English Meaning of വാഴുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വാഴുക is as below...

വാഴുക : vā/?/uγa T. M. C. Tu. (Te. ബാ fr. വഴു). 1. To live മമ പരിചാരകനായി വാ. മേല്‍നാള്‍ എല്ലാം UR. ഉള്‍ക്കുരുന്നിങ്കല്‍ വാഴ്ക രാമനാചാ ര്യനും AR. = പാര്‍ക്ക; often aux. V. = ഇരിക്ക, വസിക്ക, f. i. കേണുവാണു CC. കാണുന്പോഴും കാണാതേ വാഴുന്പോഴും Bhg. 2. to live well, happily അവള്‍ അവനോടു കൂടേ വാഴുന്നു V1. വാഴുന്ന സ്ത്രീ married. വാണു യഥാസുഖം VetC. 3. v. a. (= ആളുക, വാളുക) to cultivate ക ണ്ടംകൃഷി വാ. V1.; ഉപ്പുവാ. to make salt V2. 4. to rule, reign രാജ്യം വാ. KU. വാഴാനിലം (3) uncultivated land = വാളാത്ത. വാഴി 1. living somewhere. കുന്നുവാ. a mountaineer. 2. a ruler. ദേശവാ. a chief. അ യല്‍വാ., നാടുവാഴി; hon. വാഴിയോര്‍ KU., title of ruling Half-Brahmans. 3. (= T. പാഴി) broad വാഴിക്കൈക്കോട്ടു = പടന്ന; also വാഴിക്കോട്ട. CV. വാഴിക്ക (1) മെത്തമേല്‍ വാ'ച്ചു Bhg. made to sit; (2) to get a girl married (പെണ്ണിനേ), esp. Mpl. = കെട്ടിക്കൊടുക്ക; (4) to make to rule അരചനായി വാ'ച്ചു Mud. നാലാം കൂറാ യി വാ'ച്ചേക്കുന്നു KU. to appoint to a dignity. വാഴു (1) life, വാഴുനാള്‍ = വാണാള്‍ life-time; (4) a ruler ബാഉ TP. = വാഴുന്നോര്‍. വാഴുന്നീത്തിടുക (4) No. hon. = വാഴിക്ക, past t. വാ'ന്നീത്തു f. i. മൂത്തേടം ഒഴിച്ചു ഇളയേടം അരിയിട്ടു വാ. KU. വാഴുന്നോര്‍ (1. 3) inhabitants, cultivators; (4) a governor, baron ബാഉന്നോര്‍ TP., Bayanor TR. title of കടത്തുവ Rāja. രണ്ടില്ലം വാഴു ന്നോലുംKU. (pl. as മൂത്തോല്‍); in Kaḍ. പുതു പ്പണം, കണ്ണന്പത്തു, വള്ളിയാട്ടു, പാറക്കടവു 4 വാഴുന്നോര്‍ under Porlātiri. വാഴും, വാഴുവര്‍ KU. a ruler (a title). വാഴ് aM. 1. life നിന്നോടു പിരിന്തുള്ള വാഴ് വാഴ്വാമല്ല RC. 2. Imp. = വാഴ്ക V1. hail!

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിവക്ഷ
vivaksa S. (വച്) Wish to speak, വിവക്ഷിക്ക B. to wish, desire. (വി): വിവത്സം S. bereaved വി'ങ്ങളായ പശു ക്കളെ പോലേ & വിവത്സലാധേനു KR. വിവരം S. 1. Cleft, interval. 2. T. M. C. details, particulars. വി. പറക to relate, state distinctly. എന്നെനിക്കു വി. ഇല്ല MR. I cannot say. കുടിവി. കണക്കു, നാണ്യവി. കണക്കു list of. പോയ തീയരെ പേര്‍വി. TR. are as follows. ആള്‍ വി. കൂടാതേ MR. without specifying the persons. വി'ത്തോടു നമ്മോടു പറഞ്ഞു particularized. വര്‍ത്തമാനങ്ങള്‍ വി. തിരിച്ചെഴുതി, കാര്യത്തിന്നു വി'മായി കല്പന എഴുതി, എഴുതി വെച്ച വി. പോലേ TR. വി. കൊടുക്ക to explain. ഒരു വിവരവും അറിയുന്നില്ല all in a maze. 3. often =പ്രകാരം f. i. നാം നടന്നുകൊളേളണ്ടും വി'ത്തിന്നു കല്പന വരിക TR. denV. വിവരിക്ക to detail, relate, explain വി'ച്ചു ചൊല്ലി TR., (S. വിവരണം). വിവര്‍ണ്ണം 1. changing colour വിവര്‍ണ്ണവസ്ത്രം Anach., opp. white. തിരുമുഖത്തിന്നു വിവ ര്‍ണ്ണത പുരാ അറിയുന്നില്ല KR. discoloring from emotion. 2. of bad complexion, സു വര്‍ണ്ണരും വി'രും KR. low castes. വിവര്‍ത്തനം S. going round അതിനെ വി. ചെ യ്ക Bhr. = വലംലെക്ക. വിവശം S. will-less, not under control, mostly = പരവശ oneself, m. ഭയവിവശ ഹൃദയന്‍ Mud., കോപവി'ന്‍; f. ആനന്ദ വിവശയായി KR. — കാമവിവശത പോക്കു ക Sk. വിവശപ്പെടുക്ക Bhg. to drive mad with torments. — വിവശീഭാവം ഇയന്നു നി ന്നുഴന്നു CC. distracted. വിവസ്വാന്‍ S. (the rising) sun AR., a Manu Bhg. വിവാദം S. 1. Contest, dispute മയ്യഴി അ തിരിന്‍റെ വി. തീര്‍ക്ക (=തര്‍ക്കം), സായ്പ് രാജാവ വര്‍കളുമായി വി. ഉണ്ടായ അതിര്‍ TR. 2. a law-suit. 3. Tdbh. വിവാതുകൂറി VyM. betted=വാതു. വിവാദി a disputant, captious; also വി വാദമാനന്മാര്‍ Bhr. denV. വിവാദിക്ക, as അവകാശം വി'പ്പാന്‍ to dispute the claim TR. & v. u. വിവാസം S. excile. — വിവാസദണ്ഡം VyM. banishment (distinct from പ്രവാ —) — സു തവിവാസനാദിയായുളള അകൃത്യം KR. വിവാഹം S. Fetching the bride, marriage
വെട്ടി
veṭṭi (fr. foll.). 1. A tree of worthless timber, വെട്ടിവേര്‍ V1. a sweet-smelling root. വെട്ടിക്കരി ഏറവന്‍, ഉള്ളവന്‍ an incorrigible rogue. — Kinds: കരിവെ. Olea dioica, പേ — Physalis flexuosa. 2. B. worthless (deserving to be cut down?). വെട്ടിപ്പണി, — വേല or വെട്ടിക്കുചെയ്ക Trav. Palg. = ഉപകാരം ഇല്ലാ ത്തതു. വെട്ടിത്താളി 1. leaves of prec. 1., used to remove the oil after bathing. 2. B. a plant.
വിഷ്ടം
višṭam S. (part. pass, of വിശ്) Entered, penetrated.
വെട്ട
veṭṭa T. C. Te. Heat; M. security of weather V1.; light = വെട്ടം; വെ. കൊണ്ടുവാ! നിലാവെ. 563 Palg. No. വെട്ടാവെളിവു clearnessV1.; വെ'വായി publicly — വെ'ച്ചം broad day-light, notorious. — വെ'ളിയന്‍ V2. = വേട്ടാളന്‍. വെട്ടം So. Palg. light (= വെളിച്ചം) വെ. വീ ഴുക to dawn. വെ'ത്തു വന്നു came to light. നിലാവെട്ടം No. So. വെട്ടക്കരിയന്‍ N. pr. a deity of mountaineers, വേട്ട —. വെട്ടമുടയകോവില്‍, വെട്ടത്തുകോയില്‍, വെട്ട ത്തേക്കോള്‍ N. pr. a dynasty of Brahmans (al. Kšatriyas), derived from Chēramān's minister Tōlan, now extinct; Tānnūr Rāja of Port. വെട്ടത്തുനാടു 7 Kāoam, 5000 Nāyars. വെട്ടത്തേക്കു കൊടുത്തയക്ക KU. വെട്ടത്തു പുതിയങ്ങാടി TR.
വേക
vēγa T. M. (C. Tu. bēyu fr. വെ) & വേകുക, വേവുക 1. v.n. To burn വേവു ന്ന പുര prov. പുരം വേകും നേരം, വേകാതു ള്ളവര്‍ Bhr. നെഞ്ഞു വെന്തില്ല (in burning the corpse of a wicked person). വീടു വെന്തു പോ യി vu. അറ വെന്തവിഞ്ഞുതു RC. burnt wholly. 2. to seethe, boil തേങ്ങാ വേവേണം for the oil. കല്‍ വെന്തില്ല (with the rice). 3. to be hot, grow heated, spoil. നെല്‍കുണ്ട തടിച്ചാല്‍ തമ്മില്‍ തൊട്ടു തിങ്ങി വെന്തു പോകാതേ ഇരി ക്കേണ്ടതിനു ഇരിഞ്ഞു കളയുന്നു No. 4. the heart to burn, boil സന്തതി ഇല്ലാഞ്ഞു വെന്തു വെന്തു CG. വെന്തു വെന്തഴന്ന ചിന്ത, വേകും മനസ്സോടേ കണ്ണുനീര്‍ വാര്‍ത്തു Bhr. from grief. വേദന പൂണ്ടെങ്ങള്‍ വേകുന്നു CG. അകം വെ ന്തു വെന്തു Mud. revenge; വേംവഴി hastily (വേഗം). VN. വേവു 1. combustion. 2. boiling ഇവ വേ വു വെച്ചു a. med. 3. heat വേവുററ കാവി ലും CG. suffocation. വേവെടുക്കുന്നു sultry, spontaneous ignition, (വെറും) പറന്പിനു ഒരു വേവു കഴിയാന്‍ ഉണ്ടു No. (പുതു മഴ പെ യ്തിട്ടു) = തണുക്കേണം. വേ. മാറി the lusts of youth. ചോരി കോരിന വെവോടെന്‍ ഉള്ളം തുള്ളുമാറു RC. inward heat, grief, rage. ഇന്നും ഉണ്ടുള്ളത്തില്‍ വേ. പാരം CG. 4. dry rot. വേവുപടി a board to prevent the decay of beams. വേകുരം, വേവുരം aM. passion, rage (T. വേകരം) V1.
വാസം
vāsam S. (വസ്). 1. Dwelling; habitation നിന്നുടെ വാസഗൃഹം എവിടേ Sk. ( = നീ ഇരിക്കുന്ന ഗൃ.). ആത്മവാസസ്ഥിതിദുഷ്കീ ര്‍ത്തിദം VetC. (for the poor). 2. = വാസന perfume. വാസയോഗം scent for clothes. വാസന S. (abiding). 1. Odour, flavour, scent. അതില്‍ വാ. കേററി VyM. made fragrant. — fig. symptom സന്നിയുടെ വാ. പോലേ ഉണ്ടു MR. typhus-like. വാ. പിടിക്ക to emit a smell; smell at. 2. idea, impression or propensity, considered as the abiding influence of former lives ജന്മാന്തരവാ. കളാല്‍ ബ ദ്ധന്‍, കര്‍മ്മവാ. കളാല്‍ ചുററപ്പെട്ടിരിക്കുന്ന ദേ ഹികള്‍ etc.; ആശിച്ചു പൂര്‍വ്വവാ. യാലേ Brhmd. പൂര്‍വ്വജന്മാര്‍ജിതവാ. യാല്‍ AR. വാ. ാധീനം ജ ഗച്ചേഷ്ടിതം, വാ. നെക്ക് ഒരിക്കലും ഭംഗം ഇ ല്ല Si Pu. innate tastes or instincts last thro' all successive births. പ്രകൃതിഗുണവശാലുള്ള വാ. കളെ നീക്കുവാന്‍ വേലയത്രേ Bhr. യാതൊ രേടത്തു മനോവാ. ആകുന്നിതു ചൈതന്യരൂപ മതു പോലേയായ്വരും നൂനം Bhg.; പുണ്യവാ. desire after virtue. ആര്‍ക്കു വാ. ഏറും ധനുസ്സി ങ്കലേക്കു Bhr. വിദ്യാവാ. scientific talent. കാ വ്യവാ. poetical vein. വാ. നാരിമാരില്‍ ഇല്ല Bhr. does not take to women. ആസ്തികള്‍ ക ഴിയുന്നേടത്തോളം ക്ഷയിപ്പിപ്പാനല്ലാതേ വര്‍ദ്ധി പ്പിപ്പാന്‍ വാ. ഇല്ലായ്കയാല്‍ TR. being an incorrigible prodigal. 3. instinct of animals MC. 4. practice, habit V1. വാ. ക്കാരന്‍ experienced. വാസനം S. 1. dwelling ഹൃദിവാ. ചെയ്ക Si Pu. 2. perfuming, fumigating. വാസനശീലന്‍ So. amiable. വാസനാബലം (2) natural inclination. വാസന്തകാലം S. (വസന്ത). A sterile, pestilential year V1. വാസന്തികം vernal.
വസതി
vasaδi S. (വസ്). 1. Stay during night, abode തവ വ. ക്കു പെരിക നല്ലൊരു ഗിരി KR. 2. the night വ. തന്നില്‍ ചെന്നു KR. 3. (loc.) useful, commodious, homely. വസനം S. 1. dwelling, വസനാര്‍ത്ഥം Bhg. = വ സിപ്പാന്‍. 2. cloth, Nal. വസന്തം S. (വസ് to shine, L. ver) 1. spring, March-May (2 months) വന്നു വ. വിളങ്ങി വനങ്ങളും Si Pu. നല്ക്കാലവ. അക്കാലം വ ന്നു KR. വ'ക്കാലം; വസന്തക്കാററു SW. wind, considered as causing small-pox. 2. a plague, dysentery വ'ജ്വരം; വ'ക്ലേ ശം V1. denV. വസിക്ക 1. To dwell. മനസ്സില്‍ വ' ക്കും TR. I cannot get it out of the mind. 2. to sit വ'ക്കേണം ഭവാന്‍ അരുതല്ലോ നില്പാന്‍ Mud. 3. auxV. = ഇരിക്ക, f. i. കരഞ്ഞു വ'ച്ചു Bhg. wept on. CV. വസിപ്പിക്ക 1. to settle, place നിന്നെ സ്വരാജ്യേ വ'ക്കും Nal. മുന്നം ഇരുന്നവണ്ണം വ'ച്ചു Bhg. സ്വര്‍ഗ്ഗത്തില്‍ സുഖിച്ചു വ'ച്ചാന്‍ UR. — fig. ൦രംശ്വരനെ ചേതസി വ'പ്പാന്‍ എന്തുപായം SiPu. 2. to make to sit പീ ഠാന്തേ വ. CC. രത്നാസനാഗ്രേ വ'ച്ചു Si Pu. enthroned. ആസനേ Bhg. വസിഷ്ഠന്‍ S. richest; N.pr. a Rishi. വസു S. 1. weal, wealth. വസുധ the earth. —. വസുദേവന്‍ N. pr. K/?/šṇa's father. 2. a god or demi-god വസുക്കള്‍ എണ്മരും, ഉന്പ രില്‍ വന്പുതേടും വ. ക്കള്‍ Bhr. (333 or 8). വസുന്ധര S. 1. the earth = വസുധ, വസുമ തി. 2. a time of great mortality (വ.ായോ ഗം Mars, Jupiter & Saturn meeting in one sign), see വസന്തം 2. വസുവാസി, വസ്വ —, (വചുവാശി T.) a medicine or spice V1.
വിളളുക
viḷḷuγa T. M. (Te. C. Tu. vir, bir, vičču, biǰu; C. Te. ബീടു). 1. To burst open വിളളുന്ന താമരപ്പൂവിന്‍ മധുരസം Bhr. വി'൦ കമലങ്ങള്‍ RC. 2. to crack, break ത്വക്കു വി. Nid. കാല്‍ വി. chilblain, bursting of the foot-sole. പാത്രം വിണ്ടുകീറുക. VN. I. വിളളല്‍ (No. B. വിളളിച്ച) a hollow, rent കല്ലോലിനീതടം വീഴുന്ന വി'ലില്‍ പെട്ടന്നു കണ്ടു കുട്ടകവും Si Pu. അണ്ഡം മരത്തിന്‍റെ വി'ലില്‍ അകപ്പെട്ടു PT. II. വിളളു a crack, aperture. കപ്പലിന്‍റെ വി. കള്‍ അടെക്ക V2. to calk.
വമനം
vamanam S. Vomiting വമനമലം വ ര്‍ഷിച്ചു Bhg. med. വമനഞ്ച വിരേചനം Nid. denV. വമിക്ക to vomit വ'ച്ചിതു ചോരയും AR. വിഷം വ'ച്ചു Bhg.
വറു
var̀u T. M. (C. Tu. bari, Te. bare = വെറു). Empty, poor, dry. വറുക്കുഴന്പു decoction from parched medicines (opp. പുഴുക്കു). വറുപൊരി യെള്‍ Pay., see foll. വറുക്ക T. M. To fry, grill, parch കാകോ ളമാം തീയിലിട്ടു വറുത്തു കറുത്തു ഞാന്‍ Nal. നെ ല്‍വ. to parch rice in order to free it from husk (worse method than പുഴങ്ങുക). വറുത്ത രി Anj. വറുത്തെള്ളും Mud. (offered to a parrot). നെയ്യില്‍ വ'ത്തു ചുക്കാന്പോള്‍ a. med. വറുത്തി ടുക (& വ. ചേര്‍ക്ക) to season with spices (vu. വറ —). വ'ത്തിട്ടിട്ട് ഉടലും പോഷിപ്പിക്കും Bhg. (in hell). നാവറുത്തു കടുഭാഗേ വറുത്തീടേണം (po.). വറുക്കുപാത്രം V1. a frying pan.
Sponsor Books Adv
Prabhandha Samgraham
Rajaraja Varma
Download This Book
Narakaparvam
Arnos Pathiri
Download This Book
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Random Fonts
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12861
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17770
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7333
ML-NILA03 Bangla Font
ML-NILA03
Download
View Count : 14921

close