English Meaning of വേട്ട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേട്ട is as below...

വേട്ട : vēṭṭa T. C. Te. M. (Tu. bōṇḍa, വേടന്‍). Hunting, chase വേട്ടെക്കു പോയാന്‍ CC. പള്ളി വേ. Bhr. വേ. കോലുക, ആടുക to chase. വേ ട്ടെക്കു വന്നുള്ള കാട്ടാളര്‍ CG. വേ. കാട്ടുക to show one's game. വേട്ടക്കാരന്‍ a hunter; പക്ഷിവേ. MC. afowler. വേട്ടവിളി hunter's shout of victory. വേട്ടാളന്‍ (hunter?) a wasp, hornet (T. വേട്ടു വന്‍), said to catch insects, imprison them & hum about their ears till they assume its shape വേ. പോററിയ പുഴുവേ പോലേ prov. വേ'നും കീടജാലങ്ങളെ കൂട്ടിലിട്ടടച്ചീ ടും കണക്കനേ, ആകയാല്‍ ഒരു ഗുരു വേ. എനിക്കഹോ Bhg 11. — Also വേട്ടാവളി യന്‍, f. i. ഒരു പ്രാണി വേ'നെ ധ്യാനിച്ചിട്ടു വേ'നായി മുടിയുന്നു Adw S. V2. (& വേട്ടവഴി V1.), see വെട്ടവാളാന്‍, വെട്ടാവെളിയന്‍. വേട്ടേക്കരുമകന്, വേട്ടെക്കൊരുമകന്‍‍ (വേട്ട ക്കരുമകന്‍ AK., വേട്ടക്കാരന്‍ loc.) N. pr. a hunting deity, chiefly in Kur̀umbranāḍu, honored at Calicut for granting the victory over the Portuguese KU. വേട്ടെക്കൊരു ദേ വസ്വം N. pr. a temple at Nīlēšvaram. പാ റയില്‍ വേട്ടക്കരുത്തന്‍ തൈയ്യം TP.; comp. വെട്ടക്കരിയന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വൈദ്യം
vaidyam S. (വേദ). l. Relating to the Vēdas വൈദ്യസ്തോത്രം Brhmd. 2. medical science വൈ. ഗണിതവും Nal. 3. med. treatment & means വൈ'ങ്ങള്‍ കൊണ്ടു ശമി ച്ചില്ല SiPu. അതിന്നു ചില വൈ'ങ്ങള്‍ ചെയ്തു VetC. നാട്ടുവൈ. ചെയ്യിച്ചു TR. ഒന്നിന്നൊന്നാ യിട്ടു വൈ. ചെയ്താല്‍ VyM. to doctor without discretion. വൈ. സൂക്ഷിച്ചു ചെയ്കില്‍ Nid. by careful treatment. — met. രോഗിക്കു കഷായാദി വൈ'ങ്ങള്‍ കല്പിച്ചപോലേ വേദം സംസാരാമയ വൈ'മായി കല്പിച്ചു Bhg 11. വാക്കുകൊണ്ടുള്ള വൈ. ചെയ്ക KR. അവനില്‍ മാനസം പൂകി പ്പാന്‍ വൈ. തുടങ്ങിനാര്‍ വാക്കുകൊണ്ടു CG. വൈദ്യക്കാരന്‍ a doctor, വൈ. സായ്പ്TR. വൈദ്യചിന്താമണി N. p. a mod. treatise. വൈദ്യനാഥന്‍ a form of Siva. വൈദ്യന്‍, hon. — ര്‍‍, pl. വൈദ്യകള്‍ വന്നാര് Bhr. physicians നടന്നു കെട്ട വൈ. ഇല്ല. വൈ. കാട്ടില്‍ കയറിയ പോലേ prov. വൈദ്യശാസ്ത്രം the science of medicine. വൈദ്യുതം S. (വി —), Like lightning. ചൈ ദ്യനില്‍നിന്നെഴുന്നതു കാണായി വൈദ്യുതകാ ന്തി CG. the soul of the dying king. വൈധവ്യം S. (വിധ്), Widowhood അന്ത ര്‍ജ്ജനത്തിന്നു വൈ. വന്നു TR. KR. — വൈ'പു ത്രന്‍ Sankara-āchārya. വൈധവ്യെക്കുണ്ടായി പിള്ള SiPu. (= വിധവ —). വൈധാത്രന്‍ S. (വിധാതാ) Brahma's son, Sanatkumāra, Bhg. വൈധൃതം S. (part. വി — held, restrained). A Yōga; sun and moon standing in the same āyan a and like declension; an inauspicious season, one of the നവദോഷം astr. ചോതി ലായിതോ വൈ. താന്‍ CG. വൈധൃതി id., വൈധൃതിയോഗം; some call a comet വൈധൃതി. വൈധേയന്‍ S. (വി —). A fool. വൈനതേയന്‍ S. (വിനത N. pr.) Garuḍa, വൈ'ഗതികളതിന്മീതേ KR. വൈ'മയങ്ങളായി പള്ളിയന്പേ RC. വൈനാത്തന്‍ m., — ത്തി f. Telly., see മൈനാത്തു. വൈപരീത്യം S. (വി —). Contrariety. ദൈ വവൈ. Nal. evil destiny. വൈപ്പാടി T.(വൈ 4.) = വെപ്പാട്ടി A concubine. വൈഭവം S. (വി —). Grandeur, superior power. കര്‍മ്മവൈ. കണ്ടു ദു:ഖിച്ചു SiPu. uncontrolled influence of sin. തെളിച്ചീടുവാന്‍ വൈ. എങ്ങനേ മത്യനു സംഭവിക്കും; അജ്ഞാ നവൈഭവാല്‍ Nal. ചൊല്വന്‍ ഈ നാവിന്നു വൈ. വന്നുകൂടാ CG. തപോവൈ. കണ്ടു VetC. കേടു വന്നില്ല മന്ത്രികള്‍ വൈ'ത്താല്‍ Mud. (= സാമര്‍ത്ഥ്യം). വൈഭോഗം S. (വി). Wealth, happiness V1. വൈമാനികം S. Relating to വിമാനം Bhg. വൈമുഖ്യം S. (വി —). Dislike ഒന്നിന്നുമേ വൈ. ഇല്ല Bhr. എത്രവൈ. അസത്തിങ്കല്‍ KeiN. യുദ്ധവൈ. വന്നില്ല KR. had not enough of war.
വക്ക
vakka So. (വക്കു 2). A large elephant-rope. വ. യിട്ടു പിടിക്ക MC. used in catching wild elephants, dragging timber. വക്കത്താഴന്പു scar on the trunk of elephants by its friction.
വപ
vaba S. 1. Caul, omentum. 2. fat = മേ ദസ്സും, synovia (mucous secretion of the flesh etc.) പിന്നേ വപയും എടുത്തു കാച്ചി മെല്ലേ പാര്‍ത്ഥിവന്‍ KR. the chief part of a sacrifice. ബ്രാഹ്മണര്‍ ആട്ടിന്‍റെ വപ (al. വന്പ) നെ യ്യില്‍ വറുത്തു ഭക്ഷിക്കും Anach. വപനം S. sowing; shaving. വപുസ്സു the body ബലത്തെ ഉണ്ടാക്കും പ്രാണങ്ങ ള്‍ക്കും വപുസ്സിനും Nid. — Loc. വപുഷി VetC. വപുര്‍ന്നാശം വന്നില്ല KR. വപ്താ a sower, planter (വപ് to sow). വപ്രം 1. a field. 2. a rampart വപ്രോപരി പാഞ്ഞു AR. (for defence). നാലു വ'ങ്ങളും ചമപ്പിച്ചു VetC.
വിളാ
viḷā T. M. (C. belavu, C. Te. bēla, Beng. വില്വ, perh. വിള്‍). The wood-apple, Feronia elephantum S. ദധിഫലം; also വിളാര്‍മരം, വിളാന്പഴം; വിളാന്പശ & pḷāmpaša, its gum; also gum arabic. V1.
വായസം
vāyasam S. (വയസ്സ് = വിസ്സ്). A crow അന്നത്തിന്നൊപ്പം ഗമിക്കുമോ വാ. KR., f. വായസി PT. — വായസാരാതി an owl (നത്തു).
വണിക്കു
vaṇikkụ S. (vaniǰ fr. പണി Ved. merchant). A trader ഇത്തരം വര്‍ക്കിന്‍റെ വാ ക്കു Nal.; pl. വണിക്കുകള്‍ Nal.; & വണിജന്മാര്‍ KR. hence; വാണിജ്യം. വണ്ടര്‍, see ബ —. വണ്ടറ്, വണ്ട്ര Palg. vu. (T. വണ്ടല്‍ the mire in tanks). Dirt, filth വണ്ട്രായ്ക്കിടക്ക, വണ്ട്രപി ടിച്ചിരിക്ക to be soiled (comp. വണ്ടി 4 & പാ ന്തല്‍). വണ്ടവാഴി= രാസ്ന (see വണ്ടുവാഴ); N. pr. of a place. പണ്ടാരങ്കോഴി KR4 Indian crane (T. വണ്ടാ നം heron). V1. pheasant (prh. = വണ്ടി 3.) (vu. പണ്ടാ —).
വെടിയുക
veḍiyuγa (T. വി —, Tu. bo —).
വേശിക്ക
vēšikka S. (വിശ്). To enter ഗര്‍ഭപാ ത്രത്തെ വേ'ക്കുന്നു AdwS. വേശി (Tdbh. of വേശ്യ) a harlot വേ. മൂത്താല്‍ കുരങ്ങു prov. — വേശിയാട്ടം KU. the dance of courtezans, theatrical representation. വേ' ട്ടം ഇടുന്നവര്‍ comedians. വേശ്മം S. (G. oikëma, L. vicus), a house വേ ശ്മനി Loc. വേശ്മരക്ഷാര്‍ത്ഥം ത്യജിക്കേണം ഏവനെ PT. വേശ്യ (accessible) a prostitute. — ാഗൃഹം, — ാ ലയം a brothel KR.; — ാരതന്‍ Brhmd. — ാ പരന്‍ V1. lewd, a lecher; — ാസംഗം fornication.
വെള്ള
veḷḷa T. M. (വെള്‍). 1. White color. വെ. കയറുക to dawn, the moon to rise. വെ. കീറിക്കൊണ്ടു ഇരിക്ക, വരിക the morning to dawn. — വെ. ഇടുക, തേക്ക, പൂശുക to whitewash. — Color of cattle നായ് — 544, ഓടു കറു ത്ത —, ചങ്കു —, പാല്‍ —, അരക്കന്‍ —, ചെ ന്താമര —. 2. white & clean cloth. വെ. കെട്ടു ക to dress like a demon. വെ. യും കരിന്പട വും വിരിക്ക KU. (in a procession, feast). വെ. വീശുക to show a flag of truce. വെ. വസ്ത്രം. 3. the outside of timber, sap-wood, opp. കാ തല്‍; what is soft, weak, useless മാംസം വെ. യും മേദസ്സും VCh. 4. the whites വെ. വാര്‍ച്ച; also semen. 5. the dried kernel of a cocoa-nut etc. 6. uncolored truth വെ. യില്‍ പറഞ്ഞ നിര്‍മ്മല വാക്കു Bhr. (= വെണ്മ). 7. N. pr. m., വെ. ക്കോരന്‍ of Cher̀umars; വെള്ളച്ചി f. വെള്ളക്കടലാസ്സു 1. blank paper. 2. unstamped paper. വെള്ളക്കരു the white of an egg. വെള്ളക്കല്ലു = വെണ്കല്ലു. വെള്ളക്കള്ളന്‍ a disguised thief. വെള്ളക്കാരന്‍ 1. a European; euph. arrack വെ' നും ശിവായും (toddy). 2. see വെള്ളം. വെള്ളക്കാല്‍വീശുക to begin to dawn. വെള്ളക്കുതിര a heavenly horse, VilvP. വെള്ളക്കൊടി (2) a flag of truce. വെള്ളടക്ക (unboiled) dried areca = കൊട്ടടക്ക, opp. വെട്ട —, കളിയടക്ക. വെള്ളച്ചാഴി Weṭṭ. a small insect (ചാഴി) which feeds on the milk of corn-ears, preventing them from filling (വന്നല). വെള്ളപ്പട്ടു white silk or linen നിലാവാകുന്ന വെ. മൂടി വിളങ്ങുന്ന രാത്രി KR. വെള്ളമാനം (1) Palg. (വാനം), വെ'ത്തില്‍ V2. about dawn = വെളുക്കേ.
വൃന്തം
v/?/ndam S. The stalk of a leaf or fruit, ഞെട്ടു.
Sponsor Books Adv
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Prabhandha Samgraham
Rajaraja Varma
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Random Fonts
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50378
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28083
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19146
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27667
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8054

close