English Meaning of വേതനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേതനം is as below...

വേതനം : vēδanam S. (=വര്‍ത്തനം?). Hire, wages; livelihood.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വെവ്വേറെ
vevvēr̀ē (വെറു). Separately, severally. വെ. വെക്ക apart. കളിയും ചിരിയും ഒ പ്പരം കഞ്ഞിയും ചോറും വെ. prov. വെ വന്നു വന്നെത്തും Anj. successively. വെവ്വേററുവഴി in different ways, variously.
വള്ളം
vaḷḷam T. M. (Tu. C. large corn-measure). 1. A canoe, boat of one trunk, in size between തോണി & മഞ്ചി; വള്ളക്കാരന്‍,— ത്തുടര്‍‍, — പ്പടി, — പ്പലക, — പ്പാട്ടു etc. — വ'ത്തടി B. timber roughly out in shape of a canoe. 2. = വല്ലം, a large bamboo basket holding 200 — 400 പറ of rice. 3. a small measure നരന്തച്ചാറു മൂവ., ഇരിവ. ഉപ്പു a. med. (S. weight of 2 or 3 കുന്നി).
വലയം
valayam S. (വള) A bracelet. വലയഗ്രഹണം an annular eclipse. (astr.)
വാമം
vāmam S. 1. Left = ഇടം, therefore: വാ. ആക to be adverse V1. തേരിന്നു വാമമായി രഥം നടത്തുക, or വാമഭാഗേ നടത്തുക KR. a slight to the enemy. പക്ഷികള്‍ വാമമായി പറന്നു KR. വാമാംഗങ്ങള്‍ വിറെക്ക Bhg. bad omens (but വാമോരുനേത്രകരങ്ങള്‍ ചലിക്ക യാല്‍ കാമിതം സാധിക്കും എന്നുറെച്ചു Bhg.). [വാമോത്സംഗേ വാഴും ഭഗവതി AR. Pārvati.] 2. inverted, opposed വാമന്മാര്‍ തങ്ങളില്‍ ഒത്തു CG. 3. (വന്‍) pleasing, beautiful. വാമ a fine woman വാമമാര്‍ എന്നല്ലയോ Bhr. വാമദേവന്‍ a Rishi; Siva വാമഗേഹാധിവാസി Anj.
വല്‍
val, vat S. 1. Like, as രാജവല്‍. 2. n. of termination വാന്‍, ധനവത്തു etc. ഹിമവ ഛ്ശിഖരം etc.
വെട്ടി
veṭṭi (fr. foll.). 1. A tree of worthless timber, വെട്ടിവേര്‍ V1. a sweet-smelling root. വെട്ടിക്കരി ഏറവന്‍, ഉള്ളവന്‍ an incorrigible rogue. — Kinds: കരിവെ. Olea dioica, പേ — Physalis flexuosa. 2. B. worthless (deserving to be cut down?). വെട്ടിപ്പണി, — വേല or വെട്ടിക്കുചെയ്ക Trav. Palg. = ഉപകാരം ഇല്ലാ ത്തതു. വെട്ടിത്താളി 1. leaves of prec. 1., used to remove the oil after bathing. 2. B. a plant.
വീശം
vīšam T. M. (C. Tu. — സ). 1. = വീതം Share ചേകവര്‍ക്കു വീയം കൊടുത്തു Pay. paid the sailors. 2. 1/16 gold-fanam or a rice-corn's weight of gold (=നെന്മണിത്തൂക്കം CS., ൧ വീ ശത്തൂക്കം CS.). പണം ൧ഠ൫൧ വീശം ൭ TR. ഒരു വീ. എകിലും കൊടുക്കാതേ, ൧ വീ. പോലും നി ല്പിക്കയില്ല TR. പണത്താല്‍ അര വീ. തന്നില്ല TP. വീശവും കൂടാതേ ചെല്ലുന്നു CG. (al. മീശം ൧ഠ = പണമിട ൧); also 1/16 inch; വീ. പടി 1/16, കാലേവീശം അരവീശം ഉറുപ്പിക = 5½ As., കാല്‍ വീശം ഉ. ¼ As. Palg. വീശക്കണക്കു fractions.
വപ
vaba S. 1. Caul, omentum. 2. fat = മേ ദസ്സും, synovia (mucous secretion of the flesh etc.) പിന്നേ വപയും എടുത്തു കാച്ചി മെല്ലേ പാര്‍ത്ഥിവന്‍ KR. the chief part of a sacrifice. ബ്രാഹ്മണര്‍ ആട്ടിന്‍റെ വപ (al. വന്പ) നെ യ്യില്‍ വറുത്തു ഭക്ഷിക്കും Anach. വപനം S. sowing; shaving. വപുസ്സു the body ബലത്തെ ഉണ്ടാക്കും പ്രാണങ്ങ ള്‍ക്കും വപുസ്സിനും Nid. — Loc. വപുഷി VetC. വപുര്‍ന്നാശം വന്നില്ല KR. വപ്താ a sower, planter (വപ് to sow). വപ്രം 1. a field. 2. a rampart വപ്രോപരി പാഞ്ഞു AR. (for defence). നാലു വ'ങ്ങളും ചമപ്പിച്ചു VetC.
വടം
vaḍam S. 1. A rope. വ. വലിക്ക drawing the idol-car. വടക്കയറു Vl. a rope of cow- hide (in plough), a dancing rope ; a think rope for dragging timber, Palg. 2. Ficus Indica വടമൂലേ Bhg. 3. = വടകം S. pulse ground & fried (വട I.). വടകം (3), also = ഗുളിക VetC. a weight. വടലി (T. a young palmyra). Bad betel V1. വടവ S. see ബഡവ 745. വടായി H. baḍāy Bigness, boast വ. പറക. ബഹുബഡായി — വടായിക്കാരന്‍ a big swell, braggart.
വ്രജം
vraǰam S. (√ വര്‍ജ). 1. A hedge, hurdle, fold. 2. a flock വ്രജസ്ത്രീകള്‍ മദ്ധ്യേ കളിക്കുന്നു നീ CG. (print). II.
Sponsor Books Adv
Mukti
Unknown
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Tholpikkapetta Manushyam
Unknown
Download This Book
Agninadi
Unknown
Download This Book
Bhasha Ramayanam Chambu
Sankaramenon Kolatheri
Download This Book
Random Fonts
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 12041
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88283
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68911
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14991
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18274

close