English Meaning of വരുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വരുക is as below...

വരുക : varuγa 5., vu. വരിക, Imp. വാ 1. To come (opp. പോക, ചെല്ക). വന്നറിയാഞ്ഞാല്‍ ചെന്നറിയേണം prov.; to return home കുളി ച്ചുവന്നാല്‍ ഉണ്ക a. med. അങ്ങാടിയില്‍ പോയ്വ., ജന്മിയായിട്ടു കണ്ടുവ., പോയ്വരട്ടേ 722. ഞാന്‍ വരട്ടേ = പോകട്ടേ, സൂക്ഷിച്ചോ, താമസിക്ക, (also obsc). ഞാന്‍ വരേണ്ട സമയം ഏതാകുന്നു when do you wish me to come? 2. to arrive (= ചേരുക), to attack അനന്തരവന്മാര്‍പറന്പോടു വ. യില്ല എന്നു TR. so as to prohibit the descendants from claiming it. 3. to happen ഞാന്‍ ഇരിക്കേ വരുന്നതല്ലിതു ChVr. വരുന്നതു വരട്ടേ. 4. to be obtained, received നന്പൂതിരിയുടെ കണ്ടം ദേവസ്വത്തിലേക്ക്ങ്ങനേ വന്നു TR. came to form part of. പാഠം വരുമോ possess, know. auxV. (വ is dropped in കൊണ്ടരാം Mud. കൊണ്ടന്നു PT.) കൊണ്ട്വരാം Mud. 1. desirableness of an action (opp. പോക). മു ന്പനായ്വ. Bhr. (a blessing). സ്വര്‍ണ്ണമായ്വരാ. 2. a longer process കൊല്ലായ്വരും Bhr. എ ന്നു വരികില്‍ = എങ്കില്‍; ൩൦ ഉറുപ്പിക ഉള്ള തു പോരാതേ വരുന്നു jud. will (eventually) not suffice. 3. continuance of actionരിപാലിച്ചുവരേണം KU. ദുഷ്ടരെ വധിച്ചുര്‍വ്വീ ഭാരം തീര്‍ത്തു വരുവിന്‍ Bhr. എഴുതിവ. TR. to write always. 4. with Nouns often = ആക, പെടുക f. i. അതു ചേരും വന്നുപോ യി is lost. പകല്‍ അറുതി വന്നു, എന്നതി പ്പോള്‍ നിശ്ചയം വന്നു Bhr. ഫലം വ., സം ഗതിവ., അതു കഴിവരാ Bhg. വിശ്വാസം വരായല്ലോ Mud. cannot be trusted. വന്നുകൂടുക (3) to happen. വന്നുപോക (3) to come about, happen undesirably. അങ്ങനേ വ'യി vu. കൊന്നത് അറിയാതേ വ'യതു by a mistake. വന്നുപോ ട്ടേ let it come, if unavoidable, I am ready for it. വിപ്രിയം നൃപന്മാര്‍ക്കു വ'വതിന്നു Mud. VN. I. വരല്‍ in വരലുണ്ടു use to come. വരവര gradually നിശാചരന്മാര്‍ വ. മുടിന്തു RC. (as they severally came). II. വരവു (1) coming അവള്‍ നായന്മാര്‍ വരുന്ന വ. കണ്ടു TP. ശബരി രാമന്‍ വരുന്ന വ. പാ ര്‍ത്തിരുന്നു VilvP. — (4) income, receiptsരവിന്നു സമാനം ചെലവുമതു വേണം ChVr. with kings. പറപ്പുനാട്ടുന്നു വ. പണം TR. the revenue collected in P. വരാത്ത (1. 3) impossible (old വാരാത). — (4) unattainable വ. കാര്യം മോഹിക്കരുതു KU. III. വരായ്ക 1. neg. not coming. 2. No., vu. വരായ്യ (ആളുക) income, receipts മറ്റൊരു വ. ഇല്ലായ്കകൊണ്ടു, അദാലത്തിലേ വ. നൂ ററിന് ആറു കണ്ടു TR. വളരേ വരാഴിക ഉണ്ടു Ti. IV. വരുത്തു (So. വരത്തു q. v.) coming ഇന്ദ്രജ യിത്തിന്‍ വ. കണ്ടു RC. വരുത്തിലേ RC. in attacking. CV. I. വരുത്തുക 1. to cause to come or happen. വരാത്തവനെ വരുത്തിയവനും etc. (blessing) വരുന്നവനെ (neg. CV.) വരാതാക്കിയ വനും etc. (curse) of the Payāvūr priest.വരുത്തും ക്രിയ the art of making a snake to return to its bite that it suck out the poison. ഇക്കഥ ഒക്കവേ ലോകത്തില്‍ വ'വന്‍ VilvP. I shall introduce, publish. — To bring on one (സൌഖ്യം, ദു:ഖം) വരുത്താവതൊക്ക വ. Mud. do with me as you are permitted. 2. to fulfil, accomplish കാമിച്ച വസ്തുവ' വന്‍ CC. അങ്ങനേ വ'ത്താതേ അയക്ക Sk.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വേമം
vēmam S. & വേമാ (വാ) A loom.
വയന്പു
vayambụ (T. വ ചന്പു S. വശ). 1.Acorus Calamus, sweet-flag GP 76. വെളുത്ത വ., വെ ള്‍വ. (വെണ്മയന്പു) a kind. 2. Orris root. 3. a fish.
വാര്‍ത്ത
vārta S.(വൃത്തി). Report, news വാ. കള്‍ എന്തൊന്നുള്ളു Bhr. (= വര്‍ത്തമാനം). ൦രം വാ. ചെവിതോറും നടക്കുന്നു No. vu. bazar-talk. വാ. കള്‍ നടത്തുക VCh. to spread rumours. വാ. എല്ലാം അറിവതിന്നു Bhg. the state of matters. ഭര്‍ത്താവിന്‍റെ വാ. പോലും tidings of her husband. നേരില്ല പാരിലേ വാ. കള്‍്ക്കിക്കാലം Nal. എന്നുടെ വാ. അറിയുന്നതുണ്ടു ഞാന്‍ KR. I know who & whence I am. വാഴപ്പഴത്തിന്‍റെ വാ. യെ കേട്ടു CG. heard about plantains. കല്യാണ വാ. പറഞ്ഞു about health. വാര്‍ത്തപ്പാടു T. V1. a promise, vow. വാര്‍ത്താവഹന്‍ S. a messenger; hawker. വാര്‍ത്തായനന്‍ S. a spy, agent. വാര്‍ത്തികം S. a commentary, gloss ഭാഷ്യവാ' ങ്ങളും കേള്‍്ക്കായി SiPu.
വക്ക
vakka So. (വക്കു 2). A large elephant-rope. വ. യിട്ടു പിടിക്ക MC. used in catching wild elephants, dragging timber. വക്കത്താഴന്പു scar on the trunk of elephants by its friction.
വഞ്ഞി
vańńi = വഞ്ചി l. A reed-rotang? Kinds: ആററുവ. Pterospermum acerifolium? a reed by the river-side, നീ൪വ. KR. Calamus rudentum, കല്ലൂ൪വ. (ശിലാഭേദം S.) med. in gravel. I.
വൈ
M. 1. = വഴി. 2. = വിശ (വൈവള്ളി). 3. = വഹി in വയ്യാ. 4. T. C. Tu. (വൈക്ക = വെക്ക) to lay; in വൈയകം, വൈക്കോല്‍; also aM. വൈക്കം വൈവാന്‍, വെയ്യാം, വൈ താല്‍ Pay. to give. വൈകര്‍ത്തനന്‍ S. (വി —). Son of the sun. വൈകര്‍ത്തനാലയം KR. = യമലോകം.
വലം
valam 5. (വല്‍). 1. The right or strong side. ഇടവ. all around. 2. reverential salutation by circumambulation (പ്രദക്ഷിണം). നാ യാട്ടുവ. ceremony of starting for a hunt; a procession, Nasr. വലംവെക്ക (2) to circumambulate അഗ്നിയെ വ'ച്ചു Sk. (in marriage). രാമന്‍ ധനുസ്സിനെ KR. ചിതാവ. funeral procession, ദശരഥ നെ തൊഴുതു പരിചോടു ൩ വ'ച്ചഭിവാദ്യം ചെയ്തു KR. bidding farewell to a father. ഊര്‍വ. marriage-processions of Brahmans, Nāyars, Tamulians, Palg. നാടുവ. as a new king. വലഘാട്ടീരല്‍ B. the liver (— പ്പാടു?). വലങ്കവംശം or വലങ്കര്‍ a class of Chāliyar, serving Gaṇapati (opp. ഇടങ്കര്‍). വലങ്കൈ RC. the right hand (വ. കൂട്ടക്കാരര്‍ TR. see ഇടങ്കൈ); also വലങ്കരത്താല്‍ കൊ ടുത്തു Bhg. വലഞ്ചെവി the right ear വ. ക്കപ്പുറം KR.; so വലഞ്ചുമലില്‍ Tantr. കുണ്ഡത്തില്‍ അഗ്നികള്‍ പാരം എഴുന്നു വലഞ്ചുഴന്നു CG. (auspicious). വലത്തിടുക (1. 2) to go to the right & circumambulate. വ'ട്ടുപോകേണം (when mecting a fire, light, cow, banian-tree). വലത്തു Obl. c. (1) വ. കണ്ണാടുന്നു Bhr. വ. കൈ ക്കാരന്‍ right-handed. — (2) വ. വെക്ക to circumambulate
വക്തവ്യം
vaktavyam S. (വച്). Fit to be said. അതു വ'മല്ല Bhg. വക്താവു S. a speaker നീ തന്നേ ധര്‍മ്മകര്‍ത്താ താതനും വ'വുമായി Bhg. ശുദ്ധോക്തിവ Bhr. വക്ത്രം S. 1. the mouth. 2. the face വ. കു ന്പിട്ടു Bhg. (= മുഖം താഴ്ത്തി). വക്തപ്രസാ ദം AR.
വെളിര്‍
veḷir So. A crane MC. (വെള്‍).
വരടി
varaḍi Te. T. M. (വറു). 1. Dried cowdung for fuel, also വരളി, വരട്ടു ചാണകം V1. 2. a shrivelled body (loc). വരടു (T. aC. വറടു) 1. No. dry grass, hay, straw. 2. a dry cocoanut (വറട്ടു & വരട്ടു തേങ്ങ). 3. dry. വരട്ടുകര hooping cough. വ'ട്ടുപിത്തം med. വ'ട്ടുകായിetc. വരട്ടുകാ ലം summer; dearth. — വരട്ടത്തല ascetic's matted dirty hair (ജട). വരളുക (&വറള്‍ T. aM.). 1. To grow dry, parched, lean. വരണ്ട തേങ്ങ GP 69. (riper than പഴുത്ത, but not yet കൊട്ട —). വരണ്ട നാവു Bhg. വായിവരളും KU. വരണ്ടനിലം. 2. to be fried. — VN. നാവു വരള്‍്ച Vl. വരട്ടുക v. a. 1. to dry, heal a wound or sore സമുദ്രം വ'൦ RC. (Rāma). 2. to fry, grill കോഴിവ., ഇറച്ചി ചിതത്തി(ല്‍) വരട്ടി TP.
Sponsor Books Adv
Nattinpurathe Rasikanmar
Unknown
Download This Book
Vidyaposhini Grandhavali Books-2
Chembozhe Pameswaran Nambeeshan
Download This Book
Brahmanda Puranam Kilippattu
Unknown
Download This Book
Sahakarana Prasthanam
Kunjan menon
Download This Book
Kalvariyile Kalpapadhapam
Kainikkara Pathmanabha Pilla
Download This Book
Random Fonts
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 7091
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 16636
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 16989
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 6759
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 8196

close
Please like, if you love this website