English Meaning of വട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വട is as below...

വട : 5. (fading, poor = വാടുക). North നര്‍മ്മ ദാവടതീരത്തിങ്കല്‍ വാണു Bhg 8. അബ്ധിക്കു വ ടകരേ ചെല്ലും KR. വടകാററു North wind Vl. വടകിഴക്കു KR. North-east. വടക്കന്‍ northern (f. i. അരിതെക്കന്‍ അല്ല വ. തന്നേ from the North), northerly, വ'൪ those of the North, വ'ങ്കാററു the North wind. വടക്കന്‍പാട്ടു Cal. = തച്ചോളിപ്പാട്ടു. വടക്കങ്കൂറു N. pr. a principality near Cochin, finally conquered by Trav. A. D. 1753. വടക്കന്പെരുമാള്‍ KU. Kōlattiri. വടക്കന്‍ or വടക്കിനം ഭാഗം കഴിക്ക No. to offer a sacrifice to ഭദ്രകാളി 758. വടക്കന്‍ഭാഗം കിഴിക്ക No. to dismiss by the back-door a deceased Nāyar's wife previous to his burial. വടക്കിനി a room on the north side, വടക്കി നേതു id. വടക്കു North, in or towards the No. വ. തിരി ഞ്ഞു Bhr. വ. നോക്കി the compass. വ. നാ ഥന്‍ Siva. വടക്കു കിഴക്കു NE., വടക്കുപടി ഞ്ഞാറു NW. വടക്കേ northern (അതിനു വടക്കേതു Bhg.). വടക്കോട്ടു (പട്ടു) northward വ. പോയ ആള്‍ gone towards Benares, = a lost man. വ'ട്ടേ ക്ക് ഒഴുകുന്നു Bhg 5. വടഗിരി Mēru. വടതി North, വ. ക്കാററു. വടപ്പുറായിമൂല NW. (വടോറായി). വടമകള്‍ Pay. Pārwati (?). വടമര്‍ T. a class of Paṭṭar (Palg.), ചോള (sic) ദേശത്ത് വടമര്‍ (high). വടമല N. pr. the mountain-chain No. of Palg. വ. നായര്‍ a low caste sage. വ. പ്പുറം തുക്കു ടി TR. a former district north of തെന്മലപ്പു റം (the old Palghaut Tāluq).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വക്രം
vakram S. (വഞ്ച്). Crooked, bent ഒരി ക്കല്‍ നേരായിട്ടും ഒരിക്കല്‍ വ'മായും KR. (the course of a river). വക്രഗതിയെ ജനിപ്പിക്ക VyM. renders unreliable. വക്രബുദ്ധി of a tortuous mind, വക്രമതേ Mud. വക്രത crookedness, tortuousness, dishonesty. വക്രന്‍ S. (name of Saturn & Mars) വക്രനും ഉ ച്ചസ്ഥനായ്മകരംരാശി തന്നില്‍ AR. = ചൊവ്വ. denV. വക്രിക്ക 1. to be crooked, വക്രിച്ചുള്ള വാല്‍കൊണ്ടടിക്ക KR. (monkeys). വക്രിച്ച ദംഷ്ട്രങ്ങള്‍ KR. വ'ച്ചു വാങ്ങി Bhr. turned to escape. 2. to deal perversely. വ'ച്ചു കൊണ്ടുപോയി stole. വക്രോക്തി V1. fraudulent speech, equivocation.
വെളുക്ക
veḷukka T. M. Te. (C. biḷ, Tu. boḷ). 1. To dawn, വെ'ക്കുന്പോള്‍ (വെളുന്പം, — പ്പം കാ ലം vu.). നേരം വെ'ത്താറേ MR. വെളുക്കേ early V2.; നിലാവെ. the moon to rise. 2. to grow white, be white ഭംഗിയില്ലല്ലോ വെ'ത്തുള്ളവര്‍ക്കു Bhg. രോമങ്ങള്‍ വെ. = നരെക്ക VilvP. നാടു രാജാവിന്‍ കീര്‍ത്തിയാല്‍ വെ. (as by snow). 3. to be washed, clean, bright വസ്ത്രം വെ'ക്കേ അലക്ക, വെളുത്തലക്കുന്ന രജകന്‍ KR. കിണ്ടി വെ. ത്തേച്ചു TP. മംഗല്യം തേച്ചു വെ. ക്കെട്ടി Onap. വെളുക്കനേ വിളങ്ങും CC. (of metals). വെളുത്തപക്ഷം the bright fortnight. വെളുത്തവാവു the full moon. വെളുത്തീയം = വെള്ളീയം; വെളുത്തുപ്പു etc. വെളുത്തേടം (3) the washing turf വെ'ത്തവന്‍, — ടന്‍ the washerman for Brahmans & temples വെ'ടന്‍റെ അറ തുറന്നതു പോലേ prov. (looking white); വെ'ടത്തച്ചി f. V1. വെളുന്നനേ whitish വെ. മുഴെക്ക Nid. VN. വെളുപ്പു 1. whiteness, brightness. ഏററം വെ'ള്ള വെള്ളവസ്ത്രം കൊണ്ടു തററുടുക്ക SiPu. (meritorious). 2. dawn. 3. sickly paleness; leprosy വെ. വ്യാധി. CV. വെളുപ്പിക്ക 1. to whiten, brighten ദിക്കു കള്‍ വെ'ക്കും കീര്‍ത്തിവാള്യം PT. വിശ്വം നിജകീര്‍ത്തി കൊണ്ടു വെ'ച്ചു Brhmd. പുഞ്ചി രികൊണ്ടു നെഞ്ചകത്തെ വെ'ക്കുന്നോന്‍ CG. 2. to wash clothes V1., polish steel; to clean rice perfectly = അരി വെളുക്കക്കുത്തുക. വെളുപ്പിക്കുന്നവന്‍ 1. No. (rare) a washerman. So. 2. Palg. a barber in gen. വെളുന്പന്‍ m., — ന്പി f. a white, fair person. വെളുവെള very white വെ. വിളങ്ങി Si Pu. പൊടി വെ. അണിഞ്ഞുകൊണ്ടു Nal. വെ. മിന്നുക. freq. V. മുഖവും മേലും വെളുവെളുത്തു വ രുന്ന വ്യാധി a. med. വിശ്വം കീര്‍ത്യാ വെ'ത്തു ചമഞ്ഞു CC. VN. വെളുവെളുപ്പു, വെളുവെളിവു Si Pu. (see ശശിധരന്‍).
വെയിക്ക
veyikka No., വൈക്ക V1. (C. Te. to burn=consume). To eat rice വെയിച്ചു കൊള്‍, ചോറു വെയിക്കാന്‍ TR. കഞ്ഞിയും ചോറും വെ. ാതേ MR. വെയിച്ചേടം അടിക്ക prov.അ ത്തായം ചോറു വെ., അന്നു കുളിച്ചും വെയിച്ചും കൂടി TP. വെയ്ക്കാതിരുന്നു മരിക്ക നല്ലു Anj. CV. കുഞ്ഞനെച്ചോറു വെയിപ്പിക്കുന്നു TP.
വേണ്ട
Neg. V. treated like വേണം q. v., അന്നം വേ. Sk. ഊണു വേ. a.med. want of appetite. ചെയ്യേണ്ട, പോണ്ട TR. must not, need not. വേണ്ടെടോ Bhg., വേണ്ടെല്ലോ TR.
വസ്സി
Port. vaso; Vessel, basin. വഹ, see വക.
വിരുപ്പു
viruppụ T. aM. (വിരയു). 1. Desire. 2. So. = വിരിപ്പു 2. f. i. വി. മുണ്ടകം ഈ ൨ വിള MR. വിരുന്പുക T. aM. to wish മേലൊന്നു വി'ന്നരി താമോതരന്‍ RC. (വി): വിരൂക്ഷകന്‍ S. addressing roughly, a reviler V1. വിരൂപം S. deformod, ugly. — രാക്ഷസിയെ വിരൂപണം ചെയ്തു KR. Bhg. mutilated, maimed. — ബന്ധുക്കളെ വിരൂപിക്ക വധത്തി ന്നു തുല്യം (to deform by singeing the beard). വി'ച്ചയച്ചു Bhg. = വിരൂപനാക്കി വിട്ടു CC. — വിരൂപത (opp. ഭംഗി) ugliness. വിരേകം S. purging ഛര്‍ദ്ദിവി'ങ്ങള്‍ Nid. വിരേചനം id. വി. പോം, ഏററം പോകില്‍; എന്നാല്‍ വി. നടന്നു പോം a. med. evacuation. denV. വിരേചിപ്പാന്‍ മരുന്നു, also മഹോദര ത്തിന്നു വിരജിപ്പാന്‍ മരുന്നു a. med. VC. വിരേചിപ്പിപ്പതുത്തമം Nid. to administer a purgative. വിരോചനന്‍ S. illumining, the sun. വിരോധം S. (രുധ്). 1. Opposition. വി. പറക to speak against. വി. ചെയ്ക to hinder. പോകേണ്ടതിന്നു വല്ല വി. ഉണ്ടായിരുന്നുവോ jud. what prevented him from going? സത്യ വി. വരുത്തുക Bhr. to break my word. 2. enmity വിപ്രന്മാരോടു വി. തുടങ്ങരുതു Bhr. ന മ്മോടു വി'ത്തിന്നു വരുന്ന ആളുകള്‍ TR. whoever attacks me. 3. check, restraint. അവ ന്‍റെ വക വി. തീര്‍ക്ക TR. attachment by law.
വാഞ്ചര
vānčha S. Wish പൂരിച്ചു വാ. എല്ലാം, വാ. യോടേ വായിലാക്കി CG. greedily. മമപ്രാ ണധാരണം വാ. ഉണ്ടെങ്കില്‍ Nal. if you wish me to live. denV. വാഞ്ഛിക്ക = കാംക്ഷിക്ക. part. pass. വാഞ്ഛിതം എല്ലാം സാധിച്ചു KR.
വിലാവു
vilāvụ T.M. (വിലകു). Side, the chest വിലാപ്പുറത്തു ദണ്ഡം Nid. ഇടന്തകം വി. ടയ വന്‍ RC. broad-chested. — വിലാവെല്ലു a rib. (വി): വിലാസം S. 1. play, sport, (= ലീല), ദേ വന്‍റെ വി. അവിടേ കണ്ടു KU. God's manifestation, action. നിന്നുടെ ബുദ്ധിവി'ങ്ങള്‍ Mud. exhibitions of wisdom. മന്ത്രവിലാസം;ദൈവ ത്തിന്‍ വി'ത്താല്‍ Mud. providentially. ഇതിന്ന് ഈശ്വരന്‍ വഴി ഉണ്ടാക്കിയതു സര്‍ക്കാരില്‍ വി' മാകുന്നു TR. a mark of God's favour towards the H. C. 2. dalliance, coquetry, female charm. വിലാസിനി (f. of വിലാസി) wanton. ആയര്‍ വി. മാര്‍ CG. young women. വി. കള്‍ കാ ലുഴിക വേണം RS. വിലിംബി, വിലുംബി Averrhoa bilimbi. (വി): വിലേപനം S. an unguent, perfume. വിലോകനം S. (രുച്) a look അന്തികേ വി. കൊണ്ടു ഗോകുലരക്ഷ Bhr. denV. വിലോകിക്ക to see, look ദിക്കുകള്‍ വി'ച്ചു കൊണ്ടു, തരുണിമാരെ വി'ച്ചു KR. — (part. വിലോകിതം). വിലോചനം the eye ദിവ്യവി. എങ്കല്‍ ഉണ്ടു Bhr. favors me — വിലോചനന്‍ (in Cpds.) eyed f. i. പങ്കജവി. etc. AR. വിലോപം = simpl. സന്ധ്യാവി. Bhr. വിലോഭനം S. temptation, seduction ചിത്ത വി'മായിച്ചൊന്നാന്‍ CG. വിലോമം S. adverse, opposite course വി'മ ക്രിയ CS. (= വിപരീത).
വെക്ക
vekka T. M. Tu. 1. Heat തീയുടെ — , വെള്ളത്തിന്നു —, ചെറുവെ. V2. some warmth, lukewarm. വെക്കക്കഞ്ഞിക്കും (hot) തക്കക്കേടി ന്നും അരുഅരുകേ No. prov. — വെക്കപ്പാന 610. വെ. പിടിപ്പിക്ക to warm hands, clothes, etc. 2. No. = വെയില്‍ കൂടിയ മഴത്തോര്‍ച്ച a peep of the sun after a shower. = വെക്കാനം. വെക്കം l.(heat? or വേഗം S.) quickly, eagerly, soon വെക്കമോടേ CC., വെക്കത്തില്‍ Nal., വെ. നടന്നു Mud. തക്കമല്ലെങ്കില്‍ വെ. prov. 2. = വെള്‍ക്കം T. shame. വെക്കിച്ചുപോകV1. to be ashamed. വെക്കാനം Palg. No. = വെക്ക 2. വെക്കുക, ക്കി to heat, make warm (see വെങ്ങുക) V1. II.
വാര്‍ദ്ധകം
vārdhaγam S. (വൃദ്ധ). Old age; gen. വാര്‍ദ്ധക്യം as പെരുമാള്‍്ക്കു വാ'മായ ശേഷം KU. വാ'ക്യകാലത്തു വാ'ക്യപീഡ Brhmd.
Sponsor Books Adv
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Purana Chandrika
Kunjulakshmi Kettilamma
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Sookschichal Dukhikkenda
Unknown
Download This Book
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
Random Fonts
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25981
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31324
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40417
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53038

close