English Meaning of വര്‍ച്ചസ്സ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വര്‍ച്ചസ്സ് is as below...

വര്‍ച്ചസ്സ് : varčas S. Vigor, lustre, light.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിന്ത
vinda T. M. (വിദ്യ,വിച്ച?) An ingenious work of art; a copper pot for treasure V1. വിന്തം Tdbh. = വൃന്ദം, A high number = വെ ളളം V1.
വളുതം
valuδam (T. വഴുതു, or=വളവു?). A lie =പൂളം; വ. പറയുന്ന ജീഹ്വ, ഈ വാര്‍ത്ത വ'മ ത്രേ, കുരളയും വ'വും പറകൊല്ലാ Anj. — വളു തക്കാരന്‍ a cheat. വളുസം So. id. വളുസവാര്‍ത്ത Nasr. — വ'സാ ക്ഷി V1. perjury. വളോടം vu. = വളര്‍പ്പട്ടണം.
വേകട
Vēγaḍa (C. Tu. bēgaḍa tinsel). A mode of music. വേകടന്‍ T. M. a jeweller, youth.
വെള്ളന്‍
veḷḷaǹ (വെള്‍). A true, honest, pure man കള്ളന്‍ എങ്കിലും വെ. എങ്കിലും ഓരാണ്‍ പി റന്നവനെല്ലോ prov. വെള്ളരേ ഉള്ളു ധരിത്രി യില്‍ RS. വെള്ളപ്പന്‍നാടു the district of Pālakādu & Tenmalapur̀am, where all the 64 Grāmas had some possessions KU. Anach. (കുനി ശ്ശേരി). വെ'ട്ടില്‍ വെള്ളച്ചോര്‍ ഉണ്ണേണം. — വെള്ളപ്പാട്ടിരി —, വെള്ളപ്പനാട്ടുകരത്തന്പു രാന്‍ or രാജ the Palghat Rāja. വെള്ളരി 1. clean rice (ഉണങ്ങലരി). വെള്ളി ത്തളികയില്‍ വെ. കിട്ടും Anj. താലത്തില്‍ മേവുന്ന വെ. CG. in heaven. ബാലസ്മിതമാ യ വെ. CG. fig. 2. a cucumber, Cucumis sativus. കാട്ടു — Cuc. colocynth., നാട്ടു — GP 70., മുള്ളന്‍ — Rh. (= കക്കരി). വെ. യില്‍ കുറുക്കന്‍ കയറിതു പോലേ prov. വെ. ക്കപ്പ ഴത്തിന്‍ കുരുവും കുടലും MM. വെ. ത്തോട്ടം, — ക്കാടു Weṭṭ. (garden). വെള്ളാടു T. M. a goat വെ'ട്ടിന്‍ കൂട്ടം. വെള്ളാട്ടി T. M. a slave-girl. ബീവിയുടെ വെ. MR. a concubine, maid-servant; midwife V1. വെള്ളാട്ടു a solemn dance. വെ. ൦ തിറയും a feast of Bhagavati at Koḍungalūr in Kumbham (against small-pox). വെള്ളാന a white elephant വെ. ക്കഴുത്തേറി TP. (Cochi Rāja). വെള്ളിക്കുംഭം ഓരേഴും ഓരെട്ടും വെ. ഗളം തന്നില്‍ തരുവന്‍ SG. (a vow). വെള്ളായ്മ, (T. — ണ്മ) 1. agriculture വെ. നാ ണിഭം; Palg. esp. വയല്‍കൃഷി. 2. Veḷḷāḷas വെ. കൂറു KU. വെള്ളായ്മക്കാര്‍ (1) Palg. = കൃഷിക്കാര്‍. വെള്ളാരന്‍കല്ലു quartz, white spar V1. 2. വെള്ളാവി T. M. steam for bleaching V1., ley. വെള്ളാളര്‍ T. M. Tami/?/ Sūdras വെ'ളശൂദ്രര്‍, ചോഴിയ വെ., പാണ്ടി വെ. conquerors of Kēraḷa; ൪ നാട്ടില്‍ വെ. ഇട പ്രഭുക്കന്മാര്‍, ൬ വഴി വെ. KU. the 2nd class of Sūdras D.
വെറി
ver̀i T. To. C. So. (വിറ?) Intoxication, fury. വെ. മൂക്കുന്പോള്‍ തെറി മൂക്കും prov.; വെ. ആക്ക (loc.) to spoil an entertainment by niggardliness. വെറിയന്‍ drunk, furious V1. (= വെരുള്‍).
വഴന
va/?/ana 1. Laurus Cassia, Trav. വയന (leaves used for താളി, in toddy-drawing) = കറുവ. So.; കാട്ടുവ. = കരിവേലപ്പട്ട No., മോര്‍ വ. B. 2. a knotty tree; വയനാവടി B. a stick from it.
വാരിയന്‍
vāriyaǹ (വാരുക? see അസ്ഥിവാ രി). N. pr. A class of Ambalavāsis who perform the lower temple-services & funeral ceremonies വാ'ന്‍റെ അത്താഴം prov. (see എന്പ്രാന്‍). hon. വാരിയാര്‍; f. വാ'ത്തി, hon. വാരിശ്ശിയാര്‍, വാരി യശ്യാര്‍ (വാരസ്യാര്‍ MR.); the house വാരിയം (വാ'ത്തു ചെന്നു MR.). I.
വഴുതുക
va/?/uδγa (T. C. വഴുവുക & C. bardunku, to escape). 1. To slip, slide അടി വഴു തിയാല്‍ ആനയും വീഴും prov. പിടി വ'തി slipped out of the hand, തത്ത കൊത്തിയ ഇ ര വ'തിപ്പോയി TP. let it fall; fig. ഇ വള്‍ ഇതിന്നേതും വ'തിപ്പോം എന്നു നിനെക്കേണ്ട KR. she may be shaken in her resolution. ആഹ വത്തിന്നൊരു കാണി വ'താതേ വ്യൂഹം ഇളകാ തേ നിര്‍ത്തി Bhr. 2. to escape വ'തിപ്പോരു ക Bhr. (from a massacre). VN. വഴുതല്‍ slip, escape; mistake. വഴുത്തി B. = ചെറുവഴുതിന. വഴുത്തുക (T. = വാഴ്ത്തുക) to collect oneself V1.
വിഷം
višam S. (√ വിഷ് to effect). Tdbh. വിഴം a. med. 1. Venom, virus, poison, of 3 kinds കടിവി., കുടിവി. (also കൈവി. ശമിക്കും a. med.), നാവി. (വാഗ്വി.); ജനങ്ങള്‍ ചെയ്ത വി. തീരും Tantr. പല്ലി —, കഴുത — , വാനര —, വൃശ്ചിക വി. തീരും a. med. അവനെ വി. തീണ്ടി. he was bitten. വി. തീണ്ടി മരിച്ചവന്‍ പ്രേതമായി ചമയും PR. മേല്പട്ടുഴിഞ്ഞാല്‍ വി. കയറും.കീഴ്പട്ടുഴിഞ്ഞാല്‍ വി. ഇറങ്ങും Tantr. to spread, take effect, opp. to be counteracted, extracted സര്‍പ്പം കൊത്തി വി. കയററി vu. വി.
വെല്ലം
vellam 5. Juice of sugar-cane (ഗുളം), molasses; coarse sugar വെളുത്ത വെ'വും പൊ ടിച്ചു Mud. (best kind).
Sponsor Books Adv
Mahasweta Devis Short Stories
Unknown
Download This Book
Saraswatha Charithram
Ramappai
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Random Fonts
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31479
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32919
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17112
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34547

close