English Meaning of വലയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വലയുക is as below...

വലയുക : valayuγa (വല or rather = മലയു Te. C., മലെക്ക). 1. To be straitened, pressed, distressed വലകളില്‍ വീണു പോയ്വലയാതേ VCh. not to be miserably caught in nets of illusion. നടന്നു വലഞ്ഞു Mud. tired by walking. വലക എന്നു വന്നു arrived exhausted. 2. to wander about അബ്ധിയില്‍ വ'ന്ന തോണി KR. tossed about. വലഞ്ഞുഴന്നു Bhr. roamed; esp. പ്രപഞ്ചകാര്യങ്ങളില്‍ പേയായ്വ'ഞ്ഞു പോകായ്ക വേണം Bhg. not to be taken up with. അംഗ നമാരില്‍ വ'ഞ്ഞാല്‍, കണ്ടുവ'ഞ്ഞു Anj. to be enamoured. VN. വലച്ചല്‍ 1. distress, വ. തീര്‍പ്പാന്‍ Bhr. fatigue; poverty. 2. S. pawning, loss. 3. dim sight. v. a. വലെക്ക 1. To distress, vex, imprison, as for debt. എന്നെ വ'ക്കാന്‍ വേണ്ടി MR. to my annoyance. കാരാഗൃഹേ ബന്ധിച്ചു വ'ച്ചു Mud. അടെച്ചു വ'ച്ച് എഴുതിച്ചു TR. forced by tortures to sign. ഭിക്ഷുക്കളെയും വലെക്കും (കാ മന്‍) Sil. ഭൂതമോ പിശാചമോ ചേതസ്സില്‍ കട ന്നിരുന്നു വ'ക്കുന്നു Nal. to plague. 2. So. to pledge. CV. നിന്നെ വലെപ്പിച്ചു Genov. caused sufferings

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വരകു
varaγụ T. M. C. 1. Paspalum frumentaceum, വരകരി its grain. 2. a grass Panicum. 3. (C. Tu. ബരെ, T. വറ empty) a small empty pepper-grain. — [പുളിയവരകു Palg. exh.]
വെള്ളം
veḷḷam 1. Water (വെള്‍ or = T. Te. Tu. rising water, inundation, see വെല്ലുക). വെ'വും തണ്ണീരും prov. വെ. കെട്ടിനില്ക്ക, നി ര്‍ത്തുക to dam, വെ'ത്തോടൊപ്പം നില്ക്കുക to
വിന്നം
vinnam S. = വിത്തം Found, gained. (വി): വിന്യാസം S. 1. placing. പാദവിന്യാസാ ങ്കിതമാര്‍ഗ്ഗം നോക്കി VetC. following foot-steps. 2. deposit. — വിന്യസ്യ Bhg. = വെച്ചു. — വ്യാ ഘ്രിവിന്യസ്തശുസമാന VetC. entrusted to. വിപക്ഷം S. hostile, opponent. — സ്വഭാവ വി. V2. antipathy. വിപഞ്ചി S. = വീണ. — നാനാവതാരം നാരദന്‍ വിപഞ്ച്യാസ്തുതിച്ചു ChVr. explaining. വിപണി S. a shop. വി. വീഥിഷു & വി. കളി ലും വീഥികള്‍തോറും നടത്തി VetC. bazars. വിപത്തു & — ത്തി S. failure, calamity, danger of 2 kinds ദൈവം (മലവെളളം, വ്യാധി, പടുതീ, ദുര്‍ഭിക്ഷ, മസൂരി) & മാനുഷം (അരി കള്‍, ചോരര്‍, അധികാരികള്‍, രാജലോഭം നൃപവല്ലഭര്‍) KR. വിപന്നന്‍ (part. pass. of പദ്) unfortunate, destroyed. വിപരീതം S. 1. Perverse, opposed അതിന്‍ വി. തന്നേ പറഞ്ഞു Bhr. അവന്ന് ഈശ്വരന്‍ വി'മായ്വരും, അവനോടു വി'മായാചരിക്ക Mud. inimically. നമുക്കു വി'മായി മിക്കം, കന്നവ അിക വി'മായി നടക്ക, നമ്മോടു വി. ചെയ്യു ന്നവര്‍, നമ്മോട് ഏറിയ വി'മായി നിന്നു TR. ചാണക്യനോടു വി. ആക്കി Mud. = വേര്‍പിരിച്ചു. നിര്‍ഗ്ഗുണത്തോടു വി. Bhg. വിപരീതഭ്രാന്തിയെ പോക്കി SidD. the mad idea of opposites. 2. inverted മൂലം വര്‍ഗ്ഗത്തിന്‍റെ വിപരീതക്രിയ (or വര്‍ഗ്ഗക്രിയയിങ്കന്നു) Gan. CS. inverse mode of proceeding. 3. upset വിനാശകാലേ വി'ത ബുദ്ധി prov. അതു വി'മാക്കീടായ്ക AR. don't misinterpret, render absurd. — എന്‍റെ വി'ത ക്കാരന്‍ my adversary. വിപര്യയം S. inversion, reverse, change ജാ തിക്കു വി. വന്നു സംഭവിക്കയില്ല PT.
വിന്ത
vinda T. M. (വിദ്യ,വിച്ച?) An ingenious work of art; a copper pot for treasure V1. വിന്തം Tdbh. = വൃന്ദം, A high number = വെ ളളം V1.
വിരുത്തി
virutti, Tdbh. of വൃത്തി, വൃദ്ധി. 1. Domain given to a king രാജാവിന്നു വി. കൊ ടുത്തു KU. 2. land granted rent- & tax-free to Government servants, feudal tenure വി. ക്കാ രന്‍ Trav. 3. a quick growing rice (= പുഞ്ച). (വി): വിരുദ്ധം S. (part. pass. of രുധ്). 1. Opposed ൦രംശന്‍വി'നായി നില്ക്കുന്പോള്‍ CG. എഴുന്നെ ളളിയേടത്തേക്കു വി'മായി നടക്ക TR. to act against. അവനോടു വി'മായി കാട്ടി Mud. വിരു ദ്ധവചനം a word to the contrary. 2. hatred ഇരുവര്‍ക്കും അന്യോന്യം വി. ഉണ്ടാം Mud. വിരുദ്ധപ്പെടുക to be hindered.
വിടര്‍
viḍar T. (വിടു). Fissure, cleft. വിടരുക T. M. To split, open, blow സൂര്യ നെ കാണാതേ പത്മം വിടരുമോ SiPu. മനം വിടിര്‍ന്നു vu. v. a. വിടര്‍ക്ക to open, unfold, spread. തലമുടി വിടര്‍ത്തുടന്‍ പുഷ്പങ്ങള്‍ ചൂടിച്ചു SiPu. to undo the hair. വിടവു വി. to chap. ചിറകുകളെ വിടുര്‍ക്ക. — also വിടര്‍ത്തുക to open, as a book ചുരുള്‍ V2. CV. യോനിയെ വിടുര്‍പ്പിച്ചു Nid. VN. വിടര്‍ച്ച, വിടര്‍പ്പു.
വറു
var̀u T. M. (C. Tu. bari, Te. bare = വെറു). Empty, poor, dry. വറുക്കുഴന്പു decoction from parched medicines (opp. പുഴുക്കു). വറുപൊരി യെള്‍ Pay., see foll. വറുക്ക T. M. To fry, grill, parch കാകോ ളമാം തീയിലിട്ടു വറുത്തു കറുത്തു ഞാന്‍ Nal. നെ ല്‍വ. to parch rice in order to free it from husk (worse method than പുഴങ്ങുക). വറുത്ത രി Anj. വറുത്തെള്ളും Mud. (offered to a parrot). നെയ്യില്‍ വ'ത്തു ചുക്കാന്പോള്‍ a. med. വറുത്തി ടുക (& വ. ചേര്‍ക്ക) to season with spices (vu. വറ —). വ'ത്തിട്ടിട്ട് ഉടലും പോഷിപ്പിക്കും Bhg. (in hell). നാവറുത്തു കടുഭാഗേ വറുത്തീടേണം (po.). വറുക്കുപാത്രം V1. a frying pan.
വിന
vina T. M. (Tu. ben; prh. C. Te. വിന്‍ to pay attention to). 1. Action, vu. മിന; exertion പടയില്‍ വിന പൊരുതു Mpl. അതില്‍ വിന വരാതേ ഉപേക്ഷ വന്നാല്‍ VyM. പട്ടര്‍ക്കു ണ്ടോ പടയും വിനയും prov. 2. sin തീവിന & its consequences, pain, misery എന്‍റെ വി. ദൈവം അറിയും vu. അല്ലലും വിനയും troubles. ഇരുവിന വന്നു കൂടി No. vu. (2 troubles etc.) misfortunes come not singly. തനുവിനകള്‍ അഴിവതിനു PT. pain. വിന എനക്കു ചേത യില്‍ മുഴുക്കവേ RC. grief. — ജനിപ്പൊരു വിന പ്പാടും CG. (വി): വിനതം S. bent. വിനത N. pr. Garuḍa's mother KR. (modest.) വിനനാഴിക = വിനാഴിക f. i. വി. താമസിയാ തേ TR. വി. യും ഉറങ്ങാതേ KR. വി. തോ റും VetC. = വിനാഡി q. v. വിനയം S. 1. training, discipline, good behaviour. 2. modesty, meekness വി. വി പ്രരില്‍ VCh. വിനയപൂര്‍വ്വകം Bhg. reverently. വി'ബുദ്ധി = താഴ്മയുളള. — വിനയപ്പെ ടുക to be humble. വിനയക്കാരന്‍ civil, affable, humble വിനയ വാന്‍ AR. വിനയശാലിയാം വിദുരര്‍ ChVr.
വെളി
veḷi T. M. (Tu. boḷir fr. വെള്‍; Te. vela fr. വെല്ലുക, വേലി). 1. Light, clearness = ഒളി f. i. ചിലേടത്തു വെളിയുണ്ടാകാശേ, ചിലേടം കാര്‍മുകില്‍ കൊണ്ടു മൂടി KR. 2. open field; notoriety ഗ്രഢസംസാരം നാട്ടില്‍ ഒക്കവേ വെ. യായാല്‍ PT. if it be published. 3. outside വെ. യില്‍ പോക to go out, ease nature. രാ ജ്യത്തിന്നു വെ. യില്‍ കളക VyM. to banish. രാജാവിനെ കോട്ടയില്‍ വെളിയില്‍ ഇറക്കി പ്പിടിക്ക Arb. to get him out of. വെളിയിലാക്ക to put out, release. അറിഞ്ഞ ദോഷം വെളി യില്‍ പറയാതേ VyM. to reveal. 4. Caladium nymphæiflorum, a wild yam, edible വെളിയും തല എടുക്കും, വെളീലപ്പുറത്തു വീണ വെള്ളം പോലേ prov. കള്ളവെ. = മേത്തോന്നി. വെളിന്താളി (4) the stem of Caladium. വെളിപ്പാടു (1. 2) an open field; manifestation, revelation. വെളിപ്പെടുക (1) to come to light. ഞാന്‍ വെ' ട്ടില്ല I did not show myself. നീ എന്‍ മുന്നല്‍ വെ'ന്നിതു RC. you appear. CV. വെ'ത്തുക. to lay open. വെളിന്പറന്പു, വെളിന്പദേശം (2) & വെളിയം B. an open place. വെളിയത്തു = പള്ളിച്ചാന്‍ Coch. D. വെളിയന്‍ what is outside — വെ. ങ്കല്ലു N. pr. the sacrifice-rock off Kōṭakal TR. അന്നേ രം നീ ഇല്ല വെ'ല്ലിന്‍റെ ചോട്ടില്‍ No. vu. you were not in the world then. — വെളി യങ്ങോട്ടു N. pr. So. of Ponnāni — വെ. പയറു Pay. — ദേവസ്വത്തില്‍ വെ'ന്മാടം ചുട്ടു TR. വെളിയാണിക്കരു a borer V1. വെളിയേ (2. 3) = വെളിയില്‍. വെളിവാതില്‍ a door with a window; a window V1.
വാടുക
vāḍuγa 5. (C Te. vaḍu II). 1. To become lean, fade, wither തൊട്ടാല്‍വാടി,* വാടാ etc. of plants; of men വാടിനിന്നീടുന്നു മേനി എല്ലാം CG. (from running). 2. to pine away, lose colour തിരുമുഖം വാടി തന്പുരാനു TP. നിന്‍ ആനനം വാടൊല്ലാ CG. അവന്‍ വാടിക്കുഴ ഞ്ഞിടര്‍ തേടിനാന്‍ Bhg. (* 488). വാടിക്ക So. to cause to wither. dry. VN. വാട്ടം 1. decay, withered state, വാ. പിടിക്ക (വാട്ടപ്പന 610) leanness. തട്ടീല വാ. ഒരുവനും Bhr. the combatants felt no fatigue. മുഖവാ., മനോവാ. dejection, paleness, ഉള്‍വാ. V2. (=മനസ്സാദം). വാ. വരുത്തുക to put to shame. വാ. വരാതേ steadily. ആചാരത്തിന്നു വാ. വരാതേ നട ക്കേണം KU. to keep unviolated, prevent its decline. 2. T. M. C. (വാലു C. Te. an incline downwards, വാരുക, വടിയുക), a slope which allows water to run off. വാ. പിടിക്ക to incline to one side. വാട്ടക്കേടു (2) hon. = സൌഖ്യക്കേടു, f. i. കൂലോ ത്ത' ഒരു വാ. വന്നെങ്കില്‍ TP. CV. വാട്ടുക to cause to dry or wither. തീയില്‍ വാ. to broil. മാങ്ങാ വാ. (for pickling), വാ ട്ടിയ പപ്പടം (= കാച്ചിയ). കളളിയില നെ രിപ്പില്‍ വാട്ടി a. med. ഇല വാട്ടിവെച്ചു KU. offered food on a scorched plantain-leaf. വാണം T. M. = ബാണം, An arrow ; a rocket (എലി —, ചക്ര —, ഏറചക്ര —, കോഴികൊ ത്തി —, കുള —, നക്ഷത്ര —, പൂവാ —). കന്പ വാ. വിടുക to throw rockets tied to a pole. — വാണക്കുററി a rocket-case — വാ'ക്കോല്‍ a rocket-shaft. വാണവന്‍ Pers. N. of past t വാണു fr. വാ ഴുക, ex. വളര്‍പ്പട്ടണം. വാണാള്‍ aM. = വാഴ്നാള്‍ lifetime കുറുകിതു വാ, പെരികച്ചെല്ലാവാ. RC.
Sponsor Books Adv
Falakriya Samuchayam
Krishnapodhuval
Download This Book
Kandamrutham
Neelakanda Theertha
Download This Book
Malayala Bhasha Charithram
Govindappilla
Download This Book
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Random Fonts
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32969
Reng Bangla Font
Reng
Download
View Count : 17563
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35051
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8619
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32921

close