English Meaning of വിരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിരി is as below...

വിരി : viri 5. (√ വിര്‍ as in വിരല്‍). 1. What is expanded, a veil, awning വി. കൊണ്ടു മൂടി Trav. വിരിപന്തല്‍ = simpl. വിരിച്ചും വിരിപീ ലി മരക്കൊന്പിലിരുന്ന മയില്‍ KR. വിരിപ്പുല്ലു straw spread for cattle. വിരിപ്പടം a sheet. വിരിപ്പാവു a cloth to the bride on the marriage day (loc.). വിരിയോല a natural umbrella in rain. 2. So. T. a pannel, pack-saddle. 3. = മരവിരി, നറുവരി (loc.) വിരിയുക 1. To expand, open, blow വിരി ഞ്ഞ വിരിഞ്ഞ പൂവറുത്തു കൊള്‍കേയാവു Bhr. കൃഷ്ണന്‍റെ മുഖനളിനം നന്നായിവി'യുന്നു Bhr. വിരിഞ്ഞ താമര KR. (with sunrise). കണ്ണിണ പാരം വിരിഞ്ഞു CG. (in agony). fig. to rejoice എല്ലാവര്‍ക്കും ഉള്‍പൂവിരിഞ്ഞീടുമാറു Bhr. വിരിഞ്ഞ മാറത്തു KR. broad. വി'ഞ്ഞു പാടുക, കേഴുന്നു Bhr. aloud. 2. to split as ripe fruit; to be hatched So. 3. C. Tu. Inf. = വിരയ, f. i. വിരിയച്ചെന്നു KR. ഭജിച്ചീടുക പത്മനാഭനെ വി. നീ VCh. VN. I. വിരിച്ചല്‍ So a split, gap; hatching. II. വിരിവു expanison, breadth. വിരിവായി diffusely. വിരിക്ക v. a. 1. To expand, spread, as a mat, hair കിടക്കമുട്ടി വി. പടിഞ്ഞാറേറ അടിച്ചു വി'ച്ചു TP. (for lying down). സിംഹാസനത്തി ന്മേല്‍ വെളളയും കരിന്പടവും വി'ച്ചു KU. (in coronation). വിരിച്ചു പാടുക loud. 2. So. No. to hatch, 3. Inf. വിരിക്കേ V1. = വിരിയ, വിരയ. VN. III. വിരിപ്പു 1. bedding വി'പ്പിന്നു ദര്‍ഭാമുഷ്ടി യെ എടുത്തു KR. (ascetics). പരുപരയുളള വി'പ്പില്‍ ഉറങ്ങി a rough bed. 2. crop, different kinds of paddy sown in April and reaped in August, മലവി. mountain crop (loc). CV. I. വിരിത്തുക to open കുടയെ വിരിത്തി (Coch.). — II. വിരിയിക്ക f. i. സൂര്യന്‍ താമര കളെ വി'ക്കുന്നു Arb. വിരിഫലം capital laid out at interest. V1. വിരിഞ്ചന്‍ S. (the self-expanding? or √ രിച്). Brahma, വിരിഞ്ചാദി Sah. the Gods. വിരിഞ്ചനന്‍, — രിഞ്ചി S. id.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വക്കാര്‍
(H. bākhar, inclosure, P. bārkhāna magazine). A warehouse.
വേഴം
vē&/?/am T. M. (T. വേയി = വേണു a tube). 1. A reed, esp. Arundo tibialis & Bambusa baccifera, Rh. വേഴനിലം; വേഴക്കോല്‍ a rule V2., വേഴങ്കോല്‍ a hedge-post. 2. aM. T. an elephant വേഴങ്ങള്‍ തുരകങ്ങളും തേരും വീഴ് ന്തനര്‍ RC. വേഴന്പര്‍ (T. pole-dancers) Palg. (1) a small colony of a Tami/?/ caste (come fr. കാങ്കേയം & ക രുവൂര്‍) near Palghaut, now malayalamized. വേഴല്‍പ്പുല്ലു MC 34. = വേഴം 1. വേഴാന്പല്‍ the horn-bill = ചാതകം Homraius bicornis വെള്ളം കുടിപ്പാന്‍ വഹിയാത്ത വേ. മഴെക്കായി കാത്തിരിക്കുന്പോലേ with intense desire (വേഴ് = വേള്‍?). കേണു കിട ക്കുന്ന വേ. പോലേയായി CG. വേ. പോലേ നീ കേഴായ്ക മന്നവാ Sk. വേ. മേഘത്തേ കണ്ട പോലേ Som. (exceeding joy).
വേട്ട
vēṭṭa T. C. Te. M. (Tu. bōṇḍa, വേടന്‍). Hunting, chase വേട്ടെക്കു പോയാന്‍ CC. പള്ളി വേ. Bhr. വേ. കോലുക, ആടുക to chase. വേ ട്ടെക്കു വന്നുള്ള കാട്ടാളര്‍ CG. വേ. കാട്ടുക to show one's game. വേട്ടക്കാരന്‍ a hunter; പക്ഷിവേ. MC. afowler. വേട്ടവിളി hunter's shout of victory. വേട്ടാളന്‍ (hunter?) a wasp, hornet (T. വേട്ടു വന്‍), said to catch insects, imprison them & hum about their ears till they assume its shape വേ. പോററിയ പുഴുവേ പോലേ prov. വേ'നും കീടജാലങ്ങളെ കൂട്ടിലിട്ടടച്ചീ ടും കണക്കനേ, ആകയാല്‍ ഒരു ഗുരു വേ. എനിക്കഹോ Bhg 11. — Also വേട്ടാവളി യന്‍, f. i. ഒരു പ്രാണി വേ'നെ ധ്യാനിച്ചിട്ടു വേ'നായി മുടിയുന്നു Adw S. V2. (& വേട്ടവഴി V1.), see വെട്ടവാളാന്‍, വെട്ടാവെളിയന്‍. വേട്ടേക്കരുമകന്, വേട്ടെക്കൊരുമകന്‍‍ (വേട്ട ക്കരുമകന്‍ AK., വേട്ടക്കാരന്‍ loc.) N. pr. a hunting deity, chiefly in Kur̀umbranāḍu, honored at Calicut for granting the victory over the Portuguese KU. വേട്ടെക്കൊരു ദേ വസ്വം N. pr. a temple at Nīlēšvaram. പാ റയില്‍ വേട്ടക്കരുത്തന്‍ തൈയ്യം TP.; comp. വെട്ടക്കരിയന്‍.
വേപ്പു
vēppụ (obl. case of വേന്പു). The Neem tree, Melia azadirachta, vu. ആര്യവേ. Kinds: കരി — GP 63. (Bergera Kœnigii, also കറി — & കൃഷ്ണനിംബ), കൈ — Sk., നില — Gentiana chirayita, മല — etc. Parts: വേപ്പിങ്കരു Margosa seed. വേപ്പിന്തോല്‍, വേപ്പില (വേപ്പില ക്കട്ടി a kind of കറി), അത്യുഷ്ണമല്ലോ വേപ്പെ ണ്ണ GP. med. febrifuge.
വിളര്‍ക്ക
viḷarka T. M. C. (വിള്‍). To be sallow, pale ഗാത്രം മെലിഞ്ഞു വിളര്‍ത്തു Nal. (from മാര മാല്‍ etc.). കണ്ണാടിവെന്ന കവിള്‍ത്തടം തിണ്ണം വളര്‍ത്തിന്നു കാണുന്നു CG. കായി വി. V1. to be half ripe. VN. വിളര്‍പ്പു, — ര്‍ച്ച paleness, sallowness. CV. വിളര്‍പ്പിക്ക to promote the ripening of fruits (loc.). വിളറുക, റി B. to become wan.
വിധു
vidhu S. The moon വിധുവദന പാഹി മാം ChVr. ധവളവി., വി. സുമുഖി VetC.
വിതര്‍
viδar So. (വിത?) Seed, or boil കവിള ത്തു വി. പോലേ ചെറുങ്ങനേ ഉണ്ടാം Nid 35. (see പിതര്‍). വിതറുക (C. Te. T. to shake, start) to scatter, strew = വിതെക്ക, f. i. കനകപ്പൊടി വിതറി KU. എഴുത്തു വി. to sand a letter.
വേതനം
vēδanam S. (=വര്‍ത്തനം?). Hire, wages; livelihood.
വരന്പു
varambụ T. M. (വര). 1. Limit. 2. a bank in rice-fields, low ridge അതിരും വ. ം doc. നീളേ കിളച്ച നടുവ. TP. ഇടവ. a small ridge, pathway. ചെറുവ.; ചിറവരന്പു for tanks. കാലി പൂട്ടി വരന്പിട്ടു MR. made the bank, വ. കുത്തുക to mend it after ploughing (also കൂട്ടുക); വ. കോരുക = വെള്ളത്തിന്നു ചാല്‍ ഉണ്ടാക്ക V2. ചിറെക്കു ചുററും വ. എടുപ്പിച്ചു Arb. വ. വഴി a causeway. വരയുക, see വര. വരവു = വരത്തു, see വരുക. വരള്‍, see വരടു. വരാംഗം S. (വരം). 1. The best member, head. 2. elegant form. വരാംഗന S. a fine woman. വരാടം S. A cowrie-shell (കവിടി). വരാടി a tune വരാടിയും തോടിയും പാടി Bhg 10. (So. T. വരാളി).
വെത്തല്‍
vettal V1. Occupation (746. ബദ്ധ പ്പാടു?, Tu. ബെന്നു to labour). വെന്ത part. of വേവുക. വെന്തയം T. M. Fenugreek, = ഉലുവ Arb. Palg. വെന്തല B. (T. വെണ്ടല). A skull (വെണ്‍). so വെന്തേക്കു = വെണ്ടേക്കു. വെന്തു RC. = ബന്ധു. വെന്തൃക്കോയിലപ്പന്‍ N. pr. Siva of Talipar̀ambu, the patron of Kōlattiri (വെണ്‍, പെരും?) KU. വെന്നപാലന്‍ N. pr. (വെല്ലുക.). A class of lower Sūdras in കടത്തുവനാടു.
Sponsor Books Adv
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Sreemaha Bhagavatham
Chittoru Ezhuvathu Nanukutti Menon
Download This Book
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
Random Fonts
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15691
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20124
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28241
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32502
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25465

close