English Meaning of വേഴം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേഴം is as below...

വേഴം : vē&/?/am T. M. (T. വേയി = വേണു a tube). 1. A reed, esp. Arundo tibialis & Bambusa baccifera, Rh. വേഴനിലം; വേഴക്കോല്‍ a rule V2., വേഴങ്കോല്‍ a hedge-post. 2. aM. T. an elephant വേഴങ്ങള്‍ തുരകങ്ങളും തേരും വീഴ് ന്തനര്‍ RC. വേഴന്പര്‍ (T. pole-dancers) Palg. (1) a small colony of a Tami/?/ caste (come fr. കാങ്കേയം & ക രുവൂര്‍) near Palghaut, now malayalamized. വേഴല്‍പ്പുല്ലു MC 34. = വേഴം 1. വേഴാന്പല്‍ the horn-bill = ചാതകം Homraius bicornis വെള്ളം കുടിപ്പാന്‍ വഹിയാത്ത വേ. മഴെക്കായി കാത്തിരിക്കുന്പോലേ with intense desire (വേഴ് = വേള്‍?). കേണു കിട ക്കുന്ന വേ. പോലേയായി CG. വേ. പോലേ നീ കേഴായ്ക മന്നവാ Sk. വേ. മേഘത്തേ കണ്ട പോലേ Som. (exceeding joy).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിള്‍
vi/?/ S. 1. = വിഷ്ഠ Fæces തൈലം വിള്‍ബ ന്ധകൃല്‍ GP. constipating. 2. = വിശ് (വൈ ശ്യ) a house. II. വിള്‍ √ of foll. 1. To burst. 2. = വെള്‍.
വസൂരി
vasūri, (മ — S.) Small-pox of many kinds: ആനച്ചിറിയന്‍, അമരി, കല്ലമരി, മുതിര പ്പരപ്പന്‍, എഴുത്താണിക്കുത്തന്‍, കണ്കുഴിയന്‍, ആനയടിയന്‍, കൊത്തന്പാലരി മണിയന്‍ (778), ചക്കമുളളന്‍ etc.; വസൂരിചപ്പുക 346. = അമരുക. വ. മുറിച്ചുവെക്ക, കീറിവെക്ക, കുത്തുക to vaccinate, as കുരുപ്പു (mod.).
വായസം
vāyasam S. (വയസ്സ് = വിസ്സ്). A crow അന്നത്തിന്നൊപ്പം ഗമിക്കുമോ വാ. KR., f. വായസി PT. — വായസാരാതി an owl (നത്തു).
വരാപ്പുഴ
Verāpoli, seat of Syro-roman bishop & Carmelite mission (old വരാഹപ്പുഴ).
വിഷ്ണു
S. Višṇu (pervader?). ചിത്രമാം വിഷ്ണു പദം പ്രാപിക്ക Mud. ജാതിഭേദങ്ങള്‍ ഇല്ല വി. ഭക്തന്മാര്‍ക്കേതും VilvP. >വിഷ്ണുക്രാന്തി, Tdbh. വിണ്ണുക്കിരാന്തി V1. Evolvulus alsinoides GP65. വിഷ്ണുക്കിണാന്തി (Palg. കൃഷ്ണക്കിണാന്തി) വേരോടു പൊരിഞ്ഞാല്‍ പട്ടണത്തേ രാജാവു പകലേ (=ക്ഷണത്തി ല്‍) വരും prov. No. — കാട്ടുവി. Polygala arvensis Rh.
വിപശ്ചിത്തു
vibaščit S. (വിപഃ inspiration). Thoughtful, learned, a Pandit. (വി) വിപാകം S. 1. ripening, digestion; med. working of remedies & their result. 2. moderation വി. എന്നിയേ പറയുമോ KR. വിപാശ N. pr. (river) Hypasis KR., വി'ശി Bhr.
വില്വം
vilvam S. Cratæva religiosa = കൂവ ളം, or Aegle, Limonia crenulata Buch.; the fruit med. വില്ലുവാദികഷായം കുടിക്ക MM.; the wood is used for യൂപം KR., the leaf holy to Shaiwas വില്വപത്രാരാധന SiPu. വില്ലപ ത്തിരി V1. വില്വപത്രവും ശിവരാത്രിയും prov. വില്വാദ്രി N. pr. temple of Višṇu (തിരുവില്വ മാമലമേവും ഹരിഗോവിന്ദ song), തിരുവി ല്ലായി, വില്വംപുരാണം VilvP.
വെടി
veḍi T. M. Tu. (Te. to separate = വിടു, വിള്‍). 1. Explosion, cracking, report of a gun വെ. കേട്ടു, also = ഇടി a thunder-bolt. 2. a shot, shooting. വെ. കാണിക്ക TR. to threaten to fire. വെ. യും പടയും ഉണ്ടായി, തുടങ്ങി a fight. മൂന്നാള്‍ക്കു വെ ഉണ്ടു were shot. വെച്ച വെ. ഒന്നും കൊണ്ടില്ല TP. didn't hit. വെ. അവനു കൊണ്ടു, ആ വെടിക്കു മരി ച്ചു; തന്പുരാന്‍റെ ആളുകളും ശിപ്പായ്കളുമായി വെ. കഴിഞ്ഞു, വെ. കഴിഞ്ഞു പോരുന്ന വഴിക്കു TR. during the engagement. തലശ്ശേരി കൊ ണ്ടേ വെ. ഏററുbesieged. അന്നു വലിയ വെ. യും കൈവെ.യും മര്യാദയാകുന്നതു TR. (at festivals). തോക്കിന്നു വെ. പൊട്ടീട്ടും ഇല്ല, വെ. പി ഴെക്ക to miss fire. അണി —, ഏല്പു —170, സാ രസ്സ് — a volley. വെടിക്കോട്ട = പൂവെടിത്തറ. 3. a gun വലിയ വെ. പ്പുള്ളി a company of artillery. Trav. 4. idle talk (mixed up with lies) വെ. പറക; വെടിക്കാരന്‍. വെടിക്കന്പം a rocket വെ. കൊളുത്തിനാര്‍ RS. (to Hanumān's tail). വെടിക്കയറു a quick-match = വെടിത്തിരി. വെടിക്കാര്‍ (2) musketeers, കോട്ടയില്‍ വെ'രേ നൃത്തി TR. gunners; sportsmen. — (4) q.v. വെടിക്കിടാവു an armor-bearer, gun-boy TP. വെടിക്കുഴല്‍ the barrel of a gun; popgun. വെടിക്കെട്ടു fire-works. വെടിത്തുള (3) a touch-hole, അടെക്ക to spike guns. വെടിപ്പഴുതു a hole made by a ball. വെടിപ്പാടു distance of a shot കോട്ടെക്കു ൨ വെ. ദൂരം ഉണ്ടു jud. വെടിപ്പുര a powder-magazine. വെടിമരുന്നു powder. വെടിയുണ്ട a ball. വെടിപ്പൊട്ടി a cracker. വെടിയുപ്പു saltpetre. വെടിവെക്ക 1. to shoot അവനെ വെടിവെച്ചു TR. മൂന്നു കുററി വെടിയും വെപ്പിച്ചു KU. 2. coitus (obso.)
വൈയാറു
vaiyār̀/?/, (T. വൈക) N. pr. River of Madhura, വൈയാററിങ്കര KU. വൈയാസികം S. Coming from Vyāsa വൈ' മതം വേദാന്തം Nal. വയ്യാചികം എന്നും അസ്ത്രം RC.
വലി
vali S. A wrinkle, fold of the skin on the abdomen. മാന്ദ്യമായുള്ള വലിത്രയം മാ ഞ്ഞുപോയി ശൂന്യമായ്വന്നു മെല്ലേ CG. (by pregnancy). II.
Sponsor Books Adv
Bhasha Gadya Ramayanam Sundhara Kandam Part-1
Kunju Menon
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Ramakumaran
Gopalapilla
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Raguveera Vijayam
Rajarajavarmaraja Vadakkumkoor
Download This Book
Random Fonts
Karumbi Bangla Font
Karumbi
Download
View Count : 32568
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75450
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31324
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22015
FML-Karthika Bangla Font
FML-Karthika
Download
View Count : 52628

close