English Meaning of വിറക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിറക്ക is as below...

വിറക്ക : vir̀akka T. M. (C. Te. Tu. astonishment, വിറു). To become stiff as from cold ച ത്തു വിറന്നു പോയി vu.; വിറന്ന inflexible. വിറക്കം V1. repugnance. വിറങ്ങലിക്ക So. to be benumbed, grow stiff (No. വൃക്കലിക്ക). വിറയുക B. To be covetous, see വിരയുക. വിറുമ, see വെറുമ Port. An auger.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വൃഷം
v/?/šam S. (Ved. man, husband; വര്‍ഷ to sprinkle, impregnate). A bull വൃഷാരൂഢനാ യി AR. Siva Sk. വൃഷമലം ഭക്ഷിച്ചു Bhr. വൃഷണം S. testicles. വൃ. വീങ്ങി Nid. also in females Nid 43. (ovary?). വൃ. എടുത്തു കള ക to castrate. വൃഷഭം S. a bull; Taurus, the month ഇടവം Tdbh. 103, വൃഷഭാദികളാകും അഞ്ചിലും വ ര്‍ത്തിക്കുന്നാള്‍ ഏറീടും പകല്‍ Bhg. — In Cpds. excellent, pre-eminent f. i. സകലഖലകുല വൃഷഭ Mud. (Voc.) വൃഷലന്‍ S. A common man, Sūdra. വൃഷലി, — ളി Anach. a Sūdra female, maid-servant of Brahmans തന്‍റെ വൃഷളികളെ അയച്ചു Arb. — വൃഷലീപതി a Kērala Brahman, as intimate with Sūdra women. — വൃഷലീസുതന്‍ Mud.
വങ്കം
vaṇgam Tdbh. of വംഗം S. 1. Bengal. വങ്കര്‍ the Bengalees. 2. lead, tin (med. = വെള്ളീയം). വങ്കഭസ്മം sugar of lead, വങ്കാരം V1. tincal. വങ്കാളം Bengal വ'ത്തേക്കു പോയി, വ'ള ഉറുമാല്‍ TR.
വീന്പു
vīmbụ 1. T. So. Bragging, vaunting. 2. B. gratitude. വീ. കെട്ട ungrateful. 3. No. a certain tree, soft timber. (vu. ബീ —). Palg. വീന്പന്‍ N. pr. m. I/?/avars. വീയാനഗരി KU. = വിജയനഗരം.
വാര്‍ദ്ധകം
vārdhaγam S. (വൃദ്ധ). Old age; gen. വാര്‍ദ്ധക്യം as പെരുമാള്‍്ക്കു വാ'മായ ശേഷം KU. വാ'ക്യകാലത്തു വാ'ക്യപീഡ Brhmd.
വക്കാര്‍
(H. bākhar, inclosure, P. bārkhāna magazine). A warehouse.
വഴുപ്പു
va/?/uppụ T. M. (വാഴു). Slipperiness, glibness; glue, mucus വ. ള്ള കുഴല്‍ MC. വഴുന്നെന്നു descriptive of prec. വെള്ളം ചാടും വഴുന്നനേ Nid. to spirt glibly. വഴുവഴേ id. — മൂത്രം വഴുവഴുത്തിട്ടു വീഴും Nid. (in strangury). — VN. വഴുവഴുപ്പു. I.
വീധ്രം
vīdhram S. Quito pure V1. വീമ H. bīmā, Insurance. വീമ തീര്‍ക്ക to insure a vessel. വീമല്‍ V1. Swelling of face (വിമ്മുക?).
വീണ
vīṇa S. 1. Indian lute വീ. തന്‍ ഞാണ ററുപോയി CG. (or ചരടു, കന്പി). കുളുര്‍ത്തവീ. KR. മണിക്ക; നാരദന്‍ വീ. യെ വായിച്ചിട്ടു Onap., വീണാവായന Bhr., തറിക്ക V1.; മുഖവീ. ഊതുക Nid 34. a wind-instrument. വീണെക്കു കോണം Sah. ഹസ്തങ്ങളെക്കൊണ്ടു വീ. യാക്കി ക്കൊണ്ടു UR. to play with hands, mark of despair. വീ. നാണും മൊഴിമാര്‍ SiPu. വീ. നാ ണിന മേന്മൊഴിയാള്‍ RC. a virgin of most lovely voice. 2. No. Palg. So. (see വീണ്‍) bad or spoiled Jaggery which can be drawn out in strings (through പാകക്കേടു & സമയക്കേടു), വീണയായിപ്പോക; വീണച്ചക്കര Palg.; B. treacle വീണശര്‍ക്കര.
വേണം
vēṇam (fr. വേണും q. v.) def. V. It must, ought, is desired. With Inf. പറയായ്ക വേ. Bhr. — Often contr. ചെയ്യേണം, even ചപലതകള്‍ പോണം Ch Vr. must go. രക്ഷി ച്ചരുളേണമേ Bhr.; (not in prayer അരുള്‍ ചെയ്ക വേ. കൃപാനിധേ Si Pu.). hon. എഴു തുക വേ. TP. ഞാന്‍ & എനിക്കു പോകേണം I ought, I want to go. അവര്‍ക്കു മണ്ടേണം CG. they want to run (but ought not). Many ellipses (of ആക, ചെയ്ക etc.) ഈ കാര്യത്തിന്ന് ഏതു പ്രകാരം വേ. TR. നല്ലവന വേണം VCh. നീ ഒരു കാര്യം വേണം Bhr. ഇന്നു നീ ഒന്നു വേ. Nal. വരുവാനുള്ള ഹേതുവെന്തെന്നു വേണമ ല്ലോ KU. (ചൊല്ല —). Often with both Adverbials: തന്നിട്ടു വേ. കൊടുപ്പാന്‍ TR. I must receive in order to give. രണംകൊണ്ടു വേ. രാജ്യം ലഭിപ്പാന്‍ ChVr. കുളിച്ചിട്ടു വേ. ഉണ്മാന്‍, നീര്‍ കാച്ചി വേണം കുടിപ്പാന് a. med. നി ന്നു വേ. കേള്‍്പാന്‍ Bhg. stand to hear! Also with either AdV1. പലരുമാകിലോ ചെററു നി രൂപിച്ചു വേ. എനിക്കു Bhr. (viz. ere I act). തി കഞ്ഞവനേ വേ. കാര്യസ്ഥനാക്കി വെക്കുവാന്‍ VCh. — With Dat. for 2d. AdV1. രഹസ്യമായി വേണം പറവതിന്നു Mud. സമ്മതികേടിന്നു വീ ടകം പുക്കു വേ. CG.
വീഥി
vīthi S. 1. A row. 2. a road, street, bazar തെരുവീ. etc. വീ. കള്‍ തോറും Bhg. — (Tdbh. വീതി ab.).
Sponsor Books Adv
Story Of Svarajya Part-1
Unknown
Download This Book
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Falakriya Samuchayam
Krishnapodhuval
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Random Fonts
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13888
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22113
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 24296

close