English Meaning of വിച്ച

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിച്ച is as below...

വിച്ച : vičča T. M. (Tdbh. of വിദ്യ). 1. Cleverness വിച്ചുടയനായി RC35. വിച്ചാകളിപ്രായം RS. like a comedy. 2. wonderful ജനങ്ങള്‍ക്കു വി. തോന്നിക്കുംവണ്ണം KR. to astonish all. വി. എന്തു Bhr. what is there extraordinary. 3. playfulness വിച്ചക്കളികള്‍ Anj. (of young K/?/iṇa). വി. യായി വഴിയേ കൂടാടിപ്പോം Bhg. (a deer). വി.യാം ജവാതുക്കള്‍ VCh. വി. നട ക്ക, നടത്തുക playing with children. വി. യാ വധിക്കും Bhr. — (ad 2 & 3. പിച്ച 2, 655). വിച്ചുക To be crumpled (loc.). (വി) വിഛ്ശിന്നം S. (part. pass, of . ഛിദ്). Severed വി'മായ യാഗം Bhg. interrupted. വിഛ്ശേദം separation, destruction. — കഥാ വി. interruption. വിജനം S. solitary, lonely വിജനഭൂവി VetC. വി'സ്ഥലം MC. വിജയം S. (ജി) victory നാടും നഗരവും വീടും വി'വും കൂടും നൃപന്‍ Bhr. the conqueror. മേളതാളങ്ങളോടും വിജയശബ്ദത്തോടും സഭ നിറഞ്ഞു Sk. triumph. വിജയധ്വനി മുഴക്കു ക vu. — വിജയന്‍ Arjuna N. pr. — വിജയി victorious. denV. വിജയിക്ക to conquer പുരുഷന്മാരെ വി' പ്പതിന്നായി നാരികള്‍ നീളേ നടന്നു Bhg. part. pass. വിജിതം in വിജിതക്രോധന്‍, വിജിതേന്ദ്രിയന്മാര്‍ KR. വിജേതാവു a conqueror. വിജല്പിക്ക S. to talk അസുരകള്‍ വി'ച്ചു Bhg. വിജൃംഭിക്ക S. to yawn, stretch oneself, strut വീര്യം നടിച്ചു വി. Nal. part. Pass. വിജൃംഭിതം 1. expanded വി'പാ പം Bhg. 2. manifestation മനസിജ വി'തം കാണാഞ്ഞു Nal. no working of Kāma. മായാവി. ChVr. the result of illusion. വിജ്ഞന്‍‍ S. (ജ്ഞാ) Wise, skilful, experienced. വിജ്ഞാനം S. 1. knowledge (esp. secular) ജഗ ത്തിങ്കല്‍ വി. പറയുന്നോര്‍ എത്രയും അജ്ഞാ നികള്‍ Bhg 10. 2. higher science, വേദാ ര്‍ത്ഥ വി. KR. Discernment. വി. എന്നുള്ളില്‍ വ ര്‍ദ്ധിക്ക Anj. — വിജ്ഞാനപ്പാട്ടു, — രത്നം N. pr. popular songs of Vedantic tendency. വിജ്ഞാപനം S. 1. informing. 2. (Tdbh. വി ണ്ണപ്പം) application, petition അച്ചു അണ്ണന്‍ വി. TR. denV. വിജ്ഞാപിക്ക to inform, represent; part. ഇതി വി'പിതന്‍ AR. being thus instructed. വിജ്ഞേയം S. to be known. വിജ്വരന്‍ S. free from fever or pain വി'ന്മാ രായ്വന്നു Bhg. Mud.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വല
vala 5. (വല്‍ pull, as വല്ക്കുക, or വല്‍ strong). 1. A net. വ. തുന്നുക, കെട്ടുക to make, വ. അടെക്ക to mend nets. വ. ഇടുക, വീശുക to cast, വ. വെക്ക to set a net. വലകരയാക്കി ക്കളക fishers refraining, or being prevented from, going to sea. Kinds: — for fishing in the sea: പെരു —, ഓടു — (parts: കടങ്ങാണി — 191., കീ (ഴ്) —, മേ (ല്‍) —, കച്ചു —,), തിരണ്ടി —, തുറാവു—,; sea-shore: ആച്ചു—,; sea & river: കര — or വീച്ചു — (kinds: പററിയ —, മുട്ടുക ണ്ണി —, തിരുത —, 456, തെളിഞ്ഞു —, മാലാന്‍—), ചവിട്ടു—; river: കണ്ടാടി—; river, tanks, etc.: കോരു —, ഉണ്ട — (ഉണ്ടാല), പിടി — Cal.; ചെ റുവല MR. (taxed). 2. web മണ്ണാന്‍വ. vu.; ഊര്‍ണ്ണനാഭി തന്തുനാവ. കെട്ടും Bhg. വലകെട്ടിപ്പാച്ചല്‍ (& ആല —) No. a play. വലക്കണ്ണു the meshes of a net. വലക്കാരന്‍ 1. a fisherman. 2. hunter. 3. (വ ലം) a clever man. വലപ്പാടു 1. the extent of a net. 2. a fisher-village. വലമണി metal weights fixed to nets (മണി ക്കാല്‍ 777). വലയന്‍, — ച്ചി a caste of hunters.
വഞ്ഞി
vańńi = വഞ്ചി l. A reed-rotang? Kinds: ആററുവ. Pterospermum acerifolium? a reed by the river-side, നീ൪വ. KR. Calamus rudentum, കല്ലൂ൪വ. (ശിലാഭേദം S.) med. in gravel. I.
വേണ്‍
vēṇ 5. (desire & necessity = വേള്‍, വേടന്‍, Tu. bōḍu, C. bēku = വേള്‍്ക്കു). part. വേ ണുന്ന, വേണുന്നതു CG. necessary, സ്വാമിക്കു വേണുന്നോര്‍ ആരുമില്ലെന്നോളം CG. def. V. chiefly in the following forms: I.
വരുണന്‍
varuṇaǹ S. (വൃ). l. Uranus, the Deity of the heaven. Ved. 2. Neptune, the God of water & rain; the ocean; western. Brhmd. KU.
വിനവുക
vinavuγa T. aM. (Te. C. വിന്‍ to hear). To ask തന്നോടു വിനവുന്നളവില്‍ RC. (വി): വിനാ S. without (Acc. & Instr.). കിഞ്ചില്‍ ഭയം വി. AR. ശോകം വി. Nal. (also വിനാല്‍ vu.). ക്ഷമയാ വി. Bhg. — വിനാഭൂതം V1. negation. — വിനാകൃതന്‍ bereaved. വിനാഡി S. moment, =24' or 6 വീര്‍പ്പു CS. വി. കള്‍ ൬൦ ഘടിക Bhg. vu. വിനാഴിക, വിനനാഴിക. വിനായകന്‍ S. (leader, teacher) Gaṇapati. വിനാശം S. destruction വിനാശകാലേ prov. വിനാശകന്‍ a destroyer, വിനാശക്കാരന്‍ (trickster V1.). ചിന്തയാകുന്നതു കാര്യവി നാശിനി SitVij. (f. വിനാശി destructive). വിനാഴിക = വിനാഡിക q. v. വിനിദ്രന്‍ S. sleepless. — വിനിദ്രത waking. വിനിമയം S. exchange, ജരായൌവനവി. Bhr.
വായകന്‍
vāyaγaǹ S. A weaver മെത്തകള്‍ തിരകളും കുത്തീടുന്ന വാ. Bhg. വായകം = വാചകം (ഓലയിലേ വാ. നോക്കി TP. വായന Tdbh. (വച്) 1. reading, lesson ഓല യിലേ വാ. കണ്ടു TP.; also study നല്ല വാ' ക്കാരന്‍ a student. 2. playing a finger-instrument; വാ'ക്കോല്‍ a fiddle-stick. വായനം 1. reading. 2. മദ്ദളവാ. instruction in playing. 3. S. sweetmeats. denV. വായിക്ക, (T. വാചിക്ക). 1. to read, ക ത്തെത്തി വാ'ച്ചു മനസ്സിലാകയും ചെയ്തു TR. has been read. വാ'ച്ചു കേട്ടു or അന്യായം വാ'ച്ചതു കേട്ടു MR. അതു വാ'ച്ചു കാണുന്പോള്‍ TR. = simpl. വാ'കൂട്ടുക to con V2. 2. to play. CV. വായിപ്പിക്ക to induce to read, teach, etc. അവനെക്കൊണ്ടു കത്തു വാ'ച്ചു vu. got read.
വിന്ദു
vind/?/u S. (prh. വിത, വിത്തു?). 1. A drop വര്‍ഷവിന്ദുക്കള്‍ പോലേ എയ്തു Sk. 2. semen വി. പാത്രം VCh. a testicle. 3. a mark, dot പകുക്കുമാറു വി. ക്കള്‍ ഉണ്ടാക്കൂ Gan.; esp. = അ നുസ്വാരം. 4. Tdbh. വിന്തു a small insect. വിന്ധ്യന്‍or — ൦ S. The Vindhya range, വി' ന്മീതേ പതിച്ചേന് KR.
വര്‍മ്മം
varmam S. (വൃ). 1. Armour, mail ബന്ധി ച്ച വര്‍മ്മയുധാദിയോടും Bhr. വര്‍മ്മചര്‍മ്മങ്ങളി ലും ചതുരന്‍ VCh. — fig. ദൈവം ഇന്നൊരു വ' മായി നിന്നീവന്നെങ്കില്‍ Mud. if God is not his shield. 2. (No. loc.) = മര്‍മ്മം. വര്‍മ്മന്‍ a cognomen of Rājas കേരളവ., രവി വ'ര്‍ etc. KU.; often contracted കുഞ്ഞോമന്‍, ഉണ്ണമ്മന്‍ etc. വര്‍മ്മിക്ക (2) to be endangered V1.; to vie.
വിരുന്നു
virunnụ T. M. (C. Te. വിന്ദു, see വിരകു ക or വൃന്ദം). An entertainment, feast; number of guests, visit മരുന്നും വി.൦ ൩ നാള്‍, വി. ചോറുണ്ടു prov. വി. ഉണ്മാന്‍ Anj. വിരുന്നൂണു കഴിച്ചു, മന്ദിരം പുക്കു വിരുന്നൂണും ഉണ്ടു CG. അവരെ വിരുന്നൂട്ടുവാന്‍ കൊണ്ടുപോയി KN. കാക്ക വി. കുറിച്ചു കരഞ്ഞാല്‍ വി.വരും superst. രണ്ടാള്‍ വി. വന്നു vu. വിരുന്നന്‍ a guest, new-comer V1.; വിരുന്തന്‍ N. pr. വിരുന്നുകാരന്‍ a guest; host. വിരുന്നുക്ഷണം, — വിളി invitation. വിരുന്നൂട്ടു = വിരുന്നൂണ്‍. (see ab.) വിരുന്നൂണി an uninvited guest, parasite. വിരുന്നുവാഴി = ഭരിപ്പുകാരന്‍ So., വിളന്പന്‍ No.
വീകം
vīγam T. Te. C. Tu. A pad-lock, വീക മുദ്ര its key (loc).
Sponsor Books Adv
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Thyagaveeran
Thermadam
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Random Fonts
ECBThinkal Bangla Font
ECBThinkal
Download
View Count : 12545
RKB Bangla Font
RKB
Download
View Count : 7314
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15132
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25664
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70175

close