്ധിപ്പിക്ക to raise, increase നമ്മെ വ'ച്ചു PT. (= പോററി). സമാധാനസൌഖ്യം വ ര്‍ദ്ധിക്കുമാറാകട്ടേ (epist.). തങ്ങളാല്‍ വ'പ്പെ
വാഴ
vā/?/a T. M. (C. bāḷe, Tu. bāre). 1. The plantain-tree, Musa paradisiaca, symbol of plenty (marriage). വാഴ വെക്ക to plant. വാഴ ക്കുലെച്ചു MR. bears. 2. what is like it കററവാ., കനകവാ., പെരുവാ., മരവാ., വണ്ടുവാഴ. Kinds: അടക്ക —, അടുക്കന്പൂവല്‍ —, അണ്ണാ ര്‍ക്കണ്ണന്‍ —, ഏറാടന്‍ (V2. sugar-plantain), ക ദളി — Anj., കരു —, കര്‍പ്പൂര — KR., കല്ലു — (wild), കാട്ടു — (also = Canna Ind.), കുന്നന്‍ — (or കുന്ദന്‍), ചിങ്കന്‍ — (Anj. ചിങ്ങന്‍), ചെവ്വാ. (or ചുവന്ന), തെക്കു —, തെഴുതാണി — (Palg. പൊണ്ണന്‍ — i. e. തടിയന്‍), നൈന്ത്ര — (best sort, vu. നേന്ത്ര —; also തെഴു —: കന്നുഉണക്കി ട്ടേ കുഴിച്ചിടുകയാല്‍), പടല്‍ — V1., പടു —, (No. = മണ്ണന്‍ —), പൂവന്‍ —, പൊതു —, മണ്ണ ന്‍ —; മലവാഴ Palg. exh. [പടുവാഴ 599. all kinds except നൈന്ത്ര —, മൈശ്ശൂര്‍ —, തെഴുതാ ണി — & പൂവന്‍]. Parts: വാഴക്കന്നു shoots, — ക്കണ the rib of a plantain-leaf, — ക്കണ്ട bulb of shoots (eaten), — ക്കാന്പു the heart of the pl. tree ആനക്കൊന്പും വാ.ം ശരിയോ prov., — ക്കായി green plantains [— ക്കാ (യ്) ക്കറി; ഉട (= ഉടഞ്ഞു) വാഴക്കാ No. ripe Neintra — boiled, cut, dried & eaten with ചക്കരക്കട്ടി poured over the hot fruit; വറുത്ത വാഴക്കായി Cal. or പൊരിച്ചകായി No. made of green Neintra], — ക്കിഴങ്ങു (വാഴക്കിഴങ്ങിലേ വെള്ളം GP.), — ക്കുടപ്പന്‍ (— ന്‍റെ അല്ലി MC.), — ക്കുടം = prec., മാന്പു, — ക്കണ്ട = മുരടു, — ക്കുല (ഉണ്ണ വാഴക്കുല fee of 1 gold fanam, equivalent to a plantain bunch payable by tenants, exclusive of rent), — ക്കൂന്പു, — ക്കൈ (rib of pl. വാ. മുറി ക്ക or വാഴയണു മുറിക്ക a delicate sword-exercise), — ച്ചീപ്പു (or — പ്പടല, — പ്പള്ള) comb, — ത്തട (or — പ്പിണ്ടി) stem, — ത്തലെക്കലേപ്പൂ (GP 67. or മാണി, മാന്പു), — നാര്‍ (പട്ടുനൂലും വാ'രും prov.), — പ്പഴം (വാ'ങ്ങളെ കാണുന്ന നേരത്തു ബാലകര്‍ ചാരത്തു ചെല്ലുമല്ലോ CG.), — പ്പോള rind, — മാണം Trav. (= വാഴക്കിഴ ങ്ങു), — മാണി 807, — യില leaf (used as plate etc.). വാഴക്കണ്ണന്‍ CrP. a kind of paddy. വാഴപ്പുല്ലു a lily-grass.
വേശിക്ക
vēšikka S. (വിശ്). To enter ഗര്‍ഭപാ ത്രത്തെ വേ'ക്കുന്നു AdwS. വേശി (Tdbh. of വേശ്യ) a harlot വേ. മൂത്താല്‍ കുരങ്ങു prov. — വേശിയാട്ടം KU. the dance of courtezans, theatrical representation. വേ' ട്ടം ഇടുന്നവര്‍ comedians. വേശ്മം S. (G. oikëma, L. vicus), a house വേ ശ്മനി Loc. വേശ്മരക്ഷാര്‍ത്ഥം ത്യജിക്കേണം ഏവനെ PT. വേശ്യ (accessible) a prostitute. — ാഗൃഹം, — ാ ലയം a brothel KR.; — ാരതന്‍ Brhmd. — ാ പരന്‍ V1. lewd, a lecher; — ാസംഗം fornication.
വേക്കലം
N. pr. Becal വേ'ത്തുകോട്ട ൩ ദിവ സത്തിലിടേ പോകയും ചെയ്യും TR. ബേക്കലം താലൂക്ക് jud.
വാലുക
S. 1. Sand. 2. ഏലവാലുകം a drug.
വാഴുക
vā/?/uγa T. M. C. Tu. (Te. ബാ fr. വഴു). 1. To live മമ പരിചാരകനായി വാ. മേല്‍നാള്‍ എല്ലാം UR. ഉള്‍ക്കുരുന്നിങ്കല്‍ വാഴ്ക രാമനാചാ ര്യനും AR. = പാര്‍ക്ക; often aux. V. = ഇരിക്ക, വസിക്ക, f. i. കേണുവാണു CC. കാണുന്പോഴും കാണാതേ വാഴുന്പോഴും Bhg. 2. to live well, happily അവള്‍ അവനോടു കൂടേ വാഴുന്നു V1. വാഴുന്ന സ്ത്രീ married. വാണു യഥാസുഖം VetC. 3. v. a. (= ആളുക, വാളുക) to cultivate ക ണ്ടംകൃഷി വാ. V1.; ഉപ്പുവാ. to make salt V2. 4. to rule, reign രാജ്യം വാ. KU. വാഴാനിലം (3) uncultivated land = വാളാത്ത. വാഴി 1. living somewhere. കുന്നുവാ. a mountaineer. 2. a ruler. ദേശവാ. a chief. അ യല്‍വാ., നാടുവാഴി; hon. വാഴിയോര്‍ KU., title of ruling Half-Brahmans. 3. (= T. പാഴി) broad വാഴിക്കൈക്കോട്ടു = പടന്ന; also വാഴിക്കോട്ട. CV. വാഴിക്ക (1) മെത്തമേല്‍ വാ'ച്ചു Bhg. made to sit; (2) to get a girl married (പെണ്ണിനേ), esp. Mpl. = കെട്ടിക്കൊടുക്ക; (4) to make to rule അരചനായി വാ'ച്ചു Mud. നാലാം കൂറാ യി വാ'ച്ചേക്കുന്നു KU. to appoint to a dignity. വാഴു (1) life, വാഴുനാള്‍ = വാണാള്‍ life-time; (4) a ruler ബാഉ TP. = വാഴുന്നോര്‍. വാഴുന്നീത്തിടുക (4) No. hon. = വാഴിക്ക, past t. വാ'ന്നീത്തു f. i. മൂത്തേടം ഒഴിച്ചു ഇളയേടം അരിയിട്ടു വാ. KU. വാഴുന്നോര്‍ (1. 3) inhabitants, cultivators; (4) a governor, baron ബാഉന്നോര്‍ TP., Bayanor TR. title of കടത്തുവ Rāja. രണ്ടില്ലം വാഴു ന്നോലുംKU. (pl. as മൂത്തോല്‍); in Kaḍ. പുതു പ്പണം, കണ്ണന്പത്തു, വള്ളിയാട്ടു, പാറക്കടവു 4 വാഴുന്നോര്‍ under Porlātiri. വാഴും, വാഴുവര്‍ KU. a ruler (a title). വാഴ് aM. 1. life നിന്നോടു പിരിന്തുള്ള വാഴ് വാഴ്വാമല്ല RC. 2. Imp. = വാഴ്ക V1. hail!
വഴു
vaḷu T. M. √, To slip, slide വഴുവഴേ.
വിരിശു
virišụ B. A. tree വിരിശിന്‍ പഴം.
വീരം
vīram S. (വൃ, L. vir). l. Strong, brave. 2. പൊന്നാരിവീ. = പൊന്നാംതകര; also = പീ രം. 3. വീരന്‍ (വയഃ) a hero, warrior; officer KU. ഉണ്മാന്‍ അതിവീരന്മാര്‍ Mud.; also a boaster; N. pr. m., so വീരാണ്ടി Palg. വീരകുടിയാന്‍ T. So. holding the office of village trumpeter. വീരകേരളന്‍ title of the 3rd Cochin Rāja. വീരചങ്ങല a bracelet in form of chain-work,
Sponsor Books Adv
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Vaidyamrutha Tharangini
Unknown
Download This Book
Kandathil Varugheese Mappila
Harisharma
Download This Book
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Random Fonts
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16163
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16511
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13731
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637352
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50377

close