English Meaning of വര്‍ഗ്ഗം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വര്‍ഗ്ഗം is as below...

വര്‍ഗ്ഗം : vargam S. (വ്രജം or fr. T. C. Te. varisa line). 1. A class; row of letters കവര്‍ഗ്ഗം the Gutturals; ചവ. etc.; section of a book; ഏകവ. ാകുന്ന മാനുഷവൃന്ദം Nasr. caste. 2. sex സത്രീവ'ത്തിന്നു a. med. 3. assemblage of similar things ത്രിവ., ദശവ'ങ്ങള്‍ (= മൃഗയാക്ഷാദികള്‍) KR.; crowd ദേവതാവ. തുണെക്കും Nal. മിത്രവ ര്‍ഗ്ഗം AR. 4. a square in arithm. തന്നേത്ത ന്നെക്കൊണ്ടു പെരുക്കിയതു വ. ആകുന്നു CS. വ'ത്തെയും ക്ഷേത്രരൂപേണ കല്പിക്കാം Gan. can be represented geometrically. മൂന്നിന്‍റെ യും നാലിന്‍റെയും വര്‍ഗ്ഗാന്തരം ഏഴു Gan. the difference of the squares of 3 & 4 = 16 — 9 = 7. 5. No. M. C. Tu. property, or a special tenure, freehold. ഭൂമിക്കു രാമരേ പേരില്‍ വ. ആകുന്നു (Nīlēšwara). Often without ൦ f. i. വ ര്‍ഗ്ഗയായി വന്നു കൂടും ദോഷം Bhg 11. (fig. your birth-right). മഠത്തിന്നു വര്‍ഗ്ഗ ആരേ പേരില്‍ ആകുന്നു? മഠത്തിന്‍റെ സ്ഥലത്തിന്നു വര്‍ഗ്ഗ N. പ ട്ടരേ വ'ത്തില്‍ സര്‍ക്കാര്‍ നികിതി ൨11 ഉറുപ്പിക കൊടുത്തു വരുന്നു jud. വര്‍ഗ്ഗക്കാരന്‍ (1) of the same class കടുവായും തന്‍റെ വ'രെ തിന്നുകയില്ല Trav. വര്‍ഗ്ഗിക്ക (4) to square, multiply with the same number CS. — വര്‍ഗ്യം the square root, Gan. —

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വോഢാ
vōḍhā S. (L. vector) = വഹിക്കുന്നവന്‍.
വിണ്മയം
viṇmayam S. (വിള്‍, വിഷ്). Consisting of ordure, nasty വി. അത്രേകായം VCh. വി'മായ വിളതൂകി CG. (to pollute a sacrifice, altar); so വിണ്മൂത്രം. I.
വരണ്ടുക
varaṇḍuγa (T. വരന്‍റുക to sweep over the ground). So. To rake grass, weeds, etc hoe it up, harrow. Vl. വരണ്ടി 1. Palg. a rake, വരണ്ടിമരം a rake drawn by cattle. 2. No. a scraper to remove barnacles from the hull of a ship etc. വരത്തു (loc.) = വരുത്തു Coming കപ്പല്‍ വ. പോ ക്കായിരിക്കുന്ന പട്ടണം Trav. വരത്തന്‍ (f. — ത്തി), — ത്താളി a stranger, uninvited guest V1.
വെകുളി
veγuli T. aM. Excitement, see ബഹു ളി; വെകുളിക്ക & വേളി കൂടുക MC. to rut V1.
വസൂല്‍
Ar. waṣūl; Collection, the revenue collected (opp. വാക്കി).
വെററന്‍
vet/?/t/?/aǹ So. (വെറു, T. വെററാള്‍). Destitute, poor. വെ. കുട്ടി an entire orphan. വെററത്തരം poverty. വെററില T. M. 'The mere leaf', Port. 'Betele', betel വെ. ടക്ക തിന്നുന്നു, വെ. അടക്ക മുതലായ്തു വാങ്ങി jud. വെ തന്നിട്ട് ഇളങ്ങുക TP. to form a friendship, make peace. വെ. മുറുക്കാന്‍ പറഞ്ഞു jud. to sit & talk. എന്നു പറഞ്ഞു നിശ്ചയിച്ചു വെ. പാക്കും കൊടുത്തു TR. to confirm an agreement by gift of betel. വെ. കീറിപ്പകുക്ക entire disrupture of a family both for property & ceremonies. [Kinds: planted singly, against trees നാടന്‍ —, നാട്ടു — or മരക്കൊടി — (is മുരുമുരുപ്പു, esp. ramping on മാവു; പിലാനാറി വെററില ramping on പി ലാവു), see കൊടി 3, 302 ഞാലിക്കൊടി — 412; planted against bamboo poles മുളക്കൊടി —. It is grown esp. in Koṇṇu (കൊങ്ങന്‍ —; a kind കര്‍പ്പൂര —), Payar-mala & -nāḍu (ഇരിങ്ങ ല —), Kōṭayam (പുറാട്ടര — 680), Wayanāḍu (വയനാടന്‍ വെററില) etc.; see bel. — Betel-chewers prefer So. വെണ്മണി വെ., ആറുമുള അടക്ക, മവേലിക്കരച്ചുണ്ണാന്പു, യാഴ്പാണം പുക യില; Cal. നന്നന്പറ വെററില, തുളുനാടന്‍ (No. ഇട്ടോക്കോട്ടു) അടക്ക, അറപ്പുഴച്ചുണ്ണാന്പു, യാഴ്പാ ണം (No. ഇടപ്പാള) പുകയില (demanded at കുററിപൂജ) — they eschew:വെററിലയുടെ മൂ ക്കു അരുതു (vu. മൂക്കരുതു), അടക്കയുടെ തരങ്ങു അരുതു (vu. തരങ്ങരുതു), പുകയിലയുടെ പൊടി അരുതു, നൂറേറരുതു prov.]. വെററിലക്കെട്ടു 1. a bundle of betel (gen. 100). 2. a Tradescantia. വെററിലക്കൊടി Piper betel വെ. ഇട്ടവനു വിരുന്നു പോയ്ക്കൂടാ No. prov. (നനെക്കേ ണം), വെ. ഇട്ടു MR. planted the vine. — കൊ ല്ലത്തേ വെ. 1. a fine sort of betel. 2. Barleria prionitis. Rh. — തുളസിവെ. a superior betel-vine = നന്നന്‍പറ 530; see ab. വെററിലച്ചെറുക്കന്‍ V2. a page. വെററിലപ്പെട്ടി തുറന്നു വെച്ചു jud. വെററില നാക്കു the tip of a betel-leaf put on the right temple or on the top of the head to chain Laxmi to one's person (superst.). വെററിലപ്പാട്ടി (പൂക്കച്ച 689) a betel-pouch. വെററിലപ്പാന്പു, — മൂര്‍ഖന്‍, — ത്തേള്‍ a venomous insect, often found between betel-leaves.
വളം
vaḷam (T. strength, fertility വല്‍). 1. Manure വ. ഇടുക, കൂട്ടുക to manure. കടച്ചിച്ചാ ണകം വ'ത്തിന്നാകാ, (met. so children's wisdom etc. = silence !), വ'ത്തിന്നു തഞ്ചം വേണ്ടാ prov. കുടിവളം sweepings etc.; ചാണകം ചി ക്കി വളം ആക്കി (= പൊടിവളം). വ'മതില്‍ മുളെച്ചെഴും വാഴ പോലേ ChVr.; fig. plenty of resources, help ദോഷത്തിന്നു വ. ആയി vu. — (Palg. = ചാണകം cow-dung, വളപ്പിര ട്ടി = വളം, വരളി). 2. a small worm (വള പ്പുഴ) B. വളങ്കടി (2) itching bite of a worm B.; chilblain, kibes V1. വളപ്പാടുള്ള നിലം fertile soil.
വിലാത്തി
Ar. vilāyat, Country; esp. Europe (with 18 വി. vu.), England വി. ക്കപ്പല്‍, വി. ച്ചരക്കു etc.
വാരം
T. M. C. 1. Share (= വരവു?) in general, landlord's share, rack-rent chiefly of നെല്ലു (പാട്ടം of trees). വിത്തും ചെലവും കഴിക്കു ന്പോള്‍ വാ. ഇത്ര, in the best case ഇടങ്ങാഴി വിത്തിന്നു വാ. 4 കണ്ടു, വാ'ത്തില്‍ 11½ നെല്ലു കണ്ടു നികിതി തന്നു, വിത്തും വാരവും കെട്ടുക to deliver it TR. ൫൦ നെല്ലു വാരത്തിന്‍റെ നിലം MR. വാരത്തിന്നു കൊടുക്ക to rent to another. ൧൦ പൊതിപ്പാടു കണ്ടം വാരത്തിന്നു കൊത്തി (Bekal). Kinds: കുടി വാ. (കണ്ടു കെട്ടിയ പാട്ട ത്തിന്‍ പത്തിന്നു ൪ കു. നീക്കി ൬ സര്‍ക്കാര്‍ക്കുള്ളതു of pepper, നെല്ലു പാട്ടം കെട്ടി കു. നീക്കി സ ര്‍ക്കാര്‍ക്കുള്ളതിനെ ൪൦ ഉറുപ്പിക വില അല്ലാതേ അ ധികം ചേര്‍ത്തു കഴികയില്ല TR. 1797). ചെവ്വാ., പറന്പുവാ. (1. = പാട്ടം. 2. = പുനവാ.), പുന വാ., മലവാ., മേല്വാ. 2. T. So. (വാരുക) side, declivity ഗിരിവാ., അടിവ. Trav. പുറവാ. വാരനെല്ലു the landlord's share of rice വാ. ഇടങ്ങാഴി 29,990 TR. — കുടിയാന്മാരോടു വാ രം പാട്ടം വാങ്ങി jud. — വാരശ്ശീട്ടു TR. വാരക്കം (വാര്‍ 3). Press-money, advance to soldiers & servants V1.
വ്യാഴം
vyāḻam T. M. (Tdbh. of prec). 1. The planet Jupiter (ബൃഹസ്പതി) ചന്ദ്രനും സൂര്യനും വ്യാഴവും മൂന്നും ഒരു രാശിയില്‍ ഒന്നിച്ചു കട ക്കും Bhg. (at Kalki's incarnation). 2. a month of Jupiter=l year മീനവ്യാഴം etc. വ്യാ ഴകര്‍ക്കടകം or കര്‍ക്കടവ്യാ. KU. the year of the old Mahāmakha festival. കൊല്ലം ൧ഠാ൬ആമതു is ചിങ്ങശ്ശനി, കന്നിവ്യാ. MR. (doc.). 3. Thursday = വ്യാഴാഴ്ച.
Sponsor Books Adv
Aacharyan Part-1
Vaidyar
Download This Book
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Sree Ramachandra Vilasam
Azhagathu E.Pathmanabhakuruppu
Download This Book
Vasumathi
Kumaran Moorkothu
Download This Book
Random Fonts
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10919
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56448

close