English Meaning of വെള്ള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വെള്ള is as below...

വെള്ള : veḷḷa T. M. (വെള്‍). 1. White color. വെ. കയറുക to dawn, the moon to rise. വെ. കീറിക്കൊണ്ടു ഇരിക്ക, വരിക the morning to dawn. — വെ. ഇടുക, തേക്ക, പൂശുക to whitewash. — Color of cattle നായ് — 544, ഓടു കറു ത്ത —, ചങ്കു —, പാല്‍ —, അരക്കന്‍ —, ചെ ന്താമര —. 2. white & clean cloth. വെ. കെട്ടു ക to dress like a demon. വെ. യും കരിന്പട വും വിരിക്ക KU. (in a procession, feast). വെ. വീശുക to show a flag of truce. വെ. വസ്ത്രം. 3. the outside of timber, sap-wood, opp. കാ തല്‍; what is soft, weak, useless മാംസം വെ. യും മേദസ്സും VCh. 4. the whites വെ. വാര്‍ച്ച; also semen. 5. the dried kernel of a cocoa-nut etc. 6. uncolored truth വെ. യില്‍ പറഞ്ഞ നിര്‍മ്മല വാക്കു Bhr. (= വെണ്മ). 7. N. pr. m., വെ. ക്കോരന്‍ of Cher̀umars; വെള്ളച്ചി f. വെള്ളക്കടലാസ്സു 1. blank paper. 2. unstamped paper. വെള്ളക്കരു the white of an egg. വെള്ളക്കല്ലു = വെണ്കല്ലു. വെള്ളക്കള്ളന്‍ a disguised thief. വെള്ളക്കാരന്‍ 1. a European; euph. arrack വെ' നും ശിവായും (toddy). 2. see വെള്ളം. വെള്ളക്കാല്‍വീശുക to begin to dawn. വെള്ളക്കുതിര a heavenly horse, VilvP. വെള്ളക്കൊടി (2) a flag of truce. വെള്ളടക്ക (unboiled) dried areca = കൊട്ടടക്ക, opp. വെട്ട —, കളിയടക്ക. വെള്ളച്ചാഴി Weṭṭ. a small insect (ചാഴി) which feeds on the milk of corn-ears, preventing them from filling (വന്നല). വെള്ളപ്പട്ടു white silk or linen നിലാവാകുന്ന വെ. മൂടി വിളങ്ങുന്ന രാത്രി KR. വെള്ളമാനം (1) Palg. (വാനം), വെ'ത്തില്‍ V2. about dawn = വെളുക്കേ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വങ്കം
vaṇgam Tdbh. of വംഗം S. 1. Bengal. വങ്കര്‍ the Bengalees. 2. lead, tin (med. = വെള്ളീയം). വങ്കഭസ്മം sugar of lead, വങ്കാരം V1. tincal. വങ്കാളം Bengal വ'ത്തേക്കു പോയി, വ'ള ഉറുമാല്‍ TR.
വാസരം
vāsaram S. (വസ്). Morning, day ഏകവാ. Bhg. വാസരാധീശന്‍ S. the sun. വാ'ശാന്വയം AR. the solar line. — (അധീശന്‍). വാസവന്‍ S. (വസു). Indra. വാ. മുന്പായ വാ നവര്‍ CG., വാസവാദികള്‍ AR. the Gods.
വെട്ടു
veṭṭu T. M. (Te. വേട്ടു & Te. C. Tu. peṭṭu fr. വെടു, വെടി). 1. A blow, stroke, cut വെ ട്ടിന്നടുത്തു Bhr. ൩വെ. കൊടുത്തു (with sword on shield). വെ. കൊണ്ടവന്‍ TR. വെട്ടും കുത്തും പലിശെക്കു prov. തമ്മില്‍ വെട്ടും മുറിയുമായി TR. came to sharp blows. മണ്ണു വെ. (No. I. കൊത്തു) ഏല്ക്കുന്നില്ല Palg. So. the ground does not yield to the hoe. 2. a wound; sun-stroke, stitch. 3. felling trees, digging, engraving. വെട്ടടക്ക unboiled areca-nut; also Sentia Ind. Rh. വെട്ടന്‍ a vicious, goring buffalo. വെട്ടരുവാള്‍ a small hoe, sickle. വെട്ടവാളാന്‍ B. = വേട്ടാളന്‍ a wasp. വെട്ടില്‍ (& വി —) a grasshopper വെട്ടക്കിളി MC. (T. വെട്ടുക്കിളി) = തുള്ളന്‍. വെട്ടുകത്തി a chopper, bill = കൊടുവാള്‍ V1. വെട്ടുകല്‍ cut stones വെ. കൊത്തുക, വെ. പ ണിക്കാര്‍ മഴു (taxed) MR. വെട്ടുകാണം compensation to the tenant for clearing & levelling land; lease on favorable terms on condition of clearing waste lands. വെട്ടുകാര്‍ (3) Palg. wood-cutters. = മഴുക്കാര്‍ No. വെട്ടുകോട്ട & വെട്ടിയകോട്ട the famous Trav. lines from Cranganor to the Ghats, attempted by Tippu 1789, taken 1790. Ti. വെട്ടുപണി So. Palg. = വെട്ടുവേല Ašāris' work. വെട്ടുപന a palmyra from which leaves are cut. വെട്ടുപാടു a wound, scar. വെട്ടുവഴി a road. — വെട്ടുവേല Palg. = മുഴുപണി. വെട്ടുക 1. To cut with a sword, axe. തീയ നെ വെട്ടിക്കൊന്നു കളഞ്ഞു TR.; to cut off തല വെട്ടിയറുത്തിട്ടു VetC. തലവെട്ടിക്കളഞ്ഞു; to cut down വാഴക്കുല (= കൊത്തുക), തെങ്ങും കഴുങ്ങും വെട്ടി നിരത്തി TR. (= മുറിക്ക) hewed. വൃക്ഷ ത്തെ വെട്ടിക്കുറെച്ചു Bhr.; clearing വെട്ടച്ചുട്ടു വിതെച്ചിട്ടു വിളയും നെല്ലു opp. വെട്ടിയിട്ടു ച വിട്ടീട്ടു മുളെക്കുന്ന നെല്ലു GP. 2. lightning (= വെടി) ഇടി വെട്ടും വണ്ണം AR. ഇടി വെ' ന്പോലേ ചൊന്നാന്‍ Mud. 3. to dig, engrave
വേള
M. (വേഴം?). 1. The throat അടിച്ചു വേ ള പിടിച്ചു പുറത്താക്കി TR. വേളയും കരളും പിടിക്ക No. to come to close quarters. 2. T. M. (C. Tu. kernel) a med. shrub. — Kinds: ആ വേള a. med. (& നാവേള) Cleome viscosa, കാര്‍ —, നല്ല — Cleome pentaphylla (also = കൈ പ്പ, പാവക്ക), കുപ്പ — Vinca parviflora, rosea, ചെറു — Cleome monophylla. വേളാപുരം (I, 2) N. pr. = കണ്ണനൂര്‍, അറക്കല്‍ KM. KU.
വാട
vāḍa T. M. 1. Bulwark, entrenchment, wall (= വാടം, വാടി) So. 2. range, wind (V1. North-wind T.); South തുലാവാ. = തുലാ ത്തെക്കന്‍ October-storms fr. So., വാടപ്പുറം SW., വാടക്കര SE. 3. scent of dogs വാ. പി ഴിക്ക V1. 4. a stretcher of Areca wood ഉഴി യും വാടയും rafters (similar to വാരി). വാടഏല്ക്ക (2) No. = നനഞ്ഞകാററു ഏ.; (3) Palg. of offensive smell f. i. ശവത്തിന്‍റെ.
വാതം
vāδam S. (വാ, Ge. wehen, L. ventus). 1. Wind. 2. air as one of the 3 sources of disease; gout, rheumatism, arthritis (caused by വാതകോപം Nid.). എണ്‍പതു ജാതി വാ. a. med., 24 in Nid. (vu. അനല—, ഉഗ്ര—, കഫ—, സന്നിപാതം; തരി —, തളര്‍ —, ചുടു— (S. പാദദാഹം), അടി —; മാരുത —, മൂട —, രക്ത —, ശോണിത —, കന്പ —, അസ്ഥിവാ. etc. a. med.) ശീതം നീങ്ങിയവന്നു വാതംകൊ ണ്ടു ഭയം എന്തു prov. 3. = ബാദം 749. വാതക്കടച്ചല്‍ rheumatic pain കാലിന്‍റെ TR.; so വാതക്കാരന്‍ sick with വാ., വാതക്കുരു an inflammatory boil, വാതനീര്‍ rheumatic swelling, വാതപ്പനി, വാതവികാരം. വാതക്കൂറു (2) the so-called ascendency of the inflammatory fluid in the human body for 10 Nā/?/iγas during day as well as night (also during each meal) alternately with പിത്തക്കൂറു & കഥക്കൂറു. see നാഡി 2, 540. വാതക്കൊടി (വാടാക്കൊടി) Gendarussa vulgaris, Rh. വാതങ്കൊച്ചി id; or = വാതഘ്നി S. a Colchicacea; വാതമടക്കി? വാതരോഗം gout (&വാതരക്തം); വാ'ഗി gouty. വാതവായു flatulence. വാതായനം S. a round window; porch വാ'ങ്ങ ള്‍ക്കു പ്രാഭവമായി CG. (were prized). വാതാലയം the temple of (orig. Vāju, now) K/?/šṇa at Guruvāyūr, where വാതം is cured KM. വാതൂലം, വാത്യ S. a gale. വാതാരി KM. = ബജാര്‍ Bazar; quarter of a town.
വാളുക
vāḷuγa (വാഴുക 3.). To sow, cultivate കൊത്തി വാ.; കണ്ടത്തില്‍ വിത്തു വാളി & കണ്ടം വാളിയിരിക്കുന്നു jud. വാളിപ്പൊലിച്ചിട്ടു വരും TP. having finished. VN. വാളിച്ച No. vu. = വാളല്‍. CV. പുത്തരിക്കണ്ടം വാളിക്കുന്നു പഴയരിക്കണ്ടം വിത്തൂട്ടുന്നു TP. II.
വരുണന്‍
varuṇaǹ S. (വൃ). l. Uranus, the Deity of the heaven. Ved. 2. Neptune, the God of water & rain; the ocean; western. Brhmd. KU.
വിധു
vidhu S. The moon വിധുവദന പാഹി മാം ChVr. ധവളവി., വി. സുമുഖി VetC.
വാഹകന്‍
vāhaγaǹ S. (വഹ്). A bearer അ ന്തോളവാ'ന്മാര്‍ Nal. carriers. വാ'ന്മാരെക്കൊ ന്നു AR. those who led him bound. വാഹം S. carrying; a vehicle, സാര്‍ത്ഥവാ'ന്‍. വാഹനം S. 1. vehicle, conveyance as a horse, elephant. ഗരുഡവാ'ന്‍ Višṇu. ഐശ്വര്യങ്ങ ളും എല്ലാം വാ'ങ്ങളും തന്നിരുത്തുന്നതും ഉണ്ടു KU. I grant every honor. 2. a chariot, waggon = രഥം Bhg. വാഹിനി (f. of വാഹി driving) an army അരി വാ. Bhr. the foe. വാ'നീപൂരം Brhmd.
Sponsor Books Adv
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Gaumukh Yatra
Unknown
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Random Fonts
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15511
Salilam Bangla Font
Salilam
Download
View Count : 12086
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20195
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006

close