English Meaning of വട്ടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വട്ടം is as below...

വട്ടം : vaṭṭam 5. (C. Te. വടു round = വള്‍, or Tdbh. of വൃത്തം). 1. A circle, globe, roundness വട്ടമൊത്ത ചര്‍മ്മം KR. a perfectly round shield. ൭൦൦ യോജന വ'മായുള്ള ലങ്ക AR. അ തിന്‍ വ. പൊക്കം Bhr. circumference & height. വ. opp. വിട്ടം Gan. വ'ത്തില്‍ പാഞ്ഞുഴന്നു CG. frightened women, met. വട്ടത്തില്‍ ആക്കിക്ക ളക No. = to fool, മട്ടിക്ക. 2. a cymbal, disk of sugar, potter's wheel, mill; broad space (മുക്കാല്‍ വ. 824). 3. adv. around തീക്കൊള്ളി കൊണ്ടു വ. വീയുന്ന നേരത്തു Bhg. വ. കൂടുക to meet in a circle, assemble. 4. assemblage of things, preparation ഓരോ വ'ങ്ങള്‍ കൂട്ടി Bhg. നെയ്യും തീയും വ'ങ്ങള്‍ കൂട്ടിക്കൊണ്ടു PT. for an ordeal. വ'ങ്ങള്‍ ഊട്ടിന്നു കെട്ടിച്ചുമന്നു PT. പ്രയാണ വ'ത്തിന്നു വിട വഴങ്ങി TR. left the work to prepare for his journey. ഒട്ടൊട്ടെ നിക്കും തുരഗങ്ങളോടുള്ള വ'വും വ്യാപാരമാര്‍ഗ്ഗ വും ഉണ്ടു Nal. I have some experience with horses. 5. aspect of things & circumstances. കലഹത്തിന്നു വ. warlike. സകലവും നല്ല കഴി ച്ചലിന്‍റെ വ'മായിരുന്നു all looked comfortably. കാര്യങ്ങള്‍ വര്‍ദ്ധനെക്കുള്ള വട്ടമായി TR. my prospects brightened. 6. time, turn പല വ., മൂവേഴു വ. KU. കൃഷിക്കുള്ള വ. time for agricultural labors. 7. agio in exchange= വട്ടി, interest on money-orders വ. നൂററിന്നു രണ്ടു TR. on Govt, paper. ചെല്ലാത്ത പൊന്നി ന്നു വ. ഇല്ല prov. വ. ഏറി കുറഞ്ഞു പോക (prh. fr. വൃദ്ധം). വട്ടക്കണ്‍ (1) a rolling or threatening, prominent eye വ. വിട്ടു തുടങ്ങിനാര്‍ CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വേപനം
vēbanam S. (വിപ്, L. vibro). Waving, trembling; also വേപത്തെ പൂണ്ടുള്ള ഗോ പിമാര്‍ CG. വേപഥു tremor വേ. പൂണ്ടു, വികാരത്താല്‍ വേ. ശരീരനായി Bhr. വേ. ഗാത്രനായി AR. trembling all over. denV. വേപിക്ക to tremble വേ'ച്ച മെയ്യുമായി CG. വേ'ച്ച വില്ലു Bhr. വേപ്പല്‍ So. staggering, reeling. B.
വിസ്സ്
vis S. (L. avis). A bird. (വി): വിഹഗം S. a bird (വിഹാ). വിഹഗപതി വാഹനം Bhr. Garuḍa. വിഹംഗം, വിഹംഗമം S. id. വിഹതം S. (part. pass. of ഹന്‍) struck, obstructed പലവിഹതഗതികള്‍ VetC. വിഹതി striking കരവി. VetC.; വി. ചെയ്ക Bhr. to kill. വിഹരണം S. roaming വേദാന്തവി'മായുളള ഇ തിഹാസം Bhr 18.
വള്ളൂരം
vaḷḷūram S. Dried meat, salt-fish V1.
വിഷ്ടം
višṭam S. (part. pass, of വിശ്) Entered, penetrated.
വിരുത്തി
virutti, Tdbh. of വൃത്തി, വൃദ്ധി. 1. Domain given to a king രാജാവിന്നു വി. കൊ ടുത്തു KU. 2. land granted rent- & tax-free to Government servants, feudal tenure വി. ക്കാ രന്‍ Trav. 3. a quick growing rice (= പുഞ്ച). (വി): വിരുദ്ധം S. (part. pass. of രുധ്). 1. Opposed ൦രംശന്‍വി'നായി നില്ക്കുന്പോള്‍ CG. എഴുന്നെ ളളിയേടത്തേക്കു വി'മായി നടക്ക TR. to act against. അവനോടു വി'മായി കാട്ടി Mud. വിരു ദ്ധവചനം a word to the contrary. 2. hatred ഇരുവര്‍ക്കും അന്യോന്യം വി. ഉണ്ടാം Mud. വിരുദ്ധപ്പെടുക to be hindered.
വൈരാഗ്യം
vairāgyam S. (വി —). 1. Want of affection ഒത്തതു ചൊന്നവനോടു വൈ. Sah. വൈ. ഉള്‍ക്കൊണ്ടുരെച്ചു Nal. despondency. 2. freedom from worldly attachments, self-renunciation വൈ. മുതലായ ശാന്തവൃത്തി KeiN. (belongs to സത്വംഗുണം). മൂന്നുണ്ടു. (a., മന്ദവൈ. = കുഡുംബത്തില്‍ വെറുപ്പു. b., തീ വ്രം = ധനം വേണ്ടാ. c, തീവ്രതരം = കര്‍മ്മ ശാസ്ത്രങ്ങള്‍ മിത്ഥ്യ KeiN. 3. blind zeal. abstr. N. വൈരാഗ്യത്വം id., ശോകവിഛിന്ന വൈ. വന്നില്ല Bhg. വൈരാഗ്യചന്ദ്രോദയം N. pr. a poem on self-renunciation VCh.; another വൈരാഗ്യശ തകം. വൈരാഗി vu. a 'Byraghee,' ascetic. വൈരാജം S. derived from നീ, f. i. നീ (Rāma) വൈരാജനാമവാനായി ചമഞ്ഞു AR. വൈരി (see വൈരം). S. A foe. വൈരുദ്ധം S. (വി —), Opposition ഒന്നിങ്കലും വൈ. ഉണ്ടാകുമോ Bhg. — ശാസ്ത്രവൈരുദ്ധ്യം പോയി KeiN. conflicting statements of science. വൈരൂപ്യം S. (വി —). Deformity പാപങ്ങള്‍അ നുമിക്കാം ഭാവവൈ. കണ്ടാല്‍ SiPu.; disguise എന്തുവാന്‍ കാന്തനു വൈ'കാരണം Nal. വൈരൂപ്യശാലി Nal. ugly. വൈരോചനി S. (വി —). 1. Bāli ഭൂമിനാശ ത്തെ ചെയ്വാന്‍ ഭാവിച്ച വൈ. KR. 2. the son of the sun, Brhmd. വൈല്‍ = വയല്‍, f. i. സന്താപവൈലിലങ്ങാ യാന്‍ CG. വൈവര്‍ണ്യം S. (വി —). Change of color വൈ. പൂണ്ടുനിന്നു VetC. ഭാവവൈ. പൂണ്ടു AR. in visible consternation. വൈവശ്യം S. = വിവശത, f. i. വൈ. എന്തിന്നു PT. why so perplexed? ധ്യാനവൈ. V2. ecstasy. വൈവസ്വതന്‍ S. വിവസ്വാന്‍ പുത്രന്‍ വൈ'നാം മനു Bhg 8. the Manu of the present മന്വന്തരം. വൈവാഹം S. (വി —). Referring to marriage
വെല്ലുക
velluγa T. M. (Te. to exceed, spread = വെളി). 1. To overcome അവനെ വെന്നീടു ക, ദിക്കുകള്‍ വെന്നുവെന്നു VilvP. എന്നെ വെല്ലു വോരില്ല CG. — fig. to surpass നീലത്തെ വെ ന്ന നിറം Bhr. ചില്ലികള്‍ കാമന്‍റെ ില്ലെ വെല്ലുവാന്‍ വല്ലും VCh. (& വെല് വാന്‍) to rival. 2. to kill നൂററിനെ വെന്നിതു CS. slew. VN. വെല്ലല്‍, വെന്നി, വെററി q. v. വെല്ലുവിളി challenge to fight; shout of victory V1.
വി
vi S. 1. (ദ്വി, L. dis —) Particle of separation, privation, wrongneas, difference, spreading. 2. വിസ്സ് (L. avis) a bird. വിംശതി S. (ദ്വി). Twenty വി. കോടികള്‍ Sk. In Cpds. വിംശകം, വിംശല്‍. (വി) വികചം S. Blown, വികസിതം. വികടം S. 1. uncommon, huge, hideous കരാള വി'നായി AR. 2. T. So. opposition, impediment, danger. അകട (൦) വികടം, അകടു (p. 3), വികടു. അകടവികടാക്കി frustrated, also വികടിക്ക B. വികടക്കാരന്‍ disturber, meddler. വികരാളം S. dreadful ദംഷ്ട്രങ്ങള്‍കൊണ്ടു വി. VCh. വികര്‍ത്തനന്‍ S. the sun. വികര്‍മ്മം S. wrong; exploit, feat Vl. വികലം S. defective നയനവി'ന്‍ ഞാന്‍ ChVr. blind. വികലാംഗന്‍ maimed. വികല = വിനാഴിക. വികല്പം S. 1. Alternative; doubt, indecision ബുദ്ധിക്കു വി. വന്നു Bhr. അണുവളവും വി. ഇല്ല KeiN. അതിനേതും ഒരു വി. ഇല്ല Mud. who doubts it? കല്പിച്ച കല്പനെക്ക് അല്പം വി. ഇല്ല, നില്പാന്‍ വി. ഇല്ലാത്തവന്‍ SiPu. In gramm. optional (= വിഭാഷാ 'either — or'). 2. mistake വികല്പകല്പിതം മായ എന്നറിയേണം SidD. ഇന്ദ്രിയവി'ങ്ങള്‍ പോകും Bhg. illusions of senses. abstr. N. വികല്പത്വം state of doubt or illusion, മായയാല്‍ വി. ബുദ്ധിക്കുണ്ടാക്കപ്പെട്ടു Bhg. വികല്പനം, — ല്പിതം optional, doubtful. denV. വികല്പിക്ക to alternate, waver, Bhg. വ്യാ ഘ്രരൂപേണ വി'ക്കുന്ന ചിത്തവൃത്തി ക്രോധം Vednt. (interchangeable, like? or going astray?). വികസിക്ക S. to blow, expand താമര, മുഖം Bhg. CV. ലിംഗം വികസിപ്പിച്ചു കൂടായ്ക Nid. = നിരുദ്ധമണി. part. pass. വികസിതം blown (= വികാസം). വികാരം S. 1. Change, വികരിക്ക Vl. to alter; transition to action അഗ്നീടെ വി'മാം ഉഷ്ണം Bhg. കാലിന്നു വി. ഇല്ല cannot move the leg. 2. altered appearance വക്ത്രനേത്രങ്ങള്‍ക്കു വി. ഇല്ല AR. (though wounded). പീഡയോ മോഹമോ എന്നറിവാന്‍ മുഖവി'ത്തെ പരീ ക്ഷിച്ചു നോക്കി KR. = ഭാവം workings of the face; in med. dangerous symptoms to appear. 3. agitation esp. through passion, perturbation 8 വി. കാമക്രോധലോഭമോഹാദിമദമാത്സര്യഡംഭാ സൂയ Vedt D. ആത്മാവിന്‍ വി. ൩ അദ്ധ്യാത്മി കം, അധിദൈവികം, അധിഭൌതികം Bhg. കാമ —, മാരവി. etc. Bhr. വികാരി 1. producing or undergoing a change. 2. Port. vigario, a parson എന്‍റെ വിഗാരി
വാതില്‍
vāδil (fr. വായില്‍, T. വാചല്‍, C. Tu. ബാഗല്‍, Te. വാകിലി see വായ്). 1. A door, gate, Loc. വാതില്ക്കല്‍ & വാതുക്കല്‍; തല വാ. the chief entrance (opp. ഇടവാ., കിളി വാ), see പടിവാ. — fig. തികഞ്ഞു കുന്നിന്നുവാ തില്‍ ൧൮ (huntg.); ഒന്പതു വാ'ലുള്ളന്പലം ത ന്നില്‍ പുക്കു വസിച്ചു CG. God lives in the body with നവദ്വാരം = വാ. ഇട്ടു=അടെച്ചു jud. 2. a bat, or = പാറാടന്‍ (loc), whence കടവാ തില്‍ (see വാവല്‍). വാതില്‍കാപ്പവന്‍ a door-keeper (ബാണവുമാ യി വാതില്‍ കാത്തു SG.) വാതില്‍പടി a door-sill, lintel V1. വാതില്‍പുറപ്പാടു കഴിക്ക Bhg 10. a ceremony after birth, purification of the mother. വാതില്‍മാടം a tower over the gate; an upstair house.
വീകം
vīγam T. Te. C. Tu. A pad-lock, വീക മുദ്ര its key (loc).
Sponsor Books Adv
Alayunna Mahaatmavu
Unknown
Download This Book
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
Mangiya Nilavelicham
Unknown
Download This Book
Dheena Samrakshanam
Gladston
Download This Book
Kerala Bhasha Pranayikal
Harisharma
Download This Book
Random Fonts
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25181
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10030
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10219
Suruma Bangla Font
Suruma
Download
View Count : 20150
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12849

close