English Meaning of വസ്ത്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വസ്ത്രം is as below...

വസ്ത്രം : vastram S. (L. vestis). Cloth, clothes വസ്ത്രാഭരണം; വസ്ത്രഭോജനം = അന്നവ. maintenance, വ. കൊടുക്ക a substitute for marriage, six pieces (മുറി) being annually given, the first with the knowledge of the local authorities. — വസ്ത്രവാന്‍ well dressed.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാഴുക
vā/?/uγa T. M. C. Tu. (Te. ബാ fr. വഴു). 1. To live മമ പരിചാരകനായി വാ. മേല്‍നാള്‍ എല്ലാം UR. ഉള്‍ക്കുരുന്നിങ്കല്‍ വാഴ്ക രാമനാചാ ര്യനും AR. = പാര്‍ക്ക; often aux. V. = ഇരിക്ക, വസിക്ക, f. i. കേണുവാണു CC. കാണുന്പോഴും കാണാതേ വാഴുന്പോഴും Bhg. 2. to live well, happily അവള്‍ അവനോടു കൂടേ വാഴുന്നു V1. വാഴുന്ന സ്ത്രീ married. വാണു യഥാസുഖം VetC. 3. v. a. (= ആളുക, വാളുക) to cultivate ക ണ്ടംകൃഷി വാ. V1.; ഉപ്പുവാ. to make salt V2. 4. to rule, reign രാജ്യം വാ. KU. വാഴാനിലം (3) uncultivated land = വാളാത്ത. വാഴി 1. living somewhere. കുന്നുവാ. a mountaineer. 2. a ruler. ദേശവാ. a chief. അ യല്‍വാ., നാടുവാഴി; hon. വാഴിയോര്‍ KU., title of ruling Half-Brahmans. 3. (= T. പാഴി) broad വാഴിക്കൈക്കോട്ടു = പടന്ന; also വാഴിക്കോട്ട. CV. വാഴിക്ക (1) മെത്തമേല്‍ വാ'ച്ചു Bhg. made to sit; (2) to get a girl married (പെണ്ണിനേ), esp. Mpl. = കെട്ടിക്കൊടുക്ക; (4) to make to rule അരചനായി വാ'ച്ചു Mud. നാലാം കൂറാ യി വാ'ച്ചേക്കുന്നു KU. to appoint to a dignity. വാഴു (1) life, വാഴുനാള്‍ = വാണാള്‍ life-time; (4) a ruler ബാഉ TP. = വാഴുന്നോര്‍. വാഴുന്നീത്തിടുക (4) No. hon. = വാഴിക്ക, past t. വാ'ന്നീത്തു f. i. മൂത്തേടം ഒഴിച്ചു ഇളയേടം അരിയിട്ടു വാ. KU. വാഴുന്നോര്‍ (1. 3) inhabitants, cultivators; (4) a governor, baron ബാഉന്നോര്‍ TP., Bayanor TR. title of കടത്തുവ Rāja. രണ്ടില്ലം വാഴു ന്നോലുംKU. (pl. as മൂത്തോല്‍); in Kaḍ. പുതു പ്പണം, കണ്ണന്പത്തു, വള്ളിയാട്ടു, പാറക്കടവു 4 വാഴുന്നോര്‍ under Porlātiri. വാഴും, വാഴുവര്‍ KU. a ruler (a title). വാഴ് aM. 1. life നിന്നോടു പിരിന്തുള്ള വാഴ് വാഴ്വാമല്ല RC. 2. Imp. = വാഴ്ക V1. hail!
വിടര്‍
viḍar T. (വിടു). Fissure, cleft. വിടരുക T. M. To split, open, blow സൂര്യ നെ കാണാതേ പത്മം വിടരുമോ SiPu. മനം വിടിര്‍ന്നു vu. v. a. വിടര്‍ക്ക to open, unfold, spread. തലമുടി വിടര്‍ത്തുടന്‍ പുഷ്പങ്ങള്‍ ചൂടിച്ചു SiPu. to undo the hair. വിടവു വി. to chap. ചിറകുകളെ വിടുര്‍ക്ക. — also വിടര്‍ത്തുക to open, as a book ചുരുള്‍ V2. CV. യോനിയെ വിടുര്‍പ്പിച്ചു Nid. VN. വിടര്‍ച്ച, വിടര്‍പ്പു.
വകല
, — ഹ — & ബ — Ar. baghalah, A 'baggala.' (ship).
വാക
vāγa T. M. (T. Te. aM. വാകു beauty, health = വാഴ്ക; f. — വാകന്‍, f. -കി V1, handsome). 1. Acacia odoratissima. Kinds: കരു —, നില —, കണ്ണന്‍ — നെന്മേനിവാക (580) etc. വാകപ്പൂവും a. med. വാകത്തൊലി, — പ്പൊടി serves to take the oil from the skin after
വല്ഗനം
valganam S. (വല്ഗ് to bounce). Gallop, jump. വ. ചെയ്കയും അങ്ങുമിങ്ങും CG. combatants on foot. വല്ഗിതം S. a horse's gallop. വല്ഗു S. handsome, pretty. വ. ദര്‍ശന, വ. സ ല്ലാപിനി Nal. fascinating. f.
വയം
vayam 1. S. We കണ്ടുവല്ലോ വ. KR. 2. Tdbh. (വശം) dependence വയമാക്ക etc.
വിത
viδa, വിതയം Tdbh. of വിധേയം, as കൈ വിതയല്ല cannot use the hand. II.
വാങ്ങുക
vāṇṇuγa T. M. (C. Tu. bāgu, Te. vānču fr. വണങ്ങു, വഴങ്ങു, വള ?). 1. v. n. To bend, shrink, draw back. വണങ്ങി വാങ്ങിനാര്‍ KR. retired. മഴ വാ. or വാങ്ങി നില്ക്ക, to cease, desist ധാര വാങ്ങിയാല്‍ ത്രിഫലക്കുഴന്പു തേക്ക MM. after. പിന്നോക്കം or പുറം വാ. Nal. to withdraw. കുറേ വാങ്ങിനില്ക്ക give room! വഴി യോട്ടു വാങ്ങിക്കൊള്‍ക to step backward. അവി ടേനിന്നു വാങ്ങിപ്പോയി left. കുടി വാങ്ങിപ്പോ ക to emigrate. പൊന്നാണ വിളക്കാണ ശ്രീ മഹാദേവന്‍ നല്ലഛ്ശനാണ ഇന്നു ഞാന്‍ (ഞ ങ്ങള്‍) ൦രം കോമരത്തിന്മേല്‍നിന്നു വാങ്ങിപ്പോ കുന്നു Mantr. (never to return). ദഹിയാതേ വാങ്ങിപ്പോയി Bhr. escaped the fire. കടല്‍ വാങ്ങിയ ന്ലം KU. (belongs to the king). നാ ട്ടില്‍ നിന്നാശു വാങ്ങി ഗുണം ഒക്കവേ AR. അ ങ്ങൊടിങ്ങൊടു വാങ്ങി KU. fled. 2. v. a. to take, receive ഒരുത്തര്‍ കൈയിലും ഒരു പണവും വാ ങ്ങീട്ടും ഇല്ല TR. 3. to choose നീ വാങ്ങിക്കൊള വരം AR.; to buy ഉത്തരയോടു വാങ്ങീടിനാന്‍ ബാലശരീരം Bhr. കണ്ടം ണ്‍ന്‍റെ പേരില്‍ (പേ ര്‍ക്കു) വാങ്ങി jud.; മീന്‍ ആകുന്നു വാങ്ങിയതു, ഒ ന്നും വാങ്ങേണ്ടതില്ല or വാങ്ങാനില്ല No. vu.; to fetch ഞാന്‍ ഇങ്ങു വാങ്ങിക്കൊള്ളും TP.; to call
വൈഡൂര്യം
vaiḍūryam S. (also വിദൂരകം). A beryl. വൈണികന്‍ S. (വീണ). 1. A lutist വൈ' ന്മാരുടെ വീണാവിനോദവും Nal. 2. Gandharva, Si Pu. വൈതരണി S. (വി). The river of hell, Acheron. ഘോരയായുള്ളൊരു വൈ. നദി KR. ഘോരവൈ. യില്‍ ആക്കും Bhg5. a hell. — fig. ആ വൈ. യില്‍ Arb. in this awful predicament. ബഹുവൈ. ആയി immense trouble or danger. വൈതരൂപ്യം Bhr. = വീതരൂപത്വം Loss of beauty. വൈതാണ്ഡം in വൈ'യൂഥം CG. (see വേ താണ്ഡം under വേതു) An elephant herd. വൈതാനം S. (വി —). Referring to the divided
വൃഷം
v/?/šam S. (Ved. man, husband; വര്‍ഷ to sprinkle, impregnate). A bull വൃഷാരൂഢനാ യി AR. Siva Sk. വൃഷമലം ഭക്ഷിച്ചു Bhr. വൃഷണം S. testicles. വൃ. വീങ്ങി Nid. also in females Nid 43. (ovary?). വൃ. എടുത്തു കള ക to castrate. വൃഷഭം S. a bull; Taurus, the month ഇടവം Tdbh. 103, വൃഷഭാദികളാകും അഞ്ചിലും വ ര്‍ത്തിക്കുന്നാള്‍ ഏറീടും പകല്‍ Bhg. — In Cpds. excellent, pre-eminent f. i. സകലഖലകുല വൃഷഭ Mud. (Voc.) വൃഷലന്‍ S. A common man, Sūdra. വൃഷലി, — ളി Anach. a Sūdra female, maid-servant of Brahmans തന്‍റെ വൃഷളികളെ അയച്ചു Arb. — വൃഷലീപതി a Kērala Brahman, as intimate with Sūdra women. — വൃഷലീസുതന്‍ Mud.
Sponsor Books Adv
The Story Of Our Newspapers
Unknown
Download This Book
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Veliyum Thanalum
Unknown
Download This Book
Sreemad Raghuveera Charitham
Kannabuzha Krishna Warrier
Download This Book
Random Fonts
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25549
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11346
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24132

close