English Meaning of വേര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേര്‍ is as below...

വേര്‍ : vēr 5. (വെരു C. Te. stretching out, √ വിര്‍). 1. A root വേ. കിഴിഞ്ഞു prov. (& ഇറങ്ങുക). താഴോട്ടു പോയ വേ. the tap-root. വടക്കോട്ടു പോയ വേ. (preferred for mod. use). വേര്‍ അറുത്താല്‍ കാതറുക്കും prov. a cocoa-nut tree well dug round will yield so much that the produce converted into ear-rings would tear the ear-lobe. പാപത്തെ വേരറപ്പോക്കു വാന്‍ CG. to eradicate. കശ്മലത്തെ വേരറുക്ക Anj. to root up. ദാരിദ്യ്രദോഷങ്ങളെ വേരറു ത്തു; മംഗലം വേരററ പാപി കംസന്‍ CG. unlucky. വേ. പായുക, ഓടുക to spread. വേ. പാകി നിന്നൊരു വേഴ്ച CG. well rooted. വേ. ഇടുക, പിടിക്ക, ഊണുക to take root. വേ. മിടുക്കാക well rooted. 2. origin, cause അ വന്‍ ഇതിന്നു വേ. vu. വംശം വേരോടേ നശി ക്കും AR. വേരോടു കൂടിപ്പറിഞ്ഞു സന്താനം Bhg. എങ്ങള്‍ മാനസം വേരോടേ മന്ദഹാസം പെ യ്തങ്ങുകൊണ്ടാന്‍ CG. gained our hearts entirely. പോന്ന സംഗതിയുടെ വേര്‍ സംക്ഷേപിച്ച റിയിക്കാം doc. the real ground of our coming. വേരന്‍പിലാവു (or പേ —) the tree under which Tāmūri reviewed his Nāyars വേ'ാ ക്കീഴ്, ഗണപതിയുടെ നിത്യസാന്നിദ്ധ്യമു ള്ള വേ'ാക്കല്‍ KU. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വല്ലി
valli 1 .(= വല്ലു). Proper subsistence given in kind to slaves or day-labourers വ. & വല്ലു കൊടുക്ക V2. (measured with വല്ലിപ്പറ, — ഇട ങ്ങാഴി). കിടപ്പുനിലം നടത്തുവാനായി വേണ്ടു ന്ന വിത്തം വ. യും മൂരികളും കൊടുത്തു TR. വ. പപ്പൊഴുത്തി = കൂലിപ്രവൃതി. 2. S. = വള്ളി q.v.; കല്പകവ. VCh. = വൃക്ഷം. വല്ലായള്‍ a slave ഉടമക്കാര്‍ Mpl. song, VyM. വല്ലോന്‍ 1. see വല്ലുവോന്‍. 2. (വല്ലവന്‍?).
വാരം
T. M. C. 1. Share (= വരവു?) in general, landlord's share, rack-rent chiefly of നെല്ലു (പാട്ടം of trees). വിത്തും ചെലവും കഴിക്കു ന്പോള്‍ വാ. ഇത്ര, in the best case ഇടങ്ങാഴി വിത്തിന്നു വാ. 4 കണ്ടു, വാ'ത്തില്‍ 11½ നെല്ലു കണ്ടു നികിതി തന്നു, വിത്തും വാരവും കെട്ടുക to deliver it TR. ൫൦ നെല്ലു വാരത്തിന്‍റെ നിലം MR. വാരത്തിന്നു കൊടുക്ക to rent to another. ൧൦ പൊതിപ്പാടു കണ്ടം വാരത്തിന്നു കൊത്തി (Bekal). Kinds: കുടി വാ. (കണ്ടു കെട്ടിയ പാട്ട ത്തിന്‍ പത്തിന്നു ൪ കു. നീക്കി ൬ സര്‍ക്കാര്‍ക്കുള്ളതു of pepper, നെല്ലു പാട്ടം കെട്ടി കു. നീക്കി സ ര്‍ക്കാര്‍ക്കുള്ളതിനെ ൪൦ ഉറുപ്പിക വില അല്ലാതേ അ ധികം ചേര്‍ത്തു കഴികയില്ല TR. 1797). ചെവ്വാ., പറന്പുവാ. (1. = പാട്ടം. 2. = പുനവാ.), പുന വാ., മലവാ., മേല്വാ. 2. T. So. (വാരുക) side, declivity ഗിരിവാ., അടിവ. Trav. പുറവാ. വാരനെല്ലു the landlord's share of rice വാ. ഇടങ്ങാഴി 29,990 TR. — കുടിയാന്മാരോടു വാ രം പാട്ടം വാങ്ങി jud. — വാരശ്ശീട്ടു TR. വാരക്കം (വാര്‍ 3). Press-money, advance to soldiers & servants V1.
വിസ്സ്
vis S. (L. avis). A bird. (വി): വിഹഗം S. a bird (വിഹാ). വിഹഗപതി വാഹനം Bhr. Garuḍa. വിഹംഗം, വിഹംഗമം S. id. വിഹതം S. (part. pass. of ഹന്‍) struck, obstructed പലവിഹതഗതികള്‍ VetC. വിഹതി striking കരവി. VetC.; വി. ചെയ്ക Bhr. to kill. വിഹരണം S. roaming വേദാന്തവി'മായുളള ഇ തിഹാസം Bhr 18.
വാരുണം
vāraṇam S. Referring to Varuṇa, a Purāṇa. Bhg.; = മന്ത്രഭേദം, അസ്ത്രഭേദം Sk. — West. വാരുണി S. spirituous liquor, വാ. ഫലങ്ങള്‍ Bhr. I.
വരുത്തം
varuttam T. M. (T. വരുത്തുക to be in trouble, വറു & വരു T. C. Tu. poor). 1. Trouble, toil, affliction. 2. esp. sickness ൩ മാസമായി വ'ത്തില്‍ കിടക്കുന്നു, തടിക്ക് അ സാരം വ. TR. അവനു പാരം വ.; also വരത്തം പോയ്നോക്കുക TP. (fr. വരുക 3?). — ഓളേ വരുത്തം ഇനിക്കു പററി No. vu. caught a disease from (or met. 1.) വരുമ, see വെറുമ, H. Port. A gimlet. വരൂഥിനി S. (വരൂഥം defence, feuder round a chariot). An army, Bhg. വരെക്കും, വരേ, sec വര.
വെള്ളം
veḷḷam 1. Water (വെള്‍ or = T. Te. Tu. rising water, inundation, see വെല്ലുക). വെ'വും തണ്ണീരും prov. വെ. കെട്ടിനില്ക്ക, നി ര്‍ത്തുക to dam, വെ'ത്തോടൊപ്പം നില്ക്കുക to
വിരല്‍
viral T. M. (Te. vrēlu, C. Tu. beraḷu).
വാദം
vād/?/am S. (വദ്). 1. Utterance, argument, അങ്ങുനനു വാ. എന്നാകില്‍ Sk. if you agree. 2. dispute, contention അശ്വം പ്രതി തമ്മില്‍ വാ. ഉണ്ടായി Bhr. Cpds. അതിര്‍ — 21., പിടി വാദം etc. 3. a vow വീരവാദങ്ങള്‍ കൂറി KR. (in battle). ഇങ്ങനേ ഉള്ളൊരുസംഗര വാ'ത്തെ മംഗലദീപവും പൂണ്ടു ചൊന്നാന്‍ CG. വാദി 1. speaking, expounding, maintaining വേ
വേക്കുക, ച്ചു
vēkkuγa 1. So. To hobble, stagger, reel (വേവു3). 2. No. to separate rice from its husk (Te. വേയു to throw, വി ശു, വീശു).
വര്‍ക്കത്തു
Ar. barakat, (വരുക്കം V1.). Blessing; riches; fortune, luck (= ശ്രീത്വം); extraordinary. രോഗം പിടിച്ചാല്‍ ശരീരത്തിന്‍ വ. വേഗം ക്ഷയിക്കും PT. വംശശുദ്ധിയും ഇല്ല കണ്ടാല്‍ വ. മില്ല PT. ഒരുമെക്കു ഒന്പത് വര്‍ക്ക ത്ത് prov.
Sponsor Books Adv
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Sree Shiva Mahathmyam (Manipravalam)
Pathmanabha Menon Kunnathoor Thenmadathil
Download This Book
Random Fonts
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11181
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22066
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16206
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12851
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51759

close