English Meaning of വിന്നം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിന്നം is as below...

വിന്നം : vinnam S. = വിത്തം Found, gained. (വി): വിന്യാസം S. 1. placing. പാദവിന്യാസാ ങ്കിതമാര്‍ഗ്ഗം നോക്കി VetC. following foot-steps. 2. deposit. — വിന്യസ്യ Bhg. = വെച്ചു. — വ്യാ ഘ്രിവിന്യസ്തശുസമാന VetC. entrusted to. വിപക്ഷം S. hostile, opponent. — സ്വഭാവ വി. V2. antipathy. വിപഞ്ചി S. = വീണ. — നാനാവതാരം നാരദന്‍ വിപഞ്ച്യാസ്തുതിച്ചു ChVr. explaining. വിപണി S. a shop. വി. വീഥിഷു & വി. കളി ലും വീഥികള്‍തോറും നടത്തി VetC. bazars. വിപത്തു & — ത്തി S. failure, calamity, danger of 2 kinds ദൈവം (മലവെളളം, വ്യാധി, പടുതീ, ദുര്‍ഭിക്ഷ, മസൂരി) & മാനുഷം (അരി കള്‍, ചോരര്‍, അധികാരികള്‍, രാജലോഭം നൃപവല്ലഭര്‍) KR. വിപന്നന്‍ (part. pass. of പദ്) unfortunate, destroyed. വിപരീതം S. 1. Perverse, opposed അതിന്‍ വി. തന്നേ പറഞ്ഞു Bhr. അവന്ന് ഈശ്വരന്‍ വി'മായ്വരും, അവനോടു വി'മായാചരിക്ക Mud. inimically. നമുക്കു വി'മായി മിക്കം, കന്നവ അിക വി'മായി നടക്ക, നമ്മോടു വി. ചെയ്യു ന്നവര്‍, നമ്മോട് ഏറിയ വി'മായി നിന്നു TR. ചാണക്യനോടു വി. ആക്കി Mud. = വേര്‍പിരിച്ചു. നിര്‍ഗ്ഗുണത്തോടു വി. Bhg. വിപരീതഭ്രാന്തിയെ പോക്കി SidD. the mad idea of opposites. 2. inverted മൂലം വര്‍ഗ്ഗത്തിന്‍റെ വിപരീതക്രിയ (or വര്‍ഗ്ഗക്രിയയിങ്കന്നു) Gan. CS. inverse mode of proceeding. 3. upset വിനാശകാലേ വി'ത ബുദ്ധി prov. അതു വി'മാക്കീടായ്ക AR. don't misinterpret, render absurd. — എന്‍റെ വി'ത ക്കാരന്‍ my adversary. വിപര്യയം S. inversion, reverse, change ജാ തിക്കു വി. വന്നു സംഭവിക്കയില്ല PT.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വേടന്‍
vēdaǹ T. M. C. Tu. (വേടു T. Te. to seek, chase = വേണ്ടു; also C. ബേഡു the top of a mountain). 1. A hunter, fowler, rude aboriginal caste വേ. വല ഉള്‍പ്പെട്ടു KeiN. വേ. വഴി = കുരല്‍ നോക്കുക in huntg. വേ. പാടുക a ceremony in July. കാടകംപുക്കു വേ ടത്തരുണിമാരോടു വസിക്ക Nal. In KR. = ഗു ഹന്‍, നിഷദന്‍, കാട്ടാളന്‍. 2. = വേട്ടുവന്‍ So. predial slaves for cutting timber, constructing fences, watching crops W. — Other kinds ചെറുവേ., കരിവേ; fem. വേടത്തി. വേടയുദ്ധം N. pr. a poem about hunters, VeY. വേടി f., ധരിക്ക നീ വേടീരൂപം VeY.
വല്ലഭം
vallabham T.M. (വല്‍, വല്ലു). 1. Power, might വല്ലവമുള്ളതോ മടവാരില്‍ നിനക്കേ RC. വ. എഴും നിരൃതി RS. വ'മോടു യുദ്ധംചെയ്ക Bhr. കോപം അകറ്റുവാന്‍ വ. ആര്‍ക്കുമില്ല PrC. വ. ഉള്ളവനു പുല്ലും ആയുധം prov. വ. ഉണ്ടെ ന്നാകില്‍ പൂരണം ചെയ്യും KR. 2. capacity, sense. വ'മോടതു വാങ്ങുക Mud. Be prudent & take it. abstr. N. വല്ലഭത്വം 1. So. majesty. 2. S. love. വല്ലഭന്‍ 1. M. powerful വ'ന്മാരായുള്ള വാന വര്‍ KR. 2. S. favorite, a husband, master വല്ലവീ വ. CG. K/?/šṇa. വല്ലഭപ്രാണ Bhr. a wife that will not survive her husband. 3. S. the chief herdsman (വല്ലവന്‍). വല്ലഭ S. f. beloved, a wife, mistress. വല്ലയം T. aM. a javelin; a hole, burrow V1.
വഞ്ഞി
vańńi = വഞ്ചി l. A reed-rotang? Kinds: ആററുവ. Pterospermum acerifolium? a reed by the river-side, നീ൪വ. KR. Calamus rudentum, കല്ലൂ൪വ. (ശിലാഭേദം S.) med. in gravel. I.
വിവക്ഷ
vivaksa S. (വച്) Wish to speak, വിവക്ഷിക്ക B. to wish, desire. (വി): വിവത്സം S. bereaved വി'ങ്ങളായ പശു ക്കളെ പോലേ & വിവത്സലാധേനു KR. വിവരം S. 1. Cleft, interval. 2. T. M. C. details, particulars. വി. പറക to relate, state distinctly. എന്നെനിക്കു വി. ഇല്ല MR. I cannot say. കുടിവി. കണക്കു, നാണ്യവി. കണക്കു list of. പോയ തീയരെ പേര്‍വി. TR. are as follows. ആള്‍ വി. കൂടാതേ MR. without specifying the persons. വി'ത്തോടു നമ്മോടു പറഞ്ഞു particularized. വര്‍ത്തമാനങ്ങള്‍ വി. തിരിച്ചെഴുതി, കാര്യത്തിന്നു വി'മായി കല്പന എഴുതി, എഴുതി വെച്ച വി. പോലേ TR. വി. കൊടുക്ക to explain. ഒരു വിവരവും അറിയുന്നില്ല all in a maze. 3. often =പ്രകാരം f. i. നാം നടന്നുകൊളേളണ്ടും വി'ത്തിന്നു കല്പന വരിക TR. denV. വിവരിക്ക to detail, relate, explain വി'ച്ചു ചൊല്ലി TR., (S. വിവരണം). വിവര്‍ണ്ണം 1. changing colour വിവര്‍ണ്ണവസ്ത്രം Anach., opp. white. തിരുമുഖത്തിന്നു വിവ ര്‍ണ്ണത പുരാ അറിയുന്നില്ല KR. discoloring from emotion. 2. of bad complexion, സു വര്‍ണ്ണരും വി'രും KR. low castes. വിവര്‍ത്തനം S. going round അതിനെ വി. ചെ യ്ക Bhr. = വലംലെക്ക. വിവശം S. will-less, not under control, mostly = പരവശ oneself, m. ഭയവിവശ ഹൃദയന്‍ Mud., കോപവി'ന്‍; f. ആനന്ദ വിവശയായി KR. — കാമവിവശത പോക്കു ക Sk. വിവശപ്പെടുക്ക Bhg. to drive mad with torments. — വിവശീഭാവം ഇയന്നു നി ന്നുഴന്നു CC. distracted. വിവസ്വാന്‍ S. (the rising) sun AR., a Manu Bhg. വിവാദം S. 1. Contest, dispute മയ്യഴി അ തിരിന്‍റെ വി. തീര്‍ക്ക (=തര്‍ക്കം), സായ്പ് രാജാവ വര്‍കളുമായി വി. ഉണ്ടായ അതിര്‍ TR. 2. a law-suit. 3. Tdbh. വിവാതുകൂറി VyM. betted=വാതു. വിവാദി a disputant, captious; also വി വാദമാനന്മാര്‍ Bhr. denV. വിവാദിക്ക, as അവകാശം വി'പ്പാന്‍ to dispute the claim TR. & v. u. വിവാസം S. excile. — വിവാസദണ്ഡം VyM. banishment (distinct from പ്രവാ —) — സു തവിവാസനാദിയായുളള അകൃത്യം KR. വിവാഹം S. Fetching the bride, marriage
വാല
vāla 1. No. (ബാല) Fresh toddy, euph. for കൈപ്പുകള്‍ (സേവിക്ക No. Palg.) 2. (T. young; or വാല്‍ 4.) a certain season ഞാററു വാ., തിരുവാലത്തിരി. 3. P. bālā above; a turban V1. (P. bālā-band).
വാല്‍
vāl 5. (S. വാലം, വാരം G. 'oura). 1. The tail വാല്‍നിര എടുത്തു RC. (sporting monkeys). കണ്ടാലപ്പോഴേ വാ. എടുക്കയേ ഉള്ളു PT. to defy. വാ. പൊങ്ങിച്ചു മണ്ടി AR. വാലടി കൊള്‍്ക KR. വാന്മേല്‍ എയ്തു AR. വാലും തലയും (also fig.). 2. what is tail-like, train, trail വാലു തല ഇരട്ടിക്കും KU. increase of interest; a handle, spout വാലൂരിക്കിണ്ടി TP. 3. (വാലു ക) spittle V1. 4. aM. T. (വല്‍) purity, whence വാലായ്മ. വാലധി S. & ബാ — the tail KR. വാലന്‍ tailed വാ. (& — ൦) പേക്കന്‍ No . = മിട്ടില്‍. കോഴിവാലന്‍ CrP. a kind of paddy. വാലാട്ടം wagging of tail. വാ'ട്ടിപ്പോക to draw in the tail, to be humbled. വാലാട്ടി MC. the wagtail. വാലാന്‍, see ബാലാന്‍, a fish. വാലിടുക (2) to form flaps of the cloth put on. പീതാംബരം കെട്ടി വാ'ട്ടുടുത്തു ChVr. പൂക്ക ച്ച കെട്ടി വാ'ട്ടു Sk. പട്ടുകെട്ടി നാലഞ്ചു വാ' ട്ടു ചാടിക്കളിച്ചു Anj. വാല്ക്കണ്ണു = അപാംഗം ChS. വാല്‍ക്കാണം duty levied on cattle. വാല്‍ക്കുടം the end of a tail സിംഹത്തിന്നു വാ'ത്തില്‍ ഒരു മുള്ളു MC. വാല്‍ക്കൊഞ്ചു B. the tail of a horse. വാല്‍ക്കോതന്പു (mod.) barley. വാല്‍ത്താര or നൂല്‍ത്താര the hairless under- part of a tail. Palg. വാല്‍നക്ഷത്രം, വാല്‍മീന്‍ a comet V1. വാല്‍മുളകു long pepper = ചീനമുളകു. വാല്യം = ബാല്യം; also വാലിയത്തച്ചന്‍, വാ'ത്തു മേനോന്‍ KU. the first minister of Cochin.
വെയിക്ക
veyikka No., വൈക്ക V1. (C. Te. to burn=consume). To eat rice വെയിച്ചു കൊള്‍, ചോറു വെയിക്കാന്‍ TR. കഞ്ഞിയും ചോറും വെ. ാതേ MR. വെയിച്ചേടം അടിക്ക prov.അ ത്തായം ചോറു വെ., അന്നു കുളിച്ചും വെയിച്ചും കൂടി TP. വെയ്ക്കാതിരുന്നു മരിക്ക നല്ലു Anj. CV. കുഞ്ഞനെച്ചോറു വെയിപ്പിക്കുന്നു TP.
വിഴാ
vi/?/ā T. M. (വിഴു = വീഴ). A festival തിരുമിഴാ. വിഴാല് T. M. a vermifuge plant, Erycibe paniculata or Murraya? വി'ലരി‍ MM. & വി ഷാലയരി V1. = വായ്വിളങ്കം, (S. വിളംഗം). Embelia ribes B. വിഴുക്ക 1. To put off as clothes ഇതു വിഴു ത്തീടുകയില്ല Bhr.; (B. to dirty). 2. to fell ചന്ദനമന്ദാദി മരങ്ങടെ വൃന്ദം അശേഷം വിഴു ത്തു CartV. VN. വിഴുപ്പു മാറുക So. to change dirty clothes. = വീഴ്പു; എച്ചിലും വിഴുപ്പും തീണ്ട ലും കുളിയും ആചരിക്ക (in Malabar). വിഴുക്കുക, — ക്കി വീഴുക to slip (loc. = തെ ററുക, പിഴു). വിഴുങ്ങുക T. So. to swallow, = മി — q. v. വാ രിവി'ങ്ങിയും Bhg. ഇരവി'ങ്ങിയ പാന്പു prov. CV. വിഴുങ്ങിക്ക V1. വിഴുതു T. M. air-root V1. നെയ്വി. butter coagulating (loc). വിഴുവടി (loc.) unproportioned share.
വള്‍, വള്ളു
vaḷ T. M. (round, encompassing; aC. ring). 1. The groove in which the ramrod is fixed. 2. (T. thong) stalks of palm-leaves to stitoh an umbrella with. 3. (=വളുതം) lie, whence ഭള്ളുV1.
വില്ല
villa T. M. C. Te. A metal-plate (prh. = വില്വം T.), a badge of poons (വില്ലക്കാര്‍). വില്ലൂതു Port, velludo, Velvet V1. വില്ലൂസ്സു കള്‍ Nal.
Sponsor Books Adv
Changanasseri
Narayana Pilla
Download This Book
Thandangal
Panjangam Pusthakasala
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Inventions That Changed The World
Unknown
Download This Book
Random Fonts
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52855
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628

close