English Meaning of വാക്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വാക്കു is as below...

വാക്കു : vākkụ S. (vāč fr. വച്, L. vox; Acc. വാചം ഒന്നേകിനാന്‍ ChVr.) 1. Word. (In po. fem.) വാ. കൊടുക്ക, പലകാര്യത്തിന്നും തന്ന വാ. TR. my several promises. വാക്കാല്‍ ചോദിച്ചു, വാക്കാലേ ബോധിപ്പിച്ചു jud. orally. വാ.൦ പോ ക്കും അറിഞ്ഞു കൂടാതവന്‍ stupid, narrow-minded. തമ്മില്‍ േതാനും വാ. കള്‍ ഉണ്ടായി jud. high words. വാ. താഴ്ത്തിക്കളക No. vu. to keep silent (in a quarrel). വാക്കിന്നു നേരില്ല Mud. വാക്കില്‍ ഉരുളുക & വാക്കുരുള്‍ച 141. to deny, lie, to answer evasively, esp. to വാക്കില്‍ ഉരുട്ടിക്കളയുന്ന തിനു searching or captious questions. — Cpds. സരസ — പരുഷവാക്കു etc. 2. language ഇ ന്തുസ്ഥാനം വാക്കില്‍ എന്നോടു പറഞ്ഞു TR. വാക്കേററം wordy violence, abuse (also വാക്കി ലേററം, അങ്ങോട്ടും ഇങ്ങോട്ടും വാക്കേറക്കുറ ഉണ്ടായി TR.). ഏറിയ പ്രകാരം ഞങ്ങളെ വാ'ങ്ങള്‍ പറഞ്ഞു jud. കള്ളു കുടിച്ചു വാ. പ റഞ്ഞു TR. വാക്ചാതുര്യം eloquence & വാക്പടുത. വാക്തര്‍ക്കം altercation. വാക്പതി eloquent; Jupiter. വാക്പാരുഷ്യം cruel words (പാ — 649). വാക്യം 1. Word, sentence, gramm.; in Cpds. speaking വിരുദ്ധവാക്യരില്‍ വിരക്തനത്യന്തം KR. 2. an aphorism, rule; the astronomical system of South India (opp. സൂര്യസിദ്ധാന്തം); 248 memorial words used to express numbers, (തൊണ്ണൂറു 489). വാകസഹായം counsel നിങ്ങള്‍ക്കു വാ. ചെയ്വന്‍ AR. വാഗീശന്‍ 1. eloquent, as a speaker, poet, author. 2. Brahma Bhr. — വാഗീശ്വരി, (വാചാം അധീശ്വരി Bhr.) Saraswati, വാ. കടാക്ഷമുള്ളവന്‍ a powerful speaker, improvisor. വാ'രീപതി Sk. Brahma. വാഗ്ദത്തം a promise. വാ. അഴിക്കാത്തവന്‍ Arb. keeper of promise. വാ. or വാഗ്ദാനം ചെയ്ക VyM. to promise. വാഗ്ദോഷം abuse, bad words. വാഗ്മി eloquent ചൊല്ലുവാന്‍ വാ. അല്ല SiPu. വാഗ്വാദം discussion, quarrel തമ്മില്‍ വാ. ചെയ്തു. വാഗ്വിശേഷം an effective speech, viva voce. വാഗ്വൈഭവം eloquence, ഇല്ല നമുക്കു വാ. Bhg. poetical talent. വാങ്മനഃകര്‍മ്മങ്ങള്‍ the 3 ways of action വാ കൊണ്ടു (ദോഷം) KR. വാ'ഃകായങ്ങളാല്‍ എ ന്നെ സ്നേഹിക്ക Bhg. വാങ്മയം consisting of words, Bhg. വാങ്കു 1. P. bāṇg, Call to prayer വാ. ഇടുക, കൊടുക്ക. 2. Port. banco, a bank, bench (& വങ്കു). 3. T. Palg. = foll. വാങ്ങു T. M. (H. bāṇk). A dagger, വാ. കുത്തു V1. a stab.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വല
vala 5. (വല്‍ pull, as വല്ക്കുക, or വല്‍ strong). 1. A net. വ. തുന്നുക, കെട്ടുക to make, വ. അടെക്ക to mend nets. വ. ഇടുക, വീശുക to cast, വ. വെക്ക to set a net. വലകരയാക്കി ക്കളക fishers refraining, or being prevented from, going to sea. Kinds: — for fishing in the sea: പെരു —, ഓടു — (parts: കടങ്ങാണി — 191., കീ (ഴ്) —, മേ (ല്‍) —, കച്ചു —,), തിരണ്ടി —, തുറാവു—,; sea-shore: ആച്ചു—,; sea & river: കര — or വീച്ചു — (kinds: പററിയ —, മുട്ടുക ണ്ണി —, തിരുത —, 456, തെളിഞ്ഞു —, മാലാന്‍—), ചവിട്ടു—; river: കണ്ടാടി—; river, tanks, etc.: കോരു —, ഉണ്ട — (ഉണ്ടാല), പിടി — Cal.; ചെ റുവല MR. (taxed). 2. web മണ്ണാന്‍വ. vu.; ഊര്‍ണ്ണനാഭി തന്തുനാവ. കെട്ടും Bhg. വലകെട്ടിപ്പാച്ചല്‍ (& ആല —) No. a play. വലക്കണ്ണു the meshes of a net. വലക്കാരന്‍ 1. a fisherman. 2. hunter. 3. (വ ലം) a clever man. വലപ്പാടു 1. the extent of a net. 2. a fisher-village. വലമണി metal weights fixed to nets (മണി ക്കാല്‍ 777). വലയന്‍, — ച്ചി a caste of hunters.
വാച്ചി
vāčči 1. T. M. A carpenter's adze വാ. ചെത്തുക etc.; a scraper, വാച്ചിപ്പുറം B. place of sweepings (മാച്ചല്‍). 2. (loc.) a kiss, fr. വായി, വായ്ക്ക? denV. വാച്ചുക, ച്ചി, (1) No. to cut off slantingly, (f. i. a wedge etc.) വാച്ചിയതു etc.
വസൂല്‍
Ar. waṣūl; Collection, the revenue collected (opp. വാക്കി).
വില്‍
vil 5. (Tu. also biru). 1. A bow സൌ മിത്രിയോടു വില്‍ വാങ്ങി AR. വില്ലെടുത്തുല ച്ചുടന്‍ കുലെച്ചു Sk. വില്ലെടുത്തതിന്‍ മുന്പന്‍ SG. the first of archers. വില്ലും കോലും എടുത്തു KU. വി. കൂട്ടുക to get ready, പൂട്ടുക to brace, കുലയേററുക etc. എന്നുടെ വില്ലിനാണ Bhg. വില്ലാണ ഭോഷ്കല്ല SG. — fig. വില്ലുകണ്ടം (a field). 2. the rainbow വി. കോരുക; also പച്ചവി., വാനവി., ആകാശവി. 3. Sagittarius ധനു. 4. a steel-spring, elastic etc. വില്ക്കഴുന്നു the notched end of a bow. വില്ക്കാശു a Venetian ducat used for neck-ornament, also വില്ലിട്ട കാശു V1. വില്ലിട്ട പൊന്നു TR. വില്ക്കുറുപ്പു B. a class of bow-makers. വില്പാടു distance of a bow-shot നൂറു വി. ചെ ന്നു Bhg. അവനു നൂറു വി'ടുണ്ടു വണ്ണം KR. (= വില്ലിട). വില്പിടി the hold of the bow വി. മുറുക്കുന്നില്ല AR. വി. പിടിച്ചു RS. വില്ലങ്കം T. M. C. 1. contest, wrangling. — വി.ക്കാരന്‍ quarrelsome, litigious. — വില്ല ങ്കിക്ക to wrangle So. 2. (= വിലങ്ങ) adversity, difficulty. കാര്യമ വി'മായി took a bad turn. വി'ത്തിലാക്കി endangered No. വില്ലന്‍‍ an archer, hunter അന്പു കളഞ്ഞോന്‍ വി. prov. വില്ലാട്ടം vibration, elastic motion as of the eye കണ്മുനത്തെല്ലിന്‍റെ വി. Nal. നറു ഞ്ചിവി. SiPu. ചില്ലിവില്ലാട്ടവട്ടങ്ങള്‍ VetC. വില്ലാളന്‍, വില്ലാളി an archer. വില്ലി id., ആയിരവി., കരുവി., പൂവി. jungle deities. denV. വില്ലിക്ക to be bent like a bow V1.; മരം (sawn) വില്ലിച്ചുപോക No. — to be tipsy B.
വളിഞ്ഞിയന്‍
vaḷińǰiyaǹ & — ള—No. (T. വള്ളിചു neatness?). The caste of barbers & hair-cutters (f. i. of Mugayars), വണ്ണത്താനും വ'നും കൃഷി അരുതു prov.
വിട്ടം
viṭṭam T.M. 1. A cross-beam, tie-beam of a roof വി. തുളച്ചേററി. 2. math, diameter വട്ടത്തിന്‍റെ വി. CS. (Tdbh. of വിഷ്ടം?). വിട്ടലം N. pr. Viṭṭala, a name of Višṇu; principality in So. Canara വി'ത്തു രവിവര്‍മ്മര്‍ നര സിംഹരാജര്‍, also വിഷ്ഠലത്തു TR. (= Heggaḍa); also വിട്ടിലം. വിട്ടില്‍ T. aM. a locust V1. 2. വിട്ടേറു T. aM. (വിടുക) a javelin വി. എന്നിവ പൊഴിന്തു RC. വിഡം S. A med. salt (viḍ-lavaṇam). (വി): വിഡംബനം S. imitation, assuming another form പരജനവി. Nal. മായാവി. AR. denV. കാമിതഭാവം വി'ബിച്ചു, മറെറാരുത്ത ന്‍റെ വിയോഗപ്രകാരങ്ങള്‍ വി'ബിക്ക Nal. to mimic, mock. വിഡാലം S. and ബി A cat PT. വിഡ്ഗ? (വിഷ് excrements) perh. Anus വിഡ്ഗ യില്‍ തന്നേ കടന്നീടും Bhg.
വനം
vanam S. 1. A forest, jungle (=കാടു). നിനക്കു വ. തുന്ന VetC. = നീ കാട്ടിലായീടും you will be dethroned. 2. a grove, park വനഭംഗം ചെയ്തു AR. destroyed the park. 3. multitude കമലവ. etc. വനക്രീഡ Bhg. pleasure-trip in a forest. വനചരന്‍ a forester, demon. വനജം grown in a jangle or park വനജവിട പികള്‍ AR.; also വനതരു etc. വനദേവതമാര്‍ hunting deities. വനപ്രദേശം, വനഭൂമി woodland, forest. വനമാല K/?/šṇa's garland of jungle-flowers. — വ'ലി Bhg. K/?/šṇa. വനരാജാ the lion, Bhg. വനവാസം 1. abode in jungle വ'സക്രീഡ കള്‍ ചെയ്തു KN. ആനവ'സക്കാടൂടേ TP. 2. retirement for holy purposes (വാനപ്ര സ്ഥാശ്രമം), വ. തുടങ്ങിനാന്‍ Bhg. (with wife & children). വനവാസി a hermit; N. pr. Siva temple & residence of Ikkēri Rāja. വനസ്പതി 1. a large tree, esp. without apparent blossoms, Ficus, Artocarpus, etc. ചൊല്കെടോ വ'തേ Nal. (Asōka tree) trunk. 2. an ascetic. വനാന്തരം inner jungle, primeval forest ഭയ ങ്കരമാകിന വ. പ്രവേശിച്ചു Nal. വ. പുക്കൊ ളിച്ചു Bhg. വ'രക്കാടു V1. a thick jungle. വനായു N. pr. a country famous for horses. വനി living in jungle; a tree. വനിക (dimin. of വനം) അശോകവ. യില്‍ AR. a grove.
വത്സം
valsam S. 1. (L. vitulus). Acalf, child വ ത്സന്മാരെ മേച്ചു Bhg.; ശ്രീവത്സം AR. (Višṇu); Voc. വത്സ Brhmd. (dear child to a pupil), എന്തിതു വത്സേ f. my dear (to a sister). 2. the breast വത്സലാഞ്ഛനവത്സം AR. =തി രുമറുമാറു 797 of K/?/šna. വത്സേപിടിച്ചു Bhg. = വക്ഷസി. 3. a year (G. etos, L. vetus). വത്സനാഭം S. a poisonous root, Tantr. Aconitum ferox, used for suicide etc.; also വ'ഭി. വത്സം (3) S. a year ംരംരാറുവ. Bhg.; a year of Brahma VCh. വത്സലം (1) S. affectionate, fond പാദപങ്ക
വിധവ
vidhava S. (വിധ്, void). A widow നില്പതില്ല വി. മാര്‍ നിലെക്കു Sah. — വിധവാ പുത്രന്‍ Bhg. a bastard. (വി): വിധാതാവു S. dispenser, ruler, Brahma. ഏകവി'വിന്നനു വിനാശവും Bhg 12., വിധാ തര്‍നിയോഗം Bhr. — (ധാതാവു 519.) വിധാനം S. 1. arrangement, ordering, levelling. 2. method, rule പഞ്ചരാശികവി. കൊ ണ്ടു CS. 3. M. (വിതാനം) measure, width. മുട്ടുവി. വെള്ളത്തില്‍ ഇറങ്ങുക knee-deep. വിധി S. 1. order, injunction വിധിയും നി ഷേധവും Bhg. പൂജാവി. കേള്‍പ്പിച്ചു, വി. ക ളും ക്രമങ്ങളും ഉപദേശിച്ചു Si Pu. rules. വി ധിയല്ലെന്നവര്‍ വിലക്കി KR. not right. വി. കല്പിച്ചു sentenced. 2. fate വി. ബലം എന്നോര്‍ത്തു Bhr. Mud. വി. ഫലം, ഊയി വിതിഫലം പൊന്നാങ്ങളേ TP. (lamenting). വിധിവശാല്‍ etc. ഹാ വിധി എന്നലറി AR. (= ഹാ പാപം). ഈ നാടു നമ്മുടെ സ്വരൂപ ത്തിങ്കല്‍ വി. ആകുന്നതു KU. destined for us (or = 1 belongs). 3. Brahma വിധിഹ രിഹരാദി ഏകനദ്വയന്‍ നിത്യനും നീയേ SidD. വിധിവിധിയാല്‍ Bhr. (= വിധാതൃ നിയോഗം). വി. ബലവാന്‍ തുലോം Anj. 4. act, manner, time ഉണര്‍ന്നിരിക്കും വി ധിയിങ്കല്‍ Bhg. = വിധൌ, പോള്‍. വിധികര്‍ത്താവു (1) a judge, (f. i. in Kur̀umb.), വിധികാരി.
വേത്തുടം
So., Weṭṭ. vu. = വീഴ്ത്തു Watering fields with a boat-like bailing shovel suspended from a tripod വേ. തേക്കു; see തൊടുപ്പു, 3,489.
Sponsor Books Adv
Darbar Sangeetam
Shukla Shrilal
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Alayunna Mahaatmavu
Unknown
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17813
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41364
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15154
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20767
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175

close